No video

മിഥുനം രാശി | Gemini Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -91|

  Рет қаралды 27,805

Sreebhairavi

Sreebhairavi

Күн бұрын

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #twinflame #twinflamejourney #twinflames #gemini #twinflamereading #twinflamemessage

Пікірлер: 161
@suseelakumarip269
@suseelakumarip269 4 ай бұрын
ഞാനും മിധുനം രാശി.തിരുവാതിര മനസമാധാനം വന്നും പോയീം ഇരിക്കും. മറ്റുള്ളവർ ചെയ്യുന്ന കുറ്റങ്ങളെല്ലാം തലയിൽ വന്നു വീഴും. എത്ര ആത്മാർഥത കാണിച്ചാലും പരാതി മാത്രം മിച്ചം. ആവശ്യം കഴിയുമ്പോൾ നമ്മൾ കറിവേപ്പില. പാരകൾ വന്നു കൊണ്ടേയിരിക്കും. ഇതിൽ നിന്നെല്ലാം മഹാദേവൻ രക്ഷിക്കുന്നു നട്ട്. ശംഭോ മഹാദേവ
@sindhur3261
@sindhur3261 4 ай бұрын
സത്യം ഞാനും 😂
@BabyS-hf5fj
@BabyS-hf5fj 3 ай бұрын
Correct ഞാനും
@manojthayyil7199
@manojthayyil7199 3 ай бұрын
സത്യം ഞാനും തിരുവാതിര.
@ramlabeevin8417
@ramlabeevin8417 2 ай бұрын
സത്യം ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@harikumar4844
@harikumar4844 Ай бұрын
😂ജ്ഞാനും, നമ്മൾ പാവങ്ങൾ ആണ്
@anilab2473
@anilab2473 4 ай бұрын
അധ്വാനം, യാത്ര, കോമഡി പറയാനുളള കഴിവ് .... ടാസ്കുകൾ വന്നുകൊണ്ടേ ഇരിക്കുക.... ഇവയൊക്കെ പ്രത്യേകതകൾ ആണ്❤
@jayalikshmisunil4667
@jayalikshmisunil4667 4 ай бұрын
വളരെ ശരിയാണ് ഞാൻ സംഗീതം വയലിൽ നൃത്തം ആർട്ടിസ്റ്റണ് യോഗാ തയ്യൽ എല്ലാറ്റിലും ഒരു പോലെ ഒന്നു വിട്ടു കളയാൻ പറ്റില്ല ഈശ്വരൻ എല്ലാ കഴിവും തന്നിട്ടുണ്ട് പുതിയ കാര്യങ്ങൾ ഇപ്പോഴും പഠിക്കുന്നു.
@shanthilalitha4057
@shanthilalitha4057 5 ай бұрын
മിഥുനം രാശി സൂപ്പർ ആണ് അല്ലേ സാർ 🙏🏻👌🏻💐
@chandrus_world
@chandrus_world 5 ай бұрын
My wife ബുധൻഡേ ലെഗ്നം അതും ലെഗ്നത്തിൽ ബുധൻ she is beyond imagination genius and practical spirituality
@jayasreeajay2755
@jayasreeajay2755 5 ай бұрын
വളരെ ശരിയാണ്. എൻ്റെ മകൻ മിഥുനലഗ്നക്കാരനാണ്. അങ്ങ് പറഞ്ഞതുപോലെ തന്നെ യാണ്. അവന് 2019 ല് nerve സംബന്ധമായ പ്രശ്നം aneurisms ഉണ്ടായി വല്ലാത്ത stage ലായി അതിൽ നിന്നെല്ലാം അവൻ കരകയറി കൊണ്ടിരിക്കുന്നു. പഠിക്കാൻ സമർത്ഥനായിരുന്നു . ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു. ഡിഗ്രി പൂർത്തിയാക്കിയില്ല. എല്ലാ വിഷയങ്ങളെക്കുറിച്ചും അവൻ നന്നായി സംസാരിക്കും. Thank you sir 🙏🏻
@anitha8579
@anitha8579 4 ай бұрын
15:58 വിദ്യാ തടസ്സം മിഥുനം രാശിക്കാർക്ക് പറഞ്ഞിട്ടുള്ളതാണ്. 55 വയസ്സിലും അതോർത്ത് വേദനിക്കുകയാണ്.
@venugopalanvp2278
@venugopalanvp2278 Ай бұрын
🙏🏻
@wellwisher3829
@wellwisher3829 5 ай бұрын
ഞാനും മിഥുന ലഗ്നക്കാരി യാണ്... 👍👍👍പറഞ്ഞതെല്ലാം ശെരിയാണ്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 27 күн бұрын
ഞാനും തിരുവാതിര ആണ്, താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, താങ്ക്സ് 🙏🙏🙏
@soorajthayyil8393
@soorajthayyil8393 4 ай бұрын
ഞാനും മിഥുന ലഗ്നം ... ബുധന് നീചഭംഗം ഉണ്ട്😊 സൂപ്പർ analysis 😅
@dhanu1221
@dhanu1221 2 ай бұрын
മിഥുന ലഗ്നം(ascendant)- ധനു രാശി(Moon sign)✌🏻💝
@AMmUuuuuu
@AMmUuuuuu 4 ай бұрын
മിഥുനം രാശി... ❣️ബുദ്ധി കൊണ്ട് തോൽപ്പിക്കാം... ഹൃദയം കൊണ്ട് പറ്റില്ല...തേച്ചൊട്ടിക്കപ്പെടും 💯 😂
@shyammadavampattu4724
@shyammadavampattu4724 4 ай бұрын
Correct 😊
@Mpramodkrishns
@Mpramodkrishns 4 ай бұрын
😅💪👍
@user-wi1qf2dw4p
@user-wi1qf2dw4p 4 ай бұрын
🌹💕
@manojthayyil7199
@manojthayyil7199 3 ай бұрын
🎉
@sevenseas5901
@sevenseas5901 Ай бұрын
Actually wat it’s mean can you explain with more examples …
@bindumolbr7922
@bindumolbr7922 4 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് .എങ്ങനെ ഇത്ര കിറുകൃത്യം .അത്ഭുതംതോന്നുന്നു സമ്മതിച്ചിരിക്കുന്നു
@GeethaS-rq3py
@GeethaS-rq3py 4 ай бұрын
പ്രിയ ഗുരുനാഥന്, നമസ്കാരം
@praseethatk2312
@praseethatk2312 5 ай бұрын
എന്റെത് മേടരാശിയാണ് ലഗ്നം മിഥുനം ഇതൊക്കെന്റെ സ്വഭാവമാണ് ദൈവമാണ് രക്ഷകൻ ഇപ്പൊഴാണ് കാരണം മനസ്സിലായത് എപ്പളുംഞാൻതാനെപറയൂം എല്ാത്ി.െപ്പറ്റിയും 95 ശതമാനം വിവരംതന്നിട്ടും ഒന്നുമായില്ല എല്ലായിടത്തുംകൊണ്ടിടും പിന്നെരക്ഷിച്ചെടുക്കും കർമ്മഫലവുംകൂടിയാണ് മിഥുനലഗ്നമെന്നും മനസ്സിലായി🙏🙏🙏🙏
@sindhus8760
@sindhus8760 Ай бұрын
Hundred percent correct
@user-lk4zc6fd8k
@user-lk4zc6fd8k 4 ай бұрын
പരിമിതിനുള്ള മഹേരത്തിന്റെ കടബാധ്യതകൾ തീർക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
@bijip6169
@bijip6169 4 ай бұрын
Super very correct...തിരുവാതിര...
@Seethamahalakshmi9
@Seethamahalakshmi9 4 ай бұрын
വളരെ കറക്റ്റ് ഞാൻ മിഥുനം ആാാ 😘
@saralaviswam843
@saralaviswam843 5 ай бұрын
മിക്കവാറും എല്ലാം ശരിയാണ്. എന്റെമോൾ മിഥുനം ലെഗ്നം ആണ്.🙏🏿🌹
@valsalakumaripn3943
@valsalakumaripn3943 4 ай бұрын
ശബ്ദം വരെ രണ്ടു തരമാണ് ചിരിച്ചു കൊണ്ടുതന്നെ ചതിക്കാൻ മിടുക്കർ പറഞ്ഞതൊക്കെ സത്യം
@chandikack6094
@chandikack6094 Ай бұрын
ഞാനും മിഥുനം രാശിയാണ് st, പറഞ്ഞതെല്ലാം 100%ശരിയാണ് 👌🏻🙏🏻🙏🏻🙏🏻
@reenaviji7185
@reenaviji7185 7 күн бұрын
Valare sariyanu.
@user-hx9gx2pd8k
@user-hx9gx2pd8k 4 ай бұрын
വളരെ ശരിയാണ് എല്ലാം. ഞാൻ മിഥുനം രാശി യാണ്
@malayalisruchiparvam2603
@malayalisruchiparvam2603 4 ай бұрын
എത്ര ശരി , നിങ്ങൾ എല്ലാം കൃത്യമായി പറയുന്നു 🙏🏻🙏🏻🙏🏻
@Jrekha
@Jrekha 5 ай бұрын
മിഥുനം രാശി.. Super!! 👌👌
@sunugirish7758
@sunugirish7758 4 ай бұрын
ഞാനും മിഥുനം രാശി...100%ശരി യാണ്
@rajeshcr480
@rajeshcr480 5 ай бұрын
മിഥുനം ലഗ്നം നൽകും സുകൃതം നൽകൂവാൻ അമ്മേ ഭാഗ്യമേകണെ... ഒരു പാട്ട് കേട്ടിട്ടുണ്ട്....
@pradeepkk5532
@pradeepkk5532 4 ай бұрын
Respect your analysis, you ll yeah 100%. Thank you.
@harishk.p9496
@harishk.p9496 4 ай бұрын
ഞാനും മിഥുന രാശിക്കാരിയാണ്
@RishikumarG.S
@RishikumarG.S 4 ай бұрын
Rishikumar Punartham 🙏🙏🙏🙏🙏 🌹🌹🌹🌹🌹
@SanthoshKumar-mx2ok
@SanthoshKumar-mx2ok 4 ай бұрын
❤very good presentaion. Knowledge..talent extraordinary
@SSreekala-kz2cf
@SSreekala-kz2cf 4 ай бұрын
Correct anu പറഞ്ഞത്
@aswathyms5673
@aswathyms5673 4 ай бұрын
Absolutely correct sir........crystal clear explanation of gemini sign...
@sujamanoj2905
@sujamanoj2905 4 ай бұрын
മിഥുനം രാശി.. കറക്റ്റ് റീഡിങ് 🙏🏻
@മാളൂട്ടി
@മാളൂട്ടി 5 ай бұрын
Waiting for കന്നി രാശി 😊
@user-fy8vy3zn8u
@user-fy8vy3zn8u 2 ай бұрын
എന്താ പറയുക 😭😭😭പൊളിച്ചടുക്കി.😂😂😂 എല്ലാം ഉണ്ടായിട്ടും എല്ലാം തല കുത്തി നിൽക്കുന്നു 😂😂😂 ധൈര്യവും തന്റെടവും കാരണം മനുഷ്യന് വെറുപ്പാണ്. 😄😄😄 മുന്നോട്ട് പോകണം ചാടുന്നത് എല്ലാം നടത്തിലാണ്. 😄😄പറഞ്ഞിട്ട് കാര്യമില്ല ജെമിനി.. 😭😭😭
@sabeena436
@sabeena436 2 ай бұрын
സത്യം എന്റെ husband 😂.... No പറയില്ല ഒന്നിനും very dedicated and loving...... രണ്ട് extreme ഉണ്ട്..... സത്യം.... പാവം i luv him.... Very much 🙏🙏🙏🙏
@varmaslightsandtapsvarmas121
@varmaslightsandtapsvarmas121 Ай бұрын
100% ശരിയാണ്
@ramachandran102
@ramachandran102 Ай бұрын
ഞാൻ മിഥുനം രാശിയിൽ പ്പെട്ട പുണർതം നക്ഷത്രമാണ് താങ്കളുടെ വിശകലനം 99 ശതമാനവും ശരിയാണ് രാമചന്ദ്രൻ മംഗലാംകുന്ന്
@narayananpottasseri7962
@narayananpottasseri7962 25 күн бұрын
Narayanan, തിരുവാതിര, വിസ പ്രശ്നം
@nirmaldrishya5201
@nirmaldrishya5201 9 күн бұрын
Om nama shivaya 🙏🙏🙏
@rajivinu9051
@rajivinu9051 5 ай бұрын
Thank u for valuable information my husband lagnam Rohini❤🙏 waiting for other rashi information
@simpletricks1256
@simpletricks1256 3 күн бұрын
മിഥുനം രാശിയോ ലഗ്നമോ ഏതാണ് താങ്കൾ ഉദ്ദേശിച്ചത്
@littlemermaid3058
@littlemermaid3058 3 күн бұрын
Oh god!! How are you so right??? 🫢🫢🫢🫢
@pavithrankumaran6740
@pavithrankumaran6740 3 ай бұрын
Namaskaram ente punertham nashathramanu sir parajathu pole randu sobhavamanu enik thank you very much good massage god bless you
@sktk8128
@sktk8128 5 ай бұрын
Chandran midhunam rasiyil aanengil ithu applicable aano
@chandrankk285
@chandrankk285 5 ай бұрын
Duel personality paranjathu valare sariyaanu
@user-pb3td4fi1e
@user-pb3td4fi1e 4 ай бұрын
Yes absolutely right
@rajvaikundam8859
@rajvaikundam8859 4 ай бұрын
ഞാൻ തിരുവാതിര. Is it vry trouth
@geethababu9281
@geethababu9281 5 ай бұрын
You are telling the truth about midunarasi lam69years miduna rasi
@chinthamkm2936
@chinthamkm2936 4 ай бұрын
Yess yes all r very very correct 💯🥰🥰❤
@j0hnrambo654
@j0hnrambo654 2 ай бұрын
Kottayam ആണോ സ്ഥലം?subwoofer ന്റെ മുകളിൽ ഏറ്റുമാനൂരപ്പൻ photo വച്ചിരിക്കുന്നു ❤
@radhathamaravelil3263
@radhathamaravelil3263 4 ай бұрын
Midhunam Rasi Thiruvathira. RadhaMani❤👍👌✨
@sindhubiju2761
@sindhubiju2761 5 ай бұрын
സത്യം
@bindutk5931
@bindutk5931 5 ай бұрын
100%കറക്ട് ആണ് മിഥുന ലാഗ്നവും തൃക്കേട്ട നക്ഷത്രവും വൃശ്ചിക ത്തിൽ സൂര്യനും ബുധനു ഗുരു ബന്ധവും അല്പം സൈക്കോയും ആയ ഒരാളെ സങ്കല്പിച്ചു നോക്ക് പാർട്ണറുടെ ജീവിതം കട്ട പുക
@user-mf3mx7zk8e
@user-mf3mx7zk8e 4 ай бұрын
100% correct
@ramachandrammadhavan6875
@ramachandrammadhavan6875 3 ай бұрын
Sariyanu, nanni
@sreekumariaji2368
@sreekumariaji2368 5 ай бұрын
I'm also in this lagna by birth 🙏
@PratheeshPt-kn9gw
@PratheeshPt-kn9gw Ай бұрын
നല്ലത്
@priyakp8943
@priyakp8943 4 ай бұрын
100% ok
@dhanyajohnson142
@dhanyajohnson142 4 ай бұрын
Birthdate June 30. Time 6:45 Punartham😄 ഞാൻ മിഥുനം രാശി ആണോ
@vishnu.a.p9655
@vishnu.a.p9655 5 ай бұрын
Namaskaram sir Gemini ascendant in punarvasu nakshatra allam correct anu
@prashant4455
@prashant4455 28 күн бұрын
Sir , is Midunam Rashi Aries♈️ or Gemini ♊️ ?
@DrKIRANKRAJAN
@DrKIRANKRAJAN 4 ай бұрын
Everything very correct you said...
@thilakammathilakamma6729
@thilakammathilakamma6729 Ай бұрын
ഞാനും തിരുവാതിര, അനുഭവത്തെക്കാൾ വലിയ ഗുരു ഉണ്ടോ
@mukku691
@mukku691 5 ай бұрын
❤❤❤❤❤❤ nice presentation.......
@bindhuremesh336
@bindhuremesh336 2 күн бұрын
❤❤❤👌👌👌🙏🙏🙏🙏
@kasthuri819
@kasthuri819 5 ай бұрын
💯 correct 😮
@user-og5eg1hq2f
@user-og5eg1hq2f 4 ай бұрын
Nice tq☺️🙏🙏👌👌
@seennuusmusicworld9749
@seennuusmusicworld9749 4 ай бұрын
മിഥുനം രാശി 🙏🏻
@SathyabhamaC-od1pm
@SathyabhamaC-od1pm 5 ай бұрын
കൗശലക്കാരൻ, കുശാഗ്രബുദ്ധി, ചെലപ്പോൾ പെരുംമഠയൻ.... എന്നില്ലേ?
@AswaniDileep
@AswaniDileep Ай бұрын
Thirumeni mithunam raashi aano.etra correct 💯 aayitanu avatharipiche😊
@Bindhu-xw9uk
@Bindhu-xw9uk 4 ай бұрын
100%correct
@ramya_9993
@ramya_9993 3 ай бұрын
Correct 😍👍
@Mpramodkrishns
@Mpramodkrishns 4 ай бұрын
😂 പഞ്ചാരയടിക്കാനുള്ള കഴിവോ ഇല്ല മാഷേ😂 മനസ്സമദാനം കിട്ടാത്ത നക്ഷത്രം വേറെ കാണില്ല സത്യല്ലേ എങ്കിലും തരണം ചെയ്ത് പോവും സ്നേഹിച്ചവർ ഒക്കെ അവഗണിച്ചു ചതിച്ചു😅
@PraseenaPrakash-vg8fz
@PraseenaPrakash-vg8fz 3 ай бұрын
Hey it's me 😁🎉❤
@binithabhaskeran4800
@binithabhaskeran4800 3 ай бұрын
👏👏👏👏👏
@sreekalakichu4231
@sreekalakichu4231 4 ай бұрын
🙏Namestheji🙏 👍👍👍
@anilamohan664
@anilamohan664 Ай бұрын
100% Correct
@sunilthankappan8225
@sunilthankappan8225 3 ай бұрын
True ❤
@VishnuceoAigenmediamarketing
@VishnuceoAigenmediamarketing 15 күн бұрын
Bil gates gemini allalo
@meenakumaris8405
@meenakumaris8405 4 күн бұрын
😂 very correct
@user-zq6ep3wy7o
@user-zq6ep3wy7o Ай бұрын
Very very correct
@anilnair6273
@anilnair6273 4 ай бұрын
സത്യം 🌹🌹💕🌹🌹
@user-mf3mx7zk8e
@user-mf3mx7zk8e 4 ай бұрын
Njanum
@renukasasi3985
@renukasasi3985 4 ай бұрын
ഒരു ശുദ്ധൻ നൂറു ദുഷ്ട്ടന്റെ ഫലം 😂
@deepamenon7115
@deepamenon7115 5 ай бұрын
Soooo true.... Punartham...
@abhilashtr293
@abhilashtr293 Ай бұрын
മിഥുന ലഗ്നം പൂരാടം നക്ഷത്രം
@Jayanthi-wp2ne
@Jayanthi-wp2ne Ай бұрын
Parayunna kariyam achitta sathyam
@athirarajeev6830
@athirarajeev6830 5 ай бұрын
Lagnavum rashiyum same ano
@sangeethagovindan9416
@sangeethagovindan9416 4 ай бұрын
True..മറ്റൊരാളെ പറ്റിക്കാൻ മിടുക്കർ
@dhanyasatheesh1370
@dhanyasatheesh1370 4 ай бұрын
I am very curious
@jobinpankajan
@jobinpankajan 5 ай бұрын
Correct anu 😇
@aswaniunni305
@aswaniunni305 4 ай бұрын
It’s true 💯
@prameelakrishnan5479
@prameelakrishnan5479 4 ай бұрын
Njan midhunam rasi budhan 12il amu
@SLakshmi-jc4mm
@SLakshmi-jc4mm 5 ай бұрын
🙏നമസ്കാരം sir.. 👍👌
@sindhur3261
@sindhur3261 4 ай бұрын
Sir എല്ലാം സത്യം ഒന്നും പറയാനില്ല ഞാനും ഒരു തിരുവാതിര 🤣🌹
@shynijayachandran4228
@shynijayachandran4228 4 ай бұрын
Correct
@prejithvinayakp
@prejithvinayakp 5 ай бұрын
YES YES YES
@philipjohn3195
@philipjohn3195 3 ай бұрын
True
@vishakpk4264
@vishakpk4264 Ай бұрын
👍👍🙏
@raviravivalayanthod6189
@raviravivalayanthod6189 4 ай бұрын
😊👍
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
പുതുവർഷഫലം 1200 : മിഥുനം രാശി (MIDHUNAM RASHI)
7:02
ACHARYA VISUAL MEDIA GUINNESS DR. JAYANARAYANJI
Рет қаралды 10 М.