Miyawaki, Lokayukta, Media | മിയാവാക്കി, ലോകായുക്ത, മാധ്യമങ്ങൾ

  Рет қаралды 3,246

Crowd Foresting

Crowd Foresting

Күн бұрын

Пікірлер: 60
@KamaruKamarunisha-we7ex
@KamaruKamarunisha-we7ex 7 ай бұрын
നന്ദി സാർ 👍🌲🌲🌲🌱🌱🌱🌲🌲🌳🌳🌳🌲🌲🌲
@sreenir9933
@sreenir9933 7 ай бұрын
ഹരി സാർ, വളരെ നന്നായി സംസാരിച്ചു.
@mollyxavier
@mollyxavier 7 ай бұрын
ഇത് കേൾക്കുന്നവർ ഷെയർ ചെയ്യു. നമുക്കും അടുത്ത തലമുറയ്ക്ക് ഉപകാരമാകട്ടെ.
@AneefaA-x1d
@AneefaA-x1d 4 ай бұрын
❤️❤️👌👌👌
@harishsnair5844
@harishsnair5844 2 ай бұрын
ഭാവി തലമുറ ആ ബിസിനസ് കൺസൾട്ടന്റിനോട്‌ വളരെ അധികം കടപ്പെട്ടിരിക്കുന്നു, ഇന്ത്രയും വലിയ ഒരു ഉപകാരം ചെയ്തതിന്....
@Kizkoz1989.
@Kizkoz1989. 7 ай бұрын
Appreciate your efforts
@CrowdForesting
@CrowdForesting 7 ай бұрын
,🙏
@reenathomas2391
@reenathomas2391 7 ай бұрын
Congratulations. Hope Kerala government agencies as well as individuals will come forward and continue this effort. All the best for your future endeavours
@CrowdForesting
@CrowdForesting 7 ай бұрын
Thank you madam
@explor_e
@explor_e 5 ай бұрын
V good
@subithnair186
@subithnair186 7 ай бұрын
മുമ്പ് ചെയ്ത ഓരോ project കളുടെയും ഇപ്പോഴത്തെ updates ഒന്ന് present ചെയ്തു കൂട?
@CrowdForesting
@CrowdForesting 7 ай бұрын
ഇപ്പോൾ പ്രശ്നം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടാണ് ഈ പ്രോജക്ടുകൾ പലതും പലയിടത്താണ് നിൽക്കുന്നത് ഇന്നലെ ഞാൻ തിരുവനന്തപുരത്തെ ഒരു പ്രോജക്ട് പോയി കണ്ടു വളരെ നന്നായി വളർന്നിട്ടുണ്ട് ചാല സ്കൂളിൽ പക്ഷേ ക്യാമറമാൻ കൂടെ ഇല്ലായിരുന്നു
@ShakkeerThePerson
@ShakkeerThePerson 7 ай бұрын
കഴിയുമെങ്കിൽ അതും കൂടി ചെയ്യുക ​@@CrowdForesting
@abctou4592
@abctou4592 7 ай бұрын
Keep going Sir, your work is amazing and appreciated 🍀🌱🌳
@CrowdForesting
@CrowdForesting 7 ай бұрын
ഒരു പാട് പിന്തുണ എല്ലാ ഇടത്ത് നിന്നും കിട്ടുന്നുണ്ട്
@stayfindercreations6074
@stayfindercreations6074 5 ай бұрын
🙏
@jubinsebastian4960
@jubinsebastian4960 7 ай бұрын
നമസ്കാരം ഹരി സർ.. സർ എന്റെ പേര് ജുബിൻ, ആലപ്പുഴ ആണ് സ്വദേശം. ഞാൻ സ്കൂളിൽ അധ്യാപകനായി ജോലി ചെയുന്നു. സാർ ഞങ്ങളുടെ സ്കൂളിൽ മിയവാക്കി മോഡൽ ചെയ്യുവാൻ താല്പര്യപ്പെടുന്നു. അതിനായി 5 സെന്റ് സ്ഥലവും.. അതിനോട് ചേർന്ന് ഒരു കുളവും ഞങ്ങൾ സജ്ജമാക്കി.. സാറിന്റെ നിർദ്ദേശങ്ങൾ ഞങ്ങൾക്ക് ആവശ്യമാണ്.. സാറിന്റെ ഫോൺ നമ്പർ ഒന്ന് തന്നിരുന്നെങ്കിൽ നന്നായിരുന്നു...
@CrowdForesting
@CrowdForesting 7 ай бұрын
താങ്കളുടെ നമ്പർ അയക്കൂ, ഞാൻ തീർച്ചയായും വിളിക്കാം
@arunawakes
@arunawakes 7 ай бұрын
I just planted 16 trees and plants in 4mtr² area. Also posted the details in facebook group and asked them to plant an urban forest in this world environment day.
@CrowdForesting
@CrowdForesting 7 ай бұрын
Very good initiative. We must plant in every square inch of land
@centurian6220
@centurian6220 7 ай бұрын
Hello sir, What is the minimum area needed to successfully develop miyawaki model forest.
@CrowdForesting
@CrowdForesting 7 ай бұрын
Ideal is 1000 sq ft. Approximately 2.25 cents. But you can do it in 100 sq ft too, if no space.
@JidinrajMc
@JidinrajMc 7 ай бұрын
@drmayaleela
@drmayaleela 7 ай бұрын
അന്തോം കുന്തോം ഇല്ലാതെ പെയ്യുന്ന മഴയില്‍ ഇത്രയധികം ചകിരിച്ചോര്‍ ഉപയോഗിച്ചാല്‍ വേരുകള്‍ അഴുകി പോകുമോ? ഒരുപാട് ചെടികള്‍ അങ്ങനെ പോയി..
@bhoom2tika
@bhoom2tika 7 ай бұрын
feeling sorry for you hari sir
@CrowdForesting
@CrowdForesting 7 ай бұрын
It's ok. I recovered from it all
@FORESTTRIP-r3i
@FORESTTRIP-r3i 7 ай бұрын
🙏🏻🌠 ഒരുപാട് സന്തോഷം താങ്കളുടെ പ്രവർത്തനത്തിന് ഒരു ദുഃഖം ഉള്ളത് ഇതൊരു കേരളം എന്ന് പറയുന്ന ഒരു പ്രദേശമായതുകൊണ്ട്
@CrowdForesting
@CrowdForesting 7 ай бұрын
പക്ഷേ നമ്മൾ കേരളീയർ അല്ലേ ഇവിടെ മാറ്റമുണ്ടാക്കേണ്ടത്,😀
@skochamu
@skochamu 7 ай бұрын
kerala. best sthalam...
@CrowdForesting
@CrowdForesting 7 ай бұрын
എങ്കിലും നമ്മുടെ നാടല്ലേ. ഉപേക്ഷിക്കാൻ പറ്റില്ലല്ലോ
@francisjohnson5084
@francisjohnson5084 7 ай бұрын
We are losing all kinds of talents from Kerala these days.Hope our people realises and do something about it.
@CrowdForesting
@CrowdForesting 7 ай бұрын
അങ്ങനെ വിട്ടു പോവാൻ മനസ്സ് അനുവദിക്കില്ലല്ലോ. കേരള ത്തെക്കുറിച്ച് ഏറ്റവും ഉത്കണ്ഠ ഉള്ളവർ പ്രവാസികൾ ആണെന്നാണ് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്. ലോകത്തെക്കുറിച്ച് കൂടുതൽ കാണുകയും കേൾക്കുകയും ചെയ്യുന്നതുകൊണ്ട് അവർക്ക് നമ്മുടെ പ്രശ്നങ്ങൾ പെട്ടെന്ന് മനസ്സിലാവുകയും അവരത് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.
@V.Joshi71
@V.Joshi71 7 ай бұрын
Don’t worry sir There are some people with negative thoughts Who do not do anything but wants to create problems
@CrowdForesting
@CrowdForesting 7 ай бұрын
Ippol sheelamaayi,😂
@ajith4355
@ajith4355 7 ай бұрын
ഇവിടുത്തെ സയൻ്റിസ്റ്റ്മാർ എന്നൊക്കെ പറയുമ്പോൾ പേരിൽ മാത്രമേ ഉള്ളു
@CrowdForesting
@CrowdForesting 7 ай бұрын
അല്ല, ശ്രീ അജിത്. ഒരു പാട് മിടു മിടുക്കൻമാരുണ്ട്. പക്ഷേ ഒരു പാട് തടസ്സങ്ങളും ഉണ്ട്
@ajith4355
@ajith4355 7 ай бұрын
@@CrowdForesting മറുപടി നൽകിയതിൽ സന്തോഷം,,,, മിടുമിടക്കൻമാർ ഉള്ളതായി അനുഭവിക്കാൻ കഴിയുന്നില്ല,,,, തടസങ്ങളെ അതിജീവിച്ച് മുന്നേറാൻ കഴിയണം,,,, സർ
@naveenmusic101
@naveenmusic101 7 ай бұрын
ഒരു 10 സെൻ്റ് സ്ഥലത്തിൽ മിയാവാക്കി ചെയ്യാൻ സഹായിക്കുമോ? നല്ല പൊന്ന് വിളയുന്ന നിരപ്പായമണ്ണ്, കുളം എന്നിവ ഉണ്ട്. നനക്കാൻ ഉള്ള സൗകര്യവും.
@CrowdForesting
@CrowdForesting 7 ай бұрын
ഇപ്പോൾ ഇതിന് ഫണ്ടിങ് കൊടുക്കുന്ന സംവിധാനങ്ങൾ ഒന്നുമില്ല ഭാവിയിൽ ഒരുപക്ഷേ കാരണം കഴിയുമ്പോൾ ബാങ്കുകളോ സ്ഥാപനങ്ങളൊ ഒ ക്കെ സഹായിച്ചേക്കാം
@sonyj87
@sonyj87 7 ай бұрын
I am not getting notifications from this channel …?…
@CrowdForesting
@CrowdForesting 7 ай бұрын
അറിയാതെ നോട്ടിഫിക്കേഷൻ എപ്പോഴെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ ?ഞങ്ങൾ ആയിട്ട് എതിരഭിപ്രായം പറയുന്നവരെ പോലും ബ്ലോക്ക് ചെയ്യാറില്ല
@Hari-n8p
@Hari-n8p 7 ай бұрын
ഞാൻ ഹൈ സ്പീഡ് റെയിൽ വേണമെന്ന് വിശ്വസിക്കുന്ന ആളാണ്. പറഞ്ഞിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാടുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ് അവിടെ പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാതെ ഹൈ സ്പീഡ് റെയിൽ തലങ്ങനെയും വിലങ്ങനയും ഓ ടുന്നു. പരിസ്ഥിതിക്ക് പരിക്കേൽപ്പിക്കാതെ ഈ കാര്യങ്ങളൊക്കെ ചെയ്യാൻ ഇന്ന് കഴിയും. അതിനുള്ള സന്നദ്ധതയാണ് വേണ്ടത്. ഹൈ സ്പീഡ് റെയിലുകളുള്ള രാജ്യങ്ങളിലെല്ലാം തന്നെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. വിശ്വാസ്യതയുള്ള സമയത്തോടുന്ന വേഗത്തിലോടുന്ന പൊതു ഗതാഗത സംവിധാനം വന്നാൽ അത് പരിസ്ഥിതിക്ക് ഗുണമാണ് ചെയ്യുക
@santhoshkumar-vd7jo
@santhoshkumar-vd7jo 7 ай бұрын
കെ-റെയിൽ മീറ്റർ ഗെയ്ജ് ആണ്. അത് നിലവിലുള്ള ലൈനുമായി കണക്ട് ചെയ്യാൻ പറ്റില്ല.
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 7 ай бұрын
അതിനിടയിലേക്ക് K Rail തള്ളുകയാണ്. ഹേ കേ എങ്ങോട്ടു പോകുന്നു ഹേ ?
@Hari-n8p
@Hari-n8p 7 ай бұрын
@@jayakrishnanramakrishnan4985 പറഞ്ഞത് ഹൈ സ്പീഡ് റെയിൽ സംവിധാനങ്ങളെ കുറിച്ചാണ് . അത് കാട് വെട്ടാതെയും കുന്നു നിരത്താതെയും പുഴ മൂടാതെയും നടപ്പിലാക്കാൻ പറ്റും . അത്തരം സംവിധാനങ്ങൾ വന്നില്ലെങ്കിൽ ആളുകൾ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് കൂടിക്കൊണ്ട് ഇരിക്കും.
@jyothishkr3538
@jyothishkr3538 7 ай бұрын
Kerala became Ghost on country sir....😢
@CrowdForesting
@CrowdForesting 7 ай бұрын
Still it is better than most places😀 So let us fight for changes
@aswadaslu4430
@aswadaslu4430 7 ай бұрын
🌳🌳🌳💯💯💯💯👌🏻👌🏻👌🏻👌🏻😍😍😍😍😍😍😍😍നല്ല പ്രവർത്തനം
@CrowdForesting
@CrowdForesting 7 ай бұрын
വളരെ നന്ദി
@akhilchalil1585
@akhilchalil1585 6 ай бұрын
Consultant might be someone who had been gobbling money from govt projects for the last many years.
@CrowdForesting
@CrowdForesting 6 ай бұрын
അതാവില്ല ഇതൊരു പുതിയ ഏരിയ ആണല്ലോ
@rajinav3968
@rajinav3968 7 ай бұрын
No money no Miyawaki 😢
@badpeople59
@badpeople59 7 ай бұрын
മാന്യത ഇല്ലാത്ത കേസ് നേരിട്ട് രണ്ട് വാക്ക് പറയാതെ ആളാവാൻ വേണ്ടി
@CrowdForesting
@CrowdForesting 7 ай бұрын
😀😀
@bhaskaranunnirs7044
@bhaskaranunnirs7044 7 ай бұрын
സാർ നമ്പർ ഒന്നിടണേ
@CrowdForesting
@CrowdForesting 7 ай бұрын
mrhari196@gmail.com എന്ന വിലാസത്തിലേക്ക് താങ്കളുടെ നമ്പർ മെയിൽ ചെയ്യുമോ? ഞാൻ വിളിക്കാം
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН