No video

mk ramachandran about his 6th book

  Рет қаралды 30,624

Geethamma & Sarathkrishnan Stories

Geethamma & Sarathkrishnan Stories

Күн бұрын

/ sarathkrishnanmr
/ geethammasarathkrishna...
/ mrsarathkrishnan
This episode is mainly about my father MK Ramachandran who is a true inspiration in my life. I would like to share about his new book himayala yathrakal which has launched recently. He was one of the first persons from Kerala who conducted Kailas Mansarovar Yatra. His mystical experiences, such as encounters with Divya Yogis and Yoginis deep inside Himalayas are telling to the world that there are many facts that are unexplainable through modern sciences and logic . He has already covered 64 different destinations in Himalaya. Each one of his travel consist of days of research , preparation, arrangement, lonely dangerous trekking through Himalayan glaciers. I am sure this one will not disappoint anyone.
His other books are
Uttarakhandiloode - Kailas Mansarovar Yatra, Thapobhoomi Uttarakhand, Adi Kailasa Yathra and Devabhoomiyiloode. His passion for travel at this age has made is realise that age is just a number. Follow your passion and make it happen.
*this book is available in Amazon 👍😎
|| ANTI-PIRACY WARNING ||
This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 140
@sandhyavgopal1262
@sandhyavgopal1262 3 жыл бұрын
വർഷം ഇത്ര കഴിഞ്ഞിട്ടും ആ പുസ്തകങ്ങൾ വായിച്ച സുഖം അനുഭവവും പകരം വെക്കാൻ മറ്റൊന്നിനും ആയിട്ടില്ല....
@sujiyours
@sujiyours 6 күн бұрын
എന്റെ മാനസ ഗുരു 🙏 രാമചന്ദ്രൻ സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെങ്കിലും നേരിട്ട് കണ്ടു അനുഗ്രഹം വാങ്ങണം ആ പുണ്യ ഗുരുവിനെ തൊട്ടു തൊഴണം
@resminishan7502
@resminishan7502 3 жыл бұрын
സാറിനെ ഒന്നു കാണണമെന്ന് അതിയായ അഗ്രഹമുണ്ട്. സാറിന്റെ ഒന്നും രണ്ടും പുസ്തകങ്ങൾ ഞാൻ എത്ര തവണ വായിച്ചിട്ടുണ്ട് എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. ഓരോ തവണ വായിക്കുമ്പോഴും വീണ്ടും വീണ്ടും വായിക്കാനുള്ള ഒരു പ്രചോദനം ഈ പുസ്തകങ്ങളിൽ ഉണ്ട്.🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️☺️🌞🌞🌞🌞🌞 thanks tto ☺️☺️☺️💘💘💘💘 thanks a lottyyy
@gitathomas810
@gitathomas810 3 жыл бұрын
9
@aaryag5315
@aaryag5315 3 жыл бұрын
അക്ഷരങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്ന ഹിമാലയസാനുക്കൾ പോലെ അതി മനോഹരം ഈ വാക്കുകൾ... ആ ഇരുളടഞ്ഞു കിടക്കുന്ന മൊണാസ്റ്ററിയും, ലാമയും, ഒക്കെ ഒരു മായാലോകത്തെന്നപോലെ ഞാനും കണ്ടിരുന്നു....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks thanks thanks ☺️☺️☺️🌞🌞🌞
@shalimavineeth2795
@shalimavineeth2795 Жыл бұрын
Ningalum kanditundo ee monastry Arya
@aaryag5315
@aaryag5315 Жыл бұрын
@@shalimavineeth2795 അദ്ദേഹത്തിന്റെ വിവരണത്തിലൂടെ ഒരു മായികലോകമെന്നോണം, ഞാനും അതെല്ലാം കണ്ടു എന്നാണുദ്ദേശിച്ചത്.
@bloodyatheist5505
@bloodyatheist5505 Жыл бұрын
​@@GeethammaSarathkrishnanStorieshi
@UshaKorattyswaroopam-qm5yx
@UshaKorattyswaroopam-qm5yx Жыл бұрын
അങ്ങയുടെ പുസ്തകങ്ങൾ വായിച്ച് ഞാൻ കൈലാസത്തിൽ പോയി. ആദരവോടെ നമസ്ക്കരിക്കുന്നു
@sooryashaji-er5tn
@sooryashaji-er5tn 4 ай бұрын
ഭാഗ്യവാനാണ് നിങ്ങൾ.... എത്ര effort എടുത്താലും ചിലതു സാധിക്കണം എന്നില്ല... നിങ്ങള്ക്ക് എന്തോ ഭാഗ്യം ഉണ്ട്.... കേൾക്കാൻ സാധിച്ചതിൽ സന്തോഷം
@rajis5067
@rajis5067 3 жыл бұрын
സാറിന്റെ പുസ്തകം വായിച്ചു എല്ലാം 2013 പിന്നെ യാണ് ഞാൻ ജീവിതത്തിൽ തിരിച്ചു വന്നു വളരെ നന്ദി പറയുന്നു ,🙏🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️💘💘💘 thanks
@RadhakrishnanNair-g8o
@RadhakrishnanNair-g8o 12 күн бұрын
സാറിന്റെ വാക്കുകൾ കോൾക്കു ബോൾകൈലാസത്തിൽ പോയ അനുഭൂതി കിട്ടുന്നു🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@munninair
@munninair Жыл бұрын
സാറിന്റെ ബുക്സ് വായിച്ചു കിട്ടിയ പ്രചോധനത്തിൽ ഞാൻ 3 ഹിമാലയ യാത്രകൾ നടത്തി ഹിമാലയം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. എപ്പോഴും തിരിച്ചു വിളിക്കുന്നു
@dhanya3883
@dhanya3883 3 жыл бұрын
All these years it was a pleasure to read sir's books, but now i feel super blessed to hear him talk, thanks a lot Sarathetta for this🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️🌞🙏🏻🙏🏻🙏🏻 more to hear ☺️☺️☺️🌞🌞🌞
@drisya6653
@drisya6653 3 жыл бұрын
സാറിന്റെ ഈ ബുക്ക്‌ ഞാൻ വായിച്ചു. വളരെ നന്നായിട്ടുണ്ട് വിവരണങ്ങൾ ഒക്കെ 😊🙏🤗🤗❤️❤️❤️
@cbsharath100
@cbsharath100 3 жыл бұрын
ഞാൻ 2007 ഇൽ ആണ് ആദ്യത്തെ ബുക്ക്‌ വായിക്കുന്നത്... അന്നൊക്കെ രാത്രിയിൽ ഒറ്റ ഇരുപ്പിന് വായിച്ചു പുറത്തേക് ഇറങ്ങുമ്പോൾ തോന്നാറുണ്ടായിരുന്നു ഞാൻ ഇപ്പൊ എവിടെയാ.. എന്ന്.... അത്രയ്ക്കു നമ്മളെയും കൂടെ കൂട്ടി പോവാറുണ്ട് സർ ന്റെ എല്ലാ ബുക്‌ക്കുകളും... പിന്നെ താങ്ങളോട് പറഞ്ഞാൽ തീരാത്ത കടപ്പാടുള്ളത് 3മത്തെ യും വേറെയും ബുക്കുകളിലുള്ള കുറെ നല്ല പുസ്തകങ്ങളെ കുറിച്ച് അറിഞ്ഞു അത് വായിച്ചു.. മിക്കതും വാങ്ങി... അതിന്റെ അനുഭവങ്ങൾ കോരിതരിപ്പിക്കുന്നതായിരുന്നു.... എന്താ പറയുക!!!! ഇപ്പോഴും ഇടയ്ക് തോന്നുമ്പോൾ വായിക്കും... വായിച്ചാലും വായിച്ചാലും മതി വരാത്ത കുറെ പുസ്തകങ്ങൾ....🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Thanks tto ☺️☺️☺️ thanks a lotttt achannodu parayamtta
@phenomaneltravel
@phenomaneltravel 3 жыл бұрын
ഉണ്ണിയേട്ടൻ frist 😁🤘കഴിഞ്ഞ ആഴ്ചയിൽ രാമചന്ദ്രൻ സർ തൃശൂർ ഓഫീസിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു പക്ഷെ കൂടുതൽ സംസാരിക്കാൻ പറ്റിയില്ല ❤
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️🙏🏻🙏🏻🌞🌞🌞🌞🌞🌞🌞🌞🌞
@jitheeshps9628
@jitheeshps9628 3 жыл бұрын
കാണാൻ നേരത്തെ വിളിച്ചു ചോദിക്കണോ
@smithanair7772
@smithanair7772 3 жыл бұрын
Surely will order my copy.🙏🙏🙏സാറിന്റെ ഇതുവരെ ഉള്ള എല്ലാ books ഉം എന്റെ collectionൽ ഉണ്ട്.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️☺️☺️ thanks tto
@himanairK
@himanairK 3 жыл бұрын
Very interesting story telling. Waiting to read your books.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻🙏🏻🙏🏻thanks
@manunairlove
@manunairlove 3 жыл бұрын
Thank god!! I was waiting for it ......Thank u Sarath
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻☺️🌞🌞🌞 thanks
@omanagangadharan1062
@omanagangadharan1062 Жыл бұрын
Great info, real sacrifice 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories Жыл бұрын
🙏🏻🌞
@jkvlogs8243
@jkvlogs8243 10 күн бұрын
അവാച്യമായ അനുഭൂതി പകരുന്ന അനുഭവം.
@Shambhavi414
@Shambhavi414 3 жыл бұрын
I really looking forward to meet MKR one day !
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Soon 🔜
@ARJUN-bn2sz
@ARJUN-bn2sz 3 жыл бұрын
Love from Pathanamthittakkaran ❤️❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Love love
@advaswanimv1167
@advaswanimv1167 2 ай бұрын
Kekan nala rasam Und sir🙏🏻
@sharmilamk1568
@sharmilamk1568 Жыл бұрын
All these are very accidental Sharathji,&Geethaammaaa...I love you soo..muchu and very happy to hear & watch all your videos.I think l am very much blessed to get in touch with you in my life.Thank you soo much🙏🙏🙏May be it might have written in our life by the Absolute 🙏🙏🙏
@prajitharajendran9069
@prajitharajendran9069 3 жыл бұрын
Sir ne ariyum ennathu thannee oru Eswra anugrham ayee karuthunnu Namaskaram sir Jan prajitha rajendran🙏🏻🙏🏻🙏🏻
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️🙏🏻🙏🏻🙏🏻🙏🏻💘💘💘💘
@mohanannarayanan1948
@mohanannarayanan1948 3 жыл бұрын
Very good
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🌞🙏🏻☺️
@shantip3761
@shantip3761 3 жыл бұрын
🙏😊
@rajankavupara1643
@rajankavupara1643 3 жыл бұрын
Waiting for new book Sir🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@suluc2913
@suluc2913 3 жыл бұрын
Res sir..abhinandanam🙏🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
💕☺️☺️❣️
@kanshkansh6504
@kanshkansh6504 3 жыл бұрын
Pwoli
@oysterpearls5269
@oysterpearls5269 3 жыл бұрын
Sir🙏🙏 Sharing of such mesmerizing experience and listening to it is one such wonderful gift every layman can have💞 Waiting eagerly to read the book n be lost in the enchantments 💞💞
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻💘💘🌞🌞 thanks
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Sir, It’s Hearing wonderful story.... Waiting for the Next... 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻🙏🏻🙏🏻
@anjalisyam6820
@anjalisyam6820 2 жыл бұрын
Waiting for the 7th book 🙏🙏🙏
@revathy2530
@revathy2530 2 жыл бұрын
namaste sir
@lekshmibhadran5704
@lekshmibhadran5704 3 жыл бұрын
🌹🌹👍ഹരേകൃഷ്ണ നമസ്കാരം സർ Bindu
@ashitharamachandran6884
@ashitharamachandran6884 10 ай бұрын
സാറിൻറെ എല്ലാ ബുക്കിന്റെയും കളക്ഷൻ എൻറെടുത്തുണ്ട് കൈലാസ മാനസരോവർ യാത്ര വായിക്കുമ്പോൾ ഒരു മെഡിറ്റ ഷൻ കഴിഞ്ഞ ആനന്ദമാണ് കിട്ടുക
@samk3891
@samk3891 3 жыл бұрын
Very good 😌
@sreejacharakkara8186
@sreejacharakkara8186 Жыл бұрын
🙏🏻🙏🏻... നന്ദി സാർ
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Жыл бұрын
Great speech 🙏🙏🙏🌹
@vvijayakumar5980
@vvijayakumar5980 3 жыл бұрын
🙏 🙏🙏 നമസ്കാരം സർ 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻🌞🌞🌞
@mayarajasekharan7774
@mayarajasekharan7774 2 жыл бұрын
സർ രണ്ടു പുസ്തകവും ബുക്ക് ചെയ്തു 🙏
@kaleshkumarradhakrishnan1852
@kaleshkumarradhakrishnan1852 3 жыл бұрын
നമസ്കാരം 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻💘💘💘
@AJITHKUMAR-dx9gc
@AJITHKUMAR-dx9gc 3 жыл бұрын
Great man 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🌞🙏🏻
@sangibk9029
@sangibk9029 3 жыл бұрын
Namasthe sir 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️💕❣️
@jayashreenandkumar471
@jayashreenandkumar471 Жыл бұрын
Sir namikkunnu u r great
@syamandakavlogs1610
@syamandakavlogs1610 3 жыл бұрын
നല്ല അറിവുകൾ 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🌞🙏🏻
@lekshmihari2096
@lekshmihari2096 3 жыл бұрын
Much awaited episode.how to order??. Thank you sir.God bless
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️☺️☺️ published my Manorama !! Available at Amazon too
@KeralaVlog8
@KeralaVlog8 6 ай бұрын
❤️❤️🙏🙏🙏🌼🌼🌼
@jitheeshps9628
@jitheeshps9628 3 жыл бұрын
2004 അമേരിക്കയിൽ മാനേജ്‌മന്റ് വിദഗ്ദ്ധരുടെ ഒരു meeting കൂടി അതിൽ ഭഗവത് ഗീതയുടെ importance ചർച്ച ചെയ്തു എന്നും ഇതു പിന്നീട് ന്യൂസ്‌ ആയി പേപ്പറിൽ വന്നു അതിന്റെ paper clip സാറിന്റെ കൈയിൽ ഉണ്ടെന്നും പറഞ്ഞു... ആ പേപ്പറിൽ വന്ന ന്യൂസ്‌ ഒന്നു share ചെയ്യാൻ പറ്റുമോ....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻🙏🏻🙏🏻
@lekshmisnair405
@lekshmisnair405 3 жыл бұрын
🙏🙏🙏🙏
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
🙏💝
@balachandrannambiar1957
@balachandrannambiar1957 Жыл бұрын
ഹാ നിഗൂഢമായ ഹിമാലയൻ പർവത നിരകളിൽ , എന്തെല്ലാമെന്തെല്ലാം ഒളിഞ്ഞിരിപ്പുണ്ട് !! നാം വെറുതെ ആശിക്കുക തന്നെ അവിടമെല്ലാം ചുറ്റികാണാമെന്നു !!
@bijidevanand6717
@bijidevanand6717 3 жыл бұрын
👍👍👍💖
@storymalayalam4u544
@storymalayalam4u544 3 жыл бұрын
@wonderlust6713
@wonderlust6713 3 жыл бұрын
Etta... Sir nte books name parnju tharumoo?? please.
@Inul64
@Inul64 3 жыл бұрын
🙏🙏❤❤👍👍
@saneesh_k_s
@saneesh_k_s 3 жыл бұрын
👍
@shailajasoman6966
@shailajasoman6966 3 жыл бұрын
നമസ്കാരം സർ 🌹🌹🌹🌹🌹
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🌞
@mohananchandroth3129
@mohananchandroth3129 3 жыл бұрын
I have just ordered my copy. I can't wait. All the best Sir. Expects more books.
@aakashsakku1255
@aakashsakku1255 3 жыл бұрын
Evide order cheyanam?please answer
@mohananchandroth3129
@mohananchandroth3129 3 жыл бұрын
Published by Manorama Books.
@aakashsakku1255
@aakashsakku1255 3 жыл бұрын
@@mohananchandroth3129 thank you sir🥰
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Available at Amazon
@kkusha8164
@kkusha8164 3 жыл бұрын
സാറിൻ്റെ 5 ബുക്കുകളും വായിച്ചിട്ടുണ്ട് thankyou sir
@jmsairing4916
@jmsairing4916 Жыл бұрын
Where is the 6th book ..
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories Жыл бұрын
Eraggillooooo
@jitheeshps9628
@jitheeshps9628 3 жыл бұрын
🥰🥰🥰
@CBSEMATHSWORLD
@CBSEMATHSWORLD 3 жыл бұрын
❤️❤️❤️
@geethadamodaran3460
@geethadamodaran3460 3 жыл бұрын
കൈലാസവും സാർ നടന്നഹിമാലയൻ പ്രദേശങ്ങളും ഈ ജന്മം കാണാൻ സാധിക്കില്ലെന്നറിയാം. സാറിനെ eppozhankkilum കാണണമെന്ന് അതിയായി ആഗ്രഹമുണ്ട്.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Sadhikkathathayiii onnum illa ☺️☺️☺️💕 urappayittum sadhikkattea
@jitheeshps9628
@jitheeshps9628 3 жыл бұрын
വീഡിയോകൾ ഇടാൻ late ആകല്ലേ....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@jitheeshps9628
@jitheeshps9628 3 жыл бұрын
രാമചന്ദ്രൻ സാറിനോട് ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ പറയുമോ... സാറിന്റെ അറിവുകൾ ഞങ്ങളോട് share ചെയ്യാൻ എളുപ്പമല്ലേ..പിന്നെ എന്തേലും doubt ഒക്കെ ഉണ്ടേൽ ഞങ്ങൾക് തിരിച്ചു കമന്റ്‌ ആയി ചോദിക്കാമല്ലോ... Paul Brunton ന്റെ ബുക്കിന്റെ മലയാളം copy work നടക്കുന്നുണ്ട്....കൂടുതൽ പേജുകൾ ഉള്ളതുകൊണ്ട് work തത്കാലം stop ആയി എന്നൊക്കെ സർ ഒരു പ്രഭാഷണത്തിൽ പറഞ്ഞിരുന്നു.....അതൊക്കെ ഉടനെ കാണുമോ... പിന്നെ പന്തളത്തു ഉള്ള ഒരു Dr.നിധീഷ് കാര്യം രാമചന്ദ്രൻ സാർ പറഞ്ഞിട്ടുണ്ട്....അദ്ദേഹത്തെ പോലെ ഉള്ളവരെ media വഴി ജനങ്ങൾക്കു പരിചയപെടുത്താൻ പറ്റിയിരുന്നെകിൽ നല്ലതായിരുന്നു
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Achnnu book ezhuthi theerkkan thannea time illa pinnea anno?? KZbin?? 🙏🏻😁 chance illa sir alegil time illa !!
@jitheeshps9628
@jitheeshps9628 3 жыл бұрын
@@GeethammaSarathkrishnanStories next ബുക്ക്‌ ഉടനെ ഉണ്ടോ???
@aakashsakku1255
@aakashsakku1255 3 жыл бұрын
😍😍😍
@rahulke2869
@rahulke2869 3 жыл бұрын
Frst ❣️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🌞🌞🌞
@sivaprasadkp1634
@sivaprasadkp1634 Жыл бұрын
can u suggest any best travel agency to get in Mount kailash ?
@renjithrajesh2881
@renjithrajesh2881 3 жыл бұрын
Aa pambina patti parajilla next episode parayane...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
☺️🙏🏻🙏🏻
@geethajagadeesh5151
@geethajagadeesh5151 3 жыл бұрын
Sir ന്റെ 6th book ഇറങ്ങിയോ? bookstall ൽ എത്തിയോ?
@drisya6653
@drisya6653 3 жыл бұрын
ആമസോണിൽ ഉണ്ട്‌ 😊
@sreejapj1583
@sreejapj1583 2 жыл бұрын
സർ ഈ വീഡിയോ ക്ക് ശേഷം ഒന്നും ഇട്ടിട്ടില്ലേ
@CHITHRASNAIR-gy1py
@CHITHRASNAIR-gy1py 3 жыл бұрын
Where from can we buy books of Sir. ?? Online available ? Or any booksellers in Trichur ??
@drisya6653
@drisya6653 3 жыл бұрын
ആമസോണിൽ ഉണ്ട്‌
@jitheeshps9628
@jitheeshps9628 3 жыл бұрын
രാമചന്ദ്രൻ സാറിനെ ഞങളുടെ നാട്ടിൽ (പാലാ ) പ്രഭാഷണം നടത്താൻ invite ചെയ്താൽ സാർ വരുമോ.....?
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Eppo Agane pokku kuravannu!! Poyiii thudagubol parayam
@jitheeshps9628
@jitheeshps9628 3 жыл бұрын
@@GeethammaSarathkrishnanStories ok...thanku🥰🥰🥰
@binduvm7662
@binduvm7662 3 жыл бұрын
സാർ ഇപ്പോൾ കേരളത്തിൽ ഇല്ലേ
@anisham.s.8042
@anisham.s.8042 3 жыл бұрын
How to order the book. Please mention the link
@mohananchandroth3129
@mohananchandroth3129 3 жыл бұрын
Book published by Manorama Books.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Yeah 🙌🏻 Manorama
@sujinasuresh6833
@sujinasuresh6833 3 жыл бұрын
സാറിന്റെ പുതിയ പുസ്തകം ഇറങ്ങിയോ? പേര് എന്താണ്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
5 Himalaya yathrakal
@cbsharath100
@cbsharath100 3 жыл бұрын
പുതിയ ബുക്കിന്റെ പേര്????
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
5 Himalaya yathrakal
@7nthday
@7nthday 3 жыл бұрын
നമസ്കാരം പുസ്തകം പബ്ലിഷ് ആയോ...?
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
Yessss
@aswinmenonphotography
@aswinmenonphotography 3 жыл бұрын
ഈ ചന്ദ്രനഹാനിൽ ആണോ അപ്സരസ് ശപിച്ച് ഒരു ജവാൻ കല്ലായി പരിണമിച്ചു എന്ന് പറയപ്പെടുന്നത്?
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
💕💕🤲🏻🤲🏻🤲🏻☺️☺️☺️
@vishnujayan8818
@vishnujayan8818 3 жыл бұрын
🙏🙏🙏
@AnoopKumar-zf1gy
@AnoopKumar-zf1gy Жыл бұрын
@alansleebasunish5843
@alansleebasunish5843 3 жыл бұрын
❤️❤️❤️❤️❤️
@oracle9450
@oracle9450 3 жыл бұрын
🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 3 жыл бұрын
🌞
@sivan_musically
@sivan_musically 3 жыл бұрын
🙏
@prajeeshparappattu4209
@prajeeshparappattu4209 2 жыл бұрын
🙏
M.K Ramachandran about #himalayas
28:58
Geethamma & Sarathkrishnan Stories
Рет қаралды 44 М.
Badrinathum Tungnathanum
37:07
Geethamma & Sarathkrishnan Stories
Рет қаралды 11 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
About the mysterious HIMALAYAS’S by Achan
25:39
Geethamma & Sarathkrishnan Stories
Рет қаралды 12 М.
Himalayan Yathra
9:49
Babu Appat
Рет қаралды 17 М.
MK.Ramachandran-Adi kailash-HIMALAYAS’S-divine-spiritual-stories
28:05
Geethamma & Sarathkrishnan Stories
Рет қаралды 68 М.
Dekhni muslim gayagarea kurichu kettiundo?? Kelkku MK.Ramachandran
35:09
Geethamma & Sarathkrishnan Stories
Рет қаралды 50 М.
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН