MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124

  Рет қаралды 9,477

Satyameva Jayathe Clubhouse

Satyameva Jayathe Clubhouse

Күн бұрын

Пікірлер: 76
@14poona
@14poona 16 сағат бұрын
ഒരുപാട് ഒരുപാട് നന്ദി ശ്രീ എം കെ രാമചന്ദ്രൻ സാറിന്. അവിചാരിതമായി അങ്ങയുടെ ഒരു പുസ്തകം വായിച്ചതിനുശേഷം എല്ലാം തേടിപ്പിടിച്ച് വാങ്ങി സൂക്ഷിക്കുന്നു. എന്നെങ്കിലുമൊരിക്കൽ നേരിൽ കാണാൻ കഴിയും എന്ന് മനസ്സിൽ ആഗ്രഹമുണ്ട്. പ്രപഞ്ച സത്യങ്ങൾ ജനങ്ങളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാൻ ഉതകുന്ന രീതിയിലുള്ള നല്ല രചനകൾ ഇനിയും അങ്ങയുടെ തൂലികയിൽ നിന്നും ഉരുത്തിരിഞ്ഞു വരട്ടെ. അതിനാവശ്യമായ യാത്രകൾ വീണ്ടും ഹിമാലയ സാനുക്കളിലേക്ക് നടത്തുവാൻ ആരോഗ്യവും ആയുസ്സും ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@prasannaabhyud1394
@prasannaabhyud1394 Күн бұрын
അവതാരകൻ വളരെ മികച്ചത്.. അനാവശ്യ ചോദ്യങ്ങൾ ഇടയിൽ കയറൽ ഒന്നുമില്ല.. 👍👍👍
@prasannaabhyud1394
@prasannaabhyud1394 Күн бұрын
രാമചന്ദ്രൻ സാറിനെ കാണാൻ ആഗ്രഹം.. ആ പാദങ്ങളിൽ ഒന്ന് തൊഴണം.. 🙏🙏🙏
@akhilhari9417
@akhilhari9417 Күн бұрын
നന്ദി രാമചന്ദ്രൻ സാർ. രണ്ട് വർഷം മുമ്പ് എനിക്ക് സാറി നെ കാണാൻ ഭാഗ്യം ലഭിച്ചു കാൽപാദങ്ങളിൽ നമസ്കരിച്ചു. എൻ്റെ തെറ്റായ യോഗ പ്രാക്ടീസിലൂടെ എൻ്റെ ഉറക്കം നഷ്ടപ്പെട്ടിരിന്നു. ഒപ്പം കാഴ്ചക്കുറവും ഒർമ്മക്കുറവും സംഭവിച്ചു. സാർ എന്നെ ഹീല് ചെയ്തു . രണ്ട് ദിവസത്തിനുളളിൽ കാഴ്ചയുടെ മങ്ങൾ clear ആയി. 6 മാസം കൊണ്ട് ഉറക്കവും ശരിയായി. എല്ലാം സാറിൻ്റെ അനുഗ്രഹം . ആയിരം ആയിരം നന്ദി സാറിനും. ചാനലിനും🙏
@kumaresan4371
@kumaresan4371 8 сағат бұрын
അതെ, വലിയൊരു ഉപദേശം തന്നെ യാണ് നന്ദി
@pradikr4818
@pradikr4818 Күн бұрын
നന്ദി രാമചന്ദ്രൻ സാർ ഒരുപാടൊരുപാട് ....നന്ദി. അങ്ങേയുടെ സംഭാഷണം എന്നേ അഭൗമമായ ആത്മീയതയുടെ തലത്തിലേക്ക് കൂട്ടി കൊണ്ടുപോയി.അങ്ങേയുടെ ഇതുപോലത്തെ സംഭാഷണങ്ങൾ കേൾക്കുമ്പോളെല്ലാം എനിക്ക് ആ ആത്മീയതയുടെ അവർണ്ണനീയമായ അവസ്ഥാവിശേഷം എനിക്ക് അനുഭവ വേദ്യമാകാറുണ്ട്. 🙏🙏🙏❤️
@animohandas4678
@animohandas4678 10 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏
@vijayanpg1727
@vijayanpg1727 Күн бұрын
Sri.Ramachandran sir ൻ്റെ Book കളിലൂടെയാണ് ഹിമാലയത്തെ പറ്റിയും, കൈലാസത്ത പറ്റിയും , യോഗികളെ പറ്റിയും അറിയുന്നത്. അദ്ദേഹത്തിൻ്റെ Book കളിൽ നിന്നാണ് ആത്മീയ ഗ്രന്ഥങ്ങളുടെ reference കിട്ടിയത് (ഉദാ: ഒരു യോഗിയുടെ ആത്മകഥ etc) ഒരുപാടു പേർക്ക് ആത്മീയതയുടെ പാത തുറന്നു തന്ന അങ്ങേയ്ക്കു നന്ദി .🙏🙏🙏
@vinodpg3424
@vinodpg3424 11 сағат бұрын
അവതാരകൻ മികച്ച നിലവാരം പുലർത്തി നന്ദി
@narrayananchalil
@narrayananchalil Күн бұрын
ശുദ്ധമായ ആത്മീയത എന്നെപ്പോലുള്ളവർക്ക് ഹൃദയാവർജകമായി അവതരിപ്പിച്ചു തന്ന ശ്രീരാമചന്ദ്രൻ സാറിന് പാദനമസ്കാരം!
@jitheeshps9628
@jitheeshps9628 5 күн бұрын
കട്ട waiting... 😘😘😘😘😘
@jayasreemadhavan312
@jayasreemadhavan312 Күн бұрын
Good information 👌🙏👌കവിത അതിമനോഹരം 🙏
@sheejap.s.4314
@sheejap.s.4314 11 сағат бұрын
നമസ്കാരം സർ ഞാൻ സാറിന്റെ ബുക്ക്സ് ഒന്നും വായിച്ചിട്ടില്ല പക്ഷേ yutube വഴിയാണ് അറിയുന്നതും മനസ്സിലാക്കുന്നതും പിന്നെ ഒരു ദിവസം നേരിട്ടു കണ്ടു തികച്ചും അവിചാരിതമായ കണ്ടുമുട്ടൽ പിന്നെ പരിചയപ്പെട്ടു ഒരു പാട് സന്തോഷം സർ' അങ്ങയെപ്പോലെ ഒരാളെ കാണാനും പരിചയപ്പെടാനും സാധിച്ചു എന്നത് ഒരു വലിയ ഭാഗ്യമായി കരുതുന്നു
@ajithakumaritk1724
@ajithakumaritk1724 Күн бұрын
" you had the divine grace of light "🎉😊! (of Sree Guru )
@prabhakaranm3843
@prabhakaranm3843 Күн бұрын
രാമചന്ദ്രൻ സർ, താങ്കളുടെ പുതിയ പുസ്തത്തിനായി കാത്തിരിക്കുന്നു 🙏
@VenuKumar-gu7vp
@VenuKumar-gu7vp Күн бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤❤❤ മർത്യന് അമരത്വത്തിലേക്ക് എത്തുവാൻ കഴിയും..... ജീവന് പരമാത്മാവിൽ ലയിക്കുവാൻ ഈ ജന്മത്തിൽ തന്നെ കഴിയും ലക്ഷ്യം കണ്ടെത്തിയവന് യാത്രയുടെ കാഠിന്യം പോലും സുഖമായതെന്ന് ചിന്തിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാൻ കഴിവുള്ള എഴുത്ത്കാരനും ഗുരുനാഥനും.....❤❤❤ 🙏🙏🙏❤️❤️❤️
@narayananmaruthasseri5613
@narayananmaruthasseri5613 20 сағат бұрын
🙏നമസ്കാരം സാർ. 🙏
@sreeharisathyabhama6654
@sreeharisathyabhama6654 Күн бұрын
പുണ്യ ജന്മം കൊണ്ട് അനുഗ്രഹീതനസ്യ ശ്രീ രാമചന്ദ്രൻസാറിന് പാട നമസ്കാരം. Sir ദിവ്യ ജന്മമായതിനാലാണ് ഈ മഹാ ഭാഗ്യമെല്ലാം അച്ചിവ് ചെയ്യാൻ ഭാഗ്യമുണ്ടായത്. അങ്ങയുടെ മൂന്നു ബുക്സ് ഞാൻ വാങ്ങി വായിച്ചു സ്വ ന്തമാക്കിട്ടിട്ടുണ്ട്. ശിവഭഗവാന്റെ ആവാസസ്ഥാനത് പലതവണ പോകുവാൻ പുണ്യം ചെയ്ത അങ്ങേക്ക് കോടാനുകോടി നമസ്കാരങ്ങൾ.
@UmaNambiar-i4q
@UmaNambiar-i4q 2 күн бұрын
Super, ethra ethra anubhavangal ❤
@preethibalakrishnan625
@preethibalakrishnan625 Күн бұрын
പഞ്ച കൈലാസ ദർശനം കിട്ടി , കേദാർനാഥ് ബദരിനാഥ്‌ പലതവണ പോയി , സത്തോപന്ഥ് യാത്ര പൂർത്തിയാക്കി , ഏഴ് ബദരികളും പഞ്ചകേദാരങ്ങളും കണ്ടു തൊഴുതു. വൈഷ്ണവോ ദേവി , ശിവകോടി , നവദുർഗ , അമർനാഥ് യാത്രയും പൂർത്തിയാക്കി , ഇതുകൂടാതെ ഹിമാലയത്തിലെ ശക്തിപീഠങ്ങളും ഒട്ടനവധി ക്ഷേത്രങ്ങളും ദർശനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി . ശ്രീകൃഷ്ണ ദർശനം ആദി കൈലാസയാത്രക്കിടയിൽ ഉണ്ടായി . എന്തുകൊണ്ടാകും മറ്റാർക്കും കാണാനോ കേൾക്കാനോ കഴിയാത്ത ഇത്രയധികം അനുഭവങ്ങൾ M K രാമചന്ദ്രൻ സാറിന് മാത്രമുണ്ടാകുന്നത് ?
@ajithckmprabhakar2494
@ajithckmprabhakar2494 Күн бұрын
പ്രിയ സുഹൃത്ത്, തലം മാറുമ്പോൾ താഴ്ന്നിരിക്കുന്നതൊക്കെ തനിയെ പൊന്തുന്നതു കാണാം, തനിയെ മറയുന്നതും കാണാം, അനുഭവിച്ചറിഞ്ഞതിനു ശേഷമാണ് ഇത് എഴുതുന്നത്.ദീർഘായു ഭവഃ
@nirvananjnana
@nirvananjnana 20 сағат бұрын
Janma punnym
@Dinson.antony
@Dinson.antony 18 сағат бұрын
Because he is a divine Saul....
@shyamalasasidharan905
@shyamalasasidharan905 14 сағат бұрын
പ്രണാമം സർ❤❤❤❤❤❤
@Manasadevi-g3p
@Manasadevi-g3p Күн бұрын
വ്യാസ ഭഗവാൻ 🙏🙏
@ParameswaranK-w9b
@ParameswaranK-w9b Күн бұрын
നമസ്ക്കാരം👍👍👍
@GirishKrishnan-q7c
@GirishKrishnan-q7c 2 күн бұрын
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@salilakumary1697
@salilakumary1697 Күн бұрын
ഓംനമോനാരായണായ 🙏 പ്രണാമം ജി🙏
@bijulbalan1689
@bijulbalan1689 2 күн бұрын
Very nice information ❤
@priyeshjoseph6170
@priyeshjoseph6170 11 сағат бұрын
വളരെ മനോഹരം പക്ക്ഷേപിള്ളേരുടെ ഒച്ച ശരിയല്ല
@padmakumari8558
@padmakumari8558 Күн бұрын
Very useful information.please do more.
@ajithakumaritk1724
@ajithakumaritk1724 Күн бұрын
🎉❤ ഓം ചിദംബരേശ്വര തില്ലൈ നാഥ നമ🎉❤
@ManjimaMadhu-p1w
@ManjimaMadhu-p1w 3 күн бұрын
Waiting..
@srajeevpai
@srajeevpai 17 сағат бұрын
Thank you sir very useful importance 🙏🙏🙏
@Gk60498
@Gk60498 Күн бұрын
Om namah sivaya
@ajithakumaritk1724
@ajithakumaritk1724 Күн бұрын
🎉❤ ഓം മഹാവതാർ ബാബാ നമ🎉❤
@minit464
@minit464 Күн бұрын
From the book "Babaji and 18 Siddhas " you will get more details. In that book Mahavathar Babaji's ancestors were Kerala namboodiris.
@nitishnair89
@nitishnair89 Күн бұрын
Glad to see you again😊
@hurry1274
@hurry1274 2 күн бұрын
We are but a microorganism living on a minute rock called earth in the endless cosmos. But the way we think is as though we are the beginning & the end of this universe. This is a good showcase of the sheer depth of endless ignorance & arrogance of the human race. If only our consciousness expanded to see our own irrelevance in this cosmos, this world would be a sanctuary of spirits!
@rajeshpk8174
@rajeshpk8174 2 күн бұрын
Har har Mahadev
@sabarishbhanukumaran9181
@sabarishbhanukumaran9181 Күн бұрын
Kriya yoga ഉള്ള book published ആണോ book name share ചെയ്യുമോ
@maheswarakurup4384
@maheswarakurup4384 Күн бұрын
🙏സർ ഒര് പാട് വീഡിയോ കെൽക്കാൻ ആഗ്രഹം സർ നമസ്തേ 🙏
@animohandas4678
@animohandas4678 11 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dhanniabalakrishnan4989
@dhanniabalakrishnan4989 17 сағат бұрын
Waiting for ur new book.
@IKEA16
@IKEA16 2 күн бұрын
Waiting
@ss-ib8gm
@ss-ib8gm 2 күн бұрын
He is humble , and said how well he was treated by Manorama group , that’s good to know but that how publishers should treat their authors , and give royalties if it’s used as series etc
@syams7437
@syams7437 Күн бұрын
മനോരമയെപ്പറ്റി സാറ് പറഞ്ഞത് വളരെ ശരിയാണ്
@hurry1274
@hurry1274 2 күн бұрын
Just watched part 1 a day ago. And I am very lucky to be able to accidentally see this "live" transmission. Perhaps it is eeshwara anugraham 🙏🙏🙏
@RahulRaj-oo4yy
@RahulRaj-oo4yy Күн бұрын
ഈ ഗ്രൂപ്പ്‌ പൊളി ആണ് തോന്നുന്നു 🥰🥰🥰🎉🎉🎉🎉
@jitheeshps9628
@jitheeshps9628 Күн бұрын
next എപ്പിസോഡ് min 3 hr വേണം
@chithrasunil3072
@chithrasunil3072 50 минут бұрын
മഹാവതാർ ബാബജി യെ കുറിച്ച് അറിയാം എന്ന് കരുതി വന്ന എനിക്ക് നിരാശ യകേണ്ടി വന്നു.
@thankamonysaraswathi
@thankamonysaraswathi 2 күн бұрын
🙏🙏🙏🙏❤️
@prasannaabhyud1394
@prasannaabhyud1394 23 сағат бұрын
എനിക്ക് കൈലാസത്തിൽ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ബദരിയിൽ പോയപ്പോ മുതൽ തോന്നാൻ തുടങ്ങിയതാണ്. ഭഗവാൻ വിളിക്കുമോ ആവോ... 🙏🙏🙏
@sangeeth857
@sangeeth857 2 күн бұрын
🙏🙏🙏
@chithrasunil3072
@chithrasunil3072 39 минут бұрын
ക്രിയാ യോഗ പരിശീലിക്കണമെന്ന് ആഗ്രഹ മുള്ളവർക്ക് സദ്ഗുരു Dr. Siju MD യിൽ നിന്നും ഒരു രൂപ പോലും ചെലവില്ലാതെ ദീക്ഷ ലഭിക്കുന്നതാണ്. ആവശ്യമുള്ളവർ അദേഹത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആ പരമ്പരയിൽ പെട്ടതാണ് എങ്കിൽ നിങ്ങൾക്ക് ദീക്ഷ ലഭിക്കും. എല്ലാ ജില്ലയിലും ക്ലാസ്സുണ്ട് 🙏🏻
@trinetram1008
@trinetram1008 2 күн бұрын
Hiw can speak with mkr?
@jyothib9572
@jyothib9572 20 сағат бұрын
സാർ പ്രണാമങ്ങൾ അങ്ങയെ ഓരോ destine tion-ൽ എത്തിക്കുന്ന ആ ആദശ്യശക്തി! ഒന്നും പറയാനില്ല. തെക്കേ അറ്റത്തു നിന്ന് ഓരോരുത്തർക്കും സഹായിയായി ഭവിക്കുന്ന അങ്ങയെ പറഞ്ഞു വിടുന്ന ആശക്തി. , ഒക്കെ അത്ഭുതമെന്നാണോ പറയേണ്ടതെന്ന് അറിയില്ല...... അറിയില്ല.... ഒന്നും അറിയില്ല.
@jitheeshps9628
@jitheeshps9628 2 күн бұрын
❤❤❤❤❤
@chithrasunil3072
@chithrasunil3072 46 минут бұрын
Too long video with less content.
@jitheeshps9628
@jitheeshps9628 2 күн бұрын
മനോരമയുടെ യുട്യൂബിൽ സാറിന്റെ വീഡിയോ ഉണ്ടെന്നു പറഞ്ഞല്ലോ.. നോക്കിയിട്ടു കണ്ടില്ല..
@unnikrishnanrr
@unnikrishnanrr 3 күн бұрын
Waiting😇
@lekhabinu3228
@lekhabinu3228 Күн бұрын
🙏🙏🙏♥️♥️♥️
@Rejilapalangadan
@Rejilapalangadan Күн бұрын
🙏🙏🙏
@jeswinjoseph8079
@jeswinjoseph8079 2 күн бұрын
❤❤❤❤❤
@Thanosuniverse
@Thanosuniverse Күн бұрын
🧡
@nishithamm9767
@nishithamm9767 12 сағат бұрын
🙏🙏❤❤
@radhikapk5517
@radhikapk5517 Күн бұрын
🙏🙏🙏
@DGP8630
@DGP8630 Күн бұрын
❤❤❤❤
@jeswinjoseph8079
@jeswinjoseph8079 Күн бұрын
❤❤❤❤❤
@prajitharajendran9069
@prajitharajendran9069 Күн бұрын
🙏🙏🙏
@lijikc1278
@lijikc1278 Күн бұрын
🙏🙏🙏
@syamalamohan3885
@syamalamohan3885 19 сағат бұрын
🙏🙏🙏
@saritharajesh4468
@saritharajesh4468 18 сағат бұрын
🙏🙏🙏🙏
@nobysekhar3059
@nobysekhar3059 14 сағат бұрын
🙏🙏🙏
@AnasuyaAnimationStudio
@AnasuyaAnimationStudio 9 сағат бұрын
🙏🙏🙏
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 85 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 45 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 59 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 58 МЛН
Brahmashree Suryakaladi Suryan Subramanyan Battathirippad - Enthanu Aabhicharam? SmJ117
1:43:01
MK.Ramachandran-Adi kailash-HIMALAYAS’S-divine-spiritual-stories
28:05
Geethamma & Sarathkrishnan Stories
Рет қаралды 86 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 45 МЛН