യൂ ടൂബിന്റെ സ്റ്റൂഡിയോ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നാണ് ഈ വിഡിയോ അന്വേഷിക്കുന്നത് .,ഒരു യു ടൂബ് ചാനൽ തുടങ്ങുന്നതുമുതൽ പണം ലഭിക്കുന്നവരേയുള്ള കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട് ഞാനും എന്റെ യു ടൂബ് ചാനലും പിന്നെ നിങ്ങളും | BS Chandra Mohan | Mlife Daily kzbin.info/www/bejne/jqPZpHd5bqtjh80&ab_channel=MlifeDaily
@nasaarpk99554 жыл бұрын
ഞാൻ, ഞാൻ, ഞാൻ മാത്രം നന്നായാൽ മതി. ആവശ്യമുള്ള വിവരങ്ങൾ മറച്ച് വെച്ച് subscribers നെ മാത്രം ആവശ്യമുള്ളവൻമാരുടെ videoകൾ കഴിവതും ഒഴിവാക്കുക. പക്ഷേ, എന്നെ പ്പോലെ മറ്റുള്ളവരും നന്നാകാൻ ആഗ്രഹിക്കുന്ന താൻകൾക്ക് ,ആ വലിയ മനസ്സിന് ഒരായിരം നന്ദി.
@jobhelp59524 жыл бұрын
സത്യമാ
@jobhelp59524 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ ഞാൻ തിരിച്ചും ചെയ്യാം
@dspmedia92512 ай бұрын
Aa😊😊😊😊~~~0
@JohnMeenangadi2 ай бұрын
വളരെ നല്ല നാസർ PK പറഞ്ഞത് പോലെ മറ്റുള്ളവർ കൂടി നന്നവട്ടെ എന്നു കരുതുന്ന നല്ല മനസിന് ഒത്തിരി നന്ദി
@ElzinlameezАй бұрын
❤
@ബർആബാАй бұрын
ഇത്രയും സത്യസന്ധമായി ഹൃദയം തുറന്ന് സംസാരിക്കുന്ന ഒരു യൂട്യൂബറെ ഞാൻ ആദ്യമായി കാണുകയാണ്. നന്ദി സാർ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ !🙏🌹🙏
@susheelaskitchenАй бұрын
🙏🙏🙏
@Shan-if6nz4 жыл бұрын
മറ്റുള്ളവരും രക്ഷ പെടണം എന്ന ചിന്താഗതി..... salute sir
@radhasivadas74282 ай бұрын
വളരെ നല്ല അറിവ് ഞാൻ മാത്രം വളർന്നാൽ പോരാ എന്നു ചിന്തിക്കുന്ന അപൂർവ്വം ആളിൽ ഒരാൾ എനിക്കും താത്പര്യം ഉണ്ട് ❤❤
@majemajeАй бұрын
Support me
@jayasreeknair9225Ай бұрын
Nice
@ShijinaShiji-qh8szАй бұрын
Support pls
@Sheena197710 күн бұрын
എന്തൊക്കെ ഉപകരണങ്ങളാണ് നമ്മുടെ കൈയ്യിൽ വേണ്ടത്?
@rayarothhari3 жыл бұрын
താങ്കൾ അവതരിപ്പിക്കുന്നത് വളരെ മനോഹരമായ രീതിയിൽ ആണ് ..അത് എല്ലാവരെ കൊണ്ടും അവതരിപ്പിക്കാൻ കഴിയില്ല..തുടർന്നും അങ്ങനെ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നു ..
@PVAriel4 жыл бұрын
പല യൂടുബർസിനും ഇല്ലാത്ത ഒരു ഗുണം ഇവിടെ അല്ലെങ്കിൽ താങ്കളിൽ കാണാൻ കഴിഞ്ഞു! ഒരു പക്ഷേ അതു തന്നെയായിരിക്കാം താങ്കളുടെ വിജയ കാരണവും. ഒട്ടും തന്നെ വലിച്ചു നീട്ടാതെ വളരെ സുവ്യക്തമായി വിഷയം അവതരിപ്പിച്ചു. ചിലതെല്ലാം അറിയാവുന്ന ആയിരുന്നെങ്കിലും കൂടുതൽ അറിവ് ഇതിൽനിന്നും ലഭിച്ചു. 10 വർഷം മുമ്പ് ഒരു ചാനൽ അക്കൗണ്ട് തുറന്നെങ്കിലും കഴിഞ്ഞ 1,2 വർഷം മാത്രം ആക്റ്റീവ് ആകാൻ കഴിഞ്ഞുളളൂ. ഉപകാരപരദമായ അറിവുകൾ പകർന്നു നൽകി യതിൽ നന്ദി, നമസ്കാരം ഫിലിപ്പ് ഏരിയൽ, Secunderabad
@nishadabdulaziz97212 ай бұрын
വോയിസ് എങ്ങനെയാണ് perfect ആയി റെക്കോർഡ് ചെയുന്നത്
@കുട്ടൻപിള്ളയുടെചായക്കട2 ай бұрын
Good
@renjithsmith4 жыл бұрын
ആദ്യമായിട്ടാണ് ഒരു യൂട്യൂബർ തന്റെ വരുമാനത്തെക്കുറിച്ചുo അത് നേടിയത് എങ്ങനെ എന്നും ഇത്രയും വിശദമായി പറയുന്നത് എന്നു തോന്നുന്നു, താങ്കളുടെതുറന്ന മനസ്സിന് അഭിവാദനങ്ങൾ.
@luna.fathima2874 жыл бұрын
Thanks
@majemajeАй бұрын
Support me
@Fahadmon1581Ай бұрын
എനിക്കും പറഞു തരണം സർ എനിക്കും montaiser എങ്ങനെ എന്നും viewsum subscribe ഉണ്ട്
@222dhanush4 жыл бұрын
താങ്കളുടെ ഏറ്റവും വലിയ കഴിവ് മലയാളത്തിലെ പൊതുവെ പുസ്തകങ്ങളിൽ അല്ലെങ്കില് പ്രസംഗങ്ങളിൽ മാത്രം കേട്ടുകേൾവി ഉള്ള ചില വാക്കുകളുടെ ഉപയോഗം ആണ്... അതും വാക്കുകൾ തെറ്റാതെ സംസാരിക്കാൻ അധ്യാപകൻ എന്ന നിലയിൽ ഉള്ള എക്സ്പീരിയൻസ്.....hats of u sir
@indirakozhumal11294 жыл бұрын
യൂട്യൂബിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഇത്രയും വിശദമായി എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ക്ലാസ്സ് എടുത്തതിന് ഒരു പാടു നന്ദി സർ, ഇതിനെ പറ്റി അറിയാത്ത ഒരു പാട്ടു പേരുണ്ടാകും.അവർക്കൊക്കെ ഉപകരിക്കട്ടെ.
@MpMp-wn2boАй бұрын
നല്ലൊരു മനസിന്റെ ഉടമയായ യൂട്യൂബർ ആണ് നിങ്ങൾ 🎉👍🏻👍🏻👍🏻👍🏻
@Shibinak-m6p17 күн бұрын
Place subscribe
@johnmathai43832 жыл бұрын
Thanks!
@sahlamubin84774 жыл бұрын
നിസ്വാർത്ഥനായ മറ്റുള്ളവരുടേയും നന്മ ആഗ്രഹിക്കുന്ന താങ്കൾക്ക് എല്ലാ നൻമകളും നേരുന്നു
@Shibinak-m6p17 күн бұрын
Please subscribe
@sureshkumarn.v.95214 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ . ഞാൻ ഇപ്പോഴാണ് ഇത് കണ്ടത്. പക്ഷേ , താങ്കളുടെ പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്. കേട്ടിരിക്കാൻ തോന്നുന്ന , ആകർഷണീയമായ അവതരണ ശൈലിയും , നല്ല സ്വരശുദ്ധിയും , അടുക്കും ചിട്ടയുമുള്ള അവതരണവും ഒത്തിണങ്ങിയതാണ് എല്ലാ വീഡിയോയും
@musthafakvm54034 жыл бұрын
ഇതിനെക്കുറിച്ച് യൂട്യൂബിൽ ഒരുപാട് തിരഞ്ഞിരുന്നു എന്നാൽ ഇപ്പോഴാണ് സത്യസന്ധമായ video കാണുന്നത് വളരെ നന്ദി sir..🌹🌹🌹
ഞാൻ ആദ്യമായിടാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് .. വളരെ detail ആയി പറഞ്ഞുതന്നു. ഒരു youtuber ഉം ഇതുപോലെ ആത്മാർത്ഥമായി പറഞ്ഞുതന്നിനില്ല.. thankyou sir
@anudev2635 жыл бұрын
ഇത്രയും ഡീറ്റൈൽഡ് ആയി ഒരാളും പറഞ്ഞു കേട്ടിട്ടില്ല സർ.. താങ്ക് യു സൊ മച്ച്
@nrpentertainermedia94534 жыл бұрын
കൊള്ളാം സൂപ്പർ
@paintwithbenny95714 жыл бұрын
Thank you
@ptkutty57884 жыл бұрын
@@nrpentertainermedia9453 A gym Thu HH 6hh
@cksadanandan90554 жыл бұрын
Good informatip O
@sreerajs4 жыл бұрын
True only
@jaijoanamika20724 жыл бұрын
പറയാൻ വാക്കുകളില്ല. അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞ് തന്നതിന് വളരെ നന്ദി.
@sasilekha74494 жыл бұрын
സഹോദരാ (നിപു)എന്ത് വലിയ അറിവാണ് എല്ലാ വർക്കുംപറഞ്ഞുകൊടുത്തത്. വലിയ മനസ്സിന്റെ ഉടമ യായിശരിക്കും
@RajeevenK-hq6ndАй бұрын
ഞാൻ ശ്രെധിച്ചിട്ടുണ്ട് വളരെയധികം വിഷയങ്ങൾ കൈകാര്യം ചെയുവാൻ കഴിവുള്ള മനുഷ്യൻ. All the best
@ajeeshs68914 жыл бұрын
ഞാൻ അന്വേഷിച്ച് നടന്ന കാര്യം...... സർ കൃത്യമായി വിശധീകരിച്ച് തന്നു..... നന്ദി സർ.... നൻമകൾ നേരുന്നു......
@Kl83vlog3 жыл бұрын
ഞാനും യൂട്യൂബ് വീഡിയോ ചെയ്യുന്ന ആൾ ആണ്. ഇൗ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമായി. താങ്കൾക്ക് ഞാൻ നന്ദി പറയുന്നു
@Seenasgarden7860Ай бұрын
,❤❤
@rajeshkumarpb9416Ай бұрын
വളരെ നല്ല വീഡിയോ. ഞാൻ അന്വേഷിച്ചു നടന്ന ചോദ്യത്തിനുള്ള ഉത്തരം എനിയ്ക്ക് കിട്ടി. താങ്കൾക്ക് ഒരായിരം നന്ദി.
@mohammedkuttymoyikkal68954 жыл бұрын
നിസ്വാർത്ഥ നിറഞ്ഞ സംഭാഷണം സ്ഫുടതയുണ്ട് സംഭാഷണത്തിൽ Thankyou, expecting more from you.
@syamsps4 жыл бұрын
Well said ...പരിശ്രമം ആവശ്യമാണ് എന്നും കൂടെ അറിയുക.. മടിപിടിച്ചാൽ വഴിയിലായിപ്പോകും . സർ താങ്കളുടെ അവതരണ ശൈലി ഒരു പ്രത്യേകത തന്നെയാണ്... ശ്രമിക്കുന്നുണ്ട്
@ORMAKITCHEN4 жыл бұрын
ആത്മാർത്ഥ മായാണ് താങ്കൾ സംസാരിച്ചത്.. എല്ലാവർക്കും.ഉപകാരപെടും.👍 ഞാനും.. പുതിയ ഒരു യൂട്യൂബറാണ്.. താങ്ക്യൂ സോ മച്ച് 🙏
@dreamhunterffgaming33344 жыл бұрын
support all new youtubers എന്റെ ചാനൽ SUBSCRIBE ചെയ്തില്ലെങ്കിലും ബാക്കി കഴിവുള്ളവരെ എങ്കിലും support ചെയ്യ് ചാനൽ OPEN ചെയ്ത് ഇഷ്ട്ടമായെങ്കിൽ മാത്രം മതി
@Manoharan-d7e2 ай бұрын
Thank you so much
@AZworld24Ай бұрын
Pls anna support cheyyo🩷🥹 Tirichum support indavum
@kishorkulangarakishorkulan19054 жыл бұрын
താങ്കൾ ഒരു അധ്യാപകൻ ആവേണ്ടതാണ് മാര്കനേടാത്തവരും മാർക്ക് നേടും അതാണ് അവതരണം താങ്കളെ ഇതുവരെ മർഡോക് ചാനൽ സമീപിച്ചിട്ടിലെ വരും
@janakiryfdnkc72334 жыл бұрын
,well said, great
@travelseconds965 жыл бұрын
Inganonnum ഒരു യൗറ്റുബെറും പറഞ്ഞു തന്നിട്ടില്ല great sir
@ആനപ്രേമി-ച7മ5 жыл бұрын
sathyamaaaa
@akbardheen9754 жыл бұрын
Ĺlà
@familyspot52864 жыл бұрын
Sathyam
@gmnfan15764 жыл бұрын
200aam like
@neenunsanuzzcastle19044 жыл бұрын
Ha
@sandhyasreedharan35634 жыл бұрын
ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്. Subscribe ചെയ്തു . താങ്കളുടെ മറ്റുള്ളവരെയും കൈപിടിച്ചുയർത്താനുള്ള മനസ്സ്. ...അത് ഇന്നത്തെ ലോകത്ത് വളരെ അപൂർവ്വമാണ്. എവിടെ നോക്കിയാലും മത്സരമാണ്. ഭൂമിയിൽ വേറൊരു ജീവിവർഗ്ഗവും ഇത്രയേറെ മത്സരബുദ്ധിയോടെ ജീവിക്കുന്നുണ്ടാവില്ല. ആ നല്ല മനസ്സിന് ആണ് എൻ്റെ like 👍
@kanakarajanpv39084 жыл бұрын
🥀
@nikkukanjan88054 жыл бұрын
Njanum atutane..adyamayittu kandatanu ee video..sirnte manasu kandapol subscribe cheytu like um cheytu..👍👍
@mydreamz_sajnasafeer75744 жыл бұрын
👍🏻👍🏻👍🏻
@AZworld24Ай бұрын
Pls anna support cheyyo🩷🥹 Tirichum support indavum
@zion71854 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു വീഡിയോ ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ sincerity ദർശിക്കുവാൻ കഴിഞ്ഞു... എന്തായാലും വീഡിയോ സൂപ്പർ... മാത്രമല്ല... ഒരു വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം എന്ന് മനസിലാക്കിത്തന്ന താങ്കൾക്ക് a big hats off... ❤️
@palakizh4 жыл бұрын
വരുമാനത്തെക്കുറിച്ച് വേറെ ആരും ഇങ്ങനെ തുറന്നു പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. എന്തായാലും കേട്ടതിൽ സന്തോഷമുണ്ട്
@mohanjoseph65074 жыл бұрын
വളരെ നല്ല ഉപദേശം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@kichu.monmon64144 жыл бұрын
നല്ല കാര്യം ഞാൻ ഇതിന്റെ രസഹ്യം ഇപ്പോഴാണ് അറിയുന്നത് നന്ദി എല്ലാ ആശംസകളും നേരുന്നു.
@SHarshansMTAwareness4 жыл бұрын
വളരെ നന്നായിട്ട് സർ കാര്യങ്ങൾ വിശദീകരിച്ചുതന്നു. എന്നെപ്പോലെ യുട്യൂബിൽ തുടക്കക്കാർക്ക് പ്രയോജനമുള്ള വിവരങ്ങൾ ആണ്. വളരെയധികം നന്ദി..
@vskart30524 жыл бұрын
യൂട്യൂബിനെ കുറിച്ച് ഇത്രയും ഡീറ്റെയിൽ ആയിട്ട് ആരും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല സാർ പറയുന്നത് ഓരോ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്
@rejimonambalathumveliyil24084 жыл бұрын
ഉപമിക്കാൻ വാക്കുകൾ ഇല്ല ഇത്രയും തുറന്ന മനസ്സുള്ള താങ്കളോട് ഉള്ള ബഹുമാനം വളരെ വലുതാണ്. ഞാൻ കാനഡയിൽ സ്ഥിര താമസക്കാരൻ ആണ്. താങ്കളുടെ വീഡിയോ കാണുന്ന ലക്ഷങ്ങളിൽ ഒരാൾ. ഇനിയും അത് തുടരുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യും. താങ്കളുടെ ഈ വീഡിയോ കണ്ടതിനുശേഷം ആണ് ഇങ്ങനെ തീരുമാനിച്ചത്. കാരണം ഒരു വലിയ നന്മ യാണ്.. പ്രണാമം
@magicmasaala20244 жыл бұрын
Eneyum onnu suport cheyymo chettai
@alayanam59304 жыл бұрын
വളരെ നന്ദി.
@santhoshjanardhanan66614 жыл бұрын
അറിവ് നേടുന്നതിനേക്കാൾ മഹത്തരം ആണ് അത് മറ്റുള്ളവരിലേക്ക് പകരുന്നത്. അതിൽ ചന്ത്രമോഹൻ G. ഒരു APJകലാമ് G ണ്. ആശംസകളോടെ By......
@biju.nsreenadham95264 жыл бұрын
Thank u sir.....pls explain editing music and. Another functions a lot of thanks
@sijups87754 жыл бұрын
കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു സാറ് പറഞ്ഞ കാര്യം ഒരാളും പറയാത്ത കാര്യമാണ് I respect you 🙏
@mathewmm4404 жыл бұрын
Thank u sir
@sameerSami4 жыл бұрын
എനെ പോലുള്ളവർക്ക് ഉഭകര പ്രതമായ വീഡിയോ നിങ്ങളുടെ വീഡിയോ കണ്ട പോൾ എനിക്ക് കൂടുതൽ വീഡിയോകൾ ചെയ്യാൻ പ്രജോതനമായി
@vinodp27424 жыл бұрын
This is my first comment in social ബിസിനസ്സിന്റെ രഹസ്യ കാരണം കൊണ്ടാകാം ആരും ഇത്രയും വിശദമായി യുട്യൂബിനെ കുറിച്ച് പറയാതിരിക്കുന്നത്. എന്നാൽ താങ്കളുടെ തുറന്ന മനസ്സിനു ഒരു പടു നന്ദി വിനോദ്
@najmudheen42904 жыл бұрын
സമയം കിട്ടുമ്പോൾ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. നല്ല ഒരു ഇൻഫർമേഷൻ ആണ് നിങ്ങൾ പറഞ്ഞു വച്ചത്, കൂടെ തിരക്കുള്ള ആളായിട്ടും, യൂട്യൂബ്മായി ബന്ധപ്പെട്ട എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ നൽകാം എന്നുള്ള ആ നല്ല മനസ്സും, u ആർ ഗ്രേറ്റ്
@ARUN.SAFARI4 жыл бұрын
മുഖം കാണിച്ച് സംസാരിക്കണം എന്ന് പറഞ്ഞത് വളരെ നന്നായി. ശരിയാണ് ഞാൻ ഇത്രയും വീഡിയോ ചെയ്തതിൽ ഒരെണ്ണം മാത്രമേ മുഖം കാണിച്ച് ഉള്ളൂ. അതിന് ആണ് കുറച്ചെങ്കിലും viewers ആകെ ഉള്ളത്. ഞാനപ്പോൾ അത്ഭുതപ്പെട്ടു കണ്ടിട്ട് . വളരെ സത്യസന്ധമായി വളരെ നന്നായി താങ്കൾ അവതരിപ്പിച്ചു സ്നേഹം .
@mohamedhariskodungallur.78044 жыл бұрын
തുടക്കക്കാർക്ക് സൈക്കിൾ ഏതാണ് നല്ലതു ഒന്ന് പറയാമോ pls..
@harik44894 жыл бұрын
സാധാരണ ഇതൊന്നും മറ്റ് യൂടൂബേർ പറഞ്ഞ് തരില്ല. പൈസ കിട്ടിയാലും കിട്ടീലെന്നെ പറയുള്ളു.
@ajimshaajimsha97364 жыл бұрын
MALLU TRAVALER PARAYUM
@VlogofParvathyАй бұрын
Sathyam aanu
@SreekalaS-xv3otАй бұрын
സത്യം.
@jinukg75164 жыл бұрын
ചേട്ടൻ്റെ എല്ലാ വീഡിഓയും ഞാൻ കാണും ! തീർച്ചയായും താങ്കളുടെ കഥ പറച്ചിൽ സൂപ്പർ ആണ് ! ആ സ്വരം അപാരം ! കഥ കെട്ടിരിക്കും
@mathewm1171Ай бұрын
സർ , താങ്കൾക്ക് ഉത്തരോത്തരം ഉയർച്ച ഉണ്ടാകട്ടെ. താങ്കളുടെ സന്മനസ് എന്നെ ഒരു പാട് ആകർഷിച്ചു. ശബ്ദം, ഒരുക്കി മിതമായി പറയാൻ ള്ള കഴിവ്, കോട്ടൽ ഗ്രേസ് എല്ലാമുണ്ട്. സന്മനസ് ഉള്ളവർക്ക് സമാധാനം എന്നാണല്ലൊ ദൈവ വചനം.🙏 നന്ദി.
@khalidalna2056Ай бұрын
ഞാൻ ആഗ്രഹിച്ച vdo. നല്ല മനസ്സിന്റെ ഉടമ 🌹🌹
@pavithrabindhu27064 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്കൾക്ക് നന്ദി
@Eldhocreation4 жыл бұрын
ഒരു പുതു എനർജി കിട്ടിയ ഫീലിംഗ് ആയിരുന്നു ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കിട്ടിയത് താങ്ക്സ്
@gurujieducracker5184 жыл бұрын
ആത്മാർഥമായി കാര്യങ്ങൾ പറഞ്ഞു തന്ന sir ne oru big salute... എന്നെപ്പോലെയുള്ള thudakka kaark valya oru prajodhanam aan sir nty words. God bless u sir.
@kiranbabu72744 жыл бұрын
Very good informative chandramohan
@ManiK-xk5jbАй бұрын
സ്വന്തം രക്ഷ പെടണം വിചാരിക്കുന്ന ആളുകൾ ഇതൊന്നും ജനങ്ങളിൽ എത്തിക്കില്ല നിങ്ങള് നല്ല മനസിന് ഉടമ ആണ് ❤❤❤
@rajanmathai4 жыл бұрын
ഒരു നല്ല മനസിന്റെ ഉടമ ആണ് താങ്കൾ. Keep it up and thank you. Love from US
@rajagopalanmp5419Ай бұрын
വളരെ വ്യക്തമായും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നതിന് അങ്ങേയറ്റം നന്ദി അഭിനന്ദനങ്ങളും
@ajeeshap17684 жыл бұрын
നല്ല കാര്യം പറഞ്ഞു തന്ന സാറിന് ഒരു പാട് ഒരുപാട് നന്ദി , salutesir
@jayakumardl8159Ай бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്. താങ്കളുടെ ഈ വിവരണത്തിന് വളരെ നന്ദി.
@NASinTasteland4 жыл бұрын
Thank you sir വളരെ ഡീറ്റൈൽ ആയി പറഞ്ഞു തന്നു , പുതിയ യു റ്റുബെർ ആണ് , vewer വളരെ കുറവാണ് , എന്നാലും മുന്നോട്ടു പോവാനുള്ള മോട്ടിവേഷൻ ആണ് താങ്കളുടെ ഓരോ വാക്കും , ധൈര്യം ആയി മുന്നോട്ട് പോവാല്ലേ, താങ്ക്‌യൂ , സർ
@remasreekumar85024 жыл бұрын
വളരെ വ്യക്തമായിട്ട് താങ്കൾ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി സാർ, ചാനൽ തുടങ്ങാൻ ആദ്യം ചെയ്യേണ്ടത് എന്താണ് എന്ന് കൂടി പറഞ്ഞു തന്നാൽ കൊള്ളാം. 🙏
@shylajoseph87574 жыл бұрын
നല്ല ഒരു അറിവ് പകർന്നു തന്നതിന് എല്ലാവരോടുമൊപ്പം ഞാനും നന്ദി പറയുന്നു.
@globalmedia92394 жыл бұрын
അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞുകൊടുക്കാൻ തയ്യാറാകുന്ന ആ വലിയ മനസിന് നന്ദി...
@jessyagith3503Ай бұрын
താങ്കളുടെ നല്ല മനസിന് നന്ദി. മറ്റുള്ളവർ നന്നവണമെന്നു ആഗ്രഹിക്കുന്ന മനുഷ്യൻ.
@santhimk8662 ай бұрын
സ്റ്റോറി ടെല്ലിങ് അടിപൊളി. ശബ്ദം, സ്പുടം ആണ്. അതാണ് നിങ്ങളുടെ story telling ന്റെ പ്രതേകത.. ❤️
@SUNILKUMAR-is3do4 жыл бұрын
സർ സൂപ്പർ..... ആദ്യമായി ആണ് ചാനൽ കാണുന്നത്. കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി.... സബ്സ്ക്രൈബ് ചെയ്യുന്നു......
@vineethaprasanth6276Ай бұрын
വലിയ മനസിന് നന്ദി 🙏ദൈവം അനുഗ്രഹിക്കട്ടെ....
@evjoseph74822 ай бұрын
ഇദ്ദേഹം ഇതെല്ലാം പറഞ്ഞു തരുന്നത് പറ്റുന്നത്ര ആളുകൾ ഒരു വരുമാനം ഉണ്ടാകട്ടെ... എന്ന് കരുതിയാണ്... എല്ലാവരും നന്നായി ജീവിക്കാൻ ഇദ്ദേഹം ആഗ്രഹിക്കുന്നു എന്നർത്ഥം.. ഇദ്ദേഹം ശരിക്കും ഒരു ദേശ, മനുഷ്യസ്‌നേഹി തന്നെ നാം ഓരോരുതരും ജീവിതം നിലവാരം മെച്ചപ്പെടുമ്പോളല്ലേ.. നമ്മുടെ രാജ്യം പുരോഗതി കൈവരിക്കൂ...
@simmymammen73854 жыл бұрын
മറ്റുള്ളവര്‍ക്കും പ്രയോജനം ലഭിക്കും എന്ന് പറഞ്ഞു കൊടുത്ത താങ്കള്‍ക്ക്, സല്യൂട്ട്.... ആ നല്ല മനസ്സിന്, All the best
@sharafsimla985Ай бұрын
2018 ലെ വീഡിയോ 2024 നവംബർ രിൽ കാണുന്ന ഞാൻ.. ആരും പറയാത്ത നല്ല സബ്ജെക്ട്.. അഭിനന്ദനങ്ങൾ ചന്ദ്രമോഹൻ 🌹🌹👍👍👍
താങ്ക്യൂ സർ, ഞാനും ഒരു പാചക ചാനൽ തുടങ്ങി, താങ്കളുടെ ഈ വീഡിയോ എനിക്ക് വളരെ പ്രേയോജനപ്പെടുമെന്നു വിശ്വസിക്കുന്നു 🙂🙂🙂
@prakashbabumadankollan4063Ай бұрын
വളരെ നന്നായി ചെയ്യുന്ന പ്രവർത്തിയിൽ ലളിതമായും,ആത്മാർത്ഥമായും അവതരി പ്പിച്ചു. ഞങ്ങൾ സുഹൃത്ത് ക്കൾക്ക ഒപ്പം ഓരോരോ വിഷയം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്നോട് ഒരു ചാനൽ തുടങ്ങിക്കൂടേ എന്ന് സുഹൃത്തുക്കളും മറ്റും പറയാറുണ്ട് ,സാറിൻ്റെ പച്ചയായ പരമാർത്ഥം കോട്ടപ്പോൾ ഒരു താൽപ്പര്യം വർദ്ധിച്ചു. സാറിൻ്റെയും, ഈ മേഘലയിൽ പ്രവർത്തിക്കുന്നവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.. സാറിന് ഒരു വലിയ ശല്യൂട്ട്' വളരെ നന്ദി, നന്ദി..🙏🤝
@ajithalalu89934 жыл бұрын
വളരെ ഉപകാരം ഇതൊക്കെ അറിയാൻ എല്ലാവർക്കും താല്പര്യം ഉണ്ടാകും
@hanrai25734 жыл бұрын
നല്ല ഒരു ഉപകാരപ്പെടുന്ന വളരെ ഇൻഫെർമേറ്റീവ് ആയിട്ടുള്ള ഒരു വീഡിയോ..വളരെ നന്ദി വീഡിയോ എഡിറ്റിംഗ് മറ്റും എങ്ങനെ ചെയ്യാം എന്നു കൂടി പറഞ്ഞു തന്നാൽ നന്നയിരുന്നു... അടുത്ത വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു... അടിച്ചു ലൈക്.. സബ്സ്ക്രൈബ് ചെയ്തു... ഞാനും അങ്ങയുടെ ഒരു പ്രേക്ഷകനായി .. കാരണം നിങ്ങളിൽ പലരും എന്നെക്കാളും ടാലെന്റെഡ് ഉള്ള ആൾക്കാരാണ്... ആ ഒരു വാക്ക് അതിലുണ്ട് നിങ്ങളുടെ നല്ല മനസ്സ്...
@tkkripalash94484 жыл бұрын
ചേട്ടൻ പറഞ്ഞപ്പോഴാണ് ഇതെല്ലാം മനസിലായത് very good
@meeramksanandan30254 жыл бұрын
You are a great person .. എല്ലാവരും നന്നാവട്ടെയെന്ന് ചിന്തയുള്ള ഒരാൾ നല്ലത് വരട്ടെ
@sksvlogs20164 жыл бұрын
Yente Monte channel eshtayal onu Subscribe cheyo...
@sanithasanitha144111 күн бұрын
ഇത് പോലെ വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല thanks
@Kunjumuhammed-ch6ev22 күн бұрын
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വിഡിയൊ കാണുന്നത് കാര്യങ്ങൾ വെക്തമായി വിവരിച്ചതിന് നന്ദി
@FasalMusicAndVlog4 жыл бұрын
ഞാൻ ആദ്യമായി ആണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത്....അപ്പോൾ തന്നെ ഇഷ്ടായി
@muhammadshanhansvideos94324 жыл бұрын
Nhanum
@bindubalu92004 жыл бұрын
Very good sir.
@Rigved20224 жыл бұрын
Njanum
@abhilashrajendram82234 жыл бұрын
നിങ്ങളുടെ വലിയ മസ്സിന് നന്ദി...Jai hind sir..I am proud of you
@dasanmdmnaturalАй бұрын
ഈ Brother ബ്രില്യൻറാവും തീർച്ച❤❤❤ ഭാവനയും സമഭാവനയും കയ്യിലുളളവർക്കേ സത്യസന്ധമായി കാര്യങ്ങൾ പറയണമെന്ന് തോന്നുകയുളളു❤❤❤ Bro-യുടെ എല്ലാ വീഡിയോകൾക്കും വിജയാശംസകൾ❤❤❤ Thanks- all the best - vlog, google, youtube etc ❤❤❤
@joseCA4 жыл бұрын
നല്ല ഒരു മോട്ടിവേഷനൽ വീഡിയോ. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു വരുമാന മാർഗ്ഗം എന്ന നിലയിൽ യാതൊരു മുതൽ മുടക്കും കൂടാതെ വികസ്സിപ്പിച്ചെടുക്കാവുന്ന സംരംഭം. ഹൃദയം തുറന്നുള്ള ആഖ്യാനത്തിന് നന്ദി.
@ThamburoonteAmmaАй бұрын
ഇങ്ങനെ മറ്റുള്ളവർക്ക് കൂടെ ഉപകാരം ഉള്ള കാര്യങ്ങൾ പൊതുവെ ആരും പറഞ്ഞു തരാറില്ല.... വളരെ അത്ഭുതം തോന്നുന്നു 🙏🙏🙏🙏 നന്നായിരിക്കട്ടെ സാർ 🥰
@sundarantholery59364 жыл бұрын
വളരെ വിലപ്പെട്ട വിവരണമാണ് സാർ നന്ദി
@positivevisualmediamedia66634 жыл бұрын
നല്ലൊരു മനസ്സ് നിങ്ങൾക്കുണ്ട്. നന്മ ആഗ്രഹിക്കുന്ന ഒരാൾ. നന്നാവട്ടെ
@Shibinak-m6p17 күн бұрын
Please subscribe
@mailakkadanvlogs7Ай бұрын
ചരിത്ര വളച്ചൊടിക്കാതെ അവതരിപ്പിക്കുന്ന നിങ്ങൾ നില നിൽക്കണം എന്നത് ഞങ്ങളുടെ ആവിശ്യം ആണ്❤❤❤
@vasunandanam2108Ай бұрын
അറിവ് മറ്റുള്ളവർക്കു പകർന്നു നൽകാനും മറ്റുള്ളവരും രക്ഷപ്പെടാനും കൂടിയുള്ള ഒരു മനസ്സ് ബിഗ് സല്യൂട്ട് ❤
@Shibinak-m6p17 күн бұрын
Please subscribe
@angelangelvinu67914 жыл бұрын
Chettan poliyanu.arum parayarilla ethokke ethonnum .god bluss u
@sachudreamworld74624 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത് 4days ആയിട്ടുള്ളു ഇപ്പോ എല്ലാ ദിവസവും കാണാറുണ്ട്.. 😍🤝🤝🤝
@sibumohiniinnovas89904 жыл бұрын
വളരെ പക്വതയോടെയും സത്യസന്ധതയോടെയും ഉള്ള വിവരണം... എനിക്കിഷ്ടപ്പെട്ടു.. ആശംസകൾ
@supperkerala62914 жыл бұрын
എൻ്റെ ചാനൽ SUbചെയ്യാമൊ? പ്ലീസ്
@SaleesHomelyDine4 жыл бұрын
ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങള്‍ പങ്കുവെച്ചു. വളരെ നന്ദിയുണ്ട്
@aniljoy1595Ай бұрын
ഇതുപോലെയുള്ള അറിവുകൾ ഞങ്ങൾ ഞങ്ങൾക്ക് ഇനിയും പകർന്നു തരിക
@manuschannel69004 жыл бұрын
നല്ല സന്ദേശം സാർ പുതിയതായിട്ട്ട് ചാനൽ തുടങ്ങുന്നവർക്ക് ഒരു പ്രചോദനമാണ് ഇ വീഡിയോ👍
@aiswaryap30464 жыл бұрын
kzbin.info/www/bejne/bYbLd3Scg9GMkNU
@shaijupudhiyail432Ай бұрын
വളരെ കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞു.. Tanx❤
@sunishmc24855 жыл бұрын
Youtubingil ithra nalla video detailed ayi paranjathil thanks.....adyamayianu ingane simplayi valiyaoru potential ulla karym kanane.... Thank u so much....it motivated me....it can motivate others too....
@unnimayarahulvlogs4 жыл бұрын
വളരെ നല്ല കാര്യങ്ങളാണ് sir നിങ്ങൾ പറഞ്ഞത്. പുതിയ യൂട്യൂബർ ആയ എനിക്ക് വളരെ usefull ആയി തോന്നി 👍
@MammasCafe4 жыл бұрын
Njan aathiyamayittane ee channel കാണുന്നത് വളരെ ഉപകാരം ആയി നമ്മുക്കും ഇങ്ങനെ പറ്റു ആയിരിക്കും
@muhammedrafi83014 жыл бұрын
Mlife ൽ നിന്നും ചന്ദ്രമോഹൻ അത് കേൾക്കാൻ തന്നെ ഒരു രസാ... 😄😄👌
@maryamanish50394 жыл бұрын
Sathyam.....
@CookeryChords4 жыл бұрын
Ente channelum onn nokku.talparyamundenkhil kanoo sudscibe cheyyoo
@bobanthomas72874 жыл бұрын
Correct
@bobanthomas72874 жыл бұрын
പോൾ ഹാർബറിനെപ്പറ്റി ഒരു വീഡിയോ ഇടുമോ
@ManjusLife4 жыл бұрын
വളരെ പ്രചോദനാത്മകമായ വീഡിയോ! വളരെ വ്യക്തമായും കൃത്യമായും പറഞ്ഞുതന്നതിന് നന്ദി!
@sreeshylamr4 жыл бұрын
God bless you Chandramohan...great
@abdulrehman-of8tyКүн бұрын
ഇതുപോലെ വ്യക്തമാക്കി തന്ന ഒരു വീഡിയോസും ഇതുവരെ കണ്ടിട്ടില്ല.... 👍👍
@Mayalakshmi-vАй бұрын
Veygood information🥰 ഇതുവരെ കേട്ടിട്ടില്ലാത്ത വിവരങ്ങൾ 👍