മാശാഅല്ലാഹ് ... ഒരു സംശയവും ബാക്കിയാവാതെയുള്ള കൃത്യമായ വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@Starkitchen693 ай бұрын
ഖുർആൻ മാത്രം ആണ് സത്യം മതം.. അള്ളാഹു അക്ബർ
@Starkitchen693 ай бұрын
ഇസ്ലാം സമാധാനത്തിന്റെ മതം...
@AshrafKuniyil-c5g2 ай бұрын
🤲
@sharmilanazeer33134 күн бұрын
ആമീൻ
@Starkitchen692 күн бұрын
ഇസ്ലാം ബിൻബങ്ങളെ ആറാട്ടിക്കുന്നില്ല. അല്ലാഹുവിനെ മാത്രം..
@kabeermuhamed4163 ай бұрын
അൽഹംദുലില്ലാഹ് .. ഇസ്ലാമിക പാഠത്തെ, പ്രാമാണികമായി വിശദീകരിച്ച അക്ബർ സാഹിബിന് നന്ദി!
@syedkhajarafiq923 ай бұрын
കൃത്യവും വ്യക്തവുമായ വിശദീകരണം . അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ
@mohananak88563 ай бұрын
ഇസ്ലാം തന്നെ ശരി. രാത്രി ആയാൽ സൂര്യൻ ചളികുണ്ടിൽ അസ്തമിക്കും, എന്നിട്ട് അള്ളാന്റെ സിംഹാസനത്തിന്റെ അടിയിൽ പോയി സുജൂത് ചെയ്യും. അപ്പോൾ അമേരിക്കയുൾപ്പെടേ ലോകം മുഴുവൻ ഇരുട്ട് ആയിരിക്കും. ഖുർആൻ തന്നെ സറീ, സമ്മതിച്ചു മുത്തപ്പാ
@ammedhaji53703 ай бұрын
അല്ലാഹു ആഫിയതത്തോട് കൂടിയുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ
@rafeequecholery86843 ай бұрын
ഇസ്ലാം ഒരു തത്വ ശാസ്ത്രമാണ് മാനവരാശിക്ക് പടച്ചതമ്പുരാൻ കാണിച്ചു തന്ന മാർഗദർശനമാണ് എന്ന് വളരെ ക്രിത്യമായി വിശദീകരിച്ച അക്ബർ സാഹിബിന് അഭിനന്ദനങ്ങൾ
@shajahanchinnakkal93453 ай бұрын
യാദൃഷികമായി ഇന്ന് കാണാൻ പറ്റി ഞാൻ ആദ്യമായി നേരിൽ കണ്ടു സംസാരിക്കാനും പറ്റി എന്റെ അയൽവാസിയുടെ വീട് അനേഷിച്ചുവന്നതാണ് പെട്ടെന്ന് നേരിട്ട് കാറിൽ നിന്ന് എന്നോട് വഴി അനേഷിച്ചു പെട്ടെന്ന് ഞാൻ ഒരുനേരം സ്തംഭിച്ചുപോയി അള്ളാഹു സാഹിബിനു ദീർഗായുസ് നൽകട്ടെ ആമീൻ. ...
@മാംഗോ3 ай бұрын
മാഷാഅല്ലാഹ്.. എത്ര കൃത്യ മാണ് മറുപടി താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲💖💖
@shamsuabdu86483 ай бұрын
ആമീൻ
@abdurahman86363 ай бұрын
അക്ബർ സാഹിബ് അങ്ങേക്ക് അള്ളാഹു ആയുരാരോഗ്യത്തോട് ഉള്ള ദീര്ഗായുസ് അധികാരിപ്പി ക്കെട്ടെ അധികാരിപ്പിച്ചു കൊടുക്കണം അല്ലാഹുവേ
@zakiyyama31633 ай бұрын
Aameen ya rabbal alameen🤲🤲🤲
@aneerk24813 ай бұрын
Aameen Aameen 🤲
@NajmaSiraj-f7o2 ай бұрын
Aameen
@valeedvalappil1977Күн бұрын
آمين آمين يا رب
@Uniquefab-e2r14 сағат бұрын
അതെ അതെ. അള്ളാഹു നു മുന്നേ ഉണ്ടായിരുന്ന യേശു (ഈസ ) ഖുറാനിൽ പറഞ്ഞിട്ടുള്ളത് ആ യേശു നെ തള്ളി, അറബി ആയ ഒരു മുഹമ്മദ് അവന്റെ കൊള്ളാകും കൊലക്കും, പെണ്ണ് പിടിക്കും സമയ സമയം ആയത് ഇറക്കി ഉണ്ടാക്കിയ.. ഈ മതം..!
@saleemsaleemburaak24943 ай бұрын
അല്ലാഹു ആണ് ഏക ദൈവം. എന്നും മുഹമ്മദ് നെബി അല്ലാഹുവിന്റെ ദൂദ ർ ആണെന്നും. അവസാന നാളിലും. വിശ്വസിക്കുകയും. സൽകർമങ്ങൾ ചെയ്യുകയും. അല്ലാഹുവിന്റെ. നിയമ പ്രകാ രം. നോമ്പ്. നിസ്കാരം. സകാത്ത്. ഇവ നില നിർത്തുകയും.. വേണം. കൂട്ടത്തിൽ സഹ ജീവികളോട് കരുണ കാണിക്കുകയും വേണം.
@manvimaroor67082 ай бұрын
ಮಾಶಾ ಅಲ್ಲಾ ಅಲ್ಹಮ್ದುಳಿಲ್ಲಾ
@riyasahamed99423 ай бұрын
മാഷാഅല്ലാഹ് കൃത്യമായ മറുപടി ❤️❤️❤️.... യിതുകേട്ടിട്ടും മനസിലാക്കാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല...... അവരുടെ മനസ് ഇരുട്ടിൽ നിന്നും വെളിച്ചതിലേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കാം....
@JahanashrafJahan2 күн бұрын
ഒഞ്ഞു പോടെയ് ഉരുളുന്നതല്ലേ ഇതൊക്ക
@moideenkuttypk6377Күн бұрын
ചിന്തിക്കൂ സുഹൃത്തേ..@@JahanashrafJahan
@sanmargamjannah67863 ай бұрын
الله أكبر ❤❤ what a great explanation ❤❤❤
@haneefahaneefa96852 ай бұрын
ഇതു ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും. ഇൻശാഅല്ലാഹ്
@latheefatkzahan5523 ай бұрын
ഇസ്ലാം എന്നാൽ ദൈവീക മാണ് അതു പൊളിച്ചേഴു താൻ ലോകത്ത് ആര് ശ്രമിച്ചാലും നടക്കില്ല
@JahanashrafJahan2 күн бұрын
ദൈവത്തിനു മതമില്ല സുഹൃത്തേ
@latheefatkzahan5522 күн бұрын
@JahanashrafJahan ഉണ്ടല്ലോ സുഹൃത്തേ
@mmmankada3 ай бұрын
കൃത്യമായി പറഞ്ഞു ❤ പലപ്പോളും അർത്ഥം പറയുമ്പോൾ അള്ളാഹു , ഇസ്ലാം , ദീൻ എന്നിവയെല്ലാം അർത്ഥം പറയാതെ പോകുമ്പോൾ ആണ് ഇത്തരം സംശയം വരുന്നത് .ഉദാഹരണ മായി , ലാ ഇലാഹ ഇല്ലള്ളാഹ് എന്നതിന് സാക്ഷാൽ ദൈവമല്ലാതെ ആരാധ്യനില്ല എന്ന് പറഞ്ഞാൽ ക്ലിയർ ആകും , പകരം അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹില്ല എന്ന് പറയുമ്പോൾ ഇതര മതക്കാർക്ക് സംശയം സ്വാഭാവികം ആണ്
@ShefuraShefuratha3 ай бұрын
ആ സാKസാക്ഷാൽD ദൈവത്തിനു അറബിയിൽ പറയുന്ന പേരാണ് അല്ലാഹു
@hamzaev49353 ай бұрын
അള്ളാഹു അല്ലാതെ ഇലാഹ് ഇല്ല. ലാ ഇലാഹ ഇല്ലല്ലാഹ്. എങ്ങനെ അർത്ഥം വെച്ചാൽ ഇതു മാത്രമേ കിട്ടു. ബാക്കിയെല്ലാം ഓരോരുത്തരും വക കൂട്ടിയതാണ്.
@subaidasana76503 ай бұрын
Maasha allah❤
@ibrahimbaqavi3273 ай бұрын
മാശാഅല്ലാഹ് ഇതാണ് ദഅവത്ത് ❤
@synapsemalayalam74903 ай бұрын
നല്ല മറുപടി❤
@shafeeqkutteerikutteeri69293 ай бұрын
Ma Sha Allah Barakallahu feek 🤲 Jazakmullahu Khair
@khadeejalatheefkhadeejalat3863 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@MaimoonathEpParavanna3 ай бұрын
തീർച്ചയായും അള്ളാ ഹുവിനെയും അന്ത്യനാളിലും വിശ്വോസികന്നവർ സ്വർഗത്തിൽ തന്നെ
@SubaidaEdanad3 ай бұрын
Verygoodspech❤️👍
@AbdullathefKanjiralАй бұрын
അൽഹംദുലില്ലാഹ് മഷാ അല്ലാഹ് സൂപ്പർ പ്രഭാശണം നാഥൻ അനുഗ്രഹിക്കട്ടെ♥️♥️👍👍🤲🤲🤝
Mashaallah ആർക്കും മനസിലാക്കാൻ പറ്റുന്നവിധത്തിൽ വളരെ ലളിതമായി ഇസ്ലാം എന്തെന്ന് വിവരിക്കുന്നു.... ഇന്നത്തെ കാലത്ത് ആളുകളെ ബോധപൂർവ്വവും, അറിവില്ലായിമകൊണ്ടും ഇസ്ലാമിന്റെ ആദർഷത്തെ വികൃതമാകുമ്പോൾ ഇത്തരം ബോധവത്കരണങ്ങൾ ഉണ്ടാക്കുന്ന വേദികൾ, വാദ പ്രതിവാദങ്ങൾ, പ്രസംഗങ്ങൾ, പ്രഭാഷണങ്ങൾ വളരെ അത്യാവശ്യം ആണ്.... 👍👍👌👌
മുസ്ലിങ്ങൾ അലാതെ മറ്റാരും കുറേശി ദേവനായ അലാഹുവിൽ വിശ്വസിക്കുന്നില്ലല്ലോ.
@althaj13263 ай бұрын
ജൻമം കൊണ്ടു ഏതു മതക്കാരനായാലും അയാൾ അല്ലാഹുവിൽ ശരിയായി വിശ്വസിച്ചും മുഹമ്മദ് (സ)യെ നബി യായി അംഗീകരിച്ചും സൽകർമങ്ങൾ ചെയ്തു ജീവിച്ചാൽ മോക്ഷം ലഭിക്കുമെന്നതാണ് ആയത്തിലെ ആശയം മുഹമ്മദ് നബിയെ വിശ്വസിക്കാതെയും പിന്തുടടരാതെയും ആർക്കും സ്വർഗം ലഭിക്കില്ലെന്ന് ഖുർആൻ മറ്റു പലേടത്തും വ്യക്തമാക്കിയിട്ടുണ്ട്
@xaxnxoxnxyxmxoxuxsxx3 ай бұрын
@@althaj1326 ഉണ്ട്
@AshrafAshraf-bh8zz3 ай бұрын
കെട്😮ജെലീൽ
@sammasvlog30313 ай бұрын
@@althaj1326സൽകർമ്മം പ്രവർത്തിക്കുക എന്നത് ഖുര്ഹാനിൽ ഉണ്ട്, ആ ഖുര്ഹാന് ജനങ്ങളിൽ എത്തിയത് മുഹമ്മദ് നബിയിലൂടെ... ആ സൽകർമങ്ങൾ ചെയ്യുന്നത് നബിയുടെ പാത പിന്തുടരൽ തന്നെയല്ലേ
@HanifaMd-j2j3 ай бұрын
🤲🤲👍👍MASHA ALLAH ALLAHU AKKBER AL-HAMDU LILLAH INSHA ALLAH
@YacubNoor6 күн бұрын
Best guidance
@AbuttyAbutty-q2g3 ай бұрын
മാഷാ അള്ളാ
@MuhammedAli-s1x3 ай бұрын
അൽഹംദുലില്ലാഹ് തബാറകല്ലാഹ് 🌹🌹🌹
@shammasthonikkadavan63193 ай бұрын
Mashallah deergayuss nalkatte
@ahammedparambadan84643 ай бұрын
മാഷാ അല്ലാഹ്
@Ridascreation3 ай бұрын
Masha allah allahu dheergaayuss akbar sabinu kodukkatt aameen
@SHEHZAD__SZK103 ай бұрын
JazAakallhayr
@SafasSafas-f4g3 ай бұрын
ALHAMDULILLAH
@divakaranprasadam73983 ай бұрын
മതമില്ലെങ്കിലും സൽകർമ്മത്തിന് സ്വർഗം ഉറപ്പ്!!
@ShaheerkariyraShaheersalim3 ай бұрын
അൽഹംദുലില്ലാഹ്
@aseemthennala91073 ай бұрын
✨💚
@khalidck69303 ай бұрын
❤, മനോഹര അവതണം❤❤❤❤
@HydroseAsseezeАй бұрын
OK very good answer ❤
@rasiyapadath49363 ай бұрын
അൽഹംദുലില്ലാഹ്
@nizamudheenmk36653 ай бұрын
👍
@ismailka17273 ай бұрын
എല്ലാം ദൈവത്തിൻ്റെ സൃഷ്ടിയാണ്. നമ്മുക്കിടയിലുള്ള എല്ലാ വിശ്വാസികളും ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന നിലക്ക് ദൈവത്തിൻ്റെ സന്താനങ്ങളാണെന്ന് വിവക്ഷിക്കാം. തൻ്റെ മക്കൾ വഴികേടിലാവാതിരിക്കുവാൻ ദൈവം നേർമാർഗ്ഗം പഠിപ്പിക്കുന്നു. അതിന് നിയോഗിക്കുന്ന അദ്ധ്യാപകരാണ് പ്രവാചകന്മാർ . അവരുടെ അദ്ധ്യാപനങ്ങൾ സ്വീകരിച്ച് ജീവിക്കുന്നവരെയാണ് മുസ്ലിം എന്ന് പറയുന്നത്. അതല്ലാതെ നാമിന്ന് തീരുമാനിച്ച മുസ്ലിം സമൂഹമാണ് ദൈവത്തിന് മുസ്ലിം എന്ന തെറ്റിദ്ധാരണ വേണ്ട. യധാർത്ഥ മുസ്ലിം യധാർത്ഥ വൈ മാർഗ്ഗം സ്വീകരിച്ച മനുഷ്യരാണ്.
@NoorjahanMelethilАй бұрын
God bless you akbarkka masha allah mashaallah mashaallah alhamdulillah alhamdulillah alhamdulillah
@sherifmohammed297Ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jasheelaparambikkal50993 ай бұрын
ماشاء الله كثر الله امثالك
@mohammedfarooque51223 ай бұрын
Well answered ❤
@muhammedaslam15583 ай бұрын
അല്ലാഹു അക്ബർ സാഹിബിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@asainaranchachavidi63982 ай бұрын
അല്ലാഹുഅക്ബർസാഹിബിന് എന്നെഴുതുമ്പോൾ അർത്ഥം മാറും അക്ബർ സാഹിബിന് അല്ലാഹു ദീർഗ്ഗായുസ്സ് നൽകട്ടെ എന്നാകുമ്പോൾ കുഴപ്പമില്ല
@mymaster1290Ай бұрын
ചോദ്യത്തിന്റെ ഉത്തരം പറഞ്ഞാൽ പോരെ എന്തിനാണ് വളച്ചൊടിക്കുന്നത്.
@BeeranKoya-jk3pt3 ай бұрын
❤
@sarjaspk14413 ай бұрын
Alhamdulilla valare vyakthamane
@basheerkung-fu87873 ай бұрын
Al Hamdu Lillah 😍❤🎉
@shamseermuhammed81963 ай бұрын
വളരെ വ്യക്തമായ മറുപടി എന്താണ് ഖുർആനെന്നും എന്താന്ന് സൽകർമ്മമം എന്നും എന്താണ് പ്രവാചകനെന്നു വെക്തമാവാത്തതാണ് മൂസസാഹിബ് ഇ ചോദ്യം ചോദിക്കാൻ കാരണം
@PaulsonMani-f3u2 ай бұрын
അങ്ങനെ വ്യക്തമാക്കാത്ത ആയത്ത് ഖുറാനിൽ ഉണ്ടായിരുന്നു അല്ലേ
@Jmp6003 ай бұрын
Alhamdulillah..
@patathoor3 ай бұрын
മാഷാഅല്ലാഹ് 🌹👌🏻 doubt completely could have cleared Islam it means complete submission to Allah God
@abdulazeezsajeev9613 ай бұрын
Jazak Allah kair
@manoharankk34673 ай бұрын
ദൈവീകതയെ കുറിച്ച് എത്ര തന്നെ ചൂഴ്ന്ന് നമ്മൾ സംസാരിക്കുമ്പോഴും ആ സംസാരണങ്ങളൊക്കെ തന്നെ താൻ വിശ്വസിക്കുന്ന മതത്തിൻ്റെ ഭാഗമായി നിന്നുകൊണ്ടാണ്, ഈ ലോകവും അതിനെ ചൂഴ്ന്നുളളതെല്ലാം "ഇസ്ലാം" മാത്രമാണെന്ന് ഒരുവൻ പറയുമ്പോൾ അത് ഇസ്ലാം എന്ന വിശ്വാസത്തിൻ്റെ ഭാഗമായുള്ള സംസാരം മാത്രമാണ്, എന്നാൽ നാം ജീവിക്കുന്ന ഭാരതത്തിൻ്റെ ഭാഗമായി നിന്നുകൊണ്ട് നോക്കിയാൽ എല്ലാം സനാതനത്താൽ നിലയുറക്കപ്പെട്ടതാണ് എന്ന വാദത്തിന് നമ്മൾ നിന്നു കൊടുക്കേണ്ടതായി വരും, കാരണം വേദം പഠിപ്പിക്കുന്നതും അതുതന്നെ.....,❤
@aatthifashionboutique58613 ай бұрын
👏🏻👏🏻👏🏻👍
@iqkunju62233 ай бұрын
ആരെങ്കിലും സ്വർഗത്തിൽ പോകുന്നെങ്കിൽ പോകട്ടെ. ഏതു മുസ്‌ലിമും അത് സ്വാഗതം ചെയ്യും. ദൈവഹിതം മാനിക്കപ്പെടണം.
@ShebeebShebeeb-sk2qv3 ай бұрын
സുബ്ഹാനല്ലാഹ്
@shalushiluworld17003 ай бұрын
❤
@shabeers60803 ай бұрын
അക്ബർ കൃത്യമായി വിശദീകരിച്ചു 👍🏻
@aimenap3 ай бұрын
Ma sha allah വ്യക്തമായ അവതരണം ❤
@MusthafaParangottil-v6uАй бұрын
അപ്പോൾ അഷ്അതുഅല്ലാഹിലാ ഇല്ലല്ലാഹ് വ അഷ്അതു അന്ന മുഹമ്മദറസൂലുല്ലാഹ് എന്നൊന്നും മനസ്സിൽ ഉറപ്പിച്ചു ചൊല്ലേണ്ട ആവശ്യം ഇല്ലേ സ്വർഗത്തിൽ പോവാൻ? എന്താണ് അക്ബർ സാഹിബെ?
@rameespoongode92113 ай бұрын
മാഷാ അല്ലാഹ് ........ പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ
@hamsapayyoli71873 ай бұрын
വിശദീകരണം വളരെ കൃത്യം
@VKD6433 ай бұрын
Annno.... thump cuttoli
@vasim5446 күн бұрын
അല്ലാഹുവിലും അന്ത്യദിനത്തിലും പ്രവാചകകന്മാരിൽ വിശ്വസിക്കുന്നതോടുകൂടി അവർ മുസ്ലിങ്ങളായി امنه بالله ورسوله
@sharfan220103 ай бұрын
MashaAllah
@AminaVk-iq5dj3 ай бұрын
തങ്ങൾ ദൈവത്തിൻ്റെ സ്വന്തക്കാരാന്നെന്നും ഞങ്ങളെ നരകം സ്പർശിക്കുകയില്ലെന്നും സ്പർശിച്ചാൽ തന്നെയും അൽപ നാൾ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ എന്നും വിശ്വസിച്ചു പോന്ന മതങ്ങൾക്കുള്ള ഒരു മുന്നറയിപ്പാണ് ഈ ആയത് ഇന്ന ഇന്നതെത്തിൽ പിറന്ന വനായത് കൊണ്ട് രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഏത് മതത്തിൽ ജനിച്ചവനായാലും ലോകസൃഷ്ടാവിനെ ദൈവമായി അംഗീകരിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുകയും ചെയ്താൽ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നുമാണ് സഹോദരൻ ഉന്നയിച്ച ഖുർആനിക വചനം കൊണ്ട് മനസ്സിലാക്കേണ്ടത്.
@abdulmuneer78313 ай бұрын
Well replied
@shareefpvailathour85653 ай бұрын
masha allah
@abidok24003 ай бұрын
അക്ബർ ❤
@sajeedkply74222 ай бұрын
അക്ബര്‍ സാഹിബ് അനാവിശ്യമായി വലിച്ചു നീട്ടുന്നത് അരോചകം ആയിപ്പോകാറുണ്ട്.ആദ്യം തന്നെ നേര്‍ക്ക് നേര്‍ ഉത്തരം പറഞ്ഞ ശേഷം വിശദീകരിച്ചാല്‍ തരക്കേടില്ല.മറിച്ച് ഉത്തരം പറയാതെ കടലിലേക്കും വനത്തിലെക്കും ഒക്കെ വലിച്ചു നീട്ടുന്നത് കേള്‍വിക്കാരെ അലോസരപ്പെടുത്തും. ഇവിടെ ഈ ആയത്തിന്‍റെ ആശയം വളരെ ലളിതം ആണ്.ജന്മം കൊണ്ട് മാത്രമേ സ്വര്‍ഗ്ഗം കരസ്ഥമാകൂ,ജന്മം കൊണ്ട് മാത്രമേ ദൈവത്തിന്‍റെ അടുക്കല്‍ ഉന്നത പദവി കരസ്ഥമാകൂ എന്ന തെറ്റായ വിശ്വാസം കാത്തു സൂക്ഷിച്ചവരോടാണ് അള്ളാഹു ഈ ആയത്തിലൂടെ അത് തിരുത്തുന്നത്.അതില്‍ തന്നെ ആദ്യം പറഞ്ഞത് വിശ്വസിച്ചവരെ പറ്റി ആണ്.വിശ്വസിച്ചവര്‍ ആയാലും കുടുംബമഹിമയുടെ പേരില്‍ അത് നബി(സ)യുടെ കുടുംബം ആയാല്‍ കൂടി അതിന്‍റെ പേരില്‍ ചുളുവിന് സ്വര്‍ഗ്ഗം നേടാമെന്നോ ഏത് മതം സ്വീകരിച്ചവരാണെങ്കിലും അള്ളാഹുവിലും ആന്ത്യദിനത്തിലും വിശ്വസിച്ചവര്‍ മാത്രം ആണ് വിജയിക്കുന്നത് എന്നും ആണ് ഈ വാക്യത്തിലൂടെ അള്ളാഹു പറയുന്നത്.സ്വര്‍ഗ്ഗം ജന്മം കൊണ്ടല്ല വിശ്വാസം കൊണ്ടാണ് കരസ്ഥമാകുക. ഒരാളുടെ ഹൃദയത്തില്‍ വിശ്വാസം ഉണ്ട് എന്നതിന്‍റെ ബാഹ്യ അടയാളം ആണ് അയാളുടെ ജീവിതത്തിലെ പ്രവര്‍ത്തികള്‍. എല്ലാം കാര്യങ്ങളും വ്യക്തമായി അറിയുന്നവന്‍ അള്ളാഹു ആണ്.ഞാന്‍ എന്‍റെ റബ്ബില്‍ അഭയം തേടുന്നു..
@BadushaKb3 ай бұрын
Ameen
@samroodbavu42413 ай бұрын
ലിയകത്തു ഈ വീഡിയോ ഇട്ടിരുന്നു... അത് കണ്ടപ്പോഴ ഇവിടെ വന്നത്..... വളരെ കൃത്യമായി അക്ബർ വിശദീകരിച്ചിട്ടുണ്ട്.... ലിയാക്കത്തലിക്കു വല്ല മീൻ കച്ചോടംത്തിനു പൊയ്ക്കൂടേ
@s4smart14363 ай бұрын
ആരിഫും... ഇട്ടിട്ടുണ്ട്. കണ്ട് നോക്കീ...
@NaseerA-c2g2 ай бұрын
അള്ളാഹുവിന്റെ മതം ഇസ്ലാം ബാക്കി എല്ലാമതവും ശൈത്താൻ
@ajmalu8799Ай бұрын
❤ mashallah
@mepengineering14203 ай бұрын
Law of real life ❤
@alavikuttykutty74713 ай бұрын
അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@rafeeqabdulkader22343 ай бұрын
നല്ലൊരു സംവാദം ❤❤❤
@ABDUPalathingal-pz9di2 ай бұрын
Very correct message
@2000fathima3 ай бұрын
വിവേകമുള്ള, സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ തന്റെ വാക്കുകൾ കൊണ്ട് സാധിക്കുന്നു എന്നതാണ് ഭരണകൂടം ഇതുപോലുള്ളവർക്ക് നേരെ തിരിയാൻ കാരണമാകുന്നത് അക്ബർ സാഹിബ് കൃത്യമായി പറഞ്ഞു സത്കർമ്മം നിശ്ചയിക്കുന്നത് അല്ലാഹുവാണ്.. സത്കർമ്മം ഏത് വിഭാഗം ചെയ്താലും അല്ലാഹു നിശ്ചയിച്ചത് പോലെയാകണം എന്നേയുള്ളൂ.. ഇസ്ലാം എന്നത് സമർപ്പണമാണെന്നും കൃത്യമായി പറഞ്ഞു... അല്ലാതെ മുസ്ലിം എന്നല്ല
@pramothnr26353 ай бұрын
സാർ നിങ്ങൾ ചോദ്യത്തിനുള്ള ഉത്തരം മാത്രം പറയു ഇസ്ലാം അല്ലാത്തവനെ നിങ്ങൾ ശത്രുവായി കാണണം എന്ന ആയത്തു തെറ്റോ ശരിയോ
@NazerKt2 күн бұрын
തെറ്റ്
@rijukhan5039Күн бұрын
അത് ഏത് ആയത്ത്?
@pramothnr26353 ай бұрын
മനുഷ്യന് മാത്രമാണല്ലോ സ്വാർത്ഥത
@മുഹമ്മദ്ഹംദാൻദിൽനമെഹറി2 ай бұрын
🤲☝️🕋☪️🕌💪👳♀️🤲🤲🤲👏👏👏
@MaimoonathEpParavanna3 ай бұрын
അതു മാത്രമല്ല. മനു സുകോണ്ട് വാക്കു കോണ്ട് മുസ്ലിമാകണം
@rishymalikkal73862 ай бұрын
👍🙏👌
@Ghanapathi223 ай бұрын
❤🎉
@Salman-on9xy3 ай бұрын
❤❤❤❤❤❤❤❤❤❤
@ismailka17273 ай бұрын
ഇസ്ലാം രാജമാർഗ്ഗം.
@abdulkadervaliyakath50683 ай бұрын
ഇവിടെ ചോദ്യ കർത്താവ് ചോദിച്ചത് പോലെ മറ്റു മതങ്ങളിൽ ജനിച്ചു വളർന്നവർ ഏക ദൈവത്തെ വിശ്വസിക്കുന്നവർ സൽകർമങ്ങൾ ചെയ്യുന്നു മരണന്തര ജീവിതം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ അവർ അവരുടെ മതത്തിൽ കഴിഞ്ഞുകൂടെ. അവർക്ക് അല്ലാഹുവിൽ നിന്ന് മോക്ഷം ഉണ്ടാവുകയില്ലേ.
@NF.4443 ай бұрын
ഏകദൈവമായ അല്ലാഹുവിൽ വിശ്വസിക്കുക എന്ന് വെച്ചാൽ അല്ലാഹുവിൻറെ ഓരോ വിധിയും ഓരോ വിലക്കുകളും അനുസരിക്കുക എന്നതുകൂടിയാണ് അങ്ങനെ അനുസരിക്കുന്ന ആളെയാണ് ഞങ്ങൾ *മുസ്ലീം* എന്ന് വിളിക്കുന്നത്
@latheefcvr7533 ай бұрын
Listen to the reply of M M Akbar , then you can clear your doubt