എന്റെ ഭർത്താവിന് നോൺ alcoholic CLD ആണ്.blood report എല്ലാം normal അണ് ആഹാര ക്രമീകരണം പറയാമോ diabetic അണ്
@rojanjohn1069 Жыл бұрын
I'm ready to donate my Ab+ liver
@AR_HUB6639 ай бұрын
Ente molk ippol 7 yr anu Mol 9 month (2018)muthal thud!ngyathanu hepatospleenomegally angne liver biopsy chythappol liver cirrhosis anennarinju ,pinne vere body lesions okke indarunnu angne aa lesions okke parisodichappok LCH (langerhans cell histocytosis) but multisysytem ayrunnu ( liver spleen lungs pitutary skin bone orgns involvd ) Enna asugam anennu kandupidichu. Then tvm RCC il 1 1/2 year vinblastin chemo koduthu (2019 to 2020 dec ) ,2 nd stage chemo danger anu enthu sambavikkam ennu parnju athukond njngal chythilla. After that njngl rcc follow up ayrunnu up to 2023) Then sat tvm paediatric gastro follow up il ninnu. Udiliv tab supply chythu kondirunnu. 2023 june ayappol new lesion skull il vannu athu fnac chythappol lch cells indennu kandu. But athinu prethekichu chemoude avasyam illa ennu rcc il ninnum parnju. Ee timilokke bilrubn 5 , 6 aa rang anu. 2024 starting thanne sat hspitl endoscopy cheythu 4 band ittu . Albumin okke kurayunnu. After endoscopy oru 2 weeks kazhinjappol bilrubn 29 ayii albumin 2.3 okke ayi , LIVER TRANSPLANTATION cheyyanmennu paryunnu pt inr ilokke variation ind. Still bilrbin 24 anu , LCH asugam liver mattivaichalm chance ind thirichu varan Athukond ippol PET scann eduthu nokkitt after paryam ennu paryunnu . Aa resltinu vendi wait chyyuanu. Any openion pls reply me
@MMGastroCareindia9 ай бұрын
This is a highly complicated case. Please meet me in person at my clinic
@ashnamg52565 күн бұрын
Hi can I get your contact please? My mother is suffering from the same. Number idamo.
@aswathikj40002 жыл бұрын
Hi.. Plz reply My husband z 36years old.. Ultrasound il liver 12.7cm.. Liver surface z mildly irregular n wavy with coarsened parenchymal echoes.. Ennanu.. Lft il bilirubin 3 und. Sgpt sopt ellam normal aanu.. Pt inr 1.3.. Afp19.. Moderate spleenomegaly und.. Is dz an advanced stage.. Blood testil wbc n platelets kuravaanu..N vere symptoms onnulyaa
@MMGastroCareindia Жыл бұрын
AFP 19 is high . Meds Ct .contact 8281999900
@aishasiraj810726 күн бұрын
മാഡം, എനിക്ക് 12 വർഷം ആയി ഫാറ്റി ലിവർ ഉണ്ട് സാരോഗ്ലിറ്റസർ ബീലിപസ 4 എംജി രണ്ട് വർഷമായി ക നിക്കുന്നു വർഷങ്ങളായി വയറിന് അസുഖം ഉണ്ട് കൂടുതൽ പ്ലാവശ്യം പോകേണ്ടി വരുന്നു കൂടാതെ തൈറോയിഡ്, പ്രമേഹം, പ്രോസ്റ്റേറ്റ വീക്കം വെർടിഗോ, സെർവിക്കൽ തേയ്മാനം എല്ലാം ഉണ്ട് ഫൈബ്രോ സ്കാൻ ൽ എഫ് 3 (11 ഖെ പി എ) എന്ന് കാണുന്നു ഇത് റിവേഴ് ആകുന്നീല്ല എൻകിൽ ലിവർ ബയോപ്പ്സി ചെയ്യണം എന്ന പറഞ്ഞു മൂന്ന് മാസത്തിനകം ഇത് റിവേഴ്സ് ആകിൻ ആഹാര ക്രമം അല്ലാതെ മരുന്ന് ഉണ്ടോ എവിടെ യാണ് ഡോക്ടറുടെ ക്ലിനിക്ക് മറുപടി പ്രതീക്ഷിക്കുന്നു മരുന്ന് കഴിക്കുന്നു അബ്ദുൽ സലാം 71 വയസ്സ
@MMGastroCareindia25 күн бұрын
Please contact 8281999900, 8281343434
@lijo-cp56284 жыл бұрын
Good
@bushrasalim47332 жыл бұрын
Njan cld patient aanu mem. Nalla msg aanu God bless u mem Mem sthalam evideyanu
@MMGastroCareindia Жыл бұрын
Kochi
@kmjohn81172 жыл бұрын
How to get a consultation from your Place
@prajitha7618 Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ട് O+ ലിവർ കൊടുക്കാൻ താല്പര്യം ഉണ്ട് ലൊക്കേഷൻ തൃശ്ശൂർ, കേരള age 46 ഒൻപത്തെ മൂന്നെ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ എട്ടേ അഞ്ചേ മൂന്ന്
@cherumiamma3 жыл бұрын
kudos, neat and crisp presentation. pl tell us MELD scoring used in this regard
@MMGastroCareindia3 жыл бұрын
Meld one of the scoring systems to decide on transplantation
@archa2537 ай бұрын
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 Mam plz reply 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Early chronic parenchymal liver disease ennn abdominal scanning reportil kanikkkunu...ath serious problem ano? Please reply me...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MMGastroCareindia7 ай бұрын
Yes . Please consult a gastroenterologist
@ayursooryaayurveda39642 жыл бұрын
Thanks
@simeer19722 жыл бұрын
Udiliv effect ano ma'am...
@MMGastroCareindia2 жыл бұрын
No
@bilalkmd45173 жыл бұрын
ഹെപറ്റിക് എൻസ്ഫലോപ്പതിയെ കുറിച്ച് വീഡിയോ ചെയ്യാമോ 🙏
@MMGastroCareindia3 жыл бұрын
Already done
@bilalkmd45173 жыл бұрын
@@MMGastroCareindia ലിങ്ക്?
@prabhar814111 ай бұрын
Mam i have cirrohsis .last year only found.i takes udiliv 300 at morning and night.bilurubin level 6 and reduced to 3.5 now.treatment os going at medical college hospital trivandrum bile in duct slowly flows.they said no need to put stent
@MMGastroCareindia11 ай бұрын
Full reports ayakkoo. Pinne medical college gastro nallathanu. Avare thudarnnu kanicholoo
@prabhar814111 ай бұрын
@@MMGastroCareindia mam edhu number il ayakkanam or idhil thanne ayakkano.mam reply ayachadhil very very happy.thank you
@preethaharidas98932 жыл бұрын
Mam എന്റെ husband നു ലിവർ സിറോസിസ് ആണ്. ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്.. ലിവർ function ഇപ്പോൾ A level ആണ്. എത്ര വർഷം വരെ ഈ രീതിയിൽ transplantation കൂടാതെ പിടിച്ചു നിൽക്കാൻ പറ്റും?
@bindhusathyaprasad16742 жыл бұрын
എവിടെ ആണ് ട്രീറ്റ്മെന്റ് ചെയ്യുന്നേ
@preethaharidas98932 жыл бұрын
അമൃത hospital കൊച്ചി
@sajis34047 ай бұрын
എനിക്കും സിറോസിസ് ആണ് താങ്കളുടെ hasbantinte നമ്പർ തരുമോ
@preethaharidas98937 ай бұрын
ഇൻബോക്സിൽ വരൂ
@vijithkumarp8832 Жыл бұрын
Where is hospital
@chithraretnakaran8672 ай бұрын
🙏
@raneefskr74912 жыл бұрын
Entte fatherine 'c' stage anu liver translation pattumo? Avarke kayikkan pattiya fud endane
@minimr98382 жыл бұрын
ലിവർ പൂർണ മായും ചുരുങ്ങിയാൽ ട്രാൻസ് പ്ലാന്റ് വേണ്ടി വരുമോ ...
@greshmar90742 жыл бұрын
Hi,madam..ente aunty kku Liver cirrohsis undu,thyroid,heart problems um undu...vericose vein problems um undu...eppo body pain anu,especially back pain...medicines kazhichittum kurayunnilla...enthanu chaiyendathu
@mohammedkpmohammed14032 жыл бұрын
A grade ഉള്ളവരുടെ SGo t , SGpt , Bilrubim എന്നിവയുടെ അളവുകൾ എത്രത്തോളമാകാo എന്നൊന്ന് പറയാമോ ?
@MMGastroCareindia Жыл бұрын
A grade ennu vachal enthanu
@delphinusjoseph99692 жыл бұрын
Enda kude padikunna friend inde vayayil poision poyi Ipa oru 7days aayi ipa avanu ottum vaya livernu ithu nallonam effect cheyithattun Dr oke 2 days onu kude nokkan paranju enittum kuravillagil onum cheyan pattunanu chelapo liver transplantion cheyandi varum Kurachu serious aahnu condition
Doctor, എൻ്റെ സുഹൃത്തുക്കൾ എല്ലാവരും കടുത്ത മദ്യപാനികളാണ്. അവർ അറിയാതെ എങ്ങനെ അവരെ മദ്യപാനം നിർത്തിക്കാം? എന്തെങ്കിലും വഴിയുണ്ടോ?
@aneeshchandran90235 ай бұрын
Sreejith Bhai🙏I am also heavy drinker last 20 years kurachu days stop aakkum pinneyum thudangum.full Stop cheyan vendi pala vazhikalum noki pattunilla liver nu problem unde.doctor ennode paranjathu will power ella ennanu. Drinks stop cheyunna oru medicine um ethu vare kandupidichittilla . ayurvedic powder ennu paranju kodukkunna marunnu dangerous anu.avaraytte nirthan parayou🙏
@rehilpr10812 жыл бұрын
Madam ente husbandinu liver cirrhosis und idakku bhayankara stomach pain varunnu enthanu cheyyendath
@MMGastroCareindia2 жыл бұрын
Contact my secretary. 8281999900
@ജഗൻ2 жыл бұрын
മാം ഞാൻ ഇപ്പോൾ ലിവർ സിറോ.സിസിന് ട്രീറ്റ്മെന്റ് ചെയ്തു കൊണ്ടിരീക്കുന്നു.RFA.രണ്ടു തവണ ചെയ്തു. AFPഇപ്പോൾ918 ആണ്.ഇതിന് എന്തെങ്കിലും മരൂന്നുണ്ടോ.
@MMGastroCareindia7 ай бұрын
KZbin വഴി പറയാന്‍ പറ്റുന്ന കാര്യങ്ങൾ അല്ല ഇത്
@rajeshkuttumukku58272 жыл бұрын
My father 75 yrs livercirhosis is it curable pls answer
@MMGastroCareindia7 ай бұрын
Cirrhosis cure ചെയ്യാൻ പറ്റില്ല
@mrmrschef78262 ай бұрын
Ente blood test cheythapol.Sgpt:66,sgot:44 Ithu othiri preshnam undo?
Meet a gastroenterologist. Need to start medicines and see the response
@sabirasubair8844 Жыл бұрын
എന്റെ ഉമ്മക്കും അൽബുമിൻ കയറ്റുന്നുണ്ട്. നിങ്ങൾ എത്ര രൂപയ്ക്കാൻ വാങ്ങിക്കുന്നത്
@کونفيکون-ك3ك11 ай бұрын
@@sabirasubair8844 albumin rate?
@sreejithts92923 жыл бұрын
Dr, nte achanu liver cirrhosis vannu blood kure chardhichu poi ventilator aayirunu eppo vayar veerthu vellam tappaing cheyyalanu every week, 2 kolam munbu heartil stunt ittitunde, eppo shareeram nallonam sheenichu, eni sheriyavan entha cheyya, achan non alcoholic aanu plzz rply
@akshayakshayakzz1783 жыл бұрын
Ningalude number Tharavo broo
@sreejithts92923 жыл бұрын
@@akshayakshayakzz178 enthe??
@MMGastroCareindia3 жыл бұрын
Liver transplant വേണ്ടി വരും എന്ന് തോന്നുന്നു
@aswathitu34152 жыл бұрын
Ente father nu HPCV Und... Liver cirrhosis und... HPCV KKU tablet edukkunnundu... Doctor father nu marumo doctor
@MMGastroCareindia2 жыл бұрын
Reports ayakkamo. 8281999900
@nishavs55473 жыл бұрын
Hi doctor, my mother is suffering from cirrhosis stage 2,she is 65yrs old,I need ur valuable suggestions..pls doctor, how I can contact you.
@MMGastroCareindia3 жыл бұрын
Contact dr maya. She deals with this . She is the hepatologist. 9447101100
@nassarpattambi21105 ай бұрын
@@MMGastroCareindia were is plaice?
@aryamohan1233 жыл бұрын
Hi ..ma'am my father is having liver cirrhosis its in 'C' stage. He always prefer to eat orange & gooseberries. And also to have meals he need curd. Is it good to take curd? What types of fishes are recommended for this patients. Can you suggest any names.because after taking certain fishes edema is formed in the legs.
@MMGastroCareindia3 жыл бұрын
He can take curd and also fish
@sheenavinayan7868 Жыл бұрын
Ipo achanu ngane und..kuravundo
@femikuriakose10 Жыл бұрын
How is he now
@M_i_x_x_u Жыл бұрын
ഇപ്പോ അച്ഛന് എങ്ങനെ ഉണ്ട്?
@AamiAppu2 жыл бұрын
ഇതു എങ്ങനെ തിരിച്ചു അറിയാം
@princeshaji4955 ай бұрын
Ente ammakku liver transplant cheyyanamennu doctor parayunnu,0+ aavu blood group,donate cheyyan sanmanassullavar aarelum undel contanct number onnu tharuvo
Madom..Ente father nu liver cirosis und...Blood vomit cheithu band cheithu... 1yr aayi ipo bilirubin level 22... Kurayunnilla...Dr ipo ERCP stent paranju .... Transplantation allathe vere margam undo dr...
@francisxavier23292 жыл бұрын
Dr . liver cirrhosis ,stage A. Ithinu treatment Undo Dr.
@MMGastroCareindia2 жыл бұрын
Yes
@sakkeenachembrasseri4453 жыл бұрын
Madam ente brother 30 age aanu liver chungi pokaa aanu transplanation Register cheyyanam nn Dr paranjittundu O+ve aanu non alcoholic aanu O+Ve doner illaa madam plz replay endhanu cheyyendath amount ethra varum
@MMGastroCareindia3 жыл бұрын
Contact me 8281705533
@jyothishbabu95792 жыл бұрын
Am o+ve
@akhilau58113 жыл бұрын
Hai dr, liver transplantation ethra age vare possible anu
@MMGastroCareindia3 жыл бұрын
65-70 yrs
@pradeepkumarkarriat3 жыл бұрын
മാഡം എന്റെ അമ്മക്ക് ലിവർ സിർറോസിസ് അഡ്വാൻസ്ഡ് സ്റ്റേജ് ആണ്.. ബില്റൂബിൻ അളവ് 23ആണ് കുറയുന്നില്ല ഇപ്പോൾ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു എന്താണ് ചെയ്യേണ്ടത്
@zombie53283 жыл бұрын
7u7
@ancyranees3502 жыл бұрын
Ammakku enganund ipo
@pradeepkumarkarriat2 жыл бұрын
@@ancyranees350 Thank you for your reply amma marichu...
@edufin45882 жыл бұрын
No pls
@femikuriakose10 Жыл бұрын
Enthokke test ayrunnu cheythath
@shereefkm11812 жыл бұрын
മാഡം എന്റെ മോൾക്ക് മൂന്ന് മാസമായി അവൾക്ക് മഞ്ഞപിത്തം ബാധിച്ചു ഇപ്പോൾ ലിവർന്ന് ബാധിച്ചു ഡോക്ടർ പറഞ്ഞു ലിവർ മാറ്റി വെക്കേണ്ടി വരും എന്ന് പറഞ്ഞു ലിവർ മാറ്റിവെക്കാതെ മരുന്നു കൊണ്ട് മാറ്റാൻ പറ്റുമോ പ്ലീസ് ഡോക്ടർ മറുപടി തരണം
@MMGastroCareindia2 жыл бұрын
Contact my secretary 8281999900
@nejimonsukumaran393 Жыл бұрын
@@MMGastroCareindia Mam ente husband inte liver 20% ullu ennanu doctor paraynnathu. ആൽക്കഹോൾ ഉപയോഗിക്കുന്ന ആളും അല്ല. ഇത് മാറുമോ doctor pls reply
@SruthiVk-d6g5 ай бұрын
Matti vecho molkku
@binishzvlog5 ай бұрын
@@shereefkm1181 എത്ര വയസ്സായി.എൻ്റെ മോന് 6 മാസം മുമ്പ് കരൾ മാറ്റി വെച്ചു.ഞാനാണ് കൊടുത്തത്.മോന് ഇപ്പൊൾ 1 വയസ്സ് 2 മാസം.
@vaishnav.lamaziya4898 Жыл бұрын
ഹലോ mam അച്ഛൻ 2 വർഷമായി ലിവർ സിറോസിസ് ചികിത്സയിൽ ആയിരുന്നു അടിയിനിടയിൽ ആണു പിത്താശയ കല്ല് കൂടെ വന്നത് ഇപ്പോ condition കുറച്ചു മോശം ആണെന്നാണ് ഡോക്ടർ പറയുന്നത് എന്തേലും വഴി ഉണ്ടോ ഡോക്ടർ? ??
@MMGastroCareindia Жыл бұрын
Condition ariyathe parayan pattilla
@vaishnav.lamaziya4898 Жыл бұрын
@@MMGastroCareindia എന്താ ചെയ്യണ്ടേ report അയക്കട്ടെ mam ലിവർ സിറോസിസ് ടൈപ്പ് c സ്റ്റേജ് ആണു ഇപ്പോ മുൻപേ കാണിച്ചു കൊണ്ടിരിക്കുന്ന ഹോസ്പിറ്റലിൽ നിന്ന് ഹോപ്പ് ഉള്ള തരത്തിൽ ഒന്നും സംസാരിക്കുന്നില്ല കിഡ്നി yude ഫങ്ക്ഷനെ കൂടെ ലിവർ ബാധിക്കാൻ തുടങ്ങി എന്നാണ് പറഞ്ഞത്. . Lungs ഇൽ വെള്ളം കയറി 2 തവണ വെന്റിലേറ്ററിൽ കിടത്തി 1 തവണ ബ്ലഡ് വോമിറ് ചെയ്തു പിന്നെ വാട്ടർ ഇൻടേക്ക് കുറവായത് കൊണ്ടും യൂറിൻ പാസ്സിങ് കറക്റ്റ് അല്ലാത്തത് കൊണ്ടും യൂറിനറി ഇൻഫെക്ഷൻ വന്നു കഴിഞ്ഞ ആഴ്ച.. പിന്നെ ക്രിയാറ്റിന് കൗണ്ട് 3ആയിട്ടുണ്ട് ഇതാണ് ഇപ്പോൾ condition mam
@aiswaryab57852 жыл бұрын
My father is 68 years age, liver cirrhosis C stage, only eat liquid items, what is the meaning C stage stage starting
@MMGastroCareindia2 жыл бұрын
No final stage
@Undrock63638 Жыл бұрын
@@MMGastroCareindiamam ente doubtin onnu reply tharane please 😭😭😭❤️ Aru reply tharunilla😭 Fibroscan 15.7kpa anu etha stage onnu parayamo please 🤲 mam
@Karnan_2362 жыл бұрын
Age 20 Suggested to liver biopsy
@reenaaruvi64422 жыл бұрын
B നെഗറ്റീവ് കൊടുക്കാൻ താല്പര്യം ഉണ്ട്
@alkababu9089Ай бұрын
Contact number tharumo
@jobymartin50353 жыл бұрын
ലിവർ. മാറ്റി വയ്കാനുള്ള ചിലവ് കേട്ടാൽ തന്നെ ആളു പടമാകും
@MMGastroCareindia2 жыл бұрын
It’s a major surgery involving two lives and needs very intensive care
@ABDULSALAM-xv7bk2 жыл бұрын
ലിവർ ആവശ്യം ഉള്ളവർ പറയൂ വിൽക്കാൻ തയ്യാറാണ്
@sharafudeena6732 жыл бұрын
@@ABDULSALAM-xv7bkgroup ethanu
@shamsharipad367 Жыл бұрын
@@ABDULSALAM-xv7bk O +ve ആ വശ്യമുണ്ട്
@mathewsijo007 Жыл бұрын
@@ABDULSALAM-xv7bkB+ group liver avashyam und
@srees25144 ай бұрын
എന്റെ ചേട്ടൻ ന് ലിവർ മാറ്റി വെക്കണം എന്നാ പറയുന്നേ. ഒരു ഡോണർ വേണം. O+ആണ് ഗ്രുപ്പ്
@bhavyapk74523 жыл бұрын
Sir, Meld score 13 and child class B aanenkil transplant cheyyano...??
@MMGastroCareindia3 жыл бұрын
It depends on many other factors as well
@radhakrishnanmanissery94652 жыл бұрын
@@MMGastroCareindia I'm
@radhakrishnanmanissery94652 жыл бұрын
Uh vo
@rasilarasila3591 Жыл бұрын
O+ve liver donore avshyamund
@SumaP-op2ib11 ай бұрын
Number ayakamo
@padmasukumaran67163 жыл бұрын
Liver cancer vannal chikilsa enthane?
@MMGastroCareindia3 жыл бұрын
Please watch our videos on liver cancer
@trendsmalayalam98822 жыл бұрын
Dr ente achan C aanu...but ippozhanu memory change vannathu....engane mattam athu plzz reply mam he is under treatment ijj n mch but ammonia level last nokkiyappo 57 aanu ullathu...lactulose kodunund but malam pokunnathu kuravan.enthannu dr cheyyendathu please reply mam
@MMGastroCareindia2 жыл бұрын
Start medicines for hepatic encephalopathy after consultation with a gastroenterologist