മോഹൻ സിതാര സർ.... 80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി, സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ) 90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ.....) മനോഹരമായ സംഗീത ഓർമ്മകൾ നല്കിയിട്ടുള്ള ഈ പ്രതിഭയെ മലയാളികൾ വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടോ.......
@pikachu987652 жыл бұрын
വേണ്ടത്ര അംഗീകരിക്കുക എന്ന് പറഞ്ഞാല് എന്താണ്? എങ്ങനെയാണ് നമ്മൾ അദ്ദേഹത്തെ അംഗീകരിക്കേണ്ടത്?
@kaleshcn54224 жыл бұрын
എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട ഒരു musician ആണ് മോഹൻ സിത്താര..
@sunucnr5 жыл бұрын
മോഹൻ സിത്താര സാറിന്റെ നിഷ്കളങ്കതയ്ക്ക് മുന്നിൽ ജോണിയുടെ കുത്തിതിരുപ്പ് ചോദ്യങ്ങൾ നിഷ്പ്രഭമാവുന്നു.....
@adarshraveendran67454 жыл бұрын
Most underrated music director mollywood Simple Humble noble man ❤️
@ബഗീര-ങ2ത3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട music directors ആണ് മോഹൻ സിതാരയും വിദ്യാസഗറും. വിദ്യാസഗറിനെക്കാളും കുറച്ച് ഇഷ്ടക്കൂടുതൽ മോഹൻസിതാരസറിനോടാ
@ABINSIBY903 жыл бұрын
സത്യം.
@basil63617 ай бұрын
Enikkum
@subairck2420104 жыл бұрын
എല്ലാ പാട്ടുകളും മനോഹരമാണ്.. Mohan sithara ഇഷ്ടം
@vijeshvijayan29923 жыл бұрын
Yes
@sanalkumar26742 жыл бұрын
@@vijeshvijayan2992 999⁹
@appumathew3 жыл бұрын
ദുഖം എനിക്ക് ഒരുപാടു ഇഷ്ടമാണ്.. എന്ന് പറഞ്ഞു നല്ല happy ആയിട്ട് ഒരു ചിരി.. ♥️
@sreenuschannel70306 жыл бұрын
ഇല പൊഴിയും ശിശിരത്തിൽ നീർമിഴിപീലിയിൽ രാരീരാരീരം രാരോ സിന്ദൂരസന്ധ്യേ നീല നിലാവേ കണ്ണീർമഴയത്ത് ധനുമാസപ്പെണ്ണിന് ആൽ മരം ചായുന്നേരം ഉണ്ണീ വാവാവോ നെറ്റിമേലെ പൊട്ടിട്ടാലും പവിഴ മഞ്ചലിൽ ആ ഗാനം ഓർമ്മകളായി പൊന്നാവണി വെട്ടം എത്രയെത്ര മനോഹര ഗാനങ്ങൾ ഒരു പാട് നന്ദി മോഹൻ സിതാര സർ
@aiswaryadevasia41344 жыл бұрын
Neermizhipeeliyil
@lalssebastian98914 жыл бұрын
Malayalathil variation kondu vannavaril oral,,, malar kil inayude, ennamme onnu kanan, രാരീ രാരീരം രാരോ, നീര്മിഴി പീലിയിൽ ,ഉണ്ണി വാവാവോ, സ്വര കന്യക മാർ, എന്റെ ഉള്ളു ഉടുക്കും കൊട്ടി, നിന്റെ കണ്ണിൽ വിരുന്നു വന്നു, ആലില കണ്ണാ നിന്റെ, ചാന്തുപൊട്ടും, ശിവദം ശിവ നാമം, പൊന്നോല തുമ്പി, കണ്ണീർ മഴയത്തു, അല്ലിയാമ്പൽ പൂവേ ചൊല്ല്, നിറനാഴി പൊന്നെ, ചഞ്ചല ദ്രുത പദ, കണ്ടു കണ്ടു കണ്ടില്ല. കാണുമ്പോൾ പറയാമോ, വാ വാ താമര പെണ്ണെ. നെഞ്ചുടുകിന്റെ, സ്വപ്നം ത്യജിച്ചാൽ, ചന്ദന തെന്നലായ്, പതിനാലാം രാവിന്റെ, നീല നിലാവേ നീ, മാനിന്റെ മിഴിയുള്ള, കണ്ണേ പുണര് നീ, സുഖമാണീ നിലാവ്, ഒരു മഴ പക്ഷി പാടുന്നു, മായ സന്ധ്യേ പോയ് വരാം, തക്കുടു കുട്ടാ, നീയറിഞ്ഞോ, കാനന കുയിലിനു, കുഞ്ഞേ നിനക്കു വേണ്ടി, കുട്ടനാടൻ കായലിലെ കെട്ടു വള്ളം, മേലെ വെള്ളി തിങ്കൾ, മിണ്ടാതെണ്ടി, പോകാതെ കരിയില കാറ്റേ., തങ്ക മനസ്സ്, വെണ്മുകിലേതോ കാറ്റിൻ, മാനത്തെ വെള്ളി വിതനിച്ചാ,..... etc......
Marakkam ellam marakkam,ravin nila kayal,onnam ragam paadi,
@sreenuschannel70303 жыл бұрын
@@parissbound8535 onnam ragam Perumbavoor G Raveendranath aanu
@aseem95604 жыл бұрын
മലയാളത്തിലെ സംഗീത സംവിധായകരിൽ ഏറ്റവും എളിമയുള്ള ഉള്ള ആൾ ഒന്നാമത്തേത് ഇയാൾ തന്നെ ,ഒരു സംശയവും ഇല്ല .. മോഹൻ ചേട്ടൻ😍😍😍 ഇഷ്ട്ടം
@josephantonyjosephantony68015 жыл бұрын
പാവം ഒരു മനുഷ്യൻ ഇദേഹത്തെ ദൈവം അനുഗ്രഹികട്ടെ...
@vinodkumarv77475 жыл бұрын
പാവം മനുഷ്യൻ... നല്ല മ്യൂസിക് ഡയറക്ടർ
@sakeerpk85723 жыл бұрын
Yes
@Anu-gy4yj3 жыл бұрын
നല്ല ഒരു സൽസ്വഭാവി
@jagannathanmenon37084 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഓരാൾ ആണ് മോഹൻ സിതാര സാർ.. ഏറ്റവും കുറവ് ഉപയോഗിക്കപ്പെട്ട സംവിധായകനും അദ്ദേഹം ആയിരിക്കും..പ്രത്യേകിച്ച് ഫാസ്റ്റ് നമ്പറുകൾ ചെയ്യാൻ അദ്ദേഹത്തിനെ വെല്ലാൻ മലയാളത്തിൽ ആരും ഇല്ല എന്ന് തന്നെ പറയാം.
@dobby87174 жыл бұрын
വിദ്യാസാഗർ
@Lonewolf-rj2hn4 жыл бұрын
Vidyasagar ond bro
@sunilnandakumar82444 жыл бұрын
Nalla workukal und
@dharanjith941 Жыл бұрын
വിദ്യാജി
@msdeepak6287 ай бұрын
Sathyam....
@cobalt48186 жыл бұрын
After watching "sanchaaram" like here
@jobinjose07086 жыл бұрын
MSP ഞാനും
@roby-v5o5 ай бұрын
ഇതൊക്കെ 🙋🏼♂️ 2024 ഞാൻ മാത്രമാണോ...??🎉🎉 ഇദ്ദേഹത്തിൻ്റെ കുക്കൂ കുക്കൂ കുയിലെ പാട്ട് ഒരുപാട് ഇഷ്ടമാണ് ❤❤
@febinjoekurian24554 жыл бұрын
Underrated music director in mollywood🙏Simple & humble human being Great musician🙌 Man of soulful compositions His BGMs are so divine & touching Eg;kazhcha,thanmatra.. His combination with Kamal & Blessy were truly outstanding 👏
@ashiqueashi55764 жыл бұрын
Yes...മോഹൻ സിതാര സർ.... 80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി, സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ) 90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ.....) മനോഹരമായ സംഗീത ഓർമ്മകൾ നല്കിയിട്ടുള്ള ഈ പ്രതിഭയെ മലയാളികൾ വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടോ.......
@aluk.m5272 жыл бұрын
ഏത് സ്വഭാവവുമായിക്കോട്ടെ... ഇവരെല്ലാവരും എന്നെ സംബന്ധിച്ചിടത്തോളം ഇവരൊക്കെ നമ്മുടെ ഇഷ്ടക്കാരാണ്.. 👍
@abhijithv93683 жыл бұрын
13.26 Min അണ്ണാര കണ്ണാ വാ സോങ് അദ്ദേഹം അതെ സ്പോട്ടിൽ തന്നെ വേറെ ട്യൂണിൽ പാടിയത് ആരെക്കിലും ശ്രെദ്ധിച്ചോ.😍
@kamalprem5113 жыл бұрын
Yes bro. He is amazing
@user-Hary4 жыл бұрын
മോഹൻ സിതാര : നിങ്ങൾ ഒരു മനുഷ്യനല്ലന്ന് ഉറപ്പാണ്🙏
@pranavvp27834 жыл бұрын
??? Why
@shibu47194 жыл бұрын
വല്ല അവതാരവും ആയിരിക്കും എന്നാവും പുള്ളി ഉദ്ദേശിച്ചത്. 😄
@Hari ഞാൻ ഈയിടെ അദ്ദേഹത്തിന്റെ കട്ടഫാൻ ആയി. നാളെ എന്റെ കൂട്ട് ധാരാളം പേർ ഇദ്ദേഹത്തിന്റെ വർക്കുകളുടെ ആഴം മനസിലാക്കി ഫാൻസ് ആകും.
@user-Hary4 жыл бұрын
@@shibu4719 athe brw
@ABINSIBY903 жыл бұрын
മലയാളതനിമയുള്ള എവർഗ്രീൻ പാട്ടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംഗീതസംവിധായകൻ..എളിമയുള്ള മനുഷ്യൻ.
@Gaya3pu5 жыл бұрын
My fvrt music directr😍😍😍
@IZMAS7774 жыл бұрын
Me also
@jagannathanmenon37084 жыл бұрын
എന്റെയും
@TECHNONICSFORYOU4 жыл бұрын
Enteyum...😍
@basil63617 ай бұрын
Enteym
@tibinvpaul5 жыл бұрын
സംഗീതത്തെ കുറിച്ചു ചോദിക്കൂ.. സംഗീതാനുഭവങ്ങളെ കുറിച്ചു ചോദിക്കു.. ചോദ്യങ്ങളുടെ നിലവാരം കുറവാണ്..
@robinoraju4306 Жыл бұрын
മോഹൻ സിദ്ധര ❤ ഞാൻ എപ്പോഴും കേൾക്കുന്ന സോങ് collections!!! Thank you sir🎉❤
@kabduljabbar3692 жыл бұрын
ഈ മഹാ മനുഷ്യനാണ് പാട്ടിന്റെ ഫീൽ എന്താണെന്ന് അദ്ദേഹം സംഗീതം ചെയ്ത പാട്ടിന്റെ 4 വരികൾ പാടി കേൾപ്പിച്ചപ്പോൾ മനസ്സിലാകുന്നത്. മനസ്സിന്റെ അറകളിൽ പ്രതിഷ്ടിച്ച ഒരു മ്യൂസിഷ്യൻ. എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചു ആ നാൾ തീർച്ചയായും വരും എന്ന് ഉറപ്പിച്ചു കഴിയുന്നു.
@sivinsajicheriyan79373 жыл бұрын
എത്ര മനോഹര ഗാനങ്ങൾ സമ്മാനിച്ച മഹാരഥൻ ❤️
@shejeershahinashejeershahina Жыл бұрын
Yusafali sir mohan സിതാര combo ഒരിക്കലും മറക്കാത്ത combo ആണ് 👍👍👍👍👍😘😘👍👍👍
@_nabeel__muhammed4 жыл бұрын
My favourite ❤️❤️ പാവത്താൻ
@aravindharavindh88372 жыл бұрын
Enthoru.nishkalatha.yulla manushiyan..elima ennoke paranjal ethaanu..proud of Sir ❤️
@abhisheke52583 жыл бұрын
നിഷ്കളങ്കമായ ചിരിയോടു കൂടിയുള്ള ആ മറുപടികൾ...😊
@WriterSajith3 жыл бұрын
Underrated Musician ❤️
@adarsha64895 жыл бұрын
Nalla Oru Manushyan😘😘 Simple man
@jithuanand3 жыл бұрын
Most underrated music director 🥺 legend 🥰
@yadupr50524 жыл бұрын
ഒരു ടിപ്പിക്കൽ തൃശൂർക്കാരൻ.. ♥
@vineeshov84674 жыл бұрын
Yadu🥰🥰
@kamalprem5113 жыл бұрын
✌️😍
@elizabethgeorge53402 жыл бұрын
Good musician Mohan Sithara. God bless you
@sreejithsreejithp71482 жыл бұрын
നിലവാരം കുറഞ്ഞ ചോദ്യങ്ങൾ സിതാരാ..സർ ഇഷ്ട്ടം
@santhoshul64203 жыл бұрын
പട്ടി ഓരിയിടുന്നത് പോലെയുള്ള ന്യൂ ജനറേഷൻ പാട്ടുകൾക്കിടയിൽ കാലാ തീതമായതും നാടൻപാട്ടിന്റെ തലോടലുള്ളതുമായ സംഗീതം സൃഷ്ടിയ്ക്കുന്ന സ്വാഭാവികലാളിത്യമുള്ള ഒരു സംഗീത സംവിധായകൻ.
@ratheeshart93792 жыл бұрын
ചേട്ടനെ കാണാൻ എനിക്ക് ആഗ്രഹം ഉണ്ട് എന്ത് ചെയ്യണം ♥️ പാവം ചേട്ടൻ...