ഇതിന് മുമ്പും ശേഷവും ഇങ്ങനെ ഒരു ഗസ്റ്റ് റോൾ മോളിവുഡിൽ പിറന്നിട്ടില്ല 🔥മമ്മൂക്ക 💥💥
@binulal90022 жыл бұрын
ഉണ്ട് . സമ്മർ ഇൻ ബത്‌ലഹേം, ഒന്നു മുതൽ പൂജ്യം വരെ . ഇതിൽ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രം ശബ്ദം കൊണ്ടും, ഗസ്റ്റ് റോൾ കൊണ്ടും പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയാണ് ... LALETTAN UYIR 🥰😍😘
@Mtashikmt2 жыл бұрын
@@binulal9002 Randum senti roles aanu mass guest role ith thanne
@aleena72282 жыл бұрын
Kayamkulam kochuni 🤗
@shafeeqaslam35162 жыл бұрын
Kadha parayumbol
@jagannadhvm14652 жыл бұрын
പക്കി says hi
@Roby-p4k3 жыл бұрын
*മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന നല്ലൊരു സിനിമയ്ക്ക് വേണ്ടിഇപ്പോളും കട്ട വെയ്റ്റിംഗ് ആണ് മലയാളി സിനിമ പ്രേക്ഷകർ*
@d2zmedia6412 жыл бұрын
Yesss
@jasim9632 жыл бұрын
ഹരികൃഷ്ണൻസ് രണ്ടാം ഭാഗം അനൗൺസ് ചെയ്തു 😍
@aj-jm3wt4 ай бұрын
Wyt cheyithath varuthe aayilla 🤌🏼
@pvniranjan1133 жыл бұрын
നരസിംഹത്തിൽ ഒരുപാട് തവണ കാണാൻ ആഗ്രഹിക്കുന്ന സീനുകളിൽ ഒന്നാണ് മമ്മൂക്കയുടെ ഈ മാസ് ഐറ്റം🔥🔥🔥🔥💥💥💥💥
@riyasharshi85082 жыл бұрын
S
@Alimon-un2le2 жыл бұрын
S
@manonmani37682 жыл бұрын
@@riyasharshi8508 ZZZZZzzzZZZz@- ££Zzz@£@_£- -
@sreekumar5654 Жыл бұрын
👍👍👍😍
@abrahammathew355 Жыл бұрын
അല്ല ഉണ്ട് 😌 അച്ചനെ ആണ് എനിക്ക് ഇഷ്ടം മൂവിയിൽ ലാലേട്ടന്റെ മാസ്സ് ഗസ്റ്റ് റോൾ 💥💥💥 ലാലേട്ടന്റെ മാസ്സ് & ക്ലാസ്സ് Intro സീൻ ❤️❤️❤️ & BGM Uffff....🔥🔥🔥
@subinkavvayi67592 жыл бұрын
നായകൻ ലാലേട്ടൻ❤✨️ ഗസ്റ്റ് റോളിൽ ആണേലും ഒരു mass സ്ഥാനം മമ്മൂക്ക ഉണ്ടാക്കി. ശബ്ദം കൊണ്ടൊരു പയറ്റല്ലേ ❤✨️
@kunjuthomas5022 Жыл бұрын
1
@iliendas4991 Жыл бұрын
MAMMOOKKA ❤️😘😘😘❤️
@RasheedrashiRasheed-pr5tr Жыл бұрын
All time gust roul🔥🔥🔥
@binulal9002 Жыл бұрын
Yes 💯👍
@Mcm16987t Жыл бұрын
❤😅9❤😅😢😅❤😅😢❤😅😢
@jinasqatar66192 жыл бұрын
മോഹൻലാലിന്റെ മറ്റൊരു ചിത്രത്തിലും മമ്മൂട്ടി ഗസ്റ്റ് ആയി വരുന്നുണ്ട്. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്. ജീവിക്കാൻ മാർഗം ഇല്ലാതെ ഗൂർക്ക ആകുന്ന മോഹൻലാലിൻറെ കഥാപാത്രത്തെ ഗൾഫിലേക്ക് കൊണ്ട് പോകാൻ എത്തുന്ന മമ്മൂട്ടി കഥാപാത്രം 👌👌
@souravsreedhar53102 жыл бұрын
മമ്മൂക്കയുടെ ഇംഗ്ലീഷ് സംസാരം അതിലും അടിപൊളി...❤️❤️❤️❤️🔥🥰🥰🥰🥰🥰
@Gautham55_533 жыл бұрын
ലാലെട്ടനെയും , മമ്മുക്കയെയും ഒരേ സ്ക്രീനിൽ കാണുമ്പോൾ കിട്ടുന്ന ഫീൽ അങ്ങോട്ടും , ഇങ്ങോട്ടും ഫാൻ ഫൈറ്റ് ചെയ്യുമ്പോൾ കിട്ടില്ല
@ഞാൻമലയാളി-ഭ9ഴ2 жыл бұрын
ഫാൻസോളികൾ മണ്ടന്മാരാണ് കാരണം മമ്മുട്ടിക്കും മോഹലാലിനുമിടയിലില്ലാത്ത വൈരാഗ്യമാണ് ഫാൻസോളികൾക്കിടയിൽ 😀😀
Fan fight നടത്തുന്ന എല്ലാ മാക്രികളോടും എനിക്ക് ഒന്നേ പറയാനുള്ളു. മമ്മൂക്കയും ലാലേട്ടനും ഇല്ലാതെ മലയാളം സിനിമ ഇല്ല. രണ്ടു പേരുടെയും വിജയങ്ങൾ നമ്മുടെ വിജയം ആണ്.
@shajishaji19332 жыл бұрын
Q
@nithinmonroji77562 жыл бұрын
❤🔥🔥
@a2tech552 жыл бұрын
Correct🔥
@rishiraj20052 жыл бұрын
👏👏👏👍
@christylogger53582 жыл бұрын
❤️🔥🔥🔥👌
@sinuhassi1482 жыл бұрын
ഒരിക്കൽ കൂടി ഈ സൗഹൃദം💞 ഈ മഹാനടന്മാർ 🔥🔥ഒരു സിനിമയിൽ ഒന്നിച്ചു വന്നിരുന്നെങ്കിൽ, ആ ആഗ്രഹം ഇല്ലാത്ത മലയാളികൾ ഉണ്ടാവില്ല 💞💞💞💞💞💞💞
@sandyasajeev1713 Жыл бұрын
കടൽ കടന്നൊരു മാത്തുകുട്ടി യിൽ ഉണ്ട്
@sinuhassi14811 ай бұрын
@@sandyasajeev1713just onn vannu polunnathalla..same scenes and friendship scenes ❤
@avinash.p.j.225110 ай бұрын
@@sandyasajeev1713Aa vaana pada te onnum narasimha te vach compare cheyalle please. NaraSimham vere level 🧡🧡💛💛💛💛💛💚💚💛💛💞💓💛💥✨⭐💫💯💯🔥🔥🔥🔥🔥🔥
ഇവർ രണ്ടു പേരും കൂടെ ഒന്നിച്ചു പൊളിച്ചടുക്കുന്ന ഒരു പടം വന്നിരുന്നെങ്കിൽ... പരസ്പരം എതിരാളികൾ ആയിട്ടുള്ള കഥാപാത്രങ്ങൾ വേണ്ട... രണ്ടു പേരും ഒരു ഭാഗത്ത്... ആഹാ.. എന്ത് രസം ആയിരിക്കും!! ❤ ഫാൻസ് ഒരുമിച്ച് ആഘോഷം ആക്കുന്ന ഒരു പടം! 🔥
@geethakrishnan90582 жыл бұрын
Twenty and twenty, and harikrishnans both act in one film screen
@satheeshkrishnan43622 жыл бұрын
ആദ്യമായിട്ടാണ് ഒരു സിനിമയിൽ ആണെങ്കിലും റിയൽ ആണെങ്കിലും ഒരു കേസ് ആദ്യത്തെ ഹിയറിങ്ങിൽ കഴിയുന്നത് കാണുന്നത് .അതിന്റെ ഒരു സന്തോഷമുണ്ട്
@apcarackal2217 Жыл бұрын
Alledo.. Case vaadhikkunna tymile dress um vidhi parayumbo ullathum vere ann.. Oru aswasathinu flm il polm anganoru scn illalle..😢
@advamalstanly5535 Жыл бұрын
PW1 stands for accused 😂 he's hostile btw..
@vvskuttanzzz3 жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച Mass Guest Role💥 1:57 that bgm🥰 മമ്മുക്ക 😍 ലാലേട്ടൻ 🥰 combo 💥👌🏻
ഈ സീൻ കാണാൻ ഇടക് വരും ഈ രണ്ട് അത്ഭുത പ്രതിഭാസങ്ങളെ ഇങ്ങനെ ഒരേ സീനിൽ കാണാൻ വളരെ ഇഷ്ടം ആണ് 😍
@muhammednisam27632 жыл бұрын
മലയാള സിനിമയിലെ വളരെ മികച്ചൊരു വക്കീൽ വേഷം 😍
@hardcoresecularists36302 жыл бұрын
ഒന്ന് പോടാപ്പാ മര്യാദയ്ക്ക് ഒരു ഡയലോഗ് പറയാൻ പോലും മമ്മൂട്ടിയും കഴിയില്ല.. വെറുതെ ചുണ്ട് കോടി ആംഗ്യങ്ങൾ കാണിക്കാനാണ് അദ്ദേഹത്തിന് കഴിവ് 🙏🏿 നീ യഥാർത്ഥത്തിൽ ശ്രദ്ധിച്ചാൽ എല്ലാകാര്യങ്ങളും വ്യക്തമായി മനസ്സിലാകും 🙏🏿 അനാവശ്യമായ പുകഴ്ത്തലുകൾ കാര്യമില്ല 🙏🏿
@muhammednisam27632 жыл бұрын
@@hardcoresecularists3630 seri abhinaya singame 🥲
@krissmusic36332 жыл бұрын
@@hardcoresecularists3630 ithethaan ee theettam😐
@Tyranosaur678 Жыл бұрын
@@hardcoresecularists3630 പിന്നെ ചുണ്ട് anakiyathinu ആണോ മമ്മുക്ക mega star ayath🙄😒😒
👌👌മമ്മൂക്ക, ഈ അഭിനയത്തിന് മമ്മൂക്കക്കു പ്രത്യേകം അവാർഡ് കൊടുക്കേണ്ടതാണ്, എത്രയോ പ്രാവശ്യം ഈ ഭാഗം വന്നാൽ ഞാനും, മോനും എപ്പോഴും കാണും 🌹
@iamyourartist460110 ай бұрын
മോഹൻലാലിന്റെ അഭിനയത്തിലെ ഏറ്റവും വലിയ പ്രത്യേകത...ഓരോ അവസ്ഥകളുടെയും തുടർച്ച വളരെ മനോഹരമായി പ്രതിഫലിപ്പിക്കുക എന്നതാണ്....ഇതിലെ പ്രണയരംഗം,പ്രതികാരം,സുഹൃത്ത് മമ്മൂട്ടിക്ക വരുമ്പോഴുള്ള വിനയം,അച്ഛനെ രക്ഷിക്കാൻ കഴിയാതെ വരുമ്പോഴുള്ള നിസ്സഹായത,അമ്മാവൻ ജഗതിയുമായുള്ള കെമിസ്ട്രി, അച്ഛൻ മരിച്ച ശേഷമുള്ള പെരുമാറ്റത്തിലെ പരാജയവും കുറ്റബോധവും കലർന്ന വേഷപ്പകർച്ച..ഒടുവിൽ കത്തിപ്പടരുന്ന ദേഷ്യം..അങ്ങനെ ജീവിതത്തിന്റെ തുടർച്ചയാണ് ഒരു ക്യാരക്ടർ..അതാണ് അദ്ദേഹത്തെ complete actor എന്ന് വിളിക്കുന്നത്❤❤
@_anagh_33633 жыл бұрын
Megastar Mammootty 💥😄
@kamalank-tv6zs Жыл бұрын
❤🎉
@ajmals48023 жыл бұрын
ഇതൊരു ഫുൾ സിനിമയായിട്ട് അങ്ങ് പ്രഖ്യാപിച്ചുകൂടെ 😍
@shafikhantirur28952 жыл бұрын
🤣
@sandhyabala53442 жыл бұрын
🤣✌️
@dreamshore92 жыл бұрын
അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤
@vaibhav_unni.24073 жыл бұрын
8:42 Shall I remind you something? It is quite unbecoming an officer. I pity you for the dirty game you have played in this case that of a manipulator. A police officer is supposed to be the watchdog of justice and a servant of the society. But instead, you behaved like a barking mad dog to wreck vengeance against your family enemy, a law-abiding citizen and an ex-judicial officer who always gave predominant consideration for his office than any personal relationship or any personal bondage. By incriminating such a pious and loyal soul, you have proved that you are a shame to the total police force of the country, your honour. That's all.
@90skidsyoutubechannel903 жыл бұрын
🔥🔥🔥
@NNF7992 жыл бұрын
👌👌
@praveenjob80372 жыл бұрын
ഇതിന്റെ മലയാളം ഒന്നു പറഞ്ഞു തരുമോ?
@nikhiljohn18412 жыл бұрын
Poison loyal soulo?...pious and loyal soul
@vaibhav_unni.24072 жыл бұрын
@@nikhiljohn1841 oh, sorry and thank you for your information. 🙏
ഒറ്റ ഷോർട്ടിൽ എടുത്ത മമ്മൂക്കയുടെ(സീൻ) റോള് ഇത്രേം പ്രതീക്ഷിച്ചില്ല (സൂപ്പർ)കടപ്പാട് ഷാജി കൈലാസ്
@prasanthmannarkkad6618 Жыл бұрын
നായകനായ മോഹൻലാൽ പോലും പറയില്ല ഇത്തരം hardest ഇംഗ്ലീഷ് dialogue
@nidheeshs39112 жыл бұрын
8.40 മുതൽ 9.30 തീയേറ്ററിൽ നിന്ന് കണ്ടപ്പോൾ രോമം എഴുനേറ്റു പോയ മമ്മുക്ക യുടെ ഒറ്റ ഷോർട്ടിൽ ഉള്ള ഇംഗ്ലീഷ് ഡയലോഗ് 🥰🔥🔥
@greetingstofellowtravelers88772 жыл бұрын
ഇനി വരുമോ ഇങ്ങനെ ഒരു ഗസ്റ്റ് റോൾ ❤❤❤ഇച്ചാക്ക
@professionalkerala2658 Жыл бұрын
എത്ര നല്ല നടൻമാർ അഭിനയിച്ച സിനിമയായിരുന്നു നരസിംഹം ❤❤
@akhilcm64402 жыл бұрын
ഇപ്പോ കാണുമ്പോൾ ഓർമ വരുന്നത് വേറെ ഒന്നാണ് ഒരു പറ്റം legends ഇന്ന് നമ്മോടൊപ്പം ഇല്ല 😒😒😒
@febzzff2003 Жыл бұрын
ഈ ഒരു സീൻ ഈ സിനമയിൽ കൊണ്ടുവന്ന ഒരു Impact onnu vere thanne aane🔥
@Vincentgmz79032 жыл бұрын
സുരേഷ് ഗോപിക്ക് നഷ്ടപ്പെട്ടു പോയ ഗസ്റ്റ് റോൾ... മമ്മൂക്ക കിടുക്കി 👍
@aacharyaacademy97602 жыл бұрын
LLettan look🔥🔥... Mammookka dialogue 🔥🔥🔥🔥... Last കെട്ടിപ്പിടുത്തം ❤🥰🥰
@mmohamedhussain7331 Жыл бұрын
Oih ch h j
@jishnuep55942 жыл бұрын
ഈൗ gust rol & bgm ഒരു വേറെ level ആണ് 🤩🤩🤩
@Roby-p4k3 жыл бұрын
*മമ്മൂക്കയുടെ കഥാപാത്രംവന്നതോടെനരസിംഹം എന്ന സിനിമ വേറെ ലെവൽ ആയി🔥🔥🔥🔥*
@baadshah11183 жыл бұрын
Padem lalettante ntry thoote vere level annu ikka vannapo ella pokende arunnu pakshe ettan nganokeyoo pidicih nirtikoo
@binulal90022 жыл бұрын
നരസിംഹം വേറെ ലെവൽ ആയത് ലാലേട്ടന്റെ മാസ്സ് ഡയലോഗുകൾ 👌🔥♥️
@BIGGESTSUPERSTAR736792 жыл бұрын
@@Anijerrys poda potta Mohanlalinte padathil Mammootty vannal onnum oru collectionum varan pattilla Narasimhathinte Industry hit vijayathinu karanam Mohanlal enna nadan mathramanu 🔥🔥🔥🔥💪💪
@ChanduMohan-s8c3 ай бұрын
Allenkilum narasimham poli itema
@zinc_carbon3342 Жыл бұрын
Vikram: ROLEX Narasimham: MANNADIYAAR
@Johnhonai-157 Жыл бұрын
Mannadiyar alla marrar
@Saisreejithr Жыл бұрын
ഈ ഒരു മാസ്സ് ഗസ്റ്റ് റോളിന് ശേഷം, മലയാളത്തിൽ ആകെ പിറന്ന ഒരേഒരു കിടിലൻ ഗസ്റ്റ് റോൾ അത് ലാലേട്ടന്റെ കായംകുളം കൊച്ചുണ്ണിയിലെ റോളാണ്.
@shamlavatakara698911 ай бұрын
ബോർ ആണ്..😂..
@shihabkv43532 жыл бұрын
Mammootty yude English um pinne presentation um uff ❤️
@nuhmanshibili45452 жыл бұрын
മമ്മുക്കയേം ലാലേട്ടനേം ഒരുമിച്ച് ഒന്നുടെ സ്ക്രീനിൽ കാണാൻ ആഗ്രഹമുണ്ട് ❤️🔥. അതൊന്നും വേറെയാ 😍🔥
@AbdulSalam-zn8gg2 жыл бұрын
ഈ സീൻ ഒക്കെ തീയേറ്റർ എക്സ്പീരിയൻസ് ഉഫ് 🔥🔥🔥
@jeromejerome99152 жыл бұрын
5
@mhdshahim78512 жыл бұрын
നരി 💥😍💪 മമ്മുക്ക അഴിഞ്ഞാടിയ scene💥💥
@ajayakumarv15772 жыл бұрын
Mammookkaa ye kannan vannavarundoo ❤️❤️❤️ nthaaa oru power 🔥🔥🔥 mammookkaa de English 💥💥💥❤️❤️❤️
@aswin.c24003 жыл бұрын
Mammookkaa😚🔥🔥
@rumaanxlr89802 жыл бұрын
8:40 എന്റെ പൊന്നോ ആടാർ dialogue delivery.... ഉഫ് കയ്യിലെ രോമങ്ങൾ എല്ലാം എണീറ്റു നിൽക്കുന്നു....
@eapachen_369 Жыл бұрын
Mammootty dialogue delivery 👌 super
@ajishkuzhikkattilkuzhikkat752 жыл бұрын
Ente mammookka ingalu puliyaaaatttto ...😍
@noorpmna3826 Жыл бұрын
ഒരൊറ്റ സീൻ കൊണ്ട് മറ്റെല്ലാം ദുർബലപ്പെട്ടു
@centurymobile Жыл бұрын
ലാലേട്ടന്റെ നിർബന്ധത്തിൽ മമ്മുക്കക്ക് കിട്ടിയ ഏറ്റവും മികച്ച ഗസ്റ്റ് റോൾ 🎉🎉🎉
@spectator6162 жыл бұрын
മമ്മൂക്കയുടെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു ഗസ്റ്റ് റോളുകളും ലാലേട്ടൻ സിനിമകളിൽ ആണ്. നരസിംഹത്തിലെ നന്ദഗോപാലൻ മാരാരും 🔥 ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ബാലചന്ദ്രനും ❤ രണ്ടും കുറച്ചു നേരം കൊണ്ട് വന്ന് പൊളിച്ചടുക്കി! 👏
@ajithack82552 жыл бұрын
No 20 mardas mail
@acubemedia7322 жыл бұрын
@@ajithack8255 its an extended cameo role bro👍🏻
@Rajesh-gw7di2 жыл бұрын
20 20 le guest rolum super ah
@priyaluckystar11872 жыл бұрын
Ekka venam Padam vijayipikan
@loonylooser85602 жыл бұрын
@@priyaluckystar1187 🤣
@WayanadkitchenRobin8 ай бұрын
ഇതിൽ കൂടി എനിക്ക് ഒരു സത്യം മനസിലായി അഭിനയം എനിക്ക് പറ്റിയ പണിയല്ല 😢😢😢😢
@pranavb10013 жыл бұрын
360p യിൽ ഇട്ടിട്ട് പോലും നല്ല വീഡിയോ ക്വാളിറ്റി ആണല്ലോ 🧐
@arunsathyan39103 жыл бұрын
2 പേരും സ്ക്രീനിൽ കാണുമ്പോൾ ഉള്ള ഫീൽ 🔥
@vaishnavsatheesan15533 жыл бұрын
Mammookka 💥😌
@vyasans71756 ай бұрын
മമ്മൂട്ടിയുടെ ഇംഗ്ലീഷ്, എന്തൊരു speech, അപാര കഴിവ് തന്നെ 👌
@Soliloquy410 Жыл бұрын
10:29 Hug Of 2 Legends. Awsome ❤🥰 Vallathe Feel cheythuu 10:29 to 10:59.. Sprb scenesss
@ajaybabuv62022 жыл бұрын
ഇങ്ങനെ ok ഒരു പടം..വന്നാൽ..എന്റെ മോനെ...🔥🔥🔥🔥🔥🔥🔥🔥
@sureshkumar-w7g3u7 ай бұрын
ലാലേട്ടൻ നിറഞ്ഞുനിന്ന സിനിമയിൽ ഗസ്റ്റ് റോളിൽ വന്ന് മമ്മൂക്കാ പൊളിച്ചടുക്കിയ സീൻ
@collectionofhits3593 Жыл бұрын
രാമൻനായരുടെ അവസ്ഥ ഇപ്പോൾ വളരെ പരിതാപകരമാണ്. അദേഹം പത്തനാപുരം ഓൾഡ് ഏജ് ഹോമിലെ അന്തെവാസി ആണ് ഇപ്പൊൾ. ഭാര്യയും മക്കളും അദേഹത്തെ ഉപേക്ഷിച്ചു. സഹോദരങ്ങൾ വല്ലപോഴും ചെന്ന് വിവരം അന്വേഷിക്കും എന്ന് ആണ് അറിയാൻ കഴിഞ്ഞത്. എത്രയോ സിനിമകളിൽ നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത നല്ലൊരു നടൻ ആണ് അദേഹം. #Mohanlal #mammotti #sureshgopi #mukesh #dileep #arungopi #balachandramenon #shobhna
@MarhabaMarhaba-o5i2 ай бұрын
ഈ ഇംഗ്ലീഷ് കാരണം ആണ് ഞാൻ ഈ വകീൽ പണിക്ക് പഠിക്കാൻ പോവാതിരിക്കാൻ ഉള്ള കാരണം 😂
@yathramozhi96722 күн бұрын
😂😂😂😂😂😅
@SREEUSHSREERAM17 күн бұрын
😂😂😂😂 eppo sir ethu panik pokunnu ella subject mamootyudey cinema clipil ethrayum sathoshamayi jolicheyunnudagil sir minimum oru uyarnna thozilil masthiri ayirikkum ❤❤❤❤❤😊😊😊
@SREEUSHSREERAM17 күн бұрын
Ennik egana paraja English esttamalla paraja kuttukaran eppo CA ( CHARTEN ACCOUDENT) ANNU 😂😂😂 😊😊😊
@MarhabaMarhaba-o5i17 күн бұрын
@@SREEUSHSREERAM ഞാൻ ഇപ്പോൾ അറബി, ഇംഗ്ലീഷ് തമിൾ, ഹിന്ദി, ഭാഷകൾ, സംസാരിക്കാൻ പഠിച്ചു,, ദുഫായ് ടാക്സി ഓടുന്നു 😁😂
@kabeermattulkm23692 жыл бұрын
എന്‍റെ മോനെ മമ്മൂട്ടിയുടെ ഇംഗ്ലീഷ്... ഹുഫ് ഒരു സംഭവം തന്നെ ഷാലെയു റിമമ്പര്‍...
@NidhinKilometer2 ай бұрын
മമ്മൂക്കയുടെ മാസ്സും മോഹൻലാലിന്റെ രൗദ്രഭാവവും അതികിടിലനായി വേറെ സിനിമയില് ഒന്നും കണ്ടിട്ടില്ല പടം വേറെ ലെവൽ
@alwinpaul46192 жыл бұрын
8:28 ningal kathirikkunna mamookkayude mass english dialouge
@JithuGeorge-h7o4 ай бұрын
ഇതൊക്കെ തിയറ്ററിൽ പോയ് കാണനുള്ള ഭാഗ്യം ഉണ്ടായി.. ❤️.. 90kids ❤
@kasimkp1379 Жыл бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@naturetoday65312 жыл бұрын
Personality, sound, accurate acting god gifted ikka
@Akshay-vn7zv2 жыл бұрын
ലാലേട്ടൻ പെർഫോമൻസ് 🔥 മമ്മൂക്ക guest role chumma 🔥 Shaji kailas direction ⚡️ Tottaly pure goosbumps movie🔥
@abuabdulla34552 жыл бұрын
മിമിക്രി സ്കിറ്റിൽ മറ്റേവൻ ഒരു രക്ഷയും ഇല്ലാതെ പൊളിച്ചടുക്കുന്നുണ്ട് ഇംഗ്ലീഷ്
Legends എല്ലാവരും ഒരേ ഫ്രെയിമിൽ ❤️❤️ ജഡ്ജി ആയി മധു സർ കൂടി വന്നിരുന്നെങ്കിൽ 🔥🔥🔥
@jinasvelandiyil34912 жыл бұрын
ട്വന്റി ട്വീന്റിയിൽ ജഡ്ജി ആയി മധു ഉണ്ടായിരുന്നു.
@adhizadhu61912 жыл бұрын
ഇത് ഹബീബ് പറഞ്ഞപോലെ നരി ആണേയ് 😎😎😎
@shanid.kshanid.k28362 жыл бұрын
ലാലേട്ടൻ്റ രണ്ടര മണിക്കൂർ പെർഫോമൻസ് വെറും 10 മിനുട്ട് കൊണ്ട് പൊളിച്ചടുക്കിക്കയ്യിൽ കൊടുത്ത മമ്മുക്ക
@binulal90022 жыл бұрын
10 മിനിട്ട് മമ്മൂട്ടി പൊളിച്ചടുക്കിയെങ്കിൽ അതിലെ നായകൻ എത്ര ഗാംഭീര്യത്തോടെയാണ് അതിൽ പൊളിച്ചടുക്കിയത്. തീ പാറുന്ന ഫൈറ്റു സീനുകൾ, മാസ്സ് ഡയലോഗുകൾ ഇതിലും കൂടുതൽ ഇനി എന്തറിയാൻ 🔥🔥🔥🔥👌👌👌👌
ഞാൻ ചെറുപ്പത്തിൽ മമ്മൂക്കയുടെ ഈ ഇംഗ്ലീഷ് ഡയലോഗ് കാണുകയും ഒന്നും മനസ്സിലാകാതെ കയ്യടിക്കുകയും ചെയ്യുമായിരുന്നു😂😂🎉
@akhilknairofficial3 жыл бұрын
വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ... ഓർമ ശക്തി കൂടും... നല്ല ഉന്മേഷവും കിട്ടും... 😁
@thasni1331 Жыл бұрын
ആ ചന്ദനാദിയാ എൻ്റെ ഭർത്താവിന്റെ ഉമ്മ ഇത്രയും കാലം ഉപയോഗിച്ചോണ്ടിരുന്നത്.ഇപ്പ ആ പേര് പോയിട്ട് സ്വന്തം മക്കളെപ്പോലും മറന്ന്പോകുന്ന അവസ്ഥയിൽ ആണ്
@iilillg3527Ай бұрын
ഇത് ഹബീബ് പറഞ്ഞ പോലെ തന്നെ നരിയാണേ.... ഇവരെ ഒരുമിച്ച് സ്‌ക്രീനിൽ കാണുന്നത് വല്ലാത്ത ഒരു feel ആണ്..... അതും ഇമ്മാതിരി തീപ്പൊരി പടത്തിൽ 🔥
@Murlee11752 жыл бұрын
9:16 type writer appreciating the dialogue
@ghalaalraka96594 ай бұрын
Screen play.......and randu puppulikalum❤❤❤❤
@shamnadpalliyadiyil40102 жыл бұрын
ഇക്കയും അണ്ണനും ഒരേ പൊളി 2പേരും ഒരുമിച്ചാൽ ❤❤❤❤❤❤❤
@hrm9396 ай бұрын
Oh എന്റെ പൊന്നിക്കാ എത്ര ലഘവത്തോടെ സിംമ്പളയിട്ടാണ് ആ ചോത്യം 👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️പൊളിച്ചു മുത്തേ 🎉🎉😘😘
@aavanidhurga4918 Жыл бұрын
ഹൊ മമ്മുക്ക ❤ലാലേട്ടൻ പൊളി ഐറ്റം 🔥🔥🔥🔥🔥🔥
@positivelife78792 жыл бұрын
എന്റെ പെന്നോ ഇക്ക ഒരു രാക്ഷയില്ല കിടുക്കി 👌🥰🔥😎 ഇക്ക ലാൽ ഏട്ടൻ ഇഷ്ടം
@sudhis61682 жыл бұрын
നന്ദഗോപോലെ uff 🔥🔥
@renjiththomas178018 күн бұрын
മമ്മൂക്ക What A Voice Modulation🔥🙏🏻
@pradeepkrishnan1762 жыл бұрын
Mammookka 🔥
@iamabhijith26342 жыл бұрын
Mass guest role
@anshad58762 жыл бұрын
What a ഗെസ്റ്റ് റോൾ 💥💥💥💥❣️
@isntthemoonlovely87910 ай бұрын
എന്ത് ലുക്ക് അടെ ലാലേട്ടനെ കാണാൻ😍🥵
@flim2582 жыл бұрын
മമ്മുക്ക ഒരു പോയിന്റ് അദേഹത്തിന്റെ eye acting 8:33 to 8:35 Eye movement നടൻ 😊😊😊
@anooprenganr75763 жыл бұрын
One & only firebrand SHAJI KAILAS SIR.....❤❤❤❤❤❤❤
@vaibhav_unni.24072 жыл бұрын
❤️❤️❤️
@Dilkush7172 жыл бұрын
Eee orotta scene oru cinema angae aakiyaalum vijayikum mammukkaaa🔥🔥🔥
@bharadwajk8122 Жыл бұрын
Same movie was re made in telugu with Mohan babu in Mohanlal role and Nagarjuna in Mamotty role and Vijaykumar in Tilagan role. But Original is the best. No body can match Mohan lal and Mammootty.