ഇയാൾ നുണയും പറയാൻ തുടങ്ങിയോ? അയാൾ കഥയെഴുതുകയണന്ന സിനിമ 98-ൽ പുറത്തിറങ്ങിയതാണ് സൗന്ദര്യ മരിക്കുന്നത് 2004 ൽ ആണ് ആ സിനിമ ഇറങ്ങുമ്പോൾ സൗന്ദര്യ ജീവിച്ചിരിപ്പുണ്ട്
@Kw2024-p5x4 күн бұрын
Correct.
@Puthu-Manithan7 күн бұрын
26:40 സിനിമക്കുവേണ്ടി സെറ്റിടുന്ന ആൾക്കാർ ഉണ്ടായിട്ടും, ഒന്നും രണ്ടും സാധിക്കാനായി ഒരു കക്കൂസ് താത്കാലികമായി ഉണ്ടാക്കാൻ ഇവർക്കു സാധിച്ചില്ലേ..? അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇത്രയ്ക്ക് ബുദ്ധിമുട്ടേണ്ട കാര്യം ഉണ്ടായിരുന്നോ..?
@SureshMechithara8 күн бұрын
ഉള്ളടക്കം ആദ്യം ഫുൾ കാണിയ്ക്കുന്നത് കൊണ്ട് ഫുൾ ഇരുന്നു കാണണ്ട😂😂