GUPPY KERALA/GUPPY PRANDHAN / @guppykerala RESULT OF FERMENTATION METHOD: • Result Of Moina Cultur... INSTAGRAM: ... Teligram group Oru meen premi t.me/orumeenpremi
Пікірлер: 2 200
@rinurajraj81784 жыл бұрын
ആദ്യമായാണ് വീഡിയോ കാണുന്നത്, ഇനി കൂടെ ഉണ്ടാവും..
@orumeenpremi1154 жыл бұрын
Thanks brother 🥰🥰🥰
@puliyummulakum16944 жыл бұрын
pls watch how to make cement fish tankkzbin.info/www/bejne/a2LCqGNsbMiVqc0 pls supprt
@shaheen.n38114 жыл бұрын
Same to you
@adithyan.asajin35724 жыл бұрын
Pole pro
@Unque_stranger_3 жыл бұрын
@@puliyummulakum1694 😉
@rajeevm8454 жыл бұрын
കൊള്ളാം നല്ല പ്രസന്റേഷൻ.... ബോറടിപ്പിക്കുന്നില്ല..... 🥰🥰🥰🥰
@orumeenpremi1154 жыл бұрын
Thanks brother 🥰🥰🥰
@akshayb91333 жыл бұрын
Ok
@GuppyKerala4 жыл бұрын
Thanks Bro....😍😍😍 Video poliiii....😘😘😘 Oru rakshayumilla...😎😎😎
@orumeenpremi1154 жыл бұрын
🤣🤣🤣 orapayittum brother 😍😍
@adarshadarsh.c55754 жыл бұрын
Thanks broo for sharing your ideas Broo ഞാൻ ഈ methodil ചെയ്തു നോക്കി എനിക്ക് നല്ല റിസൽറ്റ് ആണ് കിട്ടികൊണ്ടിരിക്കുന്നത് ഞാൻ കറക്റ്റ് നോക്കുമ്പോൾ 12 ദിവസം മുന്നേ 3 പത്രത്തിൽ ചെയ്ദിരുന്ന് . Starter kondu vannu ok set akki 2 ദിവസത്തിന് ശേഷം ഞാൻ കുറഞ്ഞ അളവിൽ 2-3 നേരം വീതം കൊടുത്തു തുടങ്ങിയിരുന്നു എന്നിട്ടും എനിക്ക് നല്ലരീതിയിൽ തന്നെ മോയ്ന ഉണ്ട് ഞാൻ edhinu മുന്നേ ( few moths ago)moina culture ചെയ്ദപ്പോൾ കൾച്ചർ ക്രാഷ് ആയിപ്പോയിരുന്നു (ഈ method alla ) but ഇപ്പൊൾ എനിക്ക് നല്ലരീതിയിൽ മൊയ്ന ലഭിക്കുന്നുണ്ട് I am so happy Thanks broo ❤️❤️ thank you so much ❤️❤️💪💪 Guys നിങ്ങൾ try ചെയ്ദു നോക്ക് നല്ല റിസൽറ്റ് എന്ന് കിട്ടുന്നത് ഞാൻ 2 മെതെടിൽ( ഈസ്റ്റ് and fermentation) ചെയ്യുന്നുണ്ട് എനിക്ക് 2 ലും നല്ല റിസൽറ്റ് ആണ് കിട്ടികൊണ്ടിരിക്കുന്നത് Broo next veadiokk waiting annu ttoo കഴിഞ്ഞ ദിവസം ഇട്ട inflosiriyayude വീഡിയോ ഞാൻ കണ്ടിരുന്നു ആധും ഒന്ന് ട്രൈ ചെയ്യണം. And thaks to share your ideas ഇനിയും മുന്നോട്ട് പോവുക കൂടെ ഉണ്ടാവും ❤️ കൂടെ ഒന്നുടെ സത്യത്തിൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് കഴിഞ്ഞ മാസത്തിലാണ് you tube il recommended വീഡിയോ അയിട്ടന്നോ അല്ലെ എന്നു എനിക്ക് ഓർമ്മ ഇല്ല അങ്ങനെ 2 വീഡിയോ കണ്ട് അപ്പോളും നിങ്ങളുടെ ചാനൽ name അറിയില്ലായിരുന്നു പിന്നീട് moina culture search ചെയ്ദപ്പോലാണ് നിങ്ങളുടെ ചാനൽ കിട്ടിയധു അപ്പോഴാണ് subscribe cheydhadhum.
@athuls89143 жыл бұрын
ഒരുപാട് വീഡിയോ കണ്ടു,, ഇത്രേം ഡീറ്റൈൽ ആയിട്ട് കണ്ടില്ല ഒന്നും വളരെ നന്നായി 👌
@brijeeshps6084 жыл бұрын
മീൻ വളർത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാരനായ യൂട്യുബർ ആണ് ഞാൻ.. ആദ്യം ഇത് തുടങ്ങാൻ തന്നെ തീരുമാനിച്ചു.. ഈ വീഡിയോ ഉപകാരപ്രദമായി ..
@orumeenpremi1154 жыл бұрын
Thanks brother 🥰
@ajalanil3274 жыл бұрын
Super method anu chetta njan cheythu nokki koree moina kitti
@orumeenpremi1154 жыл бұрын
Thanks brother
@azhank22434 жыл бұрын
@@orumeenpremi115 torch adichal ath ellam mukalilkh varum
@azhank22434 жыл бұрын
Moina
@orumeenpremi1154 жыл бұрын
@@azhank2243 yes verum !
@shamjidsanu2644 жыл бұрын
ഗ്രൂപ്പ് വല്ലതും ഉണ്ടൊ ഇതിന്റെ
@a.b.s5284 жыл бұрын
Ethokkey dislike cheyyanda oru karyavumilla supr
@orumeenpremi1154 жыл бұрын
Thanks brother 🥰🥰
@Rajeev88884 жыл бұрын
എത്ര നല്ല വീഡിയോ ആണെങ്കിലും dislike അടിക്കാൻ ആളുകളുണ്ട്. അത്യ അപൂർവമാണ് യൂട്യൂബിൽ നിന്ന് ഡിസ്‌ലൈക്ക് അടിക്കാത്ത വീഡിയോ കണ്ടെത്താൻ.
@@Rajeev8888 Athalla Bro avanmar phone thirichu pidichavum Like adiche😂
@Rajeev88884 жыл бұрын
@@techprotherapy1268 😂😂😂😂
@anandhantirur4 жыл бұрын
മൊയ്‌ന culture പുതിയ methord വീഡിയോ ചെയ്തതിന് നന്ദി.ഈൗ ട്രിക് ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ റിസൾട്ട് കിട്ടുമോന്നു നോക്കട്ടെ. വീഡിയോ പൊളിച്ചു ബ്രൊ 👍👍
Good video 👍 bro, very useful. Thankyou for doing this. One doubt in betta fries tank mosquito larva is present and the y develop fast and eat betta fries , is it avoidable?
@orumeenpremi1154 жыл бұрын
Thanks brother 🥰 yes mosquito Is a problem but if you add a filter then mosquito won't come and lay eggs cus mosquito loves still water !
ഫ്രണ്ട്സ് എന്റെ പുതിയ ഫിഷ് ചാനൽ വന്നു കണ്ട് സബ്സ്ക്രൈബ് ചെയുമോ ........
@deepaprasad66344 жыл бұрын
🙏 thanks for the info 🙏
@orumeenpremi1154 жыл бұрын
Always welcome 😍
@ihatedinosaurs1414 жыл бұрын
Thanks😍😍 Gonna try this.....
@orumeenpremi1154 жыл бұрын
Thanks brother
@rashidccm70764 жыл бұрын
ഞാൻ യൂസ് ചെയ്യുന്ന method ഇതാണ്. ഞാൻ ചുടു വെള്ളം അല്ല ഉപയോകിക്കാർ. എന്നാലും നല്ല റിസൾട്ട് ഉണ്ട് ഇനി ഇതൊന്ന try ചെയ്യണം. Thankuuu😍
@orumeenpremi1154 жыл бұрын
Always welcome
@_Manushyan_4 жыл бұрын
Onum paryanila.... nalla video ...very informative.... presentationum nice... with a smile 😃👍
@orumeenpremi1154 жыл бұрын
Thanks brother 😍will try my best to bring more entertaining and informative videos , but you know the situations now there will be a delay for updating new videos
@mohammedshaheemshaheem3664 жыл бұрын
big salute mom
@orumeenpremi1154 жыл бұрын
🤣🤣🤣 yes yes 😍😍😍
@LINUANIME20254 жыл бұрын
ഫ്രണ്ട്സ് എന്റെ പുതിയ ഫിഷ് ചാനൽ വന്നു കണ്ട് സബ്സ്ക്രൈബ് ചെയുമോ ......
Bro yeast round allathe matte yeast use cheyyamoo please reply
@mohammedshabeebkaruvattil51374 жыл бұрын
എല്ലാ ദിവസവും ഈസ്റ്റ് കലക്കി കൊടുക്കുമ്പോൾ പഞ്ചസാരയും ചോർത്ത് ആണോ കലക്കേണ്ടത്....
@sharonxavier32784 жыл бұрын
100% working this method. Thankuu hrishikesh chetta😍😘
@orumeenpremi1154 жыл бұрын
Always welcome brother
@aswins.p71554 жыл бұрын
Bro njan try cheithu nalla results kittunund I will recommend this method for every one nice video .iniyum variety methods prethishikunu😊👏
@orumeenpremi1154 жыл бұрын
Thanks brother 🥰🥰🥰 means a lot yes variety aah namude main 🥰
@sachinganeshkar64514 жыл бұрын
it would have helped if add the english subtitles also..for non malyali's..love from mysore
@orumeenpremi1154 жыл бұрын
Yes bro I never thought this video will reach a lot of ppl ! I will make a video with English subtitles soon
@orumeenpremi1154 жыл бұрын
@FIGHTER火NEON Gaming yes bro soon !
@noufalmalappuramvlogs97754 жыл бұрын
Kinar vellam cheyyamo.adyam usharayirunnu ippo undavunnilla enda karanam
@orumeenpremi1154 жыл бұрын
Aah cheyam
@sooryas5584 жыл бұрын
Thank you brooo❤️
@orumeenpremi1154 жыл бұрын
🥰🥰🥰
@Xeno_kdm4 жыл бұрын
Very useful thank you for the vodeo😍😍
@orumeenpremi1154 жыл бұрын
Always welcome brother
@Xeno_kdm4 жыл бұрын
😀you are great brother
@achuzz87103 жыл бұрын
ഞാൻ എട്ടു മാസം മുൻപേ ഉള്ള ഒരു വീഡിയോ കണ്ടിരുന്നു അതും മൊയ്ന കൾച്ചർ ചെയ്യുന്നേ വീഡിയോ ആയിരുന്നു അതിൽ ത്തെ താടി എനിക്ക് ഭയങ്കര ഇഷ്ടമായി താടി ഉള്ളപ്പോൾ കാണാൻ നല്ല രസമാണ്
@mithunnambiar98274 жыл бұрын
I'm a beginner in this field! So just wanted to ask if I don't have the intial moina to start this culture how can I do this! . Is it available anywhere to buy ? . Good work and great explaination! Would be really helpful if you solved my query on this!
@orumeenpremi1154 жыл бұрын
Yes bro u will have to get a starter from aquarium shops or from breeders! U can't do it without a starter 😍😍😍
@fasalulabidvk25944 жыл бұрын
Thanks broo
@orumeenpremi1154 жыл бұрын
🥰🥰
@manumathew83384 жыл бұрын
ബ്രോ ആദ്യ ദിവസം ഒഴിച്ച് കൊടുത്തതിന്റെ വാക്കി ഈസ്റ്റ് രണ്ടാമത്തെ ദിവസം കൊടുക്കാൻ പറ്റുമോ ?
@Meenpetty3 жыл бұрын
Illa. Puthiyath venam
@ashifashameer50784 жыл бұрын
അടിപൊളി ആയിട്ടുണ്ട് ഇത്രയും നാൾ ചേട്ടന്റെ videos ഞാൻ കണ്ടില്ലല്ലോ 😟
@orumeenpremi1154 жыл бұрын
Bro njan ippol thudanitu ollu channel 🥰
@aswincr84654 жыл бұрын
Bro aadyayitta ee video kanane super Bro U GOT NEW SUBSCRIBER😍👌🏻
@orumeenpremi1154 жыл бұрын
Thanks brother 🥰🥰🥰
@anuroop.v.s82774 жыл бұрын
Bro how to increase the colour of guppy
@orumeenpremi1154 жыл бұрын
No idea bro I don't do guppies 💔💔💔
@farhan56794 жыл бұрын
1.5k views, 24hrs❤️🙌
@orumeenpremi1154 жыл бұрын
Alla pinne 😍😍😍
@kiranraj67884 жыл бұрын
Moina feed cheythit bakki vanathe fridgil vekkamo
@orumeenpremi1154 жыл бұрын
Vekkandaa purathu vechal mathii
@mrbabyblade90224 жыл бұрын
ഞാൻ ഒപ്പം കുടുവാട്ടോ ❣️❣️❣️ full സപ്പോർട്ട്
@Jomon_Joy4 жыл бұрын
മച്ചാനേ ഫെർമെൻ്റേഷൻ മെത്തേർഡ് പൊളി..... മൊയ്ന ചാകര ..ഞാൻ ഇൻസ്റ്റൻ്റ് ഈസ്റ്റിൽ ആണ് ചെയ്തത് എന്നാലും മൊയ്ന കിട്ടുന്നുണ്ട്
Thanks bro! Will try my best ! Ippole vellapokkam aah ivede
@ജിന്നിന്റെകൂട്ടുകാരൻ3 жыл бұрын
കുത്തടി വളർത്താൻ ഒരു വീഡിയോ ചെയ്യാമോ
@JamalJamal-jx9xp3 жыл бұрын
Bro കൂത്താടി വളർത്താൻ കാക്കരിക്ക ചെറുതാക്കി അറിഞ്ഞു കൊണ്ട് കൊറച്ചു വെള്ളത്തിലുടുക എന്നിട്ട് പാകത്തിന് വെള്ളം ആകുക മഴകൊള്ളാത്ത സ്ഥലത്ത് വെച്ചാൽ കിട്ടും പാത്രം മൂടരുത് ok
@harithanr56364 жыл бұрын
Imgane undakkuna moina betta fries nn neritt kodukkan pattuo East kaaranam chath pokille Inni kazhukiyal thanne kunju moinakal purath pokille enth cheyya🤔🤔
@orumeenpremi1154 жыл бұрын
Kazukanduu kodukam bro aatine Patti video cheyotuu induu
@harithanr56364 жыл бұрын
Artemia fridgil eduth vach pitte divasathikk kodukan patto broo... njan oru video yil kandathanu