16-)o ദിവസം സ്റ്റിച് വെട്ടാൻ വന്നപ്പോഴാണ്‌ ഡോക്ടർ പറയുന്നത് ഇതിനുപിന്നിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന്😳

  Рет қаралды 282,693

Moinus Vlogs

Moinus Vlogs

Күн бұрын

Пікірлер: 231
@ShaksdklKl
@ShaksdklKl Жыл бұрын
നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹിയാണ് പെട്ടന്ന് സുഖം പ്രാപിക്കട്ടെ
@thajuthajuna7603
@thajuthajuna7603 Жыл бұрын
آمين
@RadhaMadhu-x8z
@RadhaMadhu-x8z Жыл бұрын
കാണപ്പെട്ട ദൈവങ്ങളാണ് ഈ ഡോക്ടർമാരും കൂടെയുള്ളവരും ദൈവം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤😊🎉👍
@sreedharanc2793
@sreedharanc2793 Жыл бұрын
Dr ❤ ഞങ്ങളുടെ സ്വന്തം കണ്ടതിൽ സന്തോഷം തോന്നി അവധാകരൻ ❤ വേഗം സുഖം പ്രാപിച്ചു വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏പ്രവർത്തിയിൽ ദൈവം അനുഗ്രഹിക്കട്ടെ ❤
@niyasniyas1770
@niyasniyas1770 Жыл бұрын
പടച്ചോൻ സഹോദരന് എത്രയും വേഗം കാലു ശരി ആക്കി കൊടുക്കട്ടെ ആമീൻ
@nisamnisam6647
@nisamnisam6647 Жыл бұрын
ഇത് കാണുമ്പോൾ നമ്മുടെ ശരീരത്തിന്റെ ഓരോ പാട്സിനും ജോയന്റിനും പടച്ചവൻ തന്ന അനുഗ്രഹം എത്ര വലുതാണെന്ന് മനസ്സിലാവും
@hopefully917
@hopefully917 Жыл бұрын
അൽഹംദുലില്ലാഹ്.
@AYAN10.
@AYAN10. Жыл бұрын
അൽ hamdulillah
@surendranayyappa2712
@surendranayyappa2712 Жыл бұрын
ഇതെല്ലാം നീട്ടിക്കിട്ടാൻ മനുഷ്യൻ തന്നെ വേണമല്ലോ
@surendranayyappa2712
@surendranayyappa2712 Жыл бұрын
ഇതെല്ലാം നീട്ടിക്കിട്ടാൻ മനുഷ്യൻ തന്നെ വേണമല്ലോ
@surendranayyappa2712
@surendranayyappa2712 Жыл бұрын
ഇതെല്ലാം നീട്ടിക്കിട്ടാൻ മനുഷ്യൻ തന്നെ വേണമല്ലോ
@asmasvlog1235
@asmasvlog1235 Жыл бұрын
പടച്ചവൻ വേഗം നിങ്ങളുടെ മുട്ടുകാലിൽ ശിഫ ആക്കി തരട്ടെആരോഗ്യവും ആയുസ്സും ആഫിയത്തും അള്ളാഹു നീട്ടി തരട്ടെ ആമീൻ
@surendranayyappa2712
@surendranayyappa2712 Жыл бұрын
മുട്ടുകാല് തേച്ചു കളഞ്ഞതും പടച്ചോൻ ആണോ അങ്ങനെയാണെങ്കിൽ അത് മാറ്റാൻ മനുഷ്യൻ ഇന്ന് കഴിയും
@Shaheem.k6439
@Shaheem.k6439 Жыл бұрын
എത്രയും പെട്ടന്ന് സുഗമാവട്ടെ 🤲
@malayalee4227
@malayalee4227 Жыл бұрын
Surgery-ക്കു ശേഷം ചെയ്യുന്ന home care -നെ പറ്റി ഒന്നു പറയുമോ ?
@savineshsurendran3701
@savineshsurendran3701 5 ай бұрын
Valare important video aairnnu ....but one doubt sir...Future,il yandhangilum problems,o , Infections undagan sadhyadha undo....? How you feel know...plz give ur valuable reply.....
@sreedevisreekumaranunni5674
@sreedevisreekumaranunni5674 Жыл бұрын
എന്റെ വലത് മുട്ട് Replacement കഴിഞ്ഞിട്ട് 18 വർഷവും ഇടത് മുട്ട് കഴിഞ്ഞിട്ട് 16 വർഷവും ഇടത് Hip മാറ്റിയിട്ട് 7 വർഷവും കഴിഞ്ഞു. ഇപ്പോൾ 67 വയസ്സായ വയസ്സായ എനിക്ക് ഇതു വരെയാതൊരു പ്രശ്നവുമില്ല. Alnar, Spine സർജറിയും കഴിഞ്ഞിട്ടുണ്ട്. തൃശൂർ സ്വദേശിയായ എനിക്ക് എല്ലാ സർജറിയും ചെയ്തിട്ടുള്ളത് Dr. Premkumar . ഇന്ന് ഞാൻ വളരെ ഹാപ്പിയാണ്. (എന്റെ അസുഖം റുമാറ്റോയിഡ് ആർത്രൈറ്റിസ് )🙏
@vijayalakshmick1537
@vijayalakshmick1537 Жыл бұрын
Dr premkumat ethu hospitalil aane
@ashiqch-en5yy
@ashiqch-en5yy Ай бұрын
Al shifa. Peri mannna ​@@vijayalakshmick1537
@anz1911
@anz1911 Жыл бұрын
എന്ത് പറ്റിയതാണ്.... പെട്ടന്ന് സുഖമാവട്ടെ 👍
@mdsalu7685
@mdsalu7685 Жыл бұрын
മൊയ്നു ക്കാ ന്റെ ആ ചിരിയുടെ മാധുര്യം തന്നെ മതി എല്ലാം ആശ്വാസ മാകാൻ...
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 11 ай бұрын
ഇതിന് മൊത്തം എത്ര രൂപ ചിലവ് വരും. എന്ന് പറയൂ കേൾക്കട്ടെ...
@zakariyam.b3227
@zakariyam.b3227 Жыл бұрын
2021ആഗസ്റ്റ്‌ മാസം എന്റെ ഇടത് ഭാഗത്തെ ഹിപ്പ് മാറ്റി വെച്ചു കൂടാതെ ഡിസ്കിന്റെയും സർജറി ഒരേ സമയം തന്നേ ചെയ്തു, ഞാൻ ഫൈസൽ ഡോക്ടറുടെ വീഡിയോ കണ്ടിട്ടാണ് ദുബായിൽ നിന്നും 2മാസത്തെ ലീവിന് നാട്ടിൽ പോയി ഇതെല്ലാം ചെയ്തത്, എന്റെ വീട് ഫോർട്ട്കൊച്ചിയിൽ ആണ്, കൊച്ചിയിൽ ഹൈടെക് ആയിട്ടുള്ള ഒരു പാട് ഹോസ്പിറ്റൽ ഉണ്ടായിട്ടും കോട്ടക്കൽ ആസ്റ്ററിൽ പോയി ചെയ്തത് ഫൈസൽ സാറിന്റെ കഴിവ് മനസ്സിലാക്കിയിട്ടാണ്, ഒരു യാത്ര പോണ പോലെയാണ് ഞാൻ ഒറ്റക്ക് സർജറി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയത്, എന്റെ ഒരു സുഹൃത്ത് മാത്രം അവൻ നിർബന്ധിച്ചു എന്റെ കൂടെ വന്നു, റബ്ബ് അനുഗ്രഹിച്ച് ഇപ്പോൾ എനിക്ക് ഒരു കുഴപ്പവും ഇല്ല, അൽഹംദുലില്ലാഹ്, 🤲🤲🤲ഇപ്പോഴും ദുബായിൽ തന്നെയാണ് ഞാൻ അതിന് ശേഷം 3പ്രാവശ്യം ലീവിന് നാട്ടിൽ പോയി വന്നു, ഡോക്ടർ ഫൈസൽ സാറിന് റബ്ബ് മഹത്തായ ഒരു കഴിവും അനുഗ്രഹവും അദ്ദേഹത്തിന്റെ ജോലിയിൽ നൽകിയിട്ടുണ്ട്,അൽഹംദുലില്ലാഹ്,ഇപ്പോൾ ഈ വീഡിയോയിലൂടെ ഫൈസൽ സാറിനെ കണ്ടപ്പോൾ സന്തോഷം തോന്നി, എന്തായാലും മൊയ്‌നു സാഹിബിന് എത്രയും വേഗം റബ്ബ് ശിഫ നൽകി അനുഗ്രഹിക്കട്ടെ, 🤲🤲🤲❤,.M. B. ZAKARIYA,
@shailasmusic3896
@shailasmusic3896 Жыл бұрын
ആമീൻ 🤲
@kunjumolaami9648
@kunjumolaami9648 Жыл бұрын
Please give me the doctor number, and name
@zamedpa
@zamedpa Жыл бұрын
Ponnu suhurthkale.nalla vannam chindichit cheyyuka.ente oru bandu cheyditund.rand kaalmuttinum.epol serik nadakaan pattaatha avasthayilaayi
@ayshaasya7826
@ayshaasya7826 Жыл бұрын
Avarevide ninnaanu surgery cheythath
@Sajina12388
@Sajina12388 9 ай бұрын
Discinte sugary ethu leavsla cheythsth
@shijisanthosh2245
@shijisanthosh2245 15 күн бұрын
സർ എന്റെ മകൾക് രണ്ടയിരത്തി ഇരുപത്തി ഒന്ന് ജൂലായ്‌ പകുന്നാരണ്ട് ഹിപ്പിനും തെയ്മാനം ഉണ്ടായിരുന്നു a v n ചെയ്തു പക്ഷെ ഇപ്പോൾ അവൾക്ക് വലതു കാലിനു ചെറിയ രീതി നീള കുറവ് ഉണ്ട് ഇനി എന്ത് ചെയ്യാൻ സാതിക്കും ഒന്ന് പറഞു തരണേ 🙏
@rukiyap.k2978
@rukiyap.k2978 5 ай бұрын
ഹായ് moinu എന്തൊരു സുഗിപ്പിക്കൽ. ചെലവ് ഒന്നും ആയിട്ടില്ല.
@john786073
@john786073 Жыл бұрын
ഡോക്ടർ ടീമിന് ഒരു വലിയ 🙏
@JPIDS
@JPIDS Жыл бұрын
Good vedio to explain this procedure to local people… ! Appreciate you sir
@alexanderkoshy4363
@alexanderkoshy4363 11 ай бұрын
Entha fees surjaryude after pain
@hasfamuhammad7030
@hasfamuhammad7030 Жыл бұрын
Nallaa Mounuus god blass yourvfamilii🤲🤲🤲🤲
@sakeenakp6540
@sakeenakp6540 Жыл бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🤲 ആമീൻ
@shajahanmalik829
@shajahanmalik829 Жыл бұрын
വേഗം ശിഫ നൽകണേ റബ്ബേ
@100alert3
@100alert3 Жыл бұрын
Ameen
@bangtanworld1104
@bangtanworld1104 Жыл бұрын
Alhamdulillah.ikka. Eallam k avum.inshallah thuhayil ulpeaduthunnu.eanneaum ulpeaduthaneaa thuhayil.
@alexanderkoshy4363
@alexanderkoshy4363 11 ай бұрын
Kalinte vedhanaye kurichu parayad aftterpain kurichu onnumparayunnilla veruthe ppablcity anubhavam parayy sir
@faizee3302
@faizee3302 11 ай бұрын
Ortho regenerative treatment chyth muttuvedhana mattan paryamo
@mariammaaby5187
@mariammaaby5187 8 ай бұрын
Thank you for the good words about the nurses❤
@mariammaaby5187
@mariammaaby5187 8 ай бұрын
Thank you for remembering the nurses ❤
@subaidak3081
@subaidak3081 11 ай бұрын
Alhamdulillah Allaahuvine ethrayanu sthuthikendathenn parayanariyilla
@reejahabeeb1875
@reejahabeeb1875 6 ай бұрын
Njan ippol ee operation kazhinju 20divasamayi nale thayyal edukkanam gambheera vedana anu urangiyttu 20 divasamayi
@sainukarakunnummal2238
@sainukarakunnummal2238 Жыл бұрын
Eth chayithaal nallonnam nadakkan aavum... Ete ummak chayithinnu.. 3month rest eduthu nallonam... Thahimanam ayirunnu 2kalinnum... Eppol nallonnam nadakkum
@Malu-k7i
@Malu-k7i 10 ай бұрын
എനിക്ക് ഈ കഴിഞ്ഞ ജനുവരിയിൽ ആക്സിഡൻറ് ആയി തുടയെല്ല് പൊട്ടിപ്പോയി സർജറി കഴിഞ്ഞ് തുടയെല്ലിന് ജോയിൻറ് ആയി കമ്പി ഇട്ടിട്ടുണ്ട് ഇത്രയും മൂന്നുമാസമായി ഇത്രയും ദിവസം വാക്കല്ല നടന്നത് വാക്കർ മാറ്റിയിട്ട് ഡോക്ടർ നടന്നു തുടങ്ങാൻ പറഞ്ഞു വാക്കർ മാറ്റിയിട്ട് പതിയെ പതിയെ നടന്നുകൊണ്ടിരിക്കുന്നു ഫസ്റ്റ് ആയിട്ട് നടക്കുമ്പോൾ ചെറിയൊരു mondal കാണുമോ ഈ mondal ഇല്ലാതെ നോർമൽ ആയിട്ട് നടക്കാൻ എത്ര മാസം പിടിക്കും pls reply
@thespeedbeast8139
@thespeedbeast8139 5 ай бұрын
എന്റെ കാലിന്റെ സർജറി കഴിഞ്ഞിട്ടു 2 മാസം ആയി. ഞാൻ ഒരു വർഷത്തോളം അയുർവേദം ചെയ്തു കുറച്ചു നാൾ വേദനയ്ക്ക് കുറവുണ്ടായി സർജറി പേടിച്ചാണ് ആയുർവേദം ചെയ്തത് പക്ഷേ കറച്ചു നാളായി ഭയങ്കര വേദനയായി. സഹിക്കാൻ പറ്റാത്ത വേദന . അവസാനം ഞാൻ dr - റെ കണ്ടു. X-ray എടത്തു വലതുകാൽ മുട്ട് ആകെപ്രശ്നമായി. പിന്നെ സർജറി ചെയ്തു. ഇപ്പോൾ കഴപ്പമില്ലഎന്റെ dr. Nijith o govindan Vyttila Welcare hospital
@ShakeerAhmad-hk7ew
@ShakeerAhmad-hk7ew Жыл бұрын
Moinukka vegam sugam prapikkatte aameen 😊
@josect6620
@josect6620 Жыл бұрын
വേഗം സുഖമാകും👍
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Жыл бұрын
May Jesus bless his Doctor.🙏
@bahithavm1826
@bahithavm1826 8 ай бұрын
Ente ponno...enikku surgery kazhing ee stwich vettumbol nalla vedanayayirunnutto...
@BhargavibalanBhargavi
@BhargavibalanBhargavi 3 ай бұрын
ക്യാഷ് എത്ര ചെലവായിചേട്ടാ
@leelammakunjumon8798
@leelammakunjumon8798 Жыл бұрын
Get well soon God bless you
@Thetoxic56
@Thetoxic56 Жыл бұрын
നമുക്കും ഉണ്ട് ഒരു dr. കണ്ണൂർ ജില്ലാ ആശുപത്രിയിൽ dr. രാജ്‌മോഹൻ. അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെ നമ്മുടെ പകുതി രോമവും മാറും. ❤️❤️❤️🙏
@fathahfousi8270
@fathahfousi8270 Жыл бұрын
പകുതിരോമം മാറുമോ എന്താണ് മലയാള ഭാക്ഷയെ കൊല്ലരുത്
@fathahfousi8270
@fathahfousi8270 Жыл бұрын
പകുതിരോമം മാറുമോ എന്താണ് മലയാള ഭാക്ഷയെ കൊല്ലരുത്
@sakkeenaatteri4394
@sakkeenaatteri4394 Жыл бұрын
പകുതി രോഗം എന്നാവും
@anaskn6753
@anaskn6753 Жыл бұрын
Ippo ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്
@ayshaasya7826
@ayshaasya7826 Жыл бұрын
@@fathahfousi8270 ഭാക്ഷയോ മലയാള ഭാഷയെ കൊന്നു
@midhunm1337
@midhunm1337 Жыл бұрын
Operation cheyyunnavark okke sir oru inspiration anu❤get well soon
@Basheer-xt8es
@Basheer-xt8es Жыл бұрын
Masha. Allah. Vekam. Sukamavatte❤❤❤
@rahmathpkm9849
@rahmathpkm9849 Жыл бұрын
Ee doctrinte appoiment enganeya kitta.nan ksd aan.hospitel vilichal adthonnum appoiment kittoola.
@jameelakomu282
@jameelakomu282 11 ай бұрын
ഇത് ഏത് hospital ആണ്
@vincentsanthibhavan4903
@vincentsanthibhavan4903 Жыл бұрын
ദൈവത്തിനു നന്ദി പറയാം❤🙏🙏🙏
@thahiravahab7546
@thahiravahab7546 Жыл бұрын
Ikka sthalam onnu carrect parayumo
@ashiqueash6950
@ashiqueash6950 Жыл бұрын
ഞാൻ 1st വീഡിയോ കണ്ടു. ksa ആണ് ജോലി ടിക്കറ്റ് ബുക്ക്‌ ചെയ്തു 3 Days മുന്നേ വിളിച്ചപ്പോൾ ആണ് Dr ഹജ്ജിനു പോവുകയാണ് അറിഞ്ഞത്. ആകെ ലീവ് കിട്ടിയത് 24Days. എന്ത്‌ ചെയ്യും എവിടെ കാണിക്കും എന്ന് അറിയത്തില്ല.
@faizufiyas39
@faizufiyas39 Жыл бұрын
Bro എവിടെയാണ് ജോലി ചെയ്യുന്നത് uae ആണെങ്കിൽ ഇവിടെയുണ്ട് തന്നെയുണ്ട് എനിക്ക് ഇപ്പോൾ കഴിഞ്ഞതേയുള്ളൂ
@ashiqueash6950
@ashiqueash6950 Жыл бұрын
​@@faizufiyas39 ksa ആണ് abha ഇപ്പോൾ നാട്ടിൽ എത്തി. Menuscus tear ആണ്.
@faizufiyas39
@faizufiyas39 Жыл бұрын
@@ashiqueash6950 oo ഞാൻ അബുദാബിയിൽ നിന്നും ചെയ്തു
@jameelajamu2504
@jameelajamu2504 Жыл бұрын
Ethra vedhana sahichu kooni nadannirunna Eniku sukhamayi odi nadakkan sahayicha Faisal sarinu Allahu Aaroghyavum Aafiyathum ulla dheerghayussu kodukkatte...Aameen
@Mhtt793
@Mhtt793 Жыл бұрын
Alhamdulillah ❤
@ffjishan9117
@ffjishan9117 Жыл бұрын
അൽഹംദുലില്ലാഹ് നമ്മളെ പടച്ചവനെ എത്ര സ്തുതിച്ചാലും മതിയാവില്ല എല്ലാവർക്കും ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ വേദന കൊണ്ട് കഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വീഡിയോ ഒരു മുതൽക്കൂട്ടായിരിക്കും
@surendranayyappa2712
@surendranayyappa2712 Жыл бұрын
നമ്മളെ പടച്ചവനെ തേഞ്ഞു പോകാത്തത് വെക്കാമായിരുന്നു
@najuma7652
@najuma7652 Жыл бұрын
Doctor's masha Allah gud 👍
@subaidaashraf963
@subaidaashraf963 Жыл бұрын
ഇതെവിടെ dr. ഏത് ഹോസ്പിറ്റൽ നമ്പർ കാര്യങ്ങളൊക്കെ ഒന്ന് തരുമോ. ഞാൻ ആദ്യമായാണ് ഈ വിഡിയോ കാണുന്നത്
@annamanikantan5845
@annamanikantan5845 Жыл бұрын
എനിക്കും വേണം details.. മുട്ടുവേദന കൊണ്ട് സഹിക്കാൻ വയ്യാ.. ഒരു surgery കഴിഞ്ഞതാണ്... 🙏
@S8a8i
@S8a8i 2 ай бұрын
ഇത്രയും time അവർ നിങ്ങൾക്ക് വേണ്ടി മാറ്റി വെച്ചല്ലോ 🙏
@lincymichael6344
@lincymichael6344 Жыл бұрын
എന്റെ husband നു രണ്ടു മുട്ടും ചെയ്തു renai medicity palarivattom dr. Rajmohan, ഇപ്പോൾ 2 മാസം ഒരു കുഴപ്പവുമില്ല ആസ്റ്റർ 7 ലക്ഷം പറഞ്ഞു റിനയിൽ 3.5 same implant ധൈര്യമായിട്ട് ചെയ്തോ ഞങ്ങൾ രണ്ടു ഹോസ്പിറ്റലിലും പോയതാണ്
@sudhanair6018
@sudhanair6018 Жыл бұрын
എന്റെ വലത് മുട്ടിന്റെ സർജറി കഴിഞ്ഞ് ഈ വ്ഴാഴ്ച രണ്ടാഴ്ച ആവും റിനൈ മെഡിസിറ്റിയിൽ ഡോ. രാജ്മോഹൻ സറാണ് ചെയ്തത്.ഇപ്പോൾ അവിടത്തെ തന്നെ ഫിസിയോ തെറാപ്പിസ്റ്റ് വീട്ടിൽ വന്ന് എക്സർസൈസ് ചെയ്യിപ്പിക്കുന്നുണ്ട്. അനല്ല ഹോസ്പിറ്റലും,നല്ല ഡോക്ടറും ,നല്ല സ്റ്റാഫും ആണ്.
@manjugr7246
@manjugr7246 11 ай бұрын
റോബോട്ടിക് ആയിരുന്നോ.
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ഇക്കാ എന്ത് പറ്റി? പെട്ടന്ന് ഭേദം ആകാൻ പ്രാർത്ഥിക്കാം.
@ayishaat7506
@ayishaat7506 7 ай бұрын
ആഫിയത്തുളദിർഗ്ഗയിസ് തരട്ടെ ആമീൻ
@MuzammilMuzammilmk
@MuzammilMuzammilmk Ай бұрын
Eth insurance aan edthath
@aboobackercp9889
@aboobackercp9889 Жыл бұрын
Place???
@bijipradeep1514
@bijipradeep1514 Жыл бұрын
2 മുട്ടും operation cheyan പറഞ്ഞിട്ട് പേടി കാരണം 😔
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
God bless you 🙏💝💪
@najuma7652
@najuma7652 Жыл бұрын
Allahu angrahikkatte aameen
@AbdulManaf-sz1rj
@AbdulManaf-sz1rj Жыл бұрын
Assalamu alaikum varahmathullahi vabarakathuh❤❤❤❤❤❤❤
@user-bl6jm4wh4x
@user-bl6jm4wh4x 6 ай бұрын
Onuu vannu nokunnathinum avar paissa vagunnundu.13 kollam munne normal deliveryku one lack vagiyittundu. Aravu anu
@busharaashraf3177
@busharaashraf3177 Жыл бұрын
Heelpaininu surgery undo
@shobhasreedhar6055
@shobhasreedhar6055 9 ай бұрын
Ahangharamillatha Dr.😊🎉
@Joycetp3489
@Joycetp3489 Жыл бұрын
Get well soon brother May God bless you 🙏 abundantly 🙏
@saleemkasrod511
@saleemkasrod511 Жыл бұрын
അള്ളാഹു പരിപൂർണ്ണ ഷിഫാ നൽകി അനുഗ്രഹിക്കട്ടെ
@riyarifa1987
@riyarifa1987 Жыл бұрын
ആമീൻ 🤲🏻🤲🏻
@malayalee4227
@malayalee4227 Жыл бұрын
എന്റെ വീടും കോട്ടയത്താണ് . ബുദ്ധിമുട്ടില്ലെങ്കിൽ ഡോക്ടറുടെ വീട് കോട്ടയത്ത് എവിടെയാണ് എന്നു പറയുമോ?
@leelammarajan6446
@leelammarajan6446 Жыл бұрын
Oh god bless sir what mind this doctor thanks alot
@LallyShibu
@LallyShibu Жыл бұрын
Eth hospital ann parayamo😊
@malappuramkaka
@malappuramkaka 7 ай бұрын
Aster mims kottakkal
@marykuttybabu6502
@marykuttybabu6502 Жыл бұрын
God bless you
@vasanthaprabhakaran1387
@vasanthaprabhakaran1387 Жыл бұрын
ഇത് ഏത് ഹോസ്പിറ്റലിന്? എവിടെയാണ് ഇത്? എത്ര ചിലവ് വരും? അറിയിക്കാമോ പ്ളീസ്🙏
@muhammedparamba
@muhammedparamba Жыл бұрын
കമന്റ്‌ നോക്ക്
@sahalvavasalammisbahi4094
@sahalvavasalammisbahi4094 Жыл бұрын
കോട്ടക്കൽ മലപ്പുറം
@Rasheed.9833
@Rasheed.9833 Жыл бұрын
എന്റെ ഉപ്പയുടെ മുട്ട് മാറ്റിവെച്ചു മഞ്ചേരി മാനുമെമ്മേറിയൽ ഹോസ്പിറ്റലിൽ നിന്ന് Dr: ഫാജീഷ് ഫാറൂഖ് 👍 അൽഹംദുലില്ലാഹ്
@കുഞ്ഞുമോൻ-ബ9ശ
@കുഞ്ഞുമോൻ-ബ9ശ Жыл бұрын
എത്ര പൈസ ആയി ഇക്ക
@shailasmusic3896
@shailasmusic3896 Жыл бұрын
Aadhyamaayi kaanunna njan.. Dr👍..
@AbdulRiyas-l9w
@AbdulRiyas-l9w 25 күн бұрын
പൈസ ചോദിക്കുന്നത് തന്നെ കാരണം പൈസ സൊരും കൂട്ടി വെച്ചു വരാൻ ആഗ്രഹിക്കുന്നവർ ഉണ്ട് എനിക്കും രണ്ടും മുട്ടിനും തെയ്മാനം ആണ് ഭയങ്കര വേദനയാണ് ഞാൻ അനുഭവിക്കുന്നത് ഇന്നും എനിക്ക് സർജറി ചെയ്യാനുള്ള പണം ഇല്ല ആരോടെങ്കിലും എക്കെ സഹായം ചോദിച്ചു കിട്ടിയാൽ ചെയ്യണം വേദന സഹിച്ചു മടുത്തു ഒരു മുട്ടെങ്കിലും ചെയ്യാൻ സാധിച്ചിരുന്നങ്കിൽ അല്ലാഹു സാധിച്ചു തരട്ടെ അതു കൊണ്ടാണ് എത്ര rs. ആയി എന്ന് ചോദിക്കുന്നത്
@malayalee4227
@malayalee4227 Жыл бұрын
ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു. ഫിസിയോതെറാപ്പിയെപ്പറ്റി ഒന്നും പറഞ്ഞില്ല. മറന്നതാണോ? അതോ അതിന്റെ ആവശ്യം ഇല്ലേ ?
@jaleele2790
@jaleele2790 10 ай бұрын
നമസ്കാരത്തിൽ സുജൂദ് ചെയ്യാനും അത്തഹിയ്യാത്തിൽ ഇരിക്കാനും കഴിയുന്നുണ്ടോ അതോ കസേരയിലാണോ
@Ummer.Kp20
@Ummer.Kp20 Жыл бұрын
മുഹീൻബായ് എത്ര ചിലവ് വരും എനിക്കും വലിയ പ്രശ്നം ഉണ്ട്
@pas908
@pas908 Жыл бұрын
Pls ചിലവ് ഒന്ന് അറിയിക്കുമോ ,, എനിക്ക് മുട്ട് വേദന Pls❤❤❤❤❤❤
@noorudheenmanammal2786
@noorudheenmanammal2786 Жыл бұрын
150 ആവറേജ് ആവും
@sabnanazar5587
@sabnanazar5587 Жыл бұрын
300000 ആണെന്നാണ് അറിഞ്ഞത്. രണ്ടിനും കൂടെ.1 മുട്ട് മാത്രമാണെങ്കിൽ 200000
@bangtanworld1104
@bangtanworld1104 Жыл бұрын
Eanta vappakke cheuthu one year ayi 2 kalinum koodi 1 Ara ayollu with chikilsa cardil ithinta ayittulla oru private hospital Lil. alhamdulillah ippol k ane vappakke business ane i 3 month ayappol thanna shopil poyi thudangi
@cheppzz
@cheppzz Жыл бұрын
Sojoodil pokan patumo
@salimvaliyaparambath8587
@salimvaliyaparambath8587 Жыл бұрын
Monus good bless you
@abdulrazakrazak3491
@abdulrazakrazak3491 Жыл бұрын
മൊയ്നു ക്കാ ഇത് എപ്പോ യാണ് സo ബ പവിച്ചത് എന്താണ് സംബവിച്ചത് അള്ളാ ഹൃ സി ഫ നൽകട്ടെ.ആമീൻ
@misumonus2866
@misumonus2866 Жыл бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ 🤲
@malayalee4227
@malayalee4227 Жыл бұрын
ഓപ്പറേഷൻ ചെയ്ത ഭാഗത്ത് , stich ന്റെ മുകളിൽ ഒട്ടിച്ചതിനു ശേഷം, Pressure bandage ആണോ കെട്ടിയിരിക്കുന്നത്. ആണെങ്കിൽ അങ്ങനെ കെട്ടുന്നതു കൊണ്ടുള്ള പ്രയോജനം എന്താണ്.?
@FaisalKhan-kb3fv
@FaisalKhan-kb3fv Жыл бұрын
ഉപ്പുറ്റി വേദനക്ക് എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ അവിടെ മൊയ്‌നൂക
@umadevips8866
@umadevips8866 Жыл бұрын
God bless you all of
@jameelajamu2504
@jameelajamu2504 Жыл бұрын
Ente Randu kalmuttinteyum Sarjari cheythathu Faisal sarannu.. Alhamdulillah
@Kkccff
@Kkccff Жыл бұрын
ഏതാണ് ഇക്കാ ഹോസ്പിറ്റൽ
@khalid.k
@khalid.k Жыл бұрын
കോട്ടക്കൽ ജഗ്ഗുവെട്ടി പുത്തനത്താണി രുട്ടിൽ തിരിചാൽ കാണം
@Tofu-4l-f4k
@Tofu-4l-f4k Жыл бұрын
ഇത് കോട്ടക്കൽ നങ്ങളെ മിംസ് ഹോസ്പറ്റിൽ ആണോ
@shajidhaashar5649
@shajidhaashar5649 Жыл бұрын
Chilav enthavum
@glitzyscode
@glitzyscode Жыл бұрын
എന്ത് നല്ല ഡോക്ടർ❤❤❤❤
@sreethajkk744
@sreethajkk744 Жыл бұрын
ഡോക്ടറെ പറയാൻ അനുവദിക്കു അവരെ കേൾക്കാനാണ് താൽപര്യം
@sajithav9874
@sajithav9874 Жыл бұрын
Chilave ethre
@motiv842
@motiv842 Жыл бұрын
Thanks for sharing
@safiyaali6463
@safiyaali6463 Жыл бұрын
Edhaa hospital?
@suhaibav6517
@suhaibav6517 Жыл бұрын
Aster Mims Kottakkal
@sabnanazar5587
@sabnanazar5587 Жыл бұрын
Aster Mims Kottakkal
@Rishan073
@Rishan073 Жыл бұрын
Njagalkk anubavam undd❤❤
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 Ай бұрын
പടച്ച റബ് വേഗം ശിഫ നല്കട്ടെ ആമീ൯
@sumathyvu539
@sumathyvu539 9 ай бұрын
ഹക്കിം സാറിനെയല്ലാതെ മറ്റൊരു ടീമിനെയും ഞങ്ങൾ അവിടെ കണ്ടില്ല. dischargeday ഹക്കീംസർ ഇല്ലാത്തതുകൊണ്ട് മാത്രം മറ്റൊരു സർ വന്നു. ഈ വീഡിയോ കണ്ടാണ് ഞങ്ങളും അവിടെ എത്തിയത്.
@kuttimank3044
@kuttimank3044 Жыл бұрын
Very good 👍👍🔥🎉 mashallah 👍👍
@ashiqueashi1916
@ashiqueashi1916 Жыл бұрын
Dr തിരൂർ കാരനാണോ എന്താ പാട്
@sulekhabeevimariyam383
@sulekhabeevimariyam383 11 ай бұрын
Hospital athennu manasilayilla
@abdullakhabdull3040
@abdullakhabdull3040 Жыл бұрын
MASAH. ALLAH
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН