അന്ന് കഠിനാധ്വാനം ചെയ്തു... ലാഭം കുറച്ച് ആത്മാർത്ഥമായി/സത്യസന്ധമായി കച്ചവടം ചെയ്ത് കാണും അതിന് ഇപ്പോഴാണ് ദൈവം കൂലി തന്നത്/അനുഗ്രഹിച്ചത്... തുടർന്നും ഇങ്ങിനെ തന്നെ ആവട്ടെ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ..
@sreekantansree6997Күн бұрын
11:29 1975ലെ 7 രൂപ 50 പൈസ ശമ്പളത്തിന് മൊസൈക്ക് പണിക്കിറങ്ങിയ വ്യക്തിയാണ് ഞാൻ ഇന്ന് എനിക്ക് 68 വയസ്സായി ഇപ്പോൾപണിയൊന്നും ചെയ്യുന്നില്ല എങ്കിലും ഇത് കണ്ടപ്പോഴും എന്റെ പഴയകാല ഓർമ്മവന്നു ശരിയാണ് കൈ പൊട്ടും കാലു പൊത്തും വളരെ കഷ്ടപ്പെട്ട് പണിയാണ് ഇന്നത്തെ പണിക്കാർ സുഖിക്കുകയാണ് എല്ലാത്തിനും മിഷ്യൻ ഉണ്ട് എന്തായാലും മിടുക്കൻ എന്റെ മകന്റെ പ്രായമുള്ള മിടുക്കൻ ഇനിയും വളർന്നു വലുതാകട്ടെ എന്റെ ഓർമ്മകൾ പിന്നിലോട്ട് പോകുവാൻ ഈ വീഡിയോ സഹായിച്ചു👍🌹🙏
@sreekantansree6997Күн бұрын
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച അത് കേൾക്കുമ്പോൾ നമ്മൾക്ക് തീർച്ചയായും അറിയാൻ പറ്റും ഒരിക്കലും വന്ന വഴി മറക്കരുത് മോനെ ഇനിയും വിജയത്തിൽ എത്തട്ടെ 👍🌹🙏
@unu323105Күн бұрын
ഒരു ദിവത്തെ കൂലിയാണോ 7.രൂപ .50 പൈസ അന്ന് സ്ക്യുയാർ ഫീറ്റ് കണക്ക് ഒന്നും ഇല്ലായിരുന്നോ
@UsmanTasniКүн бұрын
❤❤❤❤
@siddiqueck364618 сағат бұрын
സക്കീർ ആദ്യം സ്വന്തമായിട്ട് വർക്ക് എടുക്കുന്നത് എന്റെ വീട് 🥰 അപ്പോഴാണ് മാർബിൾ കട്ടിങ് മെഷീൻ വാങ്ങുന്നത്.masha allah...
@savadvp4598Күн бұрын
എന്റെ ചങ്ക് ചങ്ങാതി ഷക്കീർ ഇനിയും ഒരുപാട് ഉയരങ്ങളിലേക് എത്താൻ ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു ഒരു പാട് ആശംസകളോടെ ❤❤❤❤❤
@HashidPoongattayil23 сағат бұрын
ബാല്യകാല സുഹൃത്ത് ആണ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ…
@CrystalGate-no4qi5 сағат бұрын
കുറെ വർഷങ്ങൾക്മുമ്പ് എന്റെ വീട്ടിലെ maintenance work ചെയ്ത സുഹൃത്
@mubeenaag2993Күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🥰🥰
@sulubabu1308Күн бұрын
Allahu hairum barakathum nalkate
@rajeshwarivijayan4486Күн бұрын
God bless you moane ❤❤❤
@venugopalk.b.888323 сағат бұрын
Let God bless you for your sincere hard work
@sathipn6268Күн бұрын
God bless you brother🙏🙏🙏
@ayishajumaanahkalathinghal335023 сағат бұрын
അദ്ദേഹത്തിന് ലക്ഷകണക്കിന് രൂപ ഓരോ സൈറ്റിൽനിന്നും കിട്ടാനുണ്ട്.. ചോദിക്കുക പോലും ഇല്ല..