Mokshath Nagapooja

  Рет қаралды 4,775

SREE MOKSHATH MAHADEVA KSHETHRAM PULAPPATTA

Күн бұрын

Mokshath nagapooja pulappatta mokshath ambalam sree mahadevakshetram mokshath pulappatta nagakshetram പുലാപ്പറ്റ മോക്ഷത്ത് മഹാദേവ ക്ഷേത്രം നാഗക്ഷേത്രം അമ്പലം ആയില്യപൂജ

Пікірлер: 29
@anaswara.jpraseetha1888
@anaswara.jpraseetha1888 Жыл бұрын
മോക്ഷത്തപ്പാ ശരണം 🙏🙏🙏🙏🙏ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Bhaskaran-v8z
@Bhaskaran-v8z Жыл бұрын
0:27 ❤
@remaniammu5937
@remaniammu5937 3 жыл бұрын
മോക്ഷത്തപ്പാ കാത്തുകൊള്ളണമേ
@preethap8183
@preethap8183 3 жыл бұрын
മോക്ഷത്തപ്പാ ശരണം 🙏🌹🙏🌹🙏
@aswathiachu7595
@aswathiachu7595 Жыл бұрын
🙏🙏🙏🙏🙏🙏🙏
@busywithoutwork
@busywithoutwork Жыл бұрын
Om namashivaya🙏
@gireeshkappadam850
@gireeshkappadam850 3 жыл бұрын
🙏🙏🙏
@DKMKartha108
@DKMKartha108 3 жыл бұрын
Thank you for the opportunity to see the Pooja ritual and to hear very good sOpaAna-san*geetam and PuLLuvan PaaTTu^. SRee UmA-MahESvarAya namah!
@bkktpasppulikkottil7561
@bkktpasppulikkottil7561 3 жыл бұрын
🙏💕
@radhakrishnanmadathil3717
@radhakrishnanmadathil3717 3 жыл бұрын
ഹര ഹര മഹാദേവാ
@DKMKartha108
@DKMKartha108 3 жыл бұрын
ദിവ്യസർപ്പ-സ്തോത്രം ബ്രഹ്മ-ലോകേ ച യേ സർപ്പാഃ ശേഷനാഗാഃ പുരോഗമഃ / നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 1 (ബ്രഹ്മലോകത്തുള്ള ദിവ്യസർപ്പങ്ങളും ശേഷൻ തുടങ്ങിയ നാഗങ്ങളും എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) വിഷ്ണു-ലോകേ ച യേ സർപ്പാഃ വാസുകി പ്രമുഖാശ്ച യേ / നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 2 (വിഷ്ണുലോകത്തുള്ള ദിവ്യനാഗങ്ങളും വാസുകി തുടങ്ങിയ സർപ്പങ്ങളും എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) രുദ്ര-ലോകേ ച യേ സർപ്പാഃ തക്ഷകഃ പ്രമുഖാസ്തഥാ / നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 3 (രുദ്രലോകത്തെ ദിവ്യസർപ്പങ്ങളും തക്ഷകൻ തുടങ്ങിയ സർപ്പങ്ങളും എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) ഖാണ്ഡവസ്യ തഥാ ദാഹേ സ്വർഗ്ഗഞ്ച യേ ച സമാശ്രിതാഃ / നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 4 (ഖാണ്ഡവവനം കത്തിക്കരിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽ ആശ്രയം നേടിയ ദിവ്യസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) സർപ്പ-സത്രേ ച യേ സർപ്പാഃ ആസ്തീകനാഭി രക്ഷിതാഃ നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 5 (ജനമേജയന്റെ സർപ്പയജ്ഞത്തിൽ ആസ്തീകനാൽ രക്ഷിയ്ക്കപ്പെട്ട ദിവസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) പ്രളയേ ചൈവ യേ സർപ്പാഃ കാർക്കോട പ്രമുഖാശ്ച യേ / നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 6 (പ്രളയത്തിൽ അകപ്പെട്ട കാർക്കോടകൻ തുടങ്ങിയ ദിവ്യനാഗങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) ധർമ്മ-ലോകേ ച യേ സർപ്പാഃ വൈതരണ്യാം സമാശ്രിതാഃ നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 7 (യമലോകത്തു വൈതരണിയിൽ കഴിയുന്ന ദിവ്യനാഗങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) യേ സർപ്പാഃ പർവ്വതേ യേഷു ധാരി സന്ധിഷു സംസ്ഥിതാഃ / നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 8 (പർവ്വതങ്ങളിലും വഴികൾ സന്ധിയ്ക്കുന്നിടത്തും നിലകൊണ്ട ദിവ്യസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) ഗ്രാമേ വാ യദി വാരണ്യേ യേ സർപ്പാഃ പ്രചരന്തി ച / നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 9 (നാട്ടിൻപുറത്തോ കാടുകളിലോ ഒക്കെ സഞ്ചരിയ്ക്കുന്ന ദിവ്യസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) പൃഥിവ്യാം ചൈവ യേ സർപ്പാഃ യേ സർപ്പാഃ ബില സംസ്ഥിതാഃ നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 10 (മണ്ണിലും മണ്ണിലെ മാളങ്ങളിലും ജീവിയ്ക്കുന്ന ദിവ്യസർപ്പങ്ങൾ എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.) രസാതലേ ച യേ സർപ്പാഃ അനന്താദി മഹാബലാഃ / നമോഽസ്തു തേഭ്യഃ സുപ്രീതാഃ പ്രസന്നാഃ സന്തു മേ സദാ // 11 (രസാതലത്തിൽ കഴിയുന്ന ദിവ്യസർപ്പങ്ങളും അനന്തൻ തുടങ്ങിയ ദിവ്യനാഗങ്ങളും എന്നിൽ പ്രീതരായി എന്നിൽ പ്രസാദിയ്ക്കാനായി ഞാൻ അവരെ നമസ്കരിയ്ക്കുന്നു.)
@unniKrishnan-rv7ep
@unniKrishnan-rv7ep 3 жыл бұрын
മോക്ഷത്തപ്പാ ശരണം

@sbk5660
@sbk5660 3 жыл бұрын
OM NAMASHIAYA
@pradeepvg5162
@pradeepvg5162 3 жыл бұрын
ഓം നമഃ ശിവായ 🙏
@unniKrishnan-rv7ep
@unniKrishnan-rv7ep 3 жыл бұрын
ഓം നമ: ശിവായ
@amminimadampath674
@amminimadampath674 3 жыл бұрын
ഓം നമശ്ശിവായ

@Varshhaah
@Varshhaah 3 жыл бұрын
🙏🙏
@ajithkumarnair2873
@ajithkumarnair2873 3 жыл бұрын
Ohm Namasivaya
@vishvaprakrthi9267
@vishvaprakrthi9267 3 жыл бұрын
ഓം നമശിവായ നമോ നമ:
@sreekalachandran9791
@sreekalachandran9791 3 жыл бұрын
om namasivaya
@srireghaps9992
@srireghaps9992 3 жыл бұрын
വിളിച്ചാൽ വിളിപ്പുറത്തുള്ള മഹാദേവന്മാർ
@sudinamanikandan2764
@sudinamanikandan2764 3 жыл бұрын
🙏🏻🙏🏻🙏🏻
@sabarinathvr2825
@sabarinathvr2825 Жыл бұрын
🙏🙏🙏🙏
@manojkallingal3400
@manojkallingal3400 3 жыл бұрын
ഓം നമശിവായ 🙏🙏🙏
@MohanDas-r7b
@MohanDas-r7b 5 ай бұрын
🙏🙏🙏🙏
@remanikinarath8068
@remanikinarath8068 2 жыл бұрын
🙏🙏🙏
Kendrick Lamar's Apple Music Super Bowl Halftime Show
13:25
ശ്രീ മോക്ഷത്ത് മഹാദേവ ക്ഷേത്രം
5:01
SREE MOKSHATH MAHADEVA KSHETHRAM PULAPPATTA
Рет қаралды 1,1 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
മോക്ഷത്തപ്പന്റെ അനുഗ്രഹം....
4:10
SREE MOKSHATH MAHADEVA KSHETHRAM PULAPPATTA
Рет қаралды 4,6 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН