ഈ വിഡിയോ എല്ലാവരും കാണാൻ ഇടവരട്ടെ. മരുഭൂമിയിൽ മഴ പെയ്ത പോലുണ്ട്. വിദ്യാസാഗർ ഗുരുമൂർത്തി സാറിനും, അവതാരകയ്ക്കും പ്രണാമം' ശ്രമം തുടർന്നുകൊണ്ടെയിരിക്കുക.
@2000panch2 ай бұрын
വിദ്യ സാഗർ ഗുരു മൂർത്തി.. Name itself says everything 🌹
@bibinvarghese91852 ай бұрын
ഈ വർഗ്ഗീയ തായോളി ""കുരു"" മൂർത്തിയെ ഹിന്ദു സന്യാസിമാർ തന്നെ ആളെ വിട്ടു തല്ലിച്ചപ്പോൾ വീഡിയോ ഇട്ടു മോങ്ങിയ തായോളി ആണ് ഇവൻ 🤣🤣അന്ന് ഇവന്റെ മോങ്ങൽ കാണാൻ അന്ന് നല്ല രസം ആയിരുന്നു 🤗ഇനിയും അങ്ങനെ മോങ്ങാൻ ഉള്ള അവസരം സകല മതസ്ഥരും ചേർന്ന് ഈ തായോളിക്ക് കൊടുക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു 🙏🙏🙏🙏
@ramdas722 ай бұрын
ശരിയ്ക്കും വിദ്യയുടെ സാഗരം. 🙏🙏🙏❤❤❤
@regunathanravi1836Ай бұрын
പേര് പോലെ... വിദ്യയുടെ സാഗരം തന്നെ.. എല്ലാ നന്മകളും ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു
@miniprakash39832 ай бұрын
മോചിത ചേച്ചീ നമസ്ക്കാരം
@deepakdelights73572 ай бұрын
ഗുരുമൂർത്തി❤ ഈ അഭിമുഖം തീരാതിരുന്നെങ്കിൽ❤ ഗുരുവിന് ആത്മനമസ്കാരം🙏
@GirijaMavullakandy2 ай бұрын
ഗുരുമൂർത്തി ജി നമസ്തെ നമ്മുടെ സംസ്കാരം കൃത്യമായി കുഞ്ഞുങ്ങളിലേയ്ക് എത്തണം. നമ്മൾ മറ്റുള്ളവരെ അനുകരിക്കുകയാണ് ചെയ്യുന്നത്.
@GirijaMavullakandy2 ай бұрын
സ്വാമി ചിദാനന്തപുരി ജി പറയും ദമ്പതികൾ കുഞ്ഞുങ്ങളെ ഉണ്ടാക്കുകയാണു വേണ്ടത്. അല്ലാതെ കാമാസക്തിയുടെ ഭാഗമായി കുട്ടികൾ ഉണ്ടായിപ്പോവുകയല്ല വേണ്ടതെന്ന്.
@shyamkumarkurappillilram-ks9tx2 ай бұрын
അഭിമുഖം വളരെ ഹൃദ്യം👌.❤️. നന്നായി ബോധിച്ചു👌.❤️. 🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....
@VimalaNair-c9i2 ай бұрын
രണ്ടുപേർക്കും സ്നേഹപൂർവ്വം നമസ്കാരം
@karthikavarma6542 ай бұрын
രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുകയായിരുന്നു 😊
@legacy98322 ай бұрын
നമസ്ക്കാരം ഗുരുമൂത്ത ജി മോചിതാ ജി ഈ ചര്‍ച്ചതുടരണം അനുഷ്ഠിക്കൊണ്ടതായ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നണ്ട് നമസ്ക്കാരം
@kamalamohandas83082 ай бұрын
ഗുരുക്കന്മാർക്കു നമസ്കാരം🙏🙏
@rajinisanilmenon80632 ай бұрын
ഒത്തിരി അറിവുകൾ🙏🙏
@IKEA162 ай бұрын
ഇത് എല്ലാം കൂടി ഒന്നിച്ച് അവസാനം ഒന്ന് അപ്‌ലോഡ് ചെയ്യണേ
@kksnair68412 ай бұрын
ഭാരതത്തിന്റെ ആത്മീയ ഞാനതെ അറിയാതെ അതിനെ നശിപ്പിക്കാൻ ശ്രമിച്ചാൽ ലോകത്തിനു തന്നെ നാശം 🌹
@aadiandjithuvlogs41602 ай бұрын
ജ്ഞാനത്തെ
@ratheeshkumarnb87112 ай бұрын
ധർമ്മശാസ്ത്ര പഠനമോ, വേദാദ്ധ്യായനമോ ദുരാത്മാവിനെ നല്ലവൻ ആക്കുന്നില്ല സ്വഭാവമാണ് എവിടെയും ശ്രേഷ്ഠം പാലിൽ മധുരമൊന്നും ചേരാതെ മധുരം ആയിരിക്കുന്ന പോലെ. നാമമോ രൂപമോ ഇല്ലാത്ത പ്രപഞ്ചസൃഷ്ടാവായ ആ ജഗദീശ്വരന്റെ, സർവ്വശക്തനായ ഈശ്വരൻ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ ഉള്ള ഭാവമാണ് ബ്രഹ്മാവ് പ്രപഞ്ചത്തെ സൃഷ്ടിക്കാൻ ജ്ഞാനം വേണം, അങ്ങനെ സരസ്വതി ദേവി ബ്രഹ്മാവിന്റെ ഭാര്യയായി കൽപ്പിക്കപ്പെട്ടു ഈശ്വരന്റെ പരിപാലിക്കാനുള്ള രൂപമാണ് വിഷ്ണു, പരിപാലനത്തിന് ഐശ്വര്യം വേണമല്ലോ അങ്ങനെ ലക്ഷ്മി വിഷ്ണുവിന്റെ ഭാര്യയായി കൽപ്പിക്കപ്പെട്ടു. ജഗദീശ്വരന്റെ സംഹാര രൂപമാണ് ശിവൻ സംഹാരത്തിന് ശക്തി വേണം അങ്ങനെ ജഗദീശ്വരന്റെ പത്നിയായി ശക്തി കൽപ്പിക്കപ്പെട്ടു. ഈശ്വരന്റെ മനുഷ്യരൂപം ഭാര്യയും കുടുംബവുമല്ല മനുഷ്യതലത്തിലുള്ള കല്പനങ്ങളാണ്. പ്രപഞ്ചസൃഷ്ടാവായ സർവ്വേശ്വരന് നാമരൂപ ഭേദങ്ങളില്ല ഏകമായ ചൈതന്യമാണ്.
@jyothi.mjyothi41192 ай бұрын
Orupidi. arivugal pagarndhu tharum sirnu salute👍👍
@sreedeviprasad81952 ай бұрын
ഗുരു മൂ ർത്തി 🙏🙏🙏🙏
@Rishi-u1u2 ай бұрын
വിദ്യാസാഗർജി യെ പോലെ ഒരാളെ അഭിമുഖ സംഭാഷണം നടത്തുമ്പോൾ, അദ്ദേഹത്തിന്റെ ഉള്ളിൽ കിടക്കുന്ന അറിവിന്റെ സാഗരം ഒരു തുള്ളി എങ്കിലും പുറത്തു എടുക്കാൻ സാധിക്കുന്ന ഒരാൾ തന്നെ വേണ്ടേ 🙏🙏🙏
@lifemalayalamyoutube71922 ай бұрын
Arivinte sagaram tanale e videoyil ketatatrayum? Mochita ma'am nalla listeneran. Oru interviewrk venda etavm nalla qualityum ataan❤️
അവതാരികയോട് ഒരു അഭ്യർത്ഥന ഉണ്ട്... പറയുന്ന വിഷയത്തെ കുറിച്ച് താങ്കൾക്ക് അറിയാം എന്ന രീതിയിൽ തലയാട്ടുമ്പോൾ പറയുന്ന ആൾ പറയാൻ ഉദ്ദേശിച്ച കാര്യം അല്ലെങ്കിൽ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ വിവരിക്കാൻ നോക്കുന്ന കാര്യം പാതി വഴിയിൽ നിർത്തും... ദയവ് ചെയ്തു അങ്ങിനെ ചെയ്യരുത്.. സാധാരണക്കാരൻ മനസ്സിലാകുന്ന ഭാഷയിൽ അവർ കര്യങ്ങൾ വ്യക്തമായി പറയട്ടെ..
സംസാരം തടസപ്പെടുത്തുമ്പോൾ വാക്കുകളുടെ ഒഴുക്ക് പോകും...ഇത്രയും മനോഹരമായി കാര്യം അവതരിപ്പിക്കുമ്പോൾ അതു കേട്ട് ഇരിക്കുന്നത് അണ് അതിലേറെ സന്തോഷം
@raveendranpk86582 ай бұрын
: അറിയപ്പെടുന്ന കഥകളി നടൻ , ചുവന്നതാടി, ബാഹ്മണ വേഷങ്ങളില ഗ്രഗണ്യൻ സരസൻ നല്ല സൊറയൻ (വെടിവട്ടം) ധാരാളം പ്രരുടെ മദ്ധ്യത്തിൽ സംസാര oകൊണ്ട് വിദൂഷകനായിത്തിമർക്കുന്നു. - അതെ നിയ്ക്കറിയാമെന്ന് ഇടയിൽ കയറി പറഞ്ഞ് ഒന്നോ രണ്ടോ വരി കവിത ചൊല്ലി ഞാനെന്ന വിഡ്ഢി -പിന്നെ, ശ്മശാന മൂകത - രസച്ചരട് പൊട്ടി: പിന്നിട ബദ്ധം പറ്റിയിട്ടില്ല
@RANEESHMADATHIL2 ай бұрын
5:48 to 6:20 . ശ്രദ്ധിച്ചാൽ മനസ്സിലാവും.. അദ്ദേഹത്തിൻ്റെ അച്ഛൻ പറഞ്ഞു കൊടുത്തു എന്ന് പറഞ്ഞു അതിൻ്റെ അർഥം വ്യകതമാക്കുമ്പോൾ അറിയാതെ വരുന്ന ഒരു ഇടപെടൽ കാരണം അത് മുഴിവിപ്പിക്കാൻ ആവാതെ വേറെ കാര്യത്തിലേക്ക് കടക്കുന്നത് കാണാം@@sradharaj-yp1my
@achammathomas73192 ай бұрын
Oh Great..Hindu..❤❤..
@sradharaj-yp1my2 ай бұрын
This is exactly how i felt when i was 13 years old, apozhe manasilayathaanu ee mandan morality yude viddhitharam
@ShajiPrathap2 ай бұрын
Namkku schoole Undayirinnilla pinneyalle boy school. Girl school😂😂😂😂
@drsankardasАй бұрын
3:50 Ambalathil mathram Anu ippo ee ashudi maatti nirthal ippo kandu varunnath..
@MrGenious-n5q14 күн бұрын
അശുദ്ധി കൊണ്ടല്ല, അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കുക, അല്ലെങ്കിൽ സ്വയം വിഡ്ഢി ആവും
@jyothis_N_Jose_1Ай бұрын
Music ഡയറക്ടർ വിദ്യാസഗർ ആണെന്നോർത്തു വന്നു.. Pinne മൊത്തം കേട്ടു.. ഓർക്കുകേം cheythu അങ്ങേരു എന്തിനാ ഇങ്ങനെ പറയുന്നത് എന്ന്..
@p.marthandavarma53392 ай бұрын
Hindu morality is older than Christian.😊
@vinodvijayan64482 ай бұрын
മോശം അവസ്ഥയിൽ വളർന്നു വന്ന കുട്ടിക്കും ആത്മ ജ്ഞാനം നേടാൻ പറ്റും. ഉദാഹരണം വാല്മീകി. തെറ്റുണ്ടെങ്കിൽ ക്ഷമിക്കനെ.... 🙏🏻
@VijayagopalanKP2 ай бұрын
എല്ലാം തലയിലെഴുത്ത്. അങ്ങനെ ഒന്ന് നേരത്തെ എഴുതി വച്ചിട്ടുണ്ട് എന്ന് ഏതോ ശാസ്ത്രജ്ഞൻ എവിടെയോ പറഞ്ഞതായി ഞാൻ എവിടെയോ വായിച്ചു.
@veerar82032 ай бұрын
His destiny is different from others see mosham avastayil born chryta alkar atu tanne follow cheyynnu valmiki was born for that purpose to clear karma and follow devotional destiny
@JaraVajara2 ай бұрын
നല്ല ഒരു പാട് അറിവുകൾ പങ്ക് വെച്ച് തന്നു ഒരു പാട് നന്ദിയുണ്ട്. പക്ഷേ ചില പൊരുത്തക്കേടുകളും ചർച്ചകൾക്കിടയിൽ വന്നു പോകുന്നതായി തോനുന്നു.. അതിൽ ബോയ്സ് ഗേൾസ് മായി ബന്ധപെട്ട വിദ്യാഭ്യാസ രീതി, കാമമില്ലാത്ത ഭോഗം, അതോടൊപ്പം സായിപ്പിനെ ചൂണ്ടി കാട്ടി സ്വയം ഭോഗം പാപം ആണെന്ന പഠിപ്പിക്കലുകളെ വിമർശന ബുദ്ധ്യേ കാണുകയും ചെയുന്നതായി തോനുന്നു. ചുരുക്കി പറഞ്ഞാൽ നല്ല കേൾക്കാൻ രസമുള്ള കുറച്ചു സമയം രണ്ട് പേരും നൽകി, പക്ഷെ പറഞ്ഞു വരുമ്പോൾ ആദ്യത്തേത് അവസാനത്തെത് മായി തീരെ യോജിക്കാത്ത പോലെ.. പക്ഷേ ഒരു പാട് പുതിയ അറിവുകളും ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞു 👍
@rishinaradamangalamprasad73422 ай бұрын
Even going to a temple and then offer something without any knowledge of our scripts, mantras and slokas is from christianity.
@samarth40542 ай бұрын
പരപുരുഷൂന് കൈ കൊടുക്കുന്ന പരിപാടി ശരിയാണോ
@vamu192 ай бұрын
I can cheat only myself 😊
@AnnammaPhilip-mc2bc2 ай бұрын
കഷ്ടം എന്നല്ലാതെ എന്തു പറയാൻ...
@MrGenious-n5q14 күн бұрын
എന്താണ് അന്നമ്മേ കഷ്ട്ടം, വ്യക്തമാക്കിയാലും
@sakthiprasad66012 күн бұрын
@@MrGenious-n5q അതെ 😄
@AmericanAmbienceАй бұрын
പെൺകുട്ടികളോട് ഇടപെടൽ ക്രിസ്ത്യാനി വരുന്നത്ജിനു മുൻപേ ഉണ്ടല്ലോ ക്രിസ്ത്യാനി വരുന്നതിനു മുമ്പ് ഇവിടെ സ്കൂൾ ഉണ്ടോ പെൺകുട്ടികൾക്ക് സ്കൂൾ ഉണ്ടായിരുന്നോ പോലും ?എന്നാണ് ആരാണ് സ്കൂൾ കൊണ്ടുവന്നത്? ?
@MrGenious-n5q14 күн бұрын
താങ്കൾ പറഞ്ഞു വരുന്നത് അവർ വന്നത് ഭാരതീയരെ നന്നാക്കാൻ വേണ്ടി ആയിരുന്നോ? അതോ മതത്തിലേക്ക് ആളെ കൂട്ടാൻ വേണ്ടിയോ?
@AmericanAmbience14 күн бұрын
@ മതത്തിൽ ആളെ കൂട്ടാൻ അല്ല ഇവിടത്തെ ആദസ്തിതരെ ഉദ്ധരിക്കാനും അതോടൊപ്പം ക്രിസ്തുവിനെ അറിയിക്കാനും ആണ് .ഇനി മതത്തിൽ കൂട്ടുന്നത് തെറ്റാല്ലല്ലോ .എല്ലാ മതങ്ങളും hindu ബുദ്ധ ഇസ്ലാം ക്രിസ്ത്യൻ മതങ്ങൾ എല്ലാം ആളെ കൂട്ടുന്നുണ്ട് എന്തിനേറെ സാത്താൻ വർഷിപ് കാർ പോലും ആളെക്കൂട്ടുന്നു കൊമ്മ്യുണിസ്റ്റുകാരും നാക്സൈൽറ്റും മാവോയിസ്റ്റും പിന്നെന്താ ക്രിസ്തു മതത്തിൽ ചേർക്കുന്നത് മാത്രം തട്ടാകുന്നത്? ക്രിസ്തു മതത്തിൽ ചേർന്നു എന്ന് വച്ചു അവർ കൊള്ളയും കൊലയും നടത്തിയില്ലല്ലോ ജീവിതം മെച്ചപ്പെട്ടതല്ലേ ഉള്ളൂ നാടും ??
@anz54592 ай бұрын
Don’t spread wrong teachings. Christian morality taught Indian not to defecate in public,not to have multiple sexual partners , cleanliness during menstrual period,to dress even to become a learned.. how many to address.
@MrGenious-n5q14 күн бұрын
Do you really think India can't fix it without their help? They came here for missionary work and looting.
@vs965932 ай бұрын
ആരെ കേൾപ്പിക്കാനാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത്.
@SomarajanKАй бұрын
To the vewes.... if you can't catch this , that's not his mistake.