എന്താണ് എന്ന് അറിയില്ല ഭഗവാനെ പറ്റി ഒന്നും കേൾക്കാൻ പറ്റില്ല അപ്പോഴേ കണ്ണ് നിറഞ്ഞു ഒഴുകും❤❤
@vinodpn63162 ай бұрын
ഭക്തിയുടെ ഒരു ലെവലിൽ അങ്ങനെയാണ്...
@akhileshkv9428Ай бұрын
അത് ഭക്തി മാത്രമല്ല. ഉള്ളിലെ സങ്കടങ്ങൾ കൂടിയാണ് കണ്ണീരായി മാറുന്നത് 😢
@BHAKTHiRASAMRUTHAM93Ай бұрын
Athe😢 നാരായണ ❤🙏🙏🙏🙏
@omanaroy16352 ай бұрын
ഈ സാറുമായിട്ടുള്ള സംഭാഷണങ്ങൾ ഇനിയും ഇനിയും പ്രക്ഷേപണം ചെയ്യണേ... അതീവ ഹൃദ്യമായിരീക്കുന്നു. നന്ദി
@MokshaYatras2 ай бұрын
Sure
@jayasreemadhavan312Ай бұрын
Mojithaji നമസ്കാരം!mokshaയുടെ ഓരോ episodum വളരെ മനോഹരം ഇനിയും ഇതുപോലെ ഉണ്ടാകണം 🙏🙏
@spvallikunnuspvallikunnu6122 ай бұрын
അതി സൂക്ഷ്മമായ ധാരാളം അറിവുകൾ ഉള്ള ആളാണ് ശ്രീ പി.ആർ. സർ .സ്ഥിരം ശാന്ത പ്രകൃതനായ പി.ആർ ഇപ്പോൾ പറഞ്ഞ ഓരോ കാര്യത്തിലും ഇനിയും ഒരുപാട് വിശദീകരിക്കാനുണ്ട്. യുനി: ലൈബ്രറിയിൽ കിട്ടാത്ത ഇദ്ദേഹത്തിൻ്റെ അറിവുകൾ പങ്കു വെച്ച മോചിത ജീ അഭിനന്ദനങ്ങൾ❤ ഹരിഓം
@vandekrishnam18872 ай бұрын
ഈ മഹാ ദൂതനെ മനസ്സിലാക്കാൻ ഇനിയെത്ര ജന്മം വേണ്ടമെന്നറിയില്ല. കൃഷ്ണാ ഗോവിന്ദാ. ...
@ushaprasad9662 ай бұрын
കൃഷ്ണ ലീലകൾ എത്ര കേട്ടാലും മതിവരില്ല ❤🙏🏻
@bennymani595922 күн бұрын
🙏നമസ്കാരം 🙏ഗുരുജി
@RamKumar-ii4og2 ай бұрын
എന്താണ് യഥാർത്ഥ . ഞ്ജഞാനം എന്ന് ഇതിൽ നിന്ന് എല്ലാം മനസിലാക്കാം .. ഭഗവാൻ ..... ഈ മഹാ മനുഷ്യന് ആയ സ്റ്റും ആരോഗ്യവും നൽകട്ടേ. നാരയണ - നാരയണ .
@sreevidyanarendran47882 ай бұрын
🪔🙏🏻❤ വാക്കുകൾക്ക് അധീനം 🙏🏻🙏🏻
@deepakdelights73572 ай бұрын
വാക്കുകൾക്ക് അതീതം എന്നല്ലേ
@subikrishnan18772 ай бұрын
എത്ര കേട്ടാലും മതിയാവില്ല നന്ദി സർ
@renjusudheer233Ай бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@rugminimohan2036Ай бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹🌹🌹🌹😍🙏
@indhu98782 ай бұрын
ഹരേയെ പരമാത്മനെ 🙏 കണ്ണ് നിഞ്ഞു മോചിതജി 🙏
@OlympussDoctrine2 ай бұрын
നന്ദി മോക്ഷ, മോചിത, ശ്രീ പി. ആര്. നാഥന്.
@animohandas46782 ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കഥ ആണേലും മനസ്സിൽ കൊണ്ടു കണ്ണു നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sathisnair1122 ай бұрын
ഹരേ കൃഷ്ണ 🙏 എപ്പോഴും ഇതു പോലെ കരയിക്കണേ ഭഗവാനെ 🙏 കൃഷ്ണ പ്രേമത്തിൽ 🙏
@ushadevadas21082 ай бұрын
മനോഹരം അനിർവചനീയം ഈ അറിവുകൾ പകർന്നു തന്ന അഭിമുഖം
@anish.ur9hk2 ай бұрын
ഹരേ രാമ.. ഹരേ കൃഷ്ണ.... 🙏🏼🙏🏼
@ramadevik55692 ай бұрын
വളരെ നന്ദി അറിയിക്കുന്നു ❤ P R Nathan Sir's satsang
@RCPsychics2 ай бұрын
Superb
@geethadileep4902 ай бұрын
നല്ല നല്ല അറിവുകൾ - സുന്ദരം🙏
@joyissac37842 ай бұрын
His words are so profound and inspiring. Mochitha madam is so Graceful. God Bless u both.
@ajithasatheesan54712 ай бұрын
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹
@selfwitnessing2 ай бұрын
മടങ്ങി വന്നു.❤😊
@VijayaLakshmi-et6nw2 ай бұрын
Hare Krishna 🙏🙏🙏🙏🙏Mochiji excellent , Knowledge of Sri P R Nath Sir is great .🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@devimadhavan55692 ай бұрын
മനോഹരമായ അഭിമുഖം. Hats off dear Mochitha ❤❤
@adsvlog11282 ай бұрын
Hare Krishna 🙏🙏🙏
@girijatensingh89812 ай бұрын
Krishna Guruvayoorappa Sharanam
@sreekumaranthiruvaloor82882 ай бұрын
നാരായണ🙏🙏
@mayanair702 ай бұрын
Hare Krishna🙏🙏🙏
@ranjithnk8546Ай бұрын
🙏🏻❤️
@ushakumar35362 ай бұрын
Good discussion... Yes children r god given gift.... When he feels like taking away from us he will... So if we bring up them well we can feel proud abt that..
@remak86462 ай бұрын
വളരെ നല്ല അറിവുകൾ 🙏🙏🙏🙏❤️
@sudhasreenivasan72552 ай бұрын
Om namah shivaya 🙏💚
@divyanair55602 ай бұрын
Hare Krishna pranamam chachi and sir 🙏🙏🙏
@Dhyana.K.A2 ай бұрын
🙏🌷🙏രാധേ ശ്യാം
@nalinisudhakaran3752 ай бұрын
Hare krishna
@deepakkonickkalАй бұрын
ഇദ്ദേഹത്തിന്റെ വീഡിയോ ഒക്കെ കാണാറുണ്ട് പുതിയ പുതിയ അറിവുകൾ ആണ് 🙏🏻. പക്ഷെ ആഗ്രഹിക്കുന്നത് നമ്മളെ തേടി എത്തും എന്നുള്ളത് ശരിയല്ല
അയാളോടു കൊറച്ചു നേരം പണി നിര്ത്താന് പറ... ആ രസം പോകുന്നു...
@sreekumarannair68242 ай бұрын
✌️🤝🕉️🙏🚩🧡
@sureshsivanandan115527 күн бұрын
5250🙏🙏🙏
@AnilKumar-ld8fx2 ай бұрын
മോചിത very good അക്ഷരസ്ഫുടത ഒന്നുകൂടി ശ്രദ്ധിച്ചാൽ നന്ന് ചില വാക്കുകൾ ഒന്നും വ്യക്തമിക്കുന്നില്ല ഇത് കേട്ട് വിഷമിക്കരുത് എൻ്റെ മാത്രം പ്രശ്നമാണെങ്കിൽ sorry❤ ചില അക്ഷരങ്ങൾ വ്യക്തമല്ല......