ഈയിടെ ആയി ഒരുപാട് ഭക്തർ ഇത് പോലുള്ള പ്രോഗ്രാംസ് ചെയ്യുന്നു. പക്ഷെ അവരിൽ നിന്നും എല്ലാം വ്യത്യസ്തമായി നില കൊള്ളുന്നു മോചിതച്ചേച്ചി. Very down to earth. മറ്റുള്ളോരെ impress ചെയ്യാൻ വേണ്ടീട്ട് over acting ഒന്നും തന്നെയില്ല. ഒരുപാട് ഭക്തി യുള്ള സ്ഥിരമനസുള്ളവർക്കു സന്തോഷം വന്നാലും സങ്കടം വന്നാലും over expressions. ഒന്നും തന്നെയില്ല. ഇത് ഭഗവാൻ തന്നെ പറയുന്നതാണ്. അത് കൊണ്ടു തന്നെയാണ് ചേച്ചിയെ ഇഷ്ടപ്പെടുന്നതും. ഹരേകൃഷ്ണ
@ajitharb43473 жыл бұрын
🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹🌹🌹
@lekhaanil99002 жыл бұрын
ഭഗവാനെ നാരായണാ ഓം നമോ ഭഗവതേ വാസുദേവായ ❤❤🙏🙏 ഓം നമോ നാരായണായ ❤❤🙏🙏
@shyamkumarraman85823 жыл бұрын
അനുജത്തി, കുറച്ചുനാളുകൾക്കു മുമ്പ് ക്ഷേത്രം ഈക്ഷേത്രം അനുജത്തി കാണിച്ചിരുന്നു👌 ശ്രീമന്നാരായണാ........🙏🙏🙏🙏🙏..
@ajitharb43473 жыл бұрын
🙏🙏 ഹരേ കൃഷ്ണ 🙏🙏🌹🌹
@chithiramurali57302 жыл бұрын
എൻ്റെ ഭഗവാനേ ഞങ്ങളുടെ അച്ഛൻ്റെ ആത്മാവിന് ആത്മശാന്തി നൽകണമെ 🙏🙏🙏
@vidshorts27603 жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏
@nivedhyashiju85043 жыл бұрын
Om namo narayanaya 🙏🙏🙏
@linuraveendran99553 жыл бұрын
🙏നമസ്കാരം 🙏
@ambikanarayanan12253 жыл бұрын
Thank you Mochithaji🙏❤
@Deepa-it8vf3 жыл бұрын
നമസ്തേ ചേച്ചീ 🙏🥰
@sreedeviparameswaran81013 жыл бұрын
എല്ലാം ഒരു വിശ്വാസം - ശങ്കരം . ആദി ശങ്കരാ പ്രണാമം - ശ്രീ പരമേശ്വരായ നമ: നാരായണായ നമ:
@lalithasubramanian39753 жыл бұрын
Hare Krishna..
@rajavarma43583 жыл бұрын
ചേലമറ്റം ക്ഷേത്രത്തിലെ താന്ത്രികാചാര്യൻ തരണനെല്ലൂർ തിരുമേനിയിൽനിന്നുതന്നെ പദ്ധതിക്ഷേത്രങ്ങളെക്കുറിച്ചും അവിടത്തെ പ്രത്യേകതകളെക്കുറിച്ചും ചോദിച്ചറിഞ്ഞു "മോക്ഷ"യിലൂടെ ആത്മബന്ധുക്കളിലേക്കെത്തിയിക്കുവാൻ കാണിക്കുന്ന മോചിതയുടെ സമർപ്പണ ചാരുതയെ അഭിനന്ദിക്കുന്നു 🙏🙏🙏
@gopika2123 жыл бұрын
Very good
@rajasreeramachandran32943 жыл бұрын
Very valuable and informative 👍👌🙏🙏🌷
@animohandas46783 жыл бұрын
Om namo bhagavathe വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remirenjith70213 жыл бұрын
ഹരേകൃഷ്ണ
@sathyavathynarayanankutty84603 жыл бұрын
ഒാ൦നമോ ഭഗവതേ വാസുദേവായ
@bijukarun65622 жыл бұрын
zee കേരള യിൽ സ്ഥിരം രാവിലെ താങ്കളെ കാണാറുണ്ട് (അമൃത ചാനൽ മുതൽ ). രാവിലെ ആ മധുരമായ അവതരണം കേൾക്കുന്നത് / കാണുന്നത് ഒരുഐശ്വര്യം തന്നെയാണ്. പിതാവിന്റെ ആണ്ടു നടത്തണം. രാമേശ്വരം, ചേലാമറ്റം, തീരു നെല്ലൂർ അങ്ങനെ യുള്ള ക്ഷേത്രങ്ങളിൽ ഏതാണ് ഏറ്റവും അഭികാമ്യം. മറുപടി പ്രതീക്ഷിക്കുന്നു 🙏
@divyavv9393 жыл бұрын
Hare krishan
@ajitharb43473 жыл бұрын
നമസ്തേ🌹🌹 മോചിതാ ജീ❤️❤️🌹🌹
@geethaudayan39493 жыл бұрын
Chelamattom nivasi ayathil proud thonunnu. ..
@renjinirahul43373 жыл бұрын
നമസ്തേ മോചിത chechi🙏
@armygurls52593 жыл бұрын
Namaste mochi chechi...🙏🙇♀️🙏🙇♀️
@prarathvenugopalan65703 жыл бұрын
നമസ്തേജീ _🙏🙏🙏🙏
@ameyaa76993 жыл бұрын
Saayoojyam 🙏⚡🙏
@sujiths54453 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏
@geethas79443 жыл бұрын
Namaste mojitha ji 🙏🙏🙏🙏🙏🙏🙏🙏
@rkentertainment653 жыл бұрын
Aom namo bhagavathe... vasudeva...
@gopika2123 жыл бұрын
Very good performance
@adhyathmaupanishad84233 жыл бұрын
Thank you ❤️
@sheenaak90473 жыл бұрын
Hari Om madam
@panchajanyam24773 жыл бұрын
ഓം നമോ നാരായണായ നമഃ🙏
@aadithriworld23643 жыл бұрын
Hi moksha aunty
@nalinasoman28083 жыл бұрын
ഹായ് mochitha. Hare krishna
@miniprasanth87073 жыл бұрын
🙏🙏🙏
@nikhils5652 Жыл бұрын
Sree krishnan alla mokshakarakan thettu aanu ee parayunnathu
@satheesanvalada35553 жыл бұрын
🙏🙏🙏🌺🌺🌺 Qatar
@kumarinair80053 жыл бұрын
🏵🙏🙏🙏🙏🙏
@jeenas81153 жыл бұрын
❤❤❤
@jayasreecs6392 Жыл бұрын
I would like to know it is possible to do balitharppanam for my father any day ?because I couldn't reach there on karkidaka vavu
@Commonman92 Жыл бұрын
Yes you can 🙏
@deeparamesh94463 жыл бұрын
Hare Krishna 🙏🙏🙏
@nikhils5652 Жыл бұрын
Sayoojya pooja thattippu aanu.poojayile ettavum valiya thatttippu.mahavishnuvil oru athmavum layikunnilla
@susmithas14773 жыл бұрын
Hari ohm mochthaji
@sobhanamohandas24453 жыл бұрын
🕉️ ശ്രീകൃഷ്ണ പരമാത്മനെ നമഃ ❤🙏
@ashaullas26403 ай бұрын
ബലി ദർപ്പണം എത്ര മണി വരെയുണ്ട്.
@ksramani87123 жыл бұрын
please spell the name of the temple clearly with address to notify by us to visit from TN- recently visited ' thiruvara siva temple near vadakanchery & Anjumurthy Ambalam - Really nice - kerala temples - a gift given by god to us -Mochitha should focus on the above address of the today temple in your narration below
@manukrajappan52113 жыл бұрын
Chelamattam sreekrishna swami temple Near Kalady(ernakulam district) Nearest railway station Angamaly ( approximately 10 km)
@sindhupp16133 жыл бұрын
ചേലമറ്റത്ത് വന്നിട്ട് ഒന്നു കാണാൻ പറ്റിയില്ല
@965613713522 жыл бұрын
കൃഷ്ണൻ്റെ നടയിൽ അല്ല ബലി edendathu. തെറ്റാണ്. വൈഷ്ണവ മൂർത്തിയുടെ നടയിൽ അല്ല ബലി edendathu
@965613713522 жыл бұрын
സ്വർഗവും നരഗവും ഇല്ല. തെറ്റിദ്ധാരണ ആണ്
@ramadalangal27732 жыл бұрын
Bhoomiyum ella
@965613713522 жыл бұрын
@@ramadalangal2773 എങ്കിൽ ഈ പറയുന്ന താങ്കളും ഇല്ല. വെറും സാങ്കൽപ്പികം മാത്രം 😆😆