Momos With Red chatni കവി വീട്ടിലുണ്ടാക്കിയ ആട്ടമോമുസ് കലക്കി

  Рет қаралды 274,781

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#klbrobijurithvik #villagelife #kerala #bijurithvik #klbro #kannur #reallife #momusrecipe #momos #chatni #kavi #amma #biju #akshay #anu #homemademomos
മോമൂസ്
video

Пікірлер: 531
@rashmiya.t5906
@rashmiya.t5906 Жыл бұрын
കവി chechi im big fan of you. ഏറ്റവും കൂടുതൽ subscribers ഉണ്ടായിട്ടും അതിന്റ ഒട്ടും ജാട ഇല്ലാത്ത ഒരേ ഒരു family 😊
@harisbeach9067
@harisbeach9067 Жыл бұрын
കവി ചേച്ചിയുടെ ചിരി ഉഫ്ഫ് പൊളിയാണ്..😍❤️
@zachariamammen8194
@zachariamammen8194 Жыл бұрын
മുഖം മനസ്സിന്റെ കണ്ണാടി!🥰
@bindhubalaraj4144
@bindhubalaraj4144 Жыл бұрын
അതെ
@harisbeach9067
@harisbeach9067 Жыл бұрын
ആർഭാടവും വെറുപ്പിക്കലും ഇല്ലാത്ത വളരെ നിഷ്കളങ്കരായ ഫാമിലി..🤗💙
@jazusworld408
@jazusworld408 Жыл бұрын
എന്റെ ചാനലും കൂടി നോക്കണ
@shailajanarayan886
@shailajanarayan886 Жыл бұрын
ഞങ്ങൾ കണ്ണൂർക്കാരുടെ അഭിമാനം ഈ കുടുംബം 🥰🥰🥰🥰🥰
@nisharajan224
@nisharajan224 Жыл бұрын
അതെ.. തീർച്ചയായും ❤❤❤
@sayoojpk1787
@sayoojpk1787 Жыл бұрын
@@shailajanarayan886 ഇവരുടെ വീട് കണ്ണൂരാണോ
@magic153
@magic153 Жыл бұрын
@@sayoojpk1787 ysss
@Paarulaluz2990
@Paarulaluz2990 Жыл бұрын
എന്തൊരു നിഷ്കളങ്കമായ ഫാമിലിയാണപ്പാ കണ്ണ് തട്ടാതെ ഇരിക്കട്ടെ ഈ കുടുംബത്തിന്
@lakshmiikkara4760
@lakshmiikkara4760 Жыл бұрын
അമ്മ പറഞ്ഞത് ശരിയാണ്. കവിക്ക് നല്ല ക്ഷമയാണ്. മോമോസ് സൂപ്പർ.
@cristi7165
@cristi7165 Жыл бұрын
ഇന്നത്തെ റെസിപ്പിയും സൂപ്പർ. പൊന്നമ്മയെ കാണാൻ കൊതിയാവുന്നു. ഇനി വീഡിയോ ഇടുമ്പോൾ പൊന്നമ്മയെ വീഡിയോ call വിളിക്കുന്നതും ഉണ്ടായാൽ ഞങ്ങൾക്കും ഒന്ന് കാണായിരുന്നു. പൊന്നമ്മയുടെ പാട്ടും കഥയുമൊക്ക കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤കാർത്തു അമ്മക്കും അമ്മമ്മക്കുമൊക്ക സുഖല്ലേ 😘
@thanalrs9740
@thanalrs9740 Жыл бұрын
ഓരോ day ഓരോ സ്നാക്സ്.. സൂപ്പർ. എല്ലാത്തിലും എനിക്ക് ishttam ഇ അമ്മേടെ സ്നേഹത്തോടുള്ള ചിരിയും സംസാരവും ആണ്. പിന്നെ കവി എന്റെ മോളും ഇങ്ങനെ തന്ന മുടി കെട്ടുക. നന്നായിട്ടുണ്ട് കവി. ഒത്തിരി സ്നേഹം 😍😍😍😍😍😍എല്ലാരോടും
@revathysyamkumar9446
@revathysyamkumar9446 Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക സന്തോഷം. ഈ ഒത്തൊരുമ ആണ് നിങ്ങളുടെ വിജയം. ഓരോ ദിവസവും ഓരോ വെറൈറ്റി ഫുഡും ആയിട്ട് വരുന്ന കവി സൂപ്പർ. ബിജു ചേട്ടനും അമ്മയും കട്ടക്ക് സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് കവിക്ക് ഓരോ ദിവസവും ഓരോ വെറൈറ്റി ഫുഡും ആയിട്ട് വരാൻ പറ്റുന്നത്. എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@binduthirukumaran4309
@binduthirukumaran4309 Жыл бұрын
😍😍😍😍
@jolysajithomas785
@jolysajithomas785 Жыл бұрын
കവിയുടെ പാട്ടും മോമോസും അടിപൊളി 🥰
@lathavijayan6863
@lathavijayan6863 Жыл бұрын
കവിത ഇനി ഒരു cookery channal തുടങ്ങിയാൽ വിജയിക്കും
@Htaj208
@Htaj208 Жыл бұрын
Kaviyude paatu super👍😍
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
👌👌🥶🥶
@ashaasha9211
@ashaasha9211 Жыл бұрын
Jada കാണിക്കാതെ എല്ലാവരുടെയും സ്നേഹം കിട്ടി എങ്ങനെ ജീവിക്കാം എന്ന് ഇവർ കാണിച്ചു തരുന്നു... നല്ല മനുഷ്യർ ❤️❤️👌👌
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
♥️♥️♥️✨✨✨
@kumarimanikutti9883
@kumarimanikutti9883 Жыл бұрын
കവിയേച്ചിയുടെ പാട്ട് 😍😍😍
@sharmilarajil2992
@sharmilarajil2992 Жыл бұрын
നിഷ്കളങ്കരായ ആൾക്കാർ, 😍
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
🥶🥶
@smithapremjith9783
@smithapremjith9783 Жыл бұрын
ഒത്തിരി ഇഷ്ടം ആണ് ഈ കുടുംബത്ത നെ
@susanalexander8756
@susanalexander8756 Жыл бұрын
Tester നേരത്തെ എത്തിയല്ലോ 😀. (അക്ഷയ്)
@bharatinambiar2835
@bharatinambiar2835 Жыл бұрын
Momos choodode red chilly chatny yum tomoto sosum kooty kazhikan nalla tastanu😋 kavi momos super 👌👌
@Vyshnasubeesh2109
@Vyshnasubeesh2109 Жыл бұрын
Uyarangalilekku pokum thorum ennum sadharana kare pole jeevikkan agrahikkunna kudumbam
@aishwaryaprakash8901
@aishwaryaprakash8901 Жыл бұрын
Kavi is really very talented. Happy republic day. Stay blessed always you and your family members, jai hind, jai bharat.
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഹായ് ബിജു മോമുസ് സൂപ്പർ കണ്ടപ്പോൾ തന്നെ കൊതിയാവുന്നു എന്താ യാലും ഇതു ആക്കി ട്ട് തന്നെ കാര്യം 👌👌👍👍👍👏
@dintaphilip14
@dintaphilip14 Жыл бұрын
Kavi chechide aa chiri irattii sandhoshavannuu aa familydee win
@angelbaby3239
@angelbaby3239 Жыл бұрын
Nalla ammayum monum nth undaaki koduthalun oru kuttavum parayaathe kazikum athond avark eni variety undaaki kodukaan thonnum.. Evide hus nta ammayk nth undaakikoduthalum kuttamaane eanna swantham aayit onnum undaakan ariyukalum illa... Kavi chechi you are so lucky 🤗
@shijithnarayanan3848
@shijithnarayanan3848 Жыл бұрын
ഇവിടെ ഇന്നലെ നല്ല മഴ ആയിരുന്നു..മോതകം ഇങ്ങനെ ആണ് ഉണ്ടാകുന്നത് പക്ഷെ മോതകത്തിൽ മധുരം ആണ് ഉണ്ടാവുക. പിന്നെ അരിപൊടി കൊണ്ടാണ് മോതകം ഉണ്ടാക്കുന്നത്...🥰🥰കവി ചേച്ചിയുടെ പാട്ട് സൂപ്പർ ആയി.. 🥰
@anwarkurur9230
@anwarkurur9230 Жыл бұрын
പാട്ടു കൊള്ളാം 🥰
@anithajagan8107
@anithajagan8107 Жыл бұрын
കവിയുടെ പാട്ട് സൂപ്പർ ഇന്ന് നല്ല ഭംഗിയുള്ള hair style
@Fernandasilva-pk7hi
@Fernandasilva-pk7hi Жыл бұрын
Adoro seus vídeos 🥰
@AnvishTalks
@AnvishTalks Жыл бұрын
ചേച്ചി നന്നായിട്ട് പാട്ട് പാടും അല്ലേ super ആയിട്ടുണ്ട് 👍
@AnvishTalks
@AnvishTalks Жыл бұрын
കവിയുടെ പാട്ട് ഒത്തിരി ഇഷ്ട്ടമായി നല്ല നല്ല പാട്ടുകൾ ഇനിയും പാടണം 👍all the best kavi sister
@Vidya-mx4mq
@Vidya-mx4mq Жыл бұрын
Hii Super Aayittund ❤️😊☺️🤗❤️
@amayashino4207
@amayashino4207 Жыл бұрын
Kavi chechi,enna ellarum Karnataka kku varunne ini 😍
@mukeshk120
@mukeshk120 Жыл бұрын
പാട്ട് സൂപ്പർ 👍👍👍അത് പോലെ മോമോസ് 👍👍👍🔥🔥🔥🔥
@ameeshaks1176
@ameeshaks1176 Жыл бұрын
Ammede "അതെ" kelkkan nalla resa 😌
@mumthassalam7995
@mumthassalam7995 Жыл бұрын
പെന്നമ്മച്ചിക്ക് ഞങ്ങൾ അന്വക്ഷിയുതായി പറയണം മമ്മൂസ്സൂപ്പർ ചമ്മതി സൂപ്പർ
@sreejithsree8254
@sreejithsree8254 Жыл бұрын
I love your family nigalde familiye arumkannuvekkalle nallasnehamulla family love it
@mithunraaj5488
@mithunraaj5488 Жыл бұрын
Super sister love from Mangalore ❤️🚩
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
കവി സൂപ്പർ റെസിപ്പി, 👌 ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ ♥️♥️♥️♥️♥️
@jobinjose1200
@jobinjose1200 Жыл бұрын
Akshay❤️ neighbor boy feel❤️
@culinaryart4720
@culinaryart4720 Жыл бұрын
Momos ariyil aakan pattila only with wheat and maida
@jalajabalakrishnan3647
@jalajabalakrishnan3647 Жыл бұрын
കവിയുടെ മു മുസ് സൂപ്പർ. കാണാൻ നല്ല ഭംഗിയുണ്ട്. പൂച്ചക്കും ഇഷ്ടപ്പെട്ടു. 👍👍❤️❤️
@sisiravimal3486
@sisiravimal3486 Жыл бұрын
അക്ഷയ്, കവി 😄aa ചിരി 😊
@dreamworld2212
@dreamworld2212 Жыл бұрын
Song super 👌 delicious recipe 😋 Beautiful video, 😍😍
@susmithaammu347
@susmithaammu347 Жыл бұрын
കൊറേ നാളായി ഞാനും മോമോസ് ഉണ്ടാകണം എന്ന് വിചാരിക്കുന്നു
@autographs1990
@autographs1990 Жыл бұрын
Am alone in this world ..when am watching you all my eyes filled with tears 😭 and I will feel that mother is mine and all u are my family
@jaseelatk7905
@jaseelatk7905 Жыл бұрын
മുമോസ് സുപ്പർ 👍❤️
@sumams1923
@sumams1923 Жыл бұрын
Ennum ithupole santhosham ayirikkatte😘❤️❤️
@pournamijanaki9741
@pournamijanaki9741 Жыл бұрын
Patt nannayitt ind kaviyechii....❤️
@_DR70
@_DR70 Жыл бұрын
Appreciate if we can have subtitles in English.
@rafipanthavoor5263
@rafipanthavoor5263 Жыл бұрын
പന്താവൂരിൽ നിന്ന് ഷാഫി അടിപൊളിയായിട്ടുണ്ട്
@akkulolu
@akkulolu Жыл бұрын
ഹായ് കവി super ❤️❤️🥰🥰👌👌
@sherilsatheesh1081
@sherilsatheesh1081 Жыл бұрын
Akshay nice person....God bless...
@sarithavc74
@sarithavc74 Жыл бұрын
കൊടുവള്ളി കോഴിക്കോട് നല്ല mazhayanu
@gkrworld898
@gkrworld898 Жыл бұрын
Sweet family 😍
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
🥶🥶
@JaspreetSingh-hb1zj
@JaspreetSingh-hb1zj Жыл бұрын
I don't know what u say in your language..but I like your all short videos.. I m from punjab .. I love your all vedio
@ashasaji8800
@ashasaji8800 Жыл бұрын
Tirichum ponnammayodu anveshanam parayane 🤗🤗
@renukanair7528
@renukanair7528 Жыл бұрын
കുശാൽ നഗറിൽ സുവർണ്ണ ക്ഷേത്രത്തിന്റെ മുന്നിൽ ചെറിയ കടയിൽ കിട്ടും കവി ഇത്. പിന്നെ ആട്ടക്ക് പകരം അരി പൊടിയും ഉപയോഗിക്കാം
@sonusehgal264
@sonusehgal264 Жыл бұрын
hello mam hum punjab se hai mai apki video hmesha dekhti hu. apka parivar boht pyara hai. plz ap apni video ko hindi mei convert kr de
@Sreekrishnaa2024
@Sreekrishnaa2024 Жыл бұрын
Paattu supr
@aiswaryaratheeshaiswaryara4041
@aiswaryaratheeshaiswaryara4041 Жыл бұрын
നിങ്ങളെ ഒരുപാട് ഇഷ്ടം ❤️
@sheebakrishnan9657
@sheebakrishnan9657 Жыл бұрын
കവി ഇനിയും മലയാളം പാട്ട് പാടണം
@anithapradeep9916
@anithapradeep9916 Жыл бұрын
മസാലക്ക് ഉരുളക്കിഴങ്ങ് കൂടി ചേർക്കണം നല്ല ടേസ്റ്റയിരിക്കും 👌
@saiantonysibi
@saiantonysibi Жыл бұрын
Momosil potato add cheyilla..cabbage and onion aanu main
@shobhanaramesh2261
@shobhanaramesh2261 Жыл бұрын
Nale agottu varunuddu kavi 😁
@shinyjoseph1343
@shinyjoseph1343 Жыл бұрын
Momos💖💖Super Family 💞
@sairapradeepbhaskaran3891
@sairapradeepbhaskaran3891 Жыл бұрын
Yummy ❤
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
♥️♥️
@hemakulal1835
@hemakulal1835 Жыл бұрын
Super 👌👌kavitha akka
@shajinakt1582
@shajinakt1582 Жыл бұрын
Super kavinte momoos
@krishnaambika5760
@krishnaambika5760 Жыл бұрын
കൊള്ളാം സൂപ്പർ
@surjithpc1419
@surjithpc1419 Жыл бұрын
Variety food momos super 😋
@asmilanshifasmilanshif3411
@asmilanshifasmilanshif3411 Жыл бұрын
😍😍
@anaswaraanu6255
@anaswaraanu6255 Жыл бұрын
Kavi paattu super all the best God bless you all 🙏🙏🥰
@michellesan6170
@michellesan6170 Жыл бұрын
good afternoon beautiful family
@angelavergari668
@angelavergari668 Жыл бұрын
Peccato che non conosco la vostra lingua Siete deliziosi
@simplymeeeiii4002
@simplymeeeiii4002 Жыл бұрын
Nice song❤️❤️
@sunithamohan8495
@sunithamohan8495 Жыл бұрын
Hi my loveily. Family 🥰🥰🥰🥰🥰💙💙💙💙💙💙💙
@BilalBilal-dk3nr
@BilalBilal-dk3nr Жыл бұрын
ബിജു and ഫാമിലി
@thengaakolamaangaatholi
@thengaakolamaangaatholi Жыл бұрын
അടിപൊളി 👍🏻
@lathasudhir2761
@lathasudhir2761 Жыл бұрын
Superbb
@karthikkarthikasatheesh9760
@karthikkarthikasatheesh9760 Жыл бұрын
I love your family
@bindukk7169
@bindukk7169 Жыл бұрын
Paattu spr
@shareenaea8914
@shareenaea8914 Жыл бұрын
സൂപ്പർ
@marykuttybabu6502
@marykuttybabu6502 Жыл бұрын
Kavi super
@riyarifa310
@riyarifa310 Жыл бұрын
Hai Ammaaaaaaaa
@philominaphilipose7243
@philominaphilipose7243 Жыл бұрын
Super
@marythomas188
@marythomas188 Жыл бұрын
All the best ❤️
@krishnadasdas3747
@krishnadasdas3747 Жыл бұрын
സൂപ്പർ ❤️
@husnamajid8732
@husnamajid8732 Жыл бұрын
Good family 👍👍👍👍
@roopaveerayan889
@roopaveerayan889 Жыл бұрын
Super 😍👍👍👍
@haseenamuhammed7625
@haseenamuhammed7625 Жыл бұрын
My family I love you all famili
@fareejunustorry1615
@fareejunustorry1615 Жыл бұрын
അക്ഷയ് ചേട്ടന്റെ ചിരി ഇഷ്ടമുള്ളവർ 👍🏻 ചെയ്യു 😍
@geethamohanan5777
@geethamohanan5777 Жыл бұрын
സൂപ്പർ ❤❤❤❤❤
@shailajanarayan886
@shailajanarayan886 Жыл бұрын
നിങ്ങൾ ഇങ്ങനെ തന്നെ മതി അതാണ് നിങ്ങളുടെ വിജയം 🥰🥰🥰🥰😍😍😍😍മോമോസ് സൂപ്പർ 👍🏻👍🏻👍🏻 ഈ മുടി കെട്ട് വീഡിയോ ഒന്നൂടെ ഒന്ന് കാണിക്കുമോ ബിജുവേ? ബിജു‌.... കവിയുടെ ജിംക്കിക്കിടയിലൂടെ ഇടക്കിടെ ക്യാമറ പിടിക്കൽ കാണുന്നുണ്ട്ട്ടാ 😄😄
@nisha4995
@nisha4995 Жыл бұрын
വീട്ടിൽ ഉള്ള സാധനങ്ങൾ വച്ച് സിമ്പിൾ ആയ ഫുഡ് ഉണ്ടാക്കുന്ന കുടുംബം കവിയുടെ കമ്മൽ സൂപ്പർ
@aamy6630
@aamy6630 Жыл бұрын
ഇന്ന് കവി ചേച്ചി കന്നട മാറ്റി പിടിച്ചിരിക്കാണ് സുഹൃത്തുക്കളെ പാട്ട് പൊളിച്ചു ❤️❤️
@Simplethingsbyshemipkr
@Simplethingsbyshemipkr Жыл бұрын
കവി ചേച്ചിയുടെ കുഞ്ഞു ജിമിക്കി ഇഷ്ടം 😍😍, ഏട്ടൻക്ക് അത് നല്ല ഇഷ്ടം ആണ് തോന്നുന്നു,
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
കവി നല്ല വരികൾ. സൂപ്പർ. തളരുന്നവർക്കൊക്കെ കരുത്ത് പകർന്ന് മറഞ്ഞ് പോയ നന്ദു മഹാ ദേവനെ ഓർത്തു പോയി. ഒരീക്കലും മായാത്ത ഓർമയാണാ മോൻ .
@shibikp9008
@shibikp9008 Жыл бұрын
കവിയുടെ പാട്ടും സൂപ്പർ 👌 മോമോസും സൂപ്പർ. അക്ഷയ് അമ്മ ഋത്വിക് ❤️❤️❤️
@karthikaabey7124
@karthikaabey7124 Жыл бұрын
ബ്രോ പറഞ്ഞത് ശരിയാണ്, കവിയുടെ മുടി കെട്ടു സൂപ്പർ ആണ്, ഈ ഡ്രസ്സ് സൂപ്പർ, നന്നായിട്ട് ചേരുന്നുണ്ട്🥰
@rav1556
@rav1556 Жыл бұрын
കവി കൃഷ്ണ ഗാനം വളരെ നന്നായിരുന്നു. എല്ലാവരും നല്ല നിഷ്കളങ്കർ . എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ🥰🥰🥰🥰💖💖💖💖
@sainudeenpk6861
@sainudeenpk6861 Жыл бұрын
നാടൻ ശൈലി അതുകൊണ്ട് ആയിരിക്കും ഇവരുടെ വളർച്ച യുടെ കാരണം
@sidheequep4201
@sidheequep4201 Жыл бұрын
അമ്മ ക്ക് മരുമോൾ ഉണ്ടായത് കൊണ്ട് എല്ലാ രീതിയിൽ ഉള്ള ഭക്ഷണവും കഴിക്കാൻ ഭാഗ്യം കിട്ടി
@bindhuraju7918
@bindhuraju7918 Жыл бұрын
കവിയുടെ മെമോസ് അടിപൊളി 🥰🥰❤️
@geetharamachandran7012
@geetharamachandran7012 Жыл бұрын
മോമോസ് കാണാൻ നല്ല രസമുണ്ട് അക്ഷയ്ക്ക് പറ്റിയ അബദ്ധം കേട്ടു ചിരിവന്നു 😂😂
@omanas6667
@omanas6667 Жыл бұрын
ആവിയിൽ ഉൺടാക്കിയതിനാൽ ആരോഗ്യത്തിന് നല്ലതാണ്.എണ്ണയിൽ വറുക്കാതെനല്ല പലഹാരങ്ങൾ ഇനിയും ഉണ്ടാക്കുമല്ലോ. ബിജു വിൻറെ കുടുംബം ഭാഗ്യം ചെയ്ത വരവാണ്.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,3 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 13 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 2 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,3 МЛН