Emergency Fund ആവശ്യകത | How to build an Emergency Fund : kzbin.info/www/bejne/i6HJgoubhM2YgJo മാസ വരുമാനത്തിനായി 6 Monthly Income Plans : kzbin.info/www/bejne/kIanlWardpeZoNU How to Track income and Expense | Money Manager Expense Tracking Mobile App : kzbin.info/www/bejne/rqSZqHqMhsmsg80
ബ്രോ upstok വഴി ഒരു അക്കൗണ്ട് ഓപ്പൺ ചെയിതു KYC compete പൂർത്തീകരിച്ചു... Kyc details അവർ മെയിൽ ചെയിതു തന്നു.. അപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് നോമിനിയെ വച്ചിട്ടില്ല എന്ന് ഇനി നോമിനിയെ add ചെയ്യാൻ പറ്റുമോ.. upstock app വഴി നോക്കിട്ട് പ്രൊഫൈൽ edit ചെയ്യാൻ ഉള്ള ഓപ്ഷൻ ഒന്നും കാണുന്നില്ല നമ്പർ മാറ്റാൻ മാത്രം ഉള്ള ഓപ്ഷൻ കണ്ടു
Hi bro.. Tax paying employee aanu. Pvt sector work cheyunnu. Already pala scheme ayitu 80C 1.5 lakh covered aanu. NPS account open akiyal aa amount 80CC il include cheyan patumo?
@MoneyMalayalam Жыл бұрын
80CCD oru extra 50K deduction nedam
@SureshBhanu-td5qb7 ай бұрын
ഇമ്പോൾ1000 രൂപ അടച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഈ തുകയിൽ നിന്നും കൂട്ടുവാൻ പറ്റുമോ
@MoneyMalayalam7 ай бұрын
Yes, you can change your contribution amount whenever
Hi My wife don’t have Internet banking, can i open NPS for my wife through my internet banking. We are NRIs Please advise
@ayshasstiching6135 Жыл бұрын
ഞാൻ ഹിസാഫിൽ nps ചേർന്നിരുന്നു 2022 വരെ ആയിരുന്നു കാലാവധി, പക്ഷെ ഇത് വരെ ക്യാഷ് കിട്ടിയില്ല, ഇനി എന്താണ് ചെയേണ്ടത്
@MoneyMalayalam Жыл бұрын
Contact branch
@ayshasstiching6135 Жыл бұрын
@@MoneyMalayalam ചെയ്തു നോക്കട്ടെ നോക്കട്ടെ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നു
@vikasmk63172 жыл бұрын
Thank's dear
@sandhyavr38493 жыл бұрын
26 jun ഞാൻ nps start ചെയ്തു 5000രൂപ നിഷേപ്പിച്ചു but അത് ന്പദ് സ്റ്റേറ്റ്മെന്റ് lu kanunnils
@drserbinmohammed37643 жыл бұрын
Hii..If a person who has completed maturity and is on annuity,expires at 70, will his wife (who does not have NPS) continue to get the annuity benefit, like a family pension ???
@MoneyMalayalam3 жыл бұрын
family pension und ennnau അറിയാൻ കഴിഞ്ഞത് .എന്നാൽ ഒഫിഷ്യൽ നോട്ടിഫിക്കേഷനിൽ ഒന്നും ഇതിനെ പറ്റി കാണാൻ സാധിച്ചില്ല .100% not sure about family pension
@sarathsl27873 жыл бұрын
Masam flexible ai athra venamenkilum udam
@sudhag22247 ай бұрын
53വയസായ ഒരാൾ nps ൽ മാസം 3000രൂപ അടക്കുകയാണെങ്കിൽ 60 വയസാകുമ്പോൾ എത്ര രൂപ ലഭിക്കും
സഹോദര എൻ്റെ ജനന തിയ്യതി 20-04-1976 മാസം 2500 രൂപ വച്ച് NPS ൽ നിക്ഷേപിച്ചാൽ 60 വയസ്സ് തികഞ്ഞാൽ എത്ര പെൻഷൻ ലഭിക്കും:
@MoneyMalayalam3 жыл бұрын
Simply use this calculator www.npstrust.org.in/content/pension-calculator
@vijayalakshmik23693 жыл бұрын
ടിയർ2 ൽ അടച്ച കാശ് പോകുമോ?
@shibukyn35243 жыл бұрын
Engane ethil join cheyam
@dineshr97003 жыл бұрын
18 വയസിനും 60 വയസിനും ഇടക്ക് ഉള്ള Indian Citizen ന് NPS ഇൽ join ചെയ്യാൻ പറ്റുമോ. ഞാൻ HDFC BANK, Perumbavoor Branch ഇൽ അനോഷിച്ചു. പക്ഷേ അവർ പറയുന്നത് 40 വയസിൽ കൂടുതൽ ഉള്ളവർക്കു NPS join ചെയ്യാൻ പറ്റില്ല എന്നാണ്. ഇത് ശരിയാണോ. എനിക്ക് 48 വയസുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.
@MoneyMalayalam3 жыл бұрын
65 ആയിരുന്നു ഇപ്പോൾ അത് വീണ്ടും കൂട്ടി 70 ആക്കി . www.pfrda.org.in/writereaddata/links/press%20release%20-%20increase%20of%20joining%20age%20under%20nps-private%20sector%20from%2060%20to%2065%20years00621e31-f55b-4ab9-a2a9-16c05adbb464.pdf
@dineshr97003 жыл бұрын
Thanks for your reply.
@unnikrishnanm36483 жыл бұрын
57വയസായവർ. എത്ര. വർഷം അടക്കണം
@MoneyMalayalam3 жыл бұрын
70 വയസ് വരെ നിക്ഷേപിക്കാം
@byjucs44313 жыл бұрын
അടൽ പെൻഷൻ യോജന ൽ ചേർന്നവർക്ക് Nps ൽ ചേരാൻ പറ്റുമോ?
@savinantony56313 жыл бұрын
Yes
@muneeramohamed26453 жыл бұрын
ഇതിൽ നമ്മൾ അടക്കുന്ന തുകയല്ലാതെ എക്സ്ട്രാ ഒന്നുമില്ലേ ?
@MoneyMalayalam3 жыл бұрын
www.npstrust.org.in/content/charges-under-nps
@bijueerattentivida3 жыл бұрын
👍👍👍
@nizarevm36383 жыл бұрын
20 വർഷത്തിൽ NPS Close ചെയ്യാൻ പറ്റുമോ ... അങ്ങനെ ചെയ്താൽ pension ലഭിക്കുമോ ... details പ്രതീക്ഷിക്കുന്നു ... മാസം 5000 രൂപ നിക്ഷേപിക്കുന്നു ... Age 25
@MoneyMalayalam3 жыл бұрын
Maturity age is 60
@nizarevm36383 жыл бұрын
@@MoneyMalayalam നിങ്ങൾ തന്ന മറുപടി ത്രിപ്തികരമല്ല
@mohammadfazalo31283 жыл бұрын
Hi bro
@MoneyMalayalam3 жыл бұрын
Hi bro
@Mubarakmkm007 Жыл бұрын
13% ഗ്യാരൻറ്റീഡ് അല്ലല്ലോ ഇത് വരെ എത്ര കിട്ടിയിട്ടുണ്ട് എന്ന് പറയാമോ ആവറേജ്
@MoneyMalayalam Жыл бұрын
Not guaranteed. You can check previous year returns www.npstrust.org.in/return-of-nps-scheme