Money management എന്താണെന്നറിയാതെ, കഷ്ടപ്പെടുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗവും. അവർക്ക്, നിഖിൽ സർ ഒരു ഉത്തമ സുഹൃത്താണ്. എനിക്കും😍Thank you Sir👍
@MoneyTalksWithNikhil3 жыл бұрын
Thank you friend
@harriskovoor13402 жыл бұрын
നിഖിൽ സാറിന്റെ വീഡിയോ മനോഹരം. ഒരു CA പ്രൊഫഷണൽ ആയ എനിക്ക് ഇത് വളരെ ഉപകാരപ്രദം ആയി തോന്നിയിട്ടുണ്ട്. ഒരുപാട് നന്ദി 🙏🙏🙏
@suchithrapt50412 жыл бұрын
Really
@lintumol7843 Жыл бұрын
Sir enikk onnu number taramo?kure doubts ind
@dancecorner6328 Жыл бұрын
ഇദ്ദേഹത്തിന്റെ വിഡിയോ കാണുന്ന ഭൂരിഭാഗവും 20000 രൂപക്ക് താഴെ വരുമാനം ഉള്ളവർ ആണ്. ഞാനും ❤
@arunrajt1922 Жыл бұрын
താങ്കൾ ജോതിഷനാണോ 🤣🤣👌👌👌
@suryansuryan5035 Жыл бұрын
Sathyam👍
@funnygamers5734 Жыл бұрын
No 70000 Rs
@dancecorner6328 Жыл бұрын
@@funnygamers5734 ആ ഭൂരിഭാഗത്തിൽ താങ്കൾ ഇല്ല
@RajithaEM-wo9mc11 ай бұрын
ഞാനും 20000
@Thabeeb282 жыл бұрын
സാറിന്റെ ക്ലാസ് കേട്ട ശേഷം മുതൽ ഞാൻ ഒരുപാട് മാറി .ഇപ്പോൾ സന്തോഷം തോന്നുന്നു.എത്രയോ മുമ്പ് കേൾക്കണമായിരുന്നു.thank you sir
@MoneyTalksWithNikhil2 жыл бұрын
Good. Best wishes
@vkbabu8163 Жыл бұрын
Experience
@hajarabiaaju33679 ай бұрын
Athe sir nte class valare upakaaramaapyi thank you sir ❤️
@suresh14kmtomahe3 жыл бұрын
സർ 95% പേരും പാവപെട്ടവർ ആണ(((് Govt Epmloyee/പൊളിറ്റിക്കൽ /ബ്ലാക്ക് Money ബിസിനസ് /ബ്ലാക്ക് മണി ന്യൂസ്പേപ്പർ /മീഡിയ അല്ല സർ )) Monthly-7000/9000/12000/ 15000/20000 സാലറി ullver അവർക്കു vendi പറയു സർ
@Canmallu6 ай бұрын
Avarku save cheyan pattilla..so parayan onnumilla
@shamnamolaa84422 жыл бұрын
സാറിന്റെ വീഡിയോസ് ഒക്കെ കാണാറുണ്ട് .ജോലി കിട്ടിയ ടൈം ആണ് സാറിന്റെ first വീഡിയോ കണ്ടതും. Savings, investment ഇതിന്റെ ഒക്കെ പ്രധാന്യം ലൈഫിൽ എത്രതോളം ഉണ്ട് എന്ന് നമ്മുക്കെല്ലാം അറിയാം അത് ok യാണ് ' .പക്ഷെ നമ്മൾ പലരും അതൊന്നും പ്രാവർത്തിക മാക്കാറുമില്ല. എന്തായാലും സാറിന്റെ വീഡിയോ കണ്ടതും എനിക്ക് വല്ലാത്ത മോട്ടിവേഷൻ തോന്നി. ലോൺ ഉണ്ടായിരുന്നിട്ടും ശമ്പള ത്തിന്റെ ഒരു നിശ്ചിത ശതമാനം മാസം തോറും Savings നായി മാറ്റി വച്ചു. ഇപ്പോ എന്റെ കയ്യിൽ തെറ്റില്ലാത്ത ഒരു തുക ഉണ്ട്. Money Mgt കൃത്യമായി എന്നെ ബോധ്യപ്പെടുത്തി തന്ന സാറിനെ ഈശ്വരൻ അനുഗ്രഹി ക്കട്ടെ. പണം ഉള്ളതല്ല തെറ്റ് പണമില്ലായ്മ യാണ് തെറ്റ് എന്ന സത്യം ഉൾക്കൊള്ളാൻ സാറിന്റെ വീഡിയോ നന്നായി സഹായിക്കുന്നതാണ്. Any way Thanku So Much sir🙏🏼🙏🏼🙏🏼
@MoneyTalksWithNikhil2 жыл бұрын
Good to hear. Best wishes
@basheer82743 жыл бұрын
ഞാൻ സാറിന്റ ചാനൽ സസ്ക്രൈബ് ചെയ്യാൻ വൈകിപ്പോയി ഇന്ന് മുതൽ എനിക്കും ഉണ്ടൊരു ലക്ഷ്യം താങ്ക്സ് സാർ
@shajipd924413 күн бұрын
Sr ഞാൻ സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് എന്റെ ജീവിതം കുറച്ചു കൂടി മെച്ചപ്പെട്ടിരിക്കുന്നു🎉😂❤ നന്ദി
@rasakpk1416 Жыл бұрын
കുറച്ചു മുന്നേ ഞാൻ കണ്ടിരുന്നെങ്കിൽ ഇന്ന് വീട് ആയേനെ വൈകി പോയ് നന്ദി സാർ ഇനി ഡൈലി കാണും ഞാൻ
@rajeshbk46583 жыл бұрын
Sir i am doing project reports for Mudra, PMEGP, Norka bank loans all over kerala earning above lac per month. Full expense no investment yet..next month onwards i will take salary thank u sir..Now I got a gud advice and information from you. Thank u sir. U r great 👍👏🌹👌
@ANAS116152 жыл бұрын
ഉപരാകാരപ്രദമായ വീഡിയോ 💯👍👍👍👍❤️ Thank You sir 🎉
@DheerajKumar-bu5dj9 ай бұрын
34:22 ഞാൻ പണം കൈകൊണ്ട് എണ്ണിയാണ് കൊടുക്കാറുള്ളത്. അപ്പൊൾ കുറച്ചു വേദന ഉണ്ടാവാറുണ്ട് .എന്നൽ expense കുറച്ചു save ചെയ്യാൻ പറ്റുന്നുണ്ട്. വേദനയിൽ അൽപ്പം സുഖം 😊
@snehavanced45942 жыл бұрын
I love how you explain things with gender equality. It's an insignificant thing for a lot of people, but it's rare. Respect
@santhoshpjohn Жыл бұрын
Ready cash ayi 25 lakhnte car വാങ്ങൻ പകരം.. 7-8 lakhnte 2 ഹാൻഡ്‌കാർ വാങ്ങൻ തീരുമാനിച്ചു.. Even with 1-2 lakh maintance i think its good financial decision...
@harshamattayi59042 жыл бұрын
കടം അടച്ചു തീരാതെ നട്ടം തിരിയുമ്പോൾ കണ്ട വീഡിയോ ആണ് ഉപകാരപ്പെടും
@ourchoices7064 Жыл бұрын
I am addicted with nikil sir words...hatts off u sir
@MoneyTalksWithNikhil Жыл бұрын
🙏💐
@Fayis13413 жыл бұрын
Sir I started watching your video during my college days and now I got job. Really got a new start of saving and investing Thank u so much ☺️
@MoneyTalksWithNikhil3 жыл бұрын
Good
@rono74033 жыл бұрын
Ethu type Investment aaan bro start cheythath
@MoneyTalksWithNikhil3 жыл бұрын
@@rono7403 please mail to nikhil@talkswithmoney.com
@eliasjereesh3 жыл бұрын
I had a discussion with a staff from Money talks. I benefitted a lot from that discussion
@pradeepchandran2553 жыл бұрын
2 lakhs Subscribers ... Congratulations
@sujasunil337025 күн бұрын
Managing the amt in. Better way and be financially free
@mohanpbmohanpb7563 күн бұрын
Sip pay👍👍👍
@soumyaajikumar23938 ай бұрын
I am happy with out debt😌
@rinsylouis50089 ай бұрын
loan repay first & divide amount the in to two parts one for monthly expense other for saving
@rakesanand12 жыл бұрын
I listened carefully without a second… nicely explained.. thank you 🙏
@MoneyTalksWithNikhil2 жыл бұрын
Thank you
@abduljaleel4391Ай бұрын
Very good information thanks 🙏
@napster0053 жыл бұрын
I have (n) no. of credit cards...and I use it only for getting the offers from e-commercial sites and for fuels..but I never do impulsive buying or depend on credit cards...instead of debitcard I am using creditcards and utilising offers and reward points from it 🙂. and never taken loans with interests..always pays in time ...Like Nikhil said..venam nu ndel we can control our expenses and use it efficiently
@mohandas-rw7iv Жыл бұрын
Loan payment
@ANAS116152 жыл бұрын
ഈ വീഡിയോ ഇറങ്ങിയ അന്ന് തന്നെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😢😢😢
@akhilraveendran81211 ай бұрын
If you you want to invest, build an empire don't think about retirement always keep it in your mind no one can replace you
@kannan63703 жыл бұрын
ശമ്പളത്തിൽ ഒരു ഭാഗം save ചെയ്യുന്നുണ്ട്. പക്ഷേ ഈ ഇൻവെസ്റ്റ്മെന്റ് നെ കുറിച്ചൊന്നും വല്യ അറിവില്ല. Guaranteed ആയിട്ട് ഒരു returns എന്റെ saved money ഇൽ നിന്നും കിട്ടാൻ എന്ത് ചെയ്യണം
@noushadvloger8 ай бұрын
എനിക്ക് ആത്യം കിട്ടിയ പൈസ ഫാദറിന് കൊടുത്തു
@appus6113 жыл бұрын
Ningade video kannd study loan ippo 8aaki thannu thank you so much ❤️❤️😀
@anoopt40063 жыл бұрын
സാറെ നിങ്ങളെ videos കണ്ടിട്ടാണ് ഞാൻ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങിയത്
എന്താണ് ഇൻവെസ്റ്റ് ചെയ്യുക എന്ന് ഉദ്ദേശിക്കുന്നത്. ഞാൻ save ചെയ്യുന്നു എന്ന് മാത്രം
@3bridge591 Жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യ നാണ്. എന്തിനുവേണ്ടിയാണ് നിങ്ങൾ ഈ സമയം ഒക്കെ ചിലവാക്കി ഈ ക്ലാസ്സ് എടുക്കുന്നത്. നിങ്ങൾ എന്തൊരു സ്വാർത്ഥനാണ്. ആർക്കെങ്കിലും ഉപകാരപ്പെടുന്ന വിധത്തിൽ എന്തെങ്കിലുമൊക്കെ ചെയ്തുകൂടെ. നിങ്ങൾ ഈ ക്ലാസ് നടത്തുന്നത് നാലാളുകൾ കാണുമ്പോൾ നിങ്ങൾക്ക് മാനസികമായി ഒരു സുഖം ലഭിക്കും, അതിനുവേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നത് കഷ്ട്ടം.
@MoneyTalksWithNikhil Жыл бұрын
🙏
@NaseerAslam3 жыл бұрын
Such a valuable video.thank you nikhil sir🙏🏻
@annasavio51592 жыл бұрын
Sir ന്റെ വീഡിയോസ് എനിക്ക് ഒരുപാടു helpful anu... Thank you so much sir..... God bless u😊
@MoneyTalksWithNikhil2 жыл бұрын
🙏
@rono74033 жыл бұрын
Sir,please do a video for youth in financial planning and investment
@unnimr95463 жыл бұрын
Sir Good and informative session upto the end it is worth for future.Thank you sir we all are expecting more videos like this 👍
@MoneyTalksWithNikhil3 жыл бұрын
Please keep watching our videos
@annammaantony1893 Жыл бұрын
Saving to reach my goal
@panjablassi13 жыл бұрын
Super nikhil sir.... fantastic session
@krupajaison69763 жыл бұрын
Thnk u sir.. Very useful class
@mereena1226 Жыл бұрын
ഞാനും
@sreekumarampanattu44313 жыл бұрын
Very much useful... thank you Sir...
@sreerajr7886 Жыл бұрын
kadam ellathe happy ayit jeevikanam
@pushpalathapc8580 Жыл бұрын
Peace of mind
@jpmusics.92 жыл бұрын
Thank you Sir Useful and good presentation
@shajiviswanathan9712 Жыл бұрын
Cheetting possibilities is more
@KGNAlMadihaFoundation3 ай бұрын
Seper sir Thanks
@sajithbhaskarannair34163 жыл бұрын
200K, congratulations 🎊 🎊
@MoneyTalksWithNikhil3 жыл бұрын
Thank you
@annammaantony1893 Жыл бұрын
Save as much
@abrahamandrews668710 күн бұрын
Holidays
@faisalhaneefa95033 жыл бұрын
വളരെ നല്ല അറിവ് 👍🏻👍🏻👏👏
@PJEditzStatusEditors8 ай бұрын
Salary ഇല്ലാത്തവൻ e video കണ്ടിട്ട് എന്ത് കാര്യം
@niyaspb2 жыл бұрын
you are great Bro
@krithikumaran9863Ай бұрын
Sir how to save money from a buisness man?
@hashikhs13 жыл бұрын
Thank you sir❤️👍
@dsm8483 жыл бұрын
Thank you
@FayedaHypermarket8 ай бұрын
Sir love youhh ❤ 💋
@Salim-px3jd Жыл бұрын
Thanks
@sfssfs67383 жыл бұрын
Good information for youngsters❤❤
@SreekumarNair-t6b2 ай бұрын
Financial security only sreekumar
@ashikkk13082 жыл бұрын
Nikhil, Thank you for your sessions. I was able to clear my loans by following your advise.
@sheejusankar87472 жыл бұрын
Thank you Sir🙏
@animolprasad61162 жыл бұрын
വെരി ഗുഡ് message
@sumeshac110 Жыл бұрын
I think month salary I want buy what I like
@santhoshpjohn3 жыл бұрын
എന്റെ income റെഗുലർ salary അല്ല, mostly 3-4 month കൂടുമ്പോൾ ഒരു amount കിട്ടുക ആണ്, so എന്റെ financial planing ന് help ചെയ്യാൻ പറ്റിയ advise എങ്ങും ഇല്ല
@nim_s3032 жыл бұрын
LIC. Once in three months payment.
@macbazar6680 Жыл бұрын
On. Lak..savakiyal.. Masatil..etra. Inkam..varum
@venkiteshpg3 жыл бұрын
Once again you have proved your wisdom. Happy to share same thoughts.
@arunrajp8323 Жыл бұрын
Sir enikkoru savings undakan njan enthil invest cheyyanam. Enikk ippol 15 years lekku invest 10 k vechu invest cheythu retainment lekku. Please replay sir...
@riyaanna99 Жыл бұрын
Enikk ee templates ayachu tharamoo
@vtj8353 жыл бұрын
Nice talk❤❤❤
@jijithvishwanathan3 жыл бұрын
From the bottom of my heart, I salute and respect your advise especially shared tools in excel sheet. God bless
@MoneyTalksWithNikhil3 жыл бұрын
Thank you. Best wishes
@pramodk70623 жыл бұрын
Pls share excel sheet
@ashwinv3294 Жыл бұрын
Hello Sir, This is Ashwin from Canada...I would like to connect with to for a quick section to clear all my doubts and concerns. Could you please send the excel sheet too.