രഹസ്യം വായിച്ചു ആശീർവദിക്കുക പ്രകീർത്തിക്കുക എന്നു പറഞ്ഞാൽ എന്താണ്
@MoneytechMedia2 жыл бұрын
ഒരിക്കൽ കൂടി വീഡിയോ കാണുക
@sadie.....2 жыл бұрын
@@MoneytechMedia artham ariyumengil paray
@jayanprasitha14633 жыл бұрын
ഞാൻ എല്ലാ വീഡിയോ യും കണ്ട് കൊണ്ടിരിക്കുന്നു ഇതെല്ലാം താങ്കൾ ജീവിതത്തിൽ പകർത്തി നോക്കിയോ, വിജയം കണ്ടോ പ്രയോയിഗം ആണോ എന്നറിയാൻ ആണ്
@MoneytechMedia3 жыл бұрын
ജില്ലാ ലേബർ ഓഫീസർ വരെ എത്താൻ കഴിഞ്ഞു. റിട്ടയർമെൻറ് ശേഷവും സജീവമാകാൻ കഴിഞ്ഞു. എല്ലാവർക്കും എല്ലാം കഴിയണമെന്നില്ല
@adhiliyascreatedbyshirin553 жыл бұрын
Yes.. തീർച്ചയായും നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാൻ നിരന്തരമായി പരിശ്രമിക്കുക യാണെങ്കിൽ വിജയം സുനിശ്ചിതമാണ്. ഇതുപോലെയുള്ള ഒരുപാട് മോട്ടിവേഷൻ ക്ലാസുകൾ കാരണം എന്റെ ജീവിതത്തിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ ഞാൻ അനുഭവിക്കുന്നുണ്ട്. ആദ്യം നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് കണ്ടെത്തി അത് നേടിയെടുക്കാൻ നിരന്തരമായി പരിശ്രമിക്കൂ.. All the best 🥰👍🏻
@actm10493 жыл бұрын
Information without action; like donkey
@biju48893 жыл бұрын
അപ്പോ ഈ പുസ്തകം വായിക്കാതവരുടെ കാര്യത്തിൽ ഒരു തീരുമാനം ആയി തധാസ്തൂ....