2024 ൽ ഈ പാട്ട് കേൾക്കുന്നവർക്ക് കൂടാനുള്ള ഇടം😉. അടിച്ചു പൊളിക്ക്👍🏼
@thasnithachu441810 ай бұрын
Und
@Unnis69 ай бұрын
Undallo
@m0rishal0u339 ай бұрын
@@Unnis6haloo
@sherinjijo96739 ай бұрын
Ys ys🥰
@harshadharshu70159 ай бұрын
Loooo🫶
@harisbeach90672 жыл бұрын
സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ഒരു കപ്പ് ചായയുമായി ഈ പാട്ടിനായി Dew Drops കണ്ടിരുന്ന എത്ര വൈകുന്നേരങ്ങൾ മറക്കാൻ പറ്റുമോ..🎵❤️
@chinjudevu8010 Жыл бұрын
Illaa😔
@anoopsebastian2905 Жыл бұрын
എവിടെ നോക്കിയാലും ഈ കമെന്റ് ആണല്ലോ
@neenaameenanas7403 Жыл бұрын
Marakkanavaatha orupad sughamulla ormakal
@flowers9333 Жыл бұрын
അതെ dew drops കാണും same ❤️
@sreejarajan8299 Жыл бұрын
True
@amalrajls89974 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യകാലം... തേപ്പും കോപ്പും ടെക്നോളജിയും ഒന്നും ഇല്ലാതിരുന്ന എന്റെ കുട്ടികാലം.... golden days
@swathikrishna88063 жыл бұрын
അതൊരു കാലം ❤️❤️
@murukanpl76883 жыл бұрын
amal, അതൊരു വേദനയാണ്, പരിഹാരമില്ലാത്ത വേദന
@Rosna-sameer2 жыл бұрын
Sanghadam varunnu aalojikkumbol😥😥
@IrfanKhan-fo1uq2 жыл бұрын
😔
@jyothiharidas70962 жыл бұрын
@@swathikrishna8806 ❤
@rdzrdz99963 жыл бұрын
ശെരിക്കും നമ്മൾ 90's-ല്‍ ജനിച്ചവര്‍ ആണ് ഭാഗ്യമുള്ളവർ... രണ്ട് കാലഘട്ടവും ജീവിക്കാൻ സാധിച്ചു...അതിൽ എന്നും പ്രിയം 90's...ഒത്തിരി missng ആണ് ആ പഴയ കാലം...💔😞
@bijistephen82582 жыл бұрын
Correct
@vibeeshvinodinianandan2 жыл бұрын
30/10/1990
@sabirasabi73672 жыл бұрын
Correct
@roshingilbeys74312 жыл бұрын
26 04 1990
@user-wz2hn8ei8d2 жыл бұрын
🙁❣️💔
@AkhilEapen5 жыл бұрын
വേണ്ട രീതിയിൽ പരിഗണന കിട്ടാതെ പോയ ഒരു അതുല്യ പ്രതിഭ ആയിരുന്നു വിധു പ്രതാപ് ചേട്ടൻ...
@preethibipin88274 жыл бұрын
Yes true .
@threeroks52753 жыл бұрын
Yes😒
@abdurahiman75923 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു പ്രത്യേകിച്ഛ് റൊമാന്റിക് സോങ്ങുകൾ വിധു പ്രതാപിന്റ്റെ മാസ്റ്റർ പീസുകളാണ് ടെലിവിഷൻ റിയാലിറ്റി ഷോകളുടെ തള്ളിക്കയറ്റ സമയത്താണ് വിധുവിന് പതുക്കെ ഫീൽഡിൽ നിന്നും അവസരങ്ങൾ കുറഞ്ഞത് എന്നാണ് തോന്നുന്നത് അപാര ഫീലുകളാണ് അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും 😍
@dinudinudivakaran98043 жыл бұрын
@@preethibipin8827 f
@nishadyahkoob23553 жыл бұрын
സത്യം
@mkd10165 жыл бұрын
ഈ പാട്ടിനു പരിപൂർണ കിട്ടണമെങ്കിൽ നിങ്ങളുടെ age 20നും 30നും ഇടയിലാകണം (nostalgic mood)😇💜🎵
30-40 വയസു ഇന്നുള്ളവർക്ക് ഇതിന്റെ ശരിക്കുള്ള feel കിട്ടും. അന്ന് പ്രണയിക്കാത്തവരെപോലും അത്രയ്ക്ക് സ്വാധീനിച്ച പാട്ട് ❤
@localvocalist1552 Жыл бұрын
20-40 aayaalum mathi bose. Njan 2001 aann but ee 90’s kids nte same nostalgic experience enikkum kittunnundd.🎉
@RenjithaKannan-de1kg Жыл бұрын
Correct
@yummybitemalayalam Жыл бұрын
Sathyam ❤
@Minaaz- Жыл бұрын
Yaaa
@sajidshabana3327 Жыл бұрын
Athentha avark mathre ullu ith ellarkum feel tharunna song thanneyan😊
@sirajsiju11785 жыл бұрын
സ്കൂൾ ടൈമിലെ പ്രേമവും കൈരളി വി ടിവിയിലെ dew drops ഉം 💖
@anoopabhi89053 жыл бұрын
Sathyam 😊
@alfiyasworlddrawing57473 жыл бұрын
Ssss
@shahanai9353 жыл бұрын
Correct
@sirajsiju11783 жыл бұрын
@@shahanai935 yes
@sirajsiju11783 жыл бұрын
@@alfiyasworlddrawing5747 ❤️😍
@Abhi-iv9pp4 жыл бұрын
*2021 കോറോണ സമയത്ത് ആരേലും ഈ പാട്ടിന്റെ feel* *കാരണം cmt വായിച്ച് കാണുന്നവർ ഉണ്ടോ* ... *വിധു പ്രതാപ് എജ്ജാതി voice ആണ് മനുഷൃാ* 🥰😍
@sabhanasabu65714 жыл бұрын
Me
@ishqmadeenashazzz30224 жыл бұрын
Pinnallahh
@abhishekpeter29554 жыл бұрын
Nice jok
@parvathyparu89503 жыл бұрын
എനിക്ക് കേട്ടാലും കേട്ടാലും മതി ആവില്ല ഈ പാട്ട്
@fathimashanan3883 жыл бұрын
2021
@Sbrnath3 жыл бұрын
മരിക്കണ വരെ ഈ വഴി വരുമെന്ന് ഉറപ്പുള്ളവർക്ക് *കുത്താനുള്ള* നൂൽ ❤ ever green album ❤
@tomspd52312 жыл бұрын
❤
@update_status_vedios Жыл бұрын
❤️
@gubboisony68013 күн бұрын
അങ്ങനെ കുറെ കാലങ്ങൾക്കു ശേഷം ഈ പാട്ടു കേൾക്കുന്നൊരു ഒരു 80's kid
@akhilymz89474 жыл бұрын
2050 ല് ജീവനോടെ ഉണ്ടേൽ അന്നും വന്നു ഈ പാട്ട് ഞാൻ കേൾക്കും ❤❤❤
@tonikrooskroos57503 жыл бұрын
😲
@manjithpulaparambil7613 жыл бұрын
Njanum
@tonikrooskroos57503 жыл бұрын
@@manjithpulaparambil761 😲🔥
@sinusinu99053 жыл бұрын
😍😍😍😍
@gopuz87363 жыл бұрын
😂😂😂😂😂
@stanlyvarghese89656 ай бұрын
ഇത്രയും നല്ല കമന്റ് വരണമെങ്കിൽ ഈ പാട്ട് അന്നുണ്ടാക്കിയ ഓളം ♥️♥️♥️.... ഇജ്ജാതി പാട്ട് ♥️♥️♥️♥️♥️♥️
@sreejaraju46726 ай бұрын
സൂപ്പർ songs
@shajeersainu83462 ай бұрын
💯😢😢😢
@abusufyanpvrt25066 жыл бұрын
മനസ്സ് പതിനാലു വർഷം പുറകിലോട്ടു പോയി 2004 കല്യാണ ആൽബത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നായിരുന്നു
@chikumon96655 жыл бұрын
Athrakum old Anno,,,nte ponno year poyath ariyunila
@shoukathaliali53055 жыл бұрын
Me also same
@TALES-OG5 жыл бұрын
Same
@subina7775 жыл бұрын
എന്റെയും കല്യാണ ആൽബം സോങ്ങായിരുന്നു ...ഇപ്പോഴും ഇത് കേൾക്കുമ്പോൾ എന്തോ ഒരു ഫീലിംഗ്
@ഒരുപാവംപ്രവാസി-പ3ഗ5 жыл бұрын
Abusufyan Pvrt സത്യം സൂപ്പർ ആയി പാടി പഴയ കുറെ നല്ല കാലം മനസ്സിൽ വരും
@harisbeach90672 жыл бұрын
ഈ പാട്ടിനൊക്കെ വർഷങ്ങൾ കഴിയും തോറും വീര്യം കൂടി കൂടി വരുന്നല്ലോ ദൈവമേ.!😍🤩❤️
@rscrizz4496 Жыл бұрын
❤️
@അടിമാലിപട്ടണം-ഴ3ജ6 күн бұрын
❤❤❤❤
@Sana-nq7wo5 жыл бұрын
ആരെയൊക്കെയോ എന്തൊക്കെയോ ഓർമ്മ വരുന്നു...😌😌😌
@jinchuthomas73964 жыл бұрын
എനിച്ചും..☺️
@mayasreejith31034 жыл бұрын
Molewww,,
@shajeerkk55134 жыл бұрын
സത്യം
@shajeerkk55134 жыл бұрын
സത്യം
@onlinecity22403 жыл бұрын
Yes
@shamsibabyz40105 жыл бұрын
ഒത്തിരി ഇഷ്ടം.... പക്ഷെ വിധു പ്രതാപിന് തന്റെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ കിട്ടിയൊന്ന് സംശയാ.... അത്രേം നല്ല ശബ്ദമല്ലേ ലയിച്ചങ് പോകും എത്രകേട്ടാലും മടുക്കില്ല ❤❤❤
@adithyaraj71664 жыл бұрын
Seriyaanu.....
@kalichavakad75003 жыл бұрын
👌
@talentnajath29693 жыл бұрын
👌👌
@athirakrishna16572 жыл бұрын
yes
@haneenaharis36882 жыл бұрын
Correct
@shabeer2064 жыл бұрын
എന്ത് സുന്ദരമായിരുന്നു ആ കഴിഞ്ഞു പോയ കാലം അതെല്ലാം അവസാനിച്ചിരിക്കുന്നു ഇപ്പൊൾ ജാതിയും മതവും പറഞ്ഞു തമ്മിൽ തല്ലി ചാവുന്നു
@AkhilAkhil-vg9px4 жыл бұрын
രാഷ്ട്രീയം ഇല്ലാതായാൽ ഇതല്ല മാറും നമുക്ക് കഴിഞ്ഞു പോയ കാലം തിരിച്ചു കിട്ടും.
@rifazck11334 жыл бұрын
പഴയ കാലം വല്ലാതെ മിസ്സ് ചെയ്യുന്നു
@ഞാൻഞാൻതന്നെഅതുതന്നെ3 жыл бұрын
😭😭😢
@aparnat31093 жыл бұрын
Athum ee pattum thammil enthu relation
@shabnamjabbar96603 жыл бұрын
മ്മ്മ്..
@healthyfoodworld21843 жыл бұрын
25 വയസ്സായി, ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ കേട്ട് തുടങ്ങിയതാണ്. My favourite. evergreen song
@vipishiju4728 Жыл бұрын
👍
@abhilashs2075 жыл бұрын
ഇതൊക്കെ ആണ് ആൽബം. ഇതു കാണുമ്പോൾ കാണുമ്പോൾ ആണ് ഇപ്പോൾ മാപ്പിള പാട്ട് ആൽബം song എന്നു പറഞ്ഞു വരുന്ന കുറെ ചവറുകളെ എടുത്തു തോട്ടിൽ ഇടാൻ തോന്നുന്നത്
@ansiyanisam25934 жыл бұрын
അത് currect
@preethibipin88274 жыл бұрын
Really
@insanegirl92823 жыл бұрын
പേകൂത്തുകൾ എന്ന് വേണം പറയാൻ 🙄
@lekhasabu91923 жыл бұрын
🤣🤣🤣
@thaslinoushad80073 жыл бұрын
Idokeyaane album
@RiyazPilathodan4 жыл бұрын
ഈ പാട്ട് ആരുടേയും ശല്ല്യമില്ലാതെ രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് കേൾക്കണം എജ്ജാതി ഫീൽ😍 പാട്ടിലെ അറബിക് ലൈൻ അങ്ങ് വിദൂരതയിൽനിന്നും വരുന്നത് പോലെ ഒരു ഫീൽ 😘
@kuttuvava18213 жыл бұрын
ഞൻ കേട്ടുകൊണ്ടിരിക്കുവാ 30/6/2021 1:26 am ❤❤❤
@athiradileepb3 жыл бұрын
Njan kettukondirikkukaya Sep 21 2021 night 11:27 pm
@dayamanju33023 жыл бұрын
♥️♥️
@rameesasham90562 жыл бұрын
👍
@abdulazeez-zt5wk2 жыл бұрын
@@kuttuvava1821 01/07/2022😊
@phabdulnazar60746 жыл бұрын
വിധു പ്രതാപിനെ ഇഷ്ടപെടാൻ ഈ ഗാനം കാരണമായി സുന്ദരം സുരഭിലം
@ansariansari30255 жыл бұрын
Really.. his unbelievable feeling..
@ansariansari30253 жыл бұрын
വിധുവിന്റെ മറ്റ് മാപ്പിളപ്പാട്ടൊക്കെ കേട്ടു നോക്കിയേ.. ഇതിനേക്കാളും സൂപ്പർ .... ❤️❤️❤️
@filmpetti1768 Жыл бұрын
Dew drops ലും, mist ലും ഈ പാട്ട് വരുമ്പോൾ text msg അയച്ചു എന്നെ ഓർമ്മിപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട ചിക്കു... എപ്പോ ഈ പാട്ട് കേട്ടാലും നിന്നെ അറിയാതെ ഓർത്തുപോകും... കണ്ണു അൽപ്പം നനയും .. എവിടാണെങ്കിലും stay happy😊
@ഷിനു_shinu6 жыл бұрын
*മഞ്ഞ് പെയ്യുന്ന 2019 ജനുവരിയിൽ ഈ പാട്ടും കേട്ട് പുതപ്പിനുള്ളിൽ കിടക്കുമ്പോൾ.... ഹൗ എന്നതാ ഒരു ഫീൽ*
@ayishaakhbar28666 жыл бұрын
Ee varsham yetra pravashyam kettu.. Mathiyavunnillaaa....veendum veendum kelkanum kaananum kothiyavunn....
എന്റെ റബ്ബേ ഈ വിധു പ്രദാപിന്റെ വോയിസ് അതൊന്നു വേറെയാ Plz like voice👍
@ramlathjaneesa41623 жыл бұрын
സിനിമാ ഗായകൻ ഒന്നും തന്നെ ഒന്നും അല്ല.
@AkhilAkhil-vg9px4 жыл бұрын
90s ലെ കുറച്ച് ആൽബം song ഉണ്ട് പ്രണയം ഇല്ലാത്തവർക്ക് പോലും പ്രേമിക്കാൻ തോന്നും.... 😍😍😍😍😍😘😘😘😻
@dddevika0062 жыл бұрын
90 's kids ന് മാത്രമല്ല, 20 's kids ഇനും ee song ഇഷ്ടാണ് 😍❤️ After 2006 🎶💖💖💖
@SafaniyaS Жыл бұрын
2007😌❤️
@abhilashunni6069 Жыл бұрын
തേങ്ങയ
@abhilashunni6069 Жыл бұрын
@@SafaniyaS 😁
@HMaXGaming3 жыл бұрын
ഈ പാട്ടിന്റെ ഹൈലൈറ്റ് എന്തെന്ന് വെച്ചാൽ ആ ഇടയിൽ വരുന്ന അറബിക് chorus 😍💥
@Thabalist33 жыл бұрын
True
@fnridersamz81533 жыл бұрын
Enteyum favrt😌😌😌💙
@balubalachandran79463 жыл бұрын
Yes
@englishliterature57323 жыл бұрын
Satyam
@irshadibrahim44283 жыл бұрын
Ee same dialogue Rezzo aap il kanda njan😳
@chaithrababu20446 жыл бұрын
Dew drops prgrm ormma vannu😍😍😍
@bestexpiriments78486 жыл бұрын
Mm s
@mazink14155 жыл бұрын
Adhe....reallyyy 2007/2008 kaalaghattam allea?
@shafeekusman46shafeekusman835 жыл бұрын
Dew drops...mist marakaan pattatha
@sreeragssu5 жыл бұрын
pazhya anchorsneyum orkunu Karun nisha etc
@sreeragssu5 жыл бұрын
mazin K 2006-09
@prettyworld86235 жыл бұрын
2020ൽ കേൾക്കുന്നവരുണ്ടോ 😍😍😍😍 സ്കൂൾ നൊസ്റ്റു 😍💕
@kabeerkabeer92754 жыл бұрын
aami aamy മറക്കാൻ പറ്റുവോ അ കാലം 😍😍😭
@prettyworld86234 жыл бұрын
@@kabeerkabeer9275 yeah
@lechuzvlog32144 жыл бұрын
Mee
@AG_Expedition4 жыл бұрын
ഇപ്പോളും കേൾക്കുന്നു
@sureshk16874 жыл бұрын
My favorite for ever
@stalinmohanapriya8071 Жыл бұрын
ജീവിതം ഒരു ഉത്സവം പോലെ ആഘോഷിച്ചു നടന്ന കാലം എന്റെ കൗമാരം.....ഈ പാട്ടു കേൾക്കുമ്പോൾ ആ കാലത്തേക്ക് വീണ്ടും തിരികെ ചെന്നപോലെ ഒരു ഫീൽ ....എന്റെ +2 കാലം, ഡിഗ്ഗ്രി കാലം ....അങ്ങനെ കാണുന്നതിലെല്ലാം വർണം തോന്നുന്ന കാലം, ഈ പാട്ടുകളൊക്കെയായിരുന്നു അന്ന് ഇന്റെ പ്രണയത്തിനു ജീവൻ പകർന്നിരുന്നത് ........ ഇപ്പോൾ ജീവിതത്തിരക്ക്, കുടുംബം, കുട്ടികൾ, എന്നിങ്ങനെ ജീവിതത്തിന്റെ ആഴപ്പരപ്പിലേക്ക് പോകുമ്പോഴും ഇടക്കൊക്കെ ഈ പാട്ടുകളൊക്കെ കേട്ട് ആ സുവർണ കാലത്തേക്ക് ചിലപ്പോഴൊക്കെ മടങ്ങി പോകാറുണ്ട്
@hamsathperuvazhippurath64816 жыл бұрын
ആ പഴയ കാലം... നെഞ്ചിനുള്ളിൽ ഒരു നീറ്റൽ
@noufalkv63945 жыл бұрын
തീർച്ചയായും
@shoukathaliali53055 жыл бұрын
Sharikkum
@NanduMash5 жыл бұрын
Hamsath Peruvazhippurath, karayippikkallee 😟😟
@reeemmaaa6005 жыл бұрын
Satym😖😖😔
@Ponnuzdreams4 жыл бұрын
Hamsath Peruvazhippurath sathaym
@sajeedkhan75156 жыл бұрын
2018 മുതൽ 2022 വരെ കേൾക്കുന്നവർ ഒന്ന് ലൈക് അടിച്ചിട്ട് പൊക്കോ... !!!
@shanishbabu11346 жыл бұрын
Sajeed Khan Insha alah.. Undel kekam... Sure
@fidhafathima65086 жыл бұрын
2022 kazhiyumbo marakuvo chettaa
@sharonfrancis14336 жыл бұрын
2022 kazhinju kettal entha,???
@zubairazhykoden60756 жыл бұрын
epol 26 10 2018 ... inshaAllah bakki pinne 👍
@എന്റെയാത്രകൾ-ഠ2റ6 жыл бұрын
അതുക്കും മേലെ
@sajithgs37055 жыл бұрын
ഇടയ്ക്ക് വന്നു ഈ പാട്ട് കേട്ട് കമെന്റ് വായിച്ചു പോകുന്നവർ ഉണ്ടോ...? 😍💞
@shameelk13395 жыл бұрын
Njan😍😍
@ponnuramshi9604 жыл бұрын
Njanum
@jamaludeenkm31654 жыл бұрын
Yes
@aazhicreationshort74623 жыл бұрын
Unde
@salmanfariskuttimon20232 жыл бұрын
S
@maneshmadhav6312 Жыл бұрын
വൈകുന്നേരം ക്ലാസ് വിട്ടു വന്ന് വീ ചാനലില്‍ dew drops.. കൂടെ ചായകുടിയും... Uff അതൊക്കെ ഒരു കാലം... 😢❤❤😍😔🥰🥰🥰
@fatimajerome84244 ай бұрын
Yes... Nostalgia ❤❤
@Shortsgram903 жыл бұрын
2021 ൽ ഈ സോങ് കേൾക്കുന്നവരുണ്ടോ.. അതും 28, 29, 30 വയസ്സ് ഉള്ളവർ ❤️❤️❤️❤️❤️❤️❤️..
എന്റ കല്ല്യാണസമയത്ത് ചാനലിൽ സ്ഥിരമായി ഉണ്ടായിരുന്ന പാട്ട് ഇതോക്കെ കേൾക്കുമ്പോഴാണ് മറ്റു ആൽബങ്ങളെ ഒക്കെ കിണറ്റിലിടാൻ തോന്നുന്നത് വിധുപ്രതാപ് മനോഹരമായ സൗണ്ട് 👍❤️
@hafitechandvlogs7933 жыл бұрын
Super
@mubeenamubi31056 жыл бұрын
എക്കലത്തെയും ഹിറ്റ് ആയിരിക്കും ഈ ഗാനം.
@aiswaryamohandas64745 жыл бұрын
തീർച്ചയായും...... അത്രക്കും മനോഹരമായ ഗാനം
@jasminjasmin30935 жыл бұрын
ശരിയാ
@aboobackersiddique8076 жыл бұрын
Super മനസിന് ഒരുപാട് സന്തോഷം നൽകുന്ന song എത്ര കേട്ടാലും മതി വരില്ല
@ranjoosworld69926 жыл бұрын
Yap my fvrt one
@anuanvar6356 жыл бұрын
s
@angelsunny3565 жыл бұрын
Sathyam
@bhaskara-patelaar-5552 жыл бұрын
വർഷങ്ങളായി ഈ പാട്ട് കേൾക്കുന്നു അന്നും ഇന്നും ഒരെ ഫീൽ 😍
@Ammus-e7j Жыл бұрын
കൗമാരത്തിൽ ഇല്ലാത്ത പ്രേമത്തിന് നിറമേകിയ പാട്ടുകൾ 😅😅😅😅😅ഇന്നവ മുപ്പതാം വയസ്സിൽ മധുരിക്കുന്ന ഓർമ്മകൾ ഒപ്പം മനസ്സിൽ എവിടൊക്കെയോ ചില നേർത്ത വിങ്ങലുകൾ 😢😢😢😢
@shamzasahihamza97586 жыл бұрын
വിധു സർ സൂപ്പർ വോയ്സ്. My favorite song
@ali__seyyid5 жыл бұрын
ഈ ഗാനം, ഇതിലെ വരികള്‍, വിധു പ്രതാപിന്‍െറ ശബ്ദം... പേര് അറിയില്ലായങ്കിലും ആ രണ്ട് അഭിനയതാക്കള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരായിരം ബാല്യകാല ഒാര്‍മ്മകളെ ഇന്നും ഒരു വേദനയോടെ ഒാര്‍മ്മിപ്പിക്കുന്നു...ഇനി ഒരിക്കലും ആ പഴയ ഒാര്‍മ്മകള്‍ തന്ന കാലത്തിലേക്ക് പോകാന്‍ കഴിയില്ലല്ലോ എന്ന വേദന...😥 _One Of The Best Song I Had Ever Listen In My Life..._
@Demonoflaplace5 жыл бұрын
I know the actress she was once my neighbour and a friend when they used to stay at Ernakulam her name is Elizhabeth we used to call her Lis now she is married and moved to Neelagiri. She acted in one more album by balabhaskar "nilamazha itho kinamazha" and also acted in a song in the serial minnukettu " askosale pennundo" and had a very minor role in the movie nammal the role went unnoticed due to small screen time and importance
@amalnv47213 жыл бұрын
And that chorus😘
@suneerali3750 Жыл бұрын
@@Demonoflaplace I think u r d actress
@ziyadabdulazeez933311 ай бұрын
ഇതിൽ അഭിനയിച്ചിരിക്കുന്നത് എന്റെ സുഹൃത്തായ ലക്ഷദ്വീപ് സ്വദേശി Jaffar ആണ്. He is working with Lakshadweep Tourism dept.
@anwaranu47392 жыл бұрын
എന്നാലും ആ അറബി ലൈൻ പാടിയത് ആരായിരിക്കും എന്തായാലും ആളെ അറിയില്ലേലും ഇ പാട്ടിനെ അത്ര സുന്ദരി ആകുന്നത് ആ കുട്ടിയുടെ വോയിസും കുടി ആണ്😍😍😍
@kabeer6278 Жыл бұрын
👍
@vishnu_kumbidi6 жыл бұрын
*still watching 2022 90's ഓർമ്മകൾ*
@fidhafathima65086 жыл бұрын
ഇതിന്റകത്തും ഉണ്ടോ 😱
@anuksgd19456 жыл бұрын
Fidha Fathima Hi
@knj4506 жыл бұрын
Ivdem undalle kumbidi☺
@abysonhopz.15yearsand6 жыл бұрын
Kudumbi 😵😵😵
@sreelekshmi15586 жыл бұрын
VISHNU- കുമ്പിടി hiii kumbidi chetta
@vk34446 жыл бұрын
vidhu pradapite swaram 100% perfect aaya ganam
@kichanteaathi44924 жыл бұрын
Okkllollkkoklllkkkkkhhhhyyu
@Abhi-iv9pp5 жыл бұрын
വിധു ❤️ 😍 ചെറുപ്പത്തിൽ കേട്ടത് ആണ് എന്നാലും ഇത് ഒന്നും എത്രാ നാളു കഴിഞ്ഞാലും മനസ്സിൽ നിന്നും മായുന്ന് ഇല്ലാ നെഞ്ചിന്റെ ഒരു കോണിൽ അങ്ങനെ കിടക്കും 😍😍😘
@mansoormanu20203 жыл бұрын
വീണ്ടും വീണ്ടും കേൾക്കും. മരിക്കുന്നത് വരെ കേൾക്കും. ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ടു പോയ ഒരു കാലത്തിലേക്ക് തിരിച്ച് പോകും.
@antonyjeromealpy Жыл бұрын
ആരേലും ഉണ്ടോ ഇപ്പോഴും ഇതൊക്കെ കേൾക്കാൻ 2023.. സ്കൂൾ വിട്ടു മിസ്‌റ്റും ഡ്യൂ ഡ്രോപ്‌സും ഒക്കെ കാണാൻ വന്നിരുന്നു ആ കാലഘട്ടത്തെ ഓർത്തു പോകുന്നു.
@vishnunanu96328 жыл бұрын
മാനസികമായി തകര്‍ക്കുന്ന ഒരു ഫീല്‍...
@rajeenaredrose99197 жыл бұрын
vishnu nanu
@siyasshadin19437 жыл бұрын
I think u r in abroad :-)
@haseebshan61506 жыл бұрын
vishnu nanu job b
@sisusas78746 жыл бұрын
Yes....athu thanneyanu entem feel
@visualvoyager84956 жыл бұрын
vishnu nanu Athanu the power of real music😊
@laughingjokker18404 жыл бұрын
രാത്രി ഒറ്റക്ക് റൂമിൽ കയറി ലൈറ്റ് ഓഫ് ചെയ്തു രണ്ടു കണ്ണുകളും അടച്ചു ഇയർ ഫോണിൽ മീഡിയം സൗണ്ടിൽ ഈ പാട്ടു കേൾക്കാമോ അത് നിങ്ങളെ വേറെ മൂഡിൽ എത്തിക്കും Still addicted to this song August -4- 2020
@jithinjames679011 ай бұрын
കഴിഞ്ഞ് പോയ കാലഘട്ടം എത്രത്തോളം ഓർമ്മകൾ സമ്മാനിച്ച കടന്നു പോയതെന്ന് ഇപ്പോൾ അല്ലെ മനസിലാവുന്നത് 90's ❤️
@lossdrems84866 жыл бұрын
അതെ തിരഞ്ഞ് പിടിച്ച് വീണ്ടും വീണ്ടും കേൾക്കുന്നു
@vahabvattaloor1155 жыл бұрын
Yes
@nasarhr92379 ай бұрын
എല്ലാവരുടെയും ആഗ്രഹം കാലം കുറച്ച് പുറകോട്ട് പോവാനാണല്ലേ ആ നല്ല കാലത്തേക്ക് 😓😓😓😓😓
@rizuworld94742 жыл бұрын
വർഷങ്ങൾ പോയിമറഞ്ഞാലും ഈ പാട്ട് ഒരു പാട് മനസ്സുകളിൽ ഇടം നേടി
Nazeem S A ithil abhinayichu rajkumar hi aaranennu parayamo female
@maharoofkandathil3275 жыл бұрын
Oho what steel. Thankyou
@shameenapm55835 жыл бұрын
Nazeem S A CT
@shameenapm55835 жыл бұрын
Nazeem S A CT
@shameenapm55835 жыл бұрын
Naeem khan tee S A CT scan the
@lijosolomon281210 ай бұрын
ജീവനോടെ ഉണ്ടേൽ 2030ഇൽ മാത്രമല്ല 2060തിലും കേൾക്കും അത്രക്ക് മനോഹരമാണ് ❤
@dreemsdreem48746 жыл бұрын
2019 aayittum kandavar like here
@miltoncb4 жыл бұрын
Dedicated to my ex ummachikutti, now she is married and mother of a beautiful baby boy,,, whenever I listened this song I always remembering about her,,
@reeemmaaa6004 жыл бұрын
Nashtaprnym lee😊
@santhnusreekumar99604 жыл бұрын
Cute😍
@shahisthashamil51333 жыл бұрын
💔
@alfiyashabin0073 жыл бұрын
It's happy to hear a malayali has a courage to praise his ex . Happy and best wishes for you .
2004 enikku 9 vayass ullapol irangiya album അന്നത്തെ ഹിറ്റ് മറക്കാൻ പറ്റാത്ത നീറുന്ന ഓർമ്മകൾ പഴയെ കാലങ്ങൾ തിരിച്ച് വരില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു😪😪😪
മലയാളത്തിലെ മികച്ച ആൽബം സോങ്ങുകളിൽ ഒന്ന്. എത്ര കേട്ടാലും മടുക്കൂല്ല. വിധുപ്രതാപ് മുത്താണ് 💕😘
@rasheedrashi8558 Жыл бұрын
ഞങ്ങളുടെയും കല്യാണ ആൽബത്തിലെ പാട്ടായിരുന്നു ഈ പാട്ട്, ഓർമയിൽ എന്നും നിറഞ്ഞുനിൽക്കുന്നു,15 വർഷമായി.
@bibinthomas80544 жыл бұрын
സ്കൂൾ ജീവിതത്തിലെക്ക് തിരിച്ചു പോയി ഒരു നിമിഷം നൊൾസ്റ്റാൾജിയ
@prajeeshp75575 жыл бұрын
നമ്മുടെ ഫിറോസ് ഭായ് ഫ്ളവർസിൽ പാടി തകർത്തത് കണ്ടിട്ട് കാണാൻ വന്നവർ ആരൊക്കെ???
@Karakk_ae5 жыл бұрын
NjaaN
@Karakk_ae5 жыл бұрын
Ithinu munb ee paat kettittundenkilum firoskka paadiyappolaaaa iahttaaayath
@najembanazeer2895 жыл бұрын
Njanum😁
@sabarinadhan15905 жыл бұрын
ഞാൻ ഉണ്ട്
@aneesham23054 жыл бұрын
Njan
@VinuootyM5 жыл бұрын
2030 ല് ഇൗ പാട്ട് കേൾക്കുന്നവർ.....😂😂😂😂
@subisubiknp15304 жыл бұрын
2020
@favoritefood57804 жыл бұрын
ഉണ്ടോ
@sundarnath78074 жыл бұрын
Always
@shabiharis62704 жыл бұрын
Nerathee cmnt itt vechekka lee 😅😅😅
@SMPlifestyleCreation4 жыл бұрын
ഞാൻ
@shafeerkannur1582Ай бұрын
❤ഓർമ്മകൾ 15 വർഷം പിന്നിട്ടു ❣️
@shereeshereena62355 жыл бұрын
മനസിന് പുതു മഴയായി peyithiragunna വരികൾ. 😊😊😊😊👍👍👍♥♥♥എത്ര മനോഹരമായ പ്രണയം. പ്രേണയിക്കാത്തവർക്കും polum e song കേട്ടാൽ verudhe എഗിലും onn പ്രേണയിക്കാൻ തോന്നി pogum.
@naisiyafathima6 жыл бұрын
Who is watching this song in 2019 what a splendid feel❤️
@navabshan54765 жыл бұрын
naisiya fathima ✌
@shamseerc37925 жыл бұрын
Hi
@vaheedavahid22865 жыл бұрын
Ever romantic song....nostalgic
@mahammadjabeer47275 жыл бұрын
naisiya fathima , feel my first and last love college life😔😔!
@ashkerashebaashker63554 жыл бұрын
No love in life💖 but know love feeling in this song
@shabanass31855 жыл бұрын
പോയ കാലത്തിന്റെ വിങ്ങലുകൾ ഓർമ്മ വരുന്നു...... നൊസ്റ്റാൾജിയ.....
@kabeerkabeer92755 жыл бұрын
Syed Muhammad അതെ
@shabanass31855 жыл бұрын
@@kabeerkabeer9275 🙂
@mujukarayad2 жыл бұрын
കഴിഞ്ഞു പോയ കാലവും കൊഴിഞ്ഞു പോയ പ്രണയവും ജീവിതത്തിലെ വസന്തങ്ങളായിരുന്നു.. ഇനി ഒരിക്കലും തിരിച്ചു വരാത്ത വസന്തകാലം... കൈമോശം വന്നുപോയ ആ നല്ല കാലത്തിന്റെ ഓർമ്മകൾ ഇന്നും ഹൃദയത്തെ നുള്ളി വേദനിപ്പിക്കുന്നു...
@sirajushalu66364 жыл бұрын
2021 ഇൽ കേൾക്കുന്നവരുണ്ടോ 😍😍😍😍😍😍വെറുതെ ചോദിച്ചതാ...... എത്ര വർഷം ആയാലും ഈ പാട്ടൊക്കെ മലയാളികളുടെ favorite ആയി ഇവിടെ ഉണ്ടാകും എന്നറിയാം 😍😍
@akhilkrishna71175 жыл бұрын
പാട്ട് കേട്ട് കമന്റ് വായിക്കുമ്പോൾ കിട്ടുന്ന feel അത് പറഞ്ഞറിയിക്കാൻ പറ്റില്ല OLD IS GOLD
@muneebmuthu5 жыл бұрын
എന്നും മരിക്കാത്ത സോങ്‌സ് listil ഇതും😍🌷🌹👌✌💪
@newmanjacob862 Жыл бұрын
എനിക്ക് ഈ പാട് ഒരുപാട് ഇഷ്ടം ആണ് ഇതുപോലെ ഉള്ള സോങ് ഇപ്പൊ കേക്കാൻ പോലു ഇല്ല ഈ സോങ് കേക്കുപോൾ
@wizardgirl34972 жыл бұрын
2022 ൽ കേൾക്കുന്നവരുണ്ടോ??? ❤️.. ആ വരികൾക്കൊക്കെ എന്താ ഭംഗി ❤️
@anooppjacobjacob77873 жыл бұрын
ആഹാ എന്താ ഫീൽ അടിപൊളി.
@muhammedaslam12593 жыл бұрын
വിഥു പ്രതാപ് ഫാൻസ് ഉണ്ടോ
@pranavpranav52103 ай бұрын
ചെറുപ്പത്തിൽ കെട്ടാത്ത ഇപ്പോൾ കേൾക്കുബോൾ പഴയ കാലം ഓർമ വരുന്നു ❤
@sreeragssu3 жыл бұрын
Dewdrops ല്‍ മിക്കപ്പോഴും എല്ലാ എപ്പിസോഡിലും ഒരിക്കല്‍ ഈ പാട്ട് പ്ളേ ചെയ്യാറുണ്ടായിരുന്നു... ഈ പാട്ടിന് അന്നേ കുറെ ഫാന്‍സ് ഉള്ളത് കൊണ്ടാവാം ♥