Food കഴിക്കുമ്പോൾ ഇങ്ങനെ ആസ്വദിച്ചു കഴിക്കണം.... പ്രവീൺ ചേട്ടൻ expression.... 🤤😘
@PremalathaPv-ow9ng8 ай бұрын
Correct 🥰
@FathimasameerFathi8 ай бұрын
Crct
@shamnashamna82168 ай бұрын
ബിരിയാണി ഉണ്ടാക്കുമ്പോൾ മുളക് പൊടി ചേർക്കാതെ എരിവിന് പച്ചമുളകും കുരുമുളക് പൊടിയും ചേർത്ത് നോക്കൂ.. കൂടുതൽ tasty ആയിരിക്കും..പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കൂ... Paste ആക്കരുത്.. മസാലയിൽ മല്ലിയിലയും അല്പം തൈരും ചേർക്കണം..ഞങ്ങൾ മലബാർ side ൽ അങ്ങിനെയാണു.ണ്ടാക്കുന്നത്.. അതുപോലെ മസാല അടിയിൽ നിരത്തി rice മുകളിൽ layer ചെയ്ത് dum ചെയ്യണം..👌🏻next time ഇങ്ങിനെ ഒന്ന് ഉണ്ടാക്കി നോക്കൂ... Difference അറിയാം
@henzamehrin46678 ай бұрын
Yea kidlo aavum try aakk guys❤😊
@otis3348 ай бұрын
ബിരിയാണി മസാലയിൽ ആണോ തൈര് ചേർക്കേണ്ടത് അതോ ചിക്കൻ മാരിനെറ്റ് ചെയ്യുന്ന മസാലയിലോ
@shamnashamna82168 ай бұрын
@@otis334 സവാളയും തക്കാളിയുമൊക്കെ വഴറ്റിയതിൽ
@otis3348 ай бұрын
@@shamnashamna8216 എനിക്ക് ബിരിയാണി വയ്ക്കാൻ അറിയില്ല. ചെയ്തു നോക്കണം എന്നുണ്ട്. കുക്കറിൽ വച്ചാണ് ആക്കുന്നതെങ്കിൽ അരി വേവാൻ എത്ര വിസിൽ വരണം. ഇതിനെ പറ്റി ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@shamnashamna82168 ай бұрын
ബിരിയാണി കുക്കറിൽ വെക്കുന്നതും dum ചെയ്തു വെക്കുന്നതും taste ൽ നല്ല difference ഉണ്ട്ട്ടോ...1 wistle മതി
@mubarakrocky52858 ай бұрын
Kochu chettan fans like adi
@chinnuu20558 ай бұрын
❤
@aksharaslittleworld15008 ай бұрын
❤
@Aryanandaaaaaa8 ай бұрын
Kochu....😽💖!!
@anjukbiju21628 ай бұрын
❤❤❤❤❤❤
@Abhirami-e7w8 ай бұрын
Kochuuu😩🫴
@Anjanasaji_59838 ай бұрын
That 11:56 moment....പ്രവീൺ ചേട്ടാ ഇങ്ങള് കൊതിപ്പിച്ച് കളഞ്ഞല്ലോ.... ചേട്ടൻ fud ആസ്വദിച്ചു കഴിക്കുന്നതുപോലെ കഴിക്കാൻ ആ വീട്ടിലെ മറ്റാർക്കും കഴിയില്ല...ചേട്ടൻ കഴിക്കുന്നത് കാണാൻ ൻ്റെ മോനേ വേറെ level ആണ്... When u eat my expression is literally lyk this...🤤😂 I prefer fish more than chicken
@threz_binz86658 ай бұрын
I felt muru chechi like a cute baby while complaining😂😂❤❤❤❤ muru chechi kochu chettan combo best anu❤❤❤ Edited : thanks for 238 likes❤❤
@Minato293998 ай бұрын
Family kidu ❤enthoru snehama ❤god bless u all ❤❤❤❤❤
@Hrithu-jp8gi8 ай бұрын
😅😅😅😅
@thanmayasach4018 ай бұрын
Satyamm tannee😅😅
@riffaa_ka8 ай бұрын
നോമ്പ് തുടങ്ങാറായി. ഒരു നോമ്പെടുത്തു നോമ്പുതുറക്കുന്നതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ 😍😍😍ഈ ഫാമിലിക്ക് എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ 😍😍❤
@queen_bee82148 ай бұрын
@jackksparroww so try chyyne en ntha prblm ..jst fr entrtmnt 🤜🤛
@sadhamazi52868 ай бұрын
@jackksparroww ഞങ്ങളും ഹിന്ദുസ്ഥാനി കൾ തന്നെ
@sadhamazi52868 ай бұрын
@@queen_bee8214 avar cheyyum bro avark muslimsumayi nalla relation und achante vishama gattangalil achanu thaangaayi ninnath achan odikunna vandiyude muthalali oru ikka aanu pazhayath onnum marakatha nalloru family aanu ath so avark nompum muslimsum onnum anyath alla
@ithusvlog36668 ай бұрын
Yes athu cheyithal nalla kariyam ❤
@JamshiJamshi-o8u8 ай бұрын
6 മണി ആകാൻ കാത്തിരിക്കും നിങ്ങളെ വീഡിയോക്ക് വേണ്ടി അത്രക്കിഷ്ടാ നിങ്ങളെ അമ്മ അച്ഛൻ വേറെ ലെവൽ 😋😋😋😋😋 ഫിഷ് ബിരിയാണി
Sathyam parayallo gyuz ninghlde family vere level anh... Ippo mrudulachechi koodi vannappo kurachoode set ayii... Love you all.. 🤍
@mubeenamubeena50628 ай бұрын
എല്ലാവരെയും കൂടി പാചകം ചെയുപ്പോൾ നല്ല രസമായിരിക്കും❤ കാണുപ്പോൾ തന്നെ കഴിക്കാൻ തോനുന്നു😊
@Aachryaprashant128 ай бұрын
Your thinking is delibrate and cruel 😢Save animal save earth❤
@queen_bee82148 ай бұрын
@@Aachryaprashant12pls go veg😌💃
@2ADHARVCK60048 ай бұрын
@@Aachryaprashant12but they are so tasty, couldn't wait to eat beef biriyani tonight🤤
@Aachryaprashant128 ай бұрын
@@2ADHARVCK6004 just for the taste of tonge you are killing a cow, goat and cock 😡 shame on you life 😡😡🤬
@avnthikaaa8 ай бұрын
Korach dhevasayit eppa KZbinil keriyalum ningada videos ann kanunath.. Family aa oru bond aan enik istham... ♥️✨️
@sithusworld662 күн бұрын
ഇവരുടെ പ്രശ്നങ്ങൾക്ക് ശേഷം ഇത് കണ്ടപ്പോൾ 😢😢സത്യത്തിൽ ഇവർ നല്ല സ്നേഹത്തിൽ കഴിഞ്ഞവർ തന്നെയാണെന്ന് തോന്നുന്നു. പിന്നെ എന്തെ പറ്റിയെ ആവോ 🤔
@AnamikaR.M-hq2lr8 ай бұрын
മൃദുല ചേച്ചീടെ skin care video ഇടോ. ചേച്ചി already ഞങ്ങളുടെ സുന്ദരി ചേച്ചിയാ. ഇപ്പൊ ചേച്ചി ഓരോ ദിവസം കൂടും തോറും കൂടുതൽ സുന്ദരിയായി വരുകയാണ് 🤩🤩🤩🥰🥰🥰😘😘😘❤️❤️❤️💞💞💞
@ChaithraAnu-p4s8 ай бұрын
Ath aa chettan santhoshathode nokkunnonda😃😍sundari aayi irikkunnee❤️❤️😃
@ancysijo75158 ай бұрын
മൃതുലയ്ക്കു മനസ്സിന് സന്തോഷമുണ്ട് ഹാപ്പി ഫാമിലിയല്ലേ കിട്ടിയത് അത് തന്നെയാണ് സൗന്ദര്യം കൂടുന്നത് ഏറ്റവും വലുത് സന്തോഷമാണ് മോളെ
എൻ്റെ മോളുടെ പേര് ദ്രുവലക്ഷ്മി എന്നാണ് മോൾക്ക് നിങ്ങളെ എല്ലാവരേയും ഒരുപാട് ഇഷ്ട്ടമാ എപ്പോഴും നിങ്ങളുടെ വീഡിയോസ് കാണണം കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണും 5 വയസ്സേ ഉള്ളൂ ആൾക്ക്
@parvathys11208 ай бұрын
The things i like about this channel.. Ivar ellam real ayit anu kanikunnath. Vlogs n vendi artificial onum illaa. Pinne double meaning jokes angne oru negativeum illa ivark. Pure ayit ulla family vlog ❤️ keep this guyz
പ്രവീൺ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടി ❤❤❤❤. ഫാമിലി സൂപ്പർർർ 😍😍😍😍🥰🥰🥰🥰
@adhrinathanunnayakv63158 ай бұрын
നിങ്ങളുടെ വീഡിയേ എല്ലാം സൂപ്പറാണ് എന്റെ മക്കൾ എന്നും നിങ്ങളുടെ ചലഞ്ച് വീഡിയേ കാണും കുറെ ചിരിക്കും എല്ലാവരും സൂപ്പറാണ്
@user-er2ut8kc2n8 ай бұрын
Exam aayathukond ningalde videos onnum kanan pattiyilla pakshe ellam inn oru dhivasam kond kand theerth ee family ne orupad ishttanu ningalude oro videos inum kathirippanu ❤ Ammaye orupad ishttaa...😚🫂ningale ellarem ishttaaa😊💗
@yyyo_bueaty.8 ай бұрын
ഇനിയും കുക്കിംഗ് വീഡിയോ ചെയ്യണം നിങ്ങളുടെ വീഡിയോ മൃദുല ചേച്ചിയുടെ രസം ഞാൻ ട്രൈ ചെയ്തു അടിപൊളിയായിനി എല്ലാവർക്കും ഇഷ്ട്ടപെട്ടു ഇതും ട്രൈ ചെയ്യണം നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് 💗🤝🏻🥰
@Amaan-x8h8 ай бұрын
ഇവരുടെ സ്ഥിരം പ്രേക്ഷകർ come on guyss 🥰🥰😘....... Kochu chetane ഇഷ്ടമുള്ളവർ like addii 😘😘😘😘❤❤🥰🥰
@fathimaa___fathimaa8 ай бұрын
ബിരിയാണിയിൽ മുളക് podi ചേർക്കാതെ എരുവിനു കുരുമുളക് പച്ചമുളക് ചേർക്കുക സൂപ്പർ ആയിരിക്കും
Amma enne vayakum paraju nulli Le Amma : evalkkku pranthayi 😅
@arshimanath76688 ай бұрын
Ohh nalla chali 😂
@anuabhi7928 ай бұрын
ഇന്നത്തെ വീഡിയോ super. നോമ്പു കാലത്ത് മനുഷ്യരെ കൊതിപ്പിക്കാനായിട്ട് വന്നോളും 😄😄. പിന്നെ ഒരു suggestion ഉണ്ട്. വീഡിയോ എടുക്കുമ്പോൾ camera ഇങ്ങനെ വല്ലാതെ വട്ടം കറക്കരുത്. കാണുന്ന ആ സുഖം അങ്ങു പോകും. തല കറങ്ങുന്ന പോലെ 🙄.
@khadeejakhadeeja-e8w8 ай бұрын
Chettathiyamma and kochu chettanteyum bond orupad eshdamaan ❤❤❤
@AswathyAchu-i4c8 ай бұрын
മൃദുല ചേച്ചിയുടെ Skin care video ഇടണേ plzz
@rahulr21418 ай бұрын
Everyone needs a house to live in , but a supportive family is what builds a home " 🎉❤ This family always example for everyone 🫰lots of love 💕
@vidyaabilash75268 ай бұрын
അച്ഛനെ ഒരു പാട് ഇഷ്ടം ❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️🥰💖അച്ഛൻ സൂപ്പർ ആണ്അച്ഛൻ ഫാൻസ് 🥰🥰🥰💖
@AlonaAlona-t7w8 ай бұрын
അപ്പൂപ്പനെ നിങ്ങൾ എന്താ ഇപ്പോൾ വീഡിയോ എന്നെ കൊണ്ടുവരാത്ത അപ്പൂപ്പന്റെ ഫാൻസ് ഉണ്ടെങ്കിൽ ലൈക് അടി ❤❤
@simijoseph55248 ай бұрын
Niraharam kazhinjathinte ksheenam theerkunu😂😂orupadu orupadu ishtamnu ee family ❤❤❤
@basitvlog27298 ай бұрын
Eda kochukutta ente mon ninte big fana njanum new sub aanu njangal kure videos ippol kandu kazhinju mone kochuttaaa
@maryjohnbritto44552 күн бұрын
എന്ത് സന്തോഷമായിട്ടാണ് കഴിഞ്ഞിരുന്നത് ഇപ്പോൾ കാണുമ്പോൾ നല്ല സങ്കടം ഉണ്ട് ഇതിന്റെ ഒരു ആവശ്യമില്ലായിരുന്നു വഴക്ക് പുറത്തറിയിക്കാൻ പാടില്ലായിരുന്നു.😢😢
അയ്യോ പൊരിച്ചു,. കാണുബോൾ തന്നെ കഴിക്കാൻ ഒരു ആഗ്രഹം തോന്നും. Love you family 💖
@ramakrishnannair88788 ай бұрын
Appupane entha videosil koduverathe
@shiju1008 ай бұрын
Mrudula Praveen Pranav അമ്മ അച്ഛൻ Video 👌🏻👌🏻
@shif___na1238 ай бұрын
Muru Praveen kochu adipoli aaan. ammayum achanum ❤❤ super aaan videokk vendi waiting aayirunnu❤❤❤. Ella divasavum rand videos okke ittoodeee adipoli videos aan
@shamnashan-rw3yb8 ай бұрын
ഫ്രഷ് മീൻ ആയതുകൊണ്ടാണ് ഇത്ര അടിപൊളി ആയിട്ട് കട്ട് ചെയ്യാൻ പറ്റുന്നത്.
@smitha97288 ай бұрын
Your family bond ❤❤❤❤😊😊 Chattens and chechi is so lucky to get a family like this and this is why l love this family and also your this video is good 👍👍❤❤❤😊😊😊 Iam addicted to your videos and those who want the next challenge with mridula chechi please like ❤️
@Aswathi6528 ай бұрын
🥰
@harshinaachu14638 ай бұрын
Manjumal boys kandu vannu video kannuna njan adipoli film❤️❤️
@muhammedsinanas96308 ай бұрын
Katta waiting ayirunnu videon......favourite family🥰❤️
@muralikotoor75728 ай бұрын
അച്ചാച്ചനെ ഉൾപ്പെടുത്തണം വീഡിയോയിൽ
@Itz_meprasida8 ай бұрын
Just awesome family 💕🥰Aaa bond....nyce aytolla film experience presentation 🫶❤️
@DelightfulOutdoors-oe3pn8 ай бұрын
അമ്മയുടെ ആ ചിരി കാണാൻ സൂപ്പറാ 😍 അമ്മ fans ❤️
@bhagyalakshmisabu76898 ай бұрын
Hostel students like 😢
@neebajacob55798 ай бұрын
Aa chettante karuthal..oru va aniyanu koduthath kandapo manasu niragu❤
Now your are the best family vloger ennullavar like pls❤❤❤❤❤❤❤❤❤❤
@vishnum51168 ай бұрын
Eniki ishdam avidethe achane ammane aaanuuu🥰🤗💚
@thayifaaliptthayifaalipt38228 ай бұрын
Hi all... Ningalde vedio kaanaan nalla rasamund... Adupole kochu chettayi ne kaanumpol ippoyathe Bollywood singer sachet ne pole und kaanaan...
@Rhna1458 ай бұрын
Manjummal boys kanditt 1 week ayyi ippozhum hang over mareettlla❤
@ashishareji27698 ай бұрын
Actually njn ano aa fish biriyani kazhiche nna vicharm nte vayil vere taste vnnn Love u family❤❤❤ Pine majummel boys oru raksha ilh must watch annn💯💯💯💯❤️❤️
@SunilKumar-d8p3v7 ай бұрын
I love fish biriyani ❤ and my favourite movie is manjummel boys ❤😊
@thazneemrahman1238 ай бұрын
Again and again ... Masha Allah 😁 Ningade family vibe superb 🥰🥰 Touchwood ❤️.. praveen chettan kazhikkana kanditt ente vayilaa kappalodiye 😀😝😋
@anurenjikk63508 ай бұрын
Ithile review kand poyathan manjummel boys ethadaa cinima premalu kaanan vevh nikkumbol aan ningle review kette adipoli movie🤍
@naifmuhamednaifnizam8 ай бұрын
Crocs itt muru chethuvahnalll... 😁😄😅
@anamikaanamika53278 ай бұрын
എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിക്കുന്നേ കാണാൻ നല്ല രസം ഉണ്ട് ❤️🥹നിങ്ങളെ കാണുമ്പോൾ ശരിക്കും അസൂയ തോന്നുന്നു ❤🔥❤🔥❤🔥നിങ്ങൾ fish biriyani കഴിക്കുന്നേ കണ്ടപ്പോ ശരിക്കും വായിൽ നിന്നും വെള്ളം വന്നു 😜😁❤️❤️നിങ്ങളെ ഒന്ന് നേരിട്ട് കാണണമെന്ന് ഉണ്ട് 🥰ഒരുമിച്ചു നിന്ന് എല്ലാവരുടെയും കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ഉണ്ടയിനു 🥺❤🔥❤🔥