ലോക പുകയില വിരുദ്ധ ദിനം മെയ് 31 ആണ്. Video യിൽ mistake ഉണ്ട് Sorry, it was an editing mistake 🙏 😊
@priyakrishnan24678 ай бұрын
സത്യസന്ധമായി പറയുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ❤. Questions selection super perfect👍🏻
@GKMalayalamYT8 ай бұрын
❤️
@psctipandtricks20364 ай бұрын
ഒരായിരം നന്ദി 🙏🙏🙏❤️🥰
@mrudhulapv58659 ай бұрын
Good class❤
@VishnuANIL-rg3lh8 ай бұрын
Nice class Maamm ❤
@SreejaPrasad-xu6ig8 ай бұрын
Selective current affair thanks
@GKMalayalamYT8 ай бұрын
🥰
@theerthahhh7 ай бұрын
👌🙏🙏🙏
@balanmk5009 ай бұрын
👍👍👍❤
@dhanya-cf9uh5 ай бұрын
Two time repeat cheyyumo🙏🙏
@GKMalayalamYT5 ай бұрын
Video യുടെ സമയം കൂടുതൽ ആകും അതുകൊണ്ടാണ് രണ്ടുപ്രാവശ്യം പറയാത്തത് ❤️
@Kavitha-i7t9 ай бұрын
കൊള്ളാം.❤
@amruthas22927 ай бұрын
World no tobacco day is may 31st.
@GKMalayalamYT6 ай бұрын
Yes you are correct 👍 Sorry, it was an editing mistake🙏 ❤️
@midhunktkl89498 ай бұрын
❤❤
@achuv10977 ай бұрын
✌️✌️
@ammurajan46323 ай бұрын
Paris Olympics flag picha answer correct aano
@GKMalayalamYT3 ай бұрын
2024 പാരീസ് ഒളിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയെന്തിയ കായിക താരങ്ങൾ? പി വി സിന്ധു (ബാഡ്മിന്റൺ താരം) അചന്ത ശരത് കമൽ (ടേബിൾ ടെന്നീസ് താരം) 2024 പാരീസ് ഒളിമ്പിക്സിലെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയെന്തിയ കായികതാരങ്ങൾ? പിആർ ശ്രീജേഷ്, മനു ഭാകർ (ഷൂട്ടിംഗ് താരം) ❤️
@raghuraghunath63833 ай бұрын
Tgs
@ajcreations71978 ай бұрын
Jayalalitha, hemant soren okke cm ayirikke arrest cheyyapettavar alle appol kejarival aghene varum?
@GKMalayalamYT8 ай бұрын
ഹേമന്ത് സോറൻ ജയലളിത ലാലു പ്രസാദ് യാദവ് ഉമാഭാരതി ഇവരെല്ലാം അറസ്റ്റിനു മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട മുൻ മുഖ്യമന്ത്രി ജയലളിതയാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഭരണത്തിലിരിക്കെ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജരിവാൾ ❤️
@ajcreations71978 ай бұрын
Thank u 💓
@neethususanth8478 ай бұрын
18ആണോ 19 ആണോ ലോകസഭ election
@GKMalayalamYT8 ай бұрын
18-മത് ലോക്സഭാ തിരഞ്ഞെടുപ്പാണ് 2024-ൽ നടക്കുന്നത് 😊