വീണ്ടും ഒരുവട്ടം കൂടി വന്നു,, കണ്ടു സന്തോഷമായി....... മാമനോടൊന്നും തോന്നല്ലേ 😊😊😊
@sadiogaming11074 жыл бұрын
നല്ല loft മുഖി ഇഷ്ടം 😍
@kpnson20874 жыл бұрын
Simple birds സും ന്യായമായ വിലയും, ഇത് പോലെയുള്ള ബ്രീഡർ മാർ ആണ് നമുക്കാവശ്യം, thanks nibin ബ്രോ 😍😍😍
@mohammedfahiz93294 жыл бұрын
നിബിൻ ചേട്ടനെ എനിക്ക് തുടക്കത്തിൽ മുതലേ അറിയാം. നിബിൻ ചേട്ടൻ കയ്യിൽനിന്നും ഒരുപാട് പ്രാവുകളുടെ കളക്ട് ചെയ്യാൻ സാധിച്ചു. Nibin ചേട്ടൻ ഉയിര്❤️
@nikhiltm52334 жыл бұрын
Nibin maas
@AandB_family4 жыл бұрын
Nibin chettante Contact number tharaaamo ???
@NibinAugustine4 жыл бұрын
9495533825
@mohammedfahiz93294 жыл бұрын
@@nikhiltm5233 ❤️
@nasvlog98024 жыл бұрын
അടിപൊളി സൂപ്പർ സാദാരണക്കാരന് താങ്ങാവുന്ന വില നിബിൻ ബായ് എന്റെ സ്തലം ചേളാരി കാലിക്കറ്റ് യൂനിവേയ്സിറ്റിക്കടുത്താണ് ഈ പ്രദേശത്ത് ഏതെങ്കിലും ബ്രീഡേയ്സിനെ അറിയുമോ എനിക്ക് കുറച്ച് ഫാൻസിപ്രാവിനെ സെറ്റ് ചെയ്യണം ഇപ്പോൾ ഗൾഫിലാണ് അടുത്ത് നാട്ടിൽ വരുന്നുണ്ട് ഗൾഫിൽ വരുന്നതിന് മുംമ്പ് 100 ഓളം നാടെൻ പ്രാവിനെ വളർത്തിയിരുന്നു ഫാൻസിയലേക്കുള്ള സ്റ്റാട്ടിങ്ങിലാണ് പ്രവാസി ആയത് ഒരു പെയർ ഫാൻട്ടൈലും ഒരു പെയർ ലാഹോറിയും ഉണ്ടായിരുന്നു അതിൽ കുഞ്ഞുങ്ങളുണ്ടായപ്പോയേക്കും ഗൾഫിലേക്ക് പോരേണ്ടിവന്നു എല്ലാതിനേയും വിറ്റുകാലിയാക്കി
@azmkuttyvlog11493 жыл бұрын
പ്രാവിന്റെ വിസ്മയം ലോകം കണ്ണണമെകിൽ താ ഇങ്ങോട് പോരാ.... കാണാത്ത ഒരുപാട് നല്ല വീഡിയോ തപ്പി ഞാൻ 👌
@mujeebemadeena16574 жыл бұрын
സൂപ്പർ ചേട്ടൻ നന്നായി കാര്യംങ്ങൾ പറഞ്ഞു തരുന്നുണ്ട് സൂപ്പർ ലോഫ്റ്റുമ് വിലയും കൊഴപ്പംമില്ല കോളിറ്റി പറഞ്ഞു റൈറ്റിൽ കൊല്ലുന്നില്ല 🙏❤👍
@alanjoseph42344 жыл бұрын
Cages are clean and well arranged
@sibinsibin88184 жыл бұрын
അടിപൊളി ലോഫ്റ്റ് ,വില കുറവിൽ ക്വാളിറ്റി ഉള്ള പ്രാവുകൾ ,എല്ലാം ഭംഗി ആയി പറഞ്ഞുതന്ന ജാഡയില്ലാത്ത ചേട്ടൻ ,കിടു ആയിട്ടുണ്ട് നിബി
@C_A_S_I_O_4 жыл бұрын
വീഡിയോ പൊളിച്ചു ചേട്ടാ ഈ മേഖലകളിലേക്ക് വരുന്നവർക്ക് ഒരു ഇൻസ്പിറേഷൻ ആണ്....
@skrloft94364 жыл бұрын
അടിപൊളി video ആണ്. സാമ്പത്തിക പരമായിട്ടുള്ള ചില അറിവുകൾ എല്ലാവർക്കും കിട്ടിക്കാണും എന്ന് വിചാരിക്കുന്നു. ഇനിയും പ്രധീക്ഷിക്കുന്നു
@breederteams4 жыл бұрын
Nibin ഏട്ടാ, നിങ്ങളും നിങ്ങളുടെ videos ഉം പോളിയാണ്. ഞാൻ എല്ലാ videos ഉം miss ചെയ്യാതെ കാണലുണ്ട്, ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@yez_ananthan97064 жыл бұрын
ചെറിയ birds നല്ല ക്വാളിറ്റി സാധാരണക്കാരന് താങ്ങാവുന്ന വില കിടുവേ ❤️
@anshadkarunagappally58764 жыл бұрын
പ്രാവ് വളർത്തൽ രംഗത്തു സ്ത്രീകൾ വരണം മാതൃക ആണ് ഈ സഹോദരി. ബിഗ് സല്യൂട്ട്
@alwinreji96984 жыл бұрын
ഇത് വരെ നാടൻ പ്രാവ് മാത്രം വളർത്തിയിട്ടൊള്ളു എങ്കിലും ബാക്കി ഉള്ളവയെ പറ്റി പഠിക്കാൻ വീഡിയോ ഉപകാരപ്പെട്ടു thankyou
പിന്നേ ഏറ്റവും ഇഷ്ടം മായത് ചേട്ടൻ പോസ്റ്റ്ഴ്സിന്റെ മൊട്ട കളയാതെ മറ്റുള്ളവർക് കൊടുക്കും എന്ന് പറഞ്ഞതിൽ വളരെ സന്തോഷം ഒരു സല്യൂട് നമ്മുടെ നാട്ടിൽ ഒന്നും ഒരാളും കളഞ്ഞാലും കൊടുക്കൂല
@sebastianpulinthara51764 жыл бұрын
Congratulations to Vipin ,loft maintained very well.Good collection of quality birds. Nice Video.
@sharongonsalvez38844 жыл бұрын
Super video......😍👏 Satin um fantail um okke onninonne mecham..... Keep going with these types of awesome videos....
@vippetslovervippetslover27594 жыл бұрын
പ്രാവാണ് ജീവിതം എന്നുള്ളവർ ലൈക്അടിക്കുക
@swarajkrishna80454 жыл бұрын
പ്രാവിൻ കൂട് വീട്ടിൽ നല്ലതല്ല എന്ന് പറയുന്നു. ഇതിനെ പറ്റി വല്ലതും അറിയോ
@manavmkk35784 жыл бұрын
Nibin Etta video Poli eniyum ethepolulla nalla videos prathikshikunnu
@farhaanfarook60284 жыл бұрын
The faintail's are awesome
@Pegions-factory4 жыл бұрын
അധികം റേറ്റ് ഇല്ലാത്ത എന്നാൽ നല്ല ക്വാളിറ്റി ഉള്ള ഒരു നല്ല ലോഫ്റ്റ് വീഡിയോ.... thakz nibin chettA...
Valare nalla video, super. Informative video. Poli collections.
@anandhureghukumar59834 жыл бұрын
Nibin bro video super aayittund, valare vishadamaayi thanne ella karyangalum parayunnund, njan oru help chodichitt onnum paranjilla kurach bird ne set cheyyanayitt?? ❤️❤️❤️
@NibinAugustine4 жыл бұрын
Nokam bro
@anandhureghukumar59834 жыл бұрын
@@NibinAugustine thanks broo❤️❤️❤️
@VIBI_WORLD4 жыл бұрын
Birds and cage setup are good 🤩
@muhammedkuttymk49944 жыл бұрын
Adipoliyane nibi chettante vedio krittya samayath kanunnavar like adi
@amaljinan10744 жыл бұрын
Njanum pravine valarthunnund 2 nadan pravund nibin chettante video kand inspiration aayittad prav valarthan thudangiyath
@sajijames74964 жыл бұрын
Aadhyam thanne aa chechikk oru salute .. Pinne ithu nalla loftaattoo njan gale polullavark nallla oru loft aaan main priese thanks for this wounder full loft visit video nibinchettta
@swarajes25224 жыл бұрын
Nibin chettante puthiya video kaanaan vendi kaathirikka .adipoli chetta video polichu
@jalajababu97774 жыл бұрын
നിബിൻചേട്ടൻ ഇടുന്ന videos കണ്ടാൽ നമ്മുക്കും ഇതുപോലെ തന്നെ ചെയ്യാൻ തോന്നും
Oro episodes varumpozhum venalkaaalath mazha varunnapoleya namukk athrakk santhosham Oro video kaanumbol skip adikkkaame thonnunnilla
@abhishekcg74444 жыл бұрын
Nice video bro adipoli, katta support
@muhammedafrinshafi56284 жыл бұрын
Nibin chetta ningala video pwoliyaan iniyum video upload cheyyanam nanjn chettanta ellaa videoyum kaanaarund pwoliyaan
@fathimaep91204 жыл бұрын
Adi poli polich thagarth vere level
@meinfokaran53234 жыл бұрын
😍😍😍😍😍😍😍😍😍നല്ല വൃത്തിയുള്ള cage സിസ്റ്റം. ആരോഗ്യം ഉം സ്മാർട്ട് ബൈഡ്‌സ് ഉം. 😍😍😍😍😍😍😍😍😍😍😍😍😍😍😍
@adithyankichu29744 жыл бұрын
Poli birds specialay fantails
@faizimuhammad19744 жыл бұрын
നല്ല വീഡിയോ ചേട്ടാ കുറച്ചു സംശയം മാറി❤❤❤
@sakkeerriyadh13034 жыл бұрын
ഹായ് ചേട്ടൻ. ഗുഡ് വീഡിയോ.
@arvindhebbal433 жыл бұрын
Nice collection
@petsworld93964 жыл бұрын
Poli വിഡിയോ. എല്ലാ കാര്യവും നന്നായി മനസിലാകുന്നു
@Panimooleswari4 жыл бұрын
Your video relese my stress get a peace full moment
@arshadyt82034 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് brooo
@ahammedihthisham44614 жыл бұрын
Information from your vedio is very useful
@mohammedmkc55794 жыл бұрын
Nibin bro your are very amazing you are video is very super you are video clarity is very excellent you are video look and I also by a small pigeon you are so brilliant 😍😍
@nesriya.a.s44983 жыл бұрын
Poli❤️❤️
@njrgamingyt64684 жыл бұрын
പൊതുവെ എല്ലാ ജീവികളെയും ഇഷ്ടം ആണ് but ന്റെ പ്രാവിനെ പൂച്ച പിടിക്കാൻ തുടങ്ങിയപ്പോൾ പൂച്ചയെ ഞാൻ അജീവനാന്താ ശത്രു ആയി പ്രഖ്യാപിച്ചു 😡😡😡
@NibinAugustine4 жыл бұрын
Me too
@anaspa86244 жыл бұрын
പൂച്ചയെ വലിയ എലികെണി വച്ച് പിടിച്ചു നാട് കടത്തുക
@justthink87464 жыл бұрын
ഞാനും ,മുയലിനെ വളര്‍ത്താന്‍ തുടങ്ങിയപ്പോ ചേരയെ കൂടി ഞാന്‍ ശത്രു ഗണത്തില്‍ ഉള്‍പെടുത്തി
@sangeethasangeetha96244 жыл бұрын
Sathyam
@ashwatpv88823 жыл бұрын
Me too
@wanderlustboy68404 жыл бұрын
This video shows how can someone make money from pegions....if they are interested ❣
@vishnugokul9434 жыл бұрын
എന്തോ mukhi പ്രാവ് ന് ഒരു പ്രത്യേക ഭംഗി ആണ് ❤️❤️
@aravinds90624 жыл бұрын
Chetto pravukal ellam kollam Super adipoli Video. Super
@aneesaboobacker72034 жыл бұрын
nalla clean loft good video😍😍😍
@anaskt69354 жыл бұрын
ചേട്ടോ സൂപ്പർ വീഡിയോ നിങ്ങൾ സൂപ്പർ ആണ്
@examtension60324 жыл бұрын
Kidukachii video
@vishnuos34364 жыл бұрын
Video enikku eshttapettu athukondu njan 👍cheythu
@muhamadsinan17804 жыл бұрын
ഒന്നും പറയാനില്ല അടിപൊളി വീഡിയോ
@farhooskitchen91414 жыл бұрын
Loft പൊളി ആണ് പിന്നെ പിന്നെ പറയണ്ട നിബിൻ ബ്രോ പൊളി വിഡിയോസും പൊളി
@gameranounymous11644 жыл бұрын
Super loft അടിപൊളി
@anaspa86244 жыл бұрын
ഇന്നലെ എന്റെ മുഖി മെയിൽ പറന്നു പോയി. ഞാനും എന്റെ 7വയസുളള മകനും പുറകേപോയി തപ്പി കണ്ടു പിടിച്ചു വരുംപോൾ പുറകിൽ നിന്നും ഒരു ചോദ്യം നിനക്കൊനും ഈ പ്രാന്ത് മാറിയിലേ എന്നു. നോക്കിയപ്പോൾ എന്റെ അയൽവാസിയും എന്റെ കൂടെ പടിച്ച കൂട്ട്കാരി ഭർത്താവിന്റെ വീട്ടിൽ നിന്നു നിൽക്കാൻ വന്നതാ. കയിൽ ഉള്ളത് സിൽവർ മുഖി ആണെങ്കിലും നാൻ ഒരു 5000 വിലയിണ്ടെന് കാച്ചി. പ്രാവ് വളർത്തൽ അങ്ങനെ ആ, നിർത്തിയാലും പിന്നെയും തുടങ്ങും.
@NibinAugustine4 жыл бұрын
😍😍💞
@depthpsyche85303 жыл бұрын
Ee കാര്യത്തിൽ രണ്ടാൾക്കും 7 വയസാ....❤
@appuappu.s93574 жыл бұрын
Poli video poli loft Appoyum katta support und ആലപ്പുഴക്കാരൻ
Super fantails and other birds nalle cage system Birdsinde villaum moshamilla nalle vedio
@salahudheenblog46774 жыл бұрын
സൂപ്പർ ബിഡ് സൂപ്പർ പ്ലസ് ബ്രദർ
@saifudheenk.s50984 жыл бұрын
Poli
@meinfokaran53234 жыл бұрын
All the best 👌👍💐
@blackffyt13624 жыл бұрын
Eniyum eppozhum pravintte video vennam
@muhammedafrinshafi56284 жыл бұрын
Iniyum katta support undaavum❤️❤️
@safwank75774 жыл бұрын
Thumbnail kandalariyaam Vedio poli anenne
@minijoseph47834 жыл бұрын
Poli machane
@mcsathan554 жыл бұрын
Super video 👍❤
@mrudhunmv38894 жыл бұрын
Nice collection now l have even like to collect these kind of pigeons I really enjoyed it truly
@saifshaduli72124 жыл бұрын
Simple man great birds 👌
@aflyt99554 жыл бұрын
Poli video chttan poli ☺☺☺😆😅
@bapiray7574 жыл бұрын
Thnx for such informative video😍😍, i am also a fantail fan
@sulusalmath57044 жыл бұрын
Oru തുടക്കക്കാരനായ ഞാൻ പ്രാവിനെ കളക്ട് ചെയ്യാൻ നോക്കിയപ്പോൾ പ്രാവിന്റെ വില കേട്ട ഞാൻ 😔😔😔നിബിൻ ചേട്ടന്റെ video കണ്ട് ട്ടാണ് പ്രാവ് ലഹരിയായത് കൊയപ്പമില്ല പൈസക്കില്ല പരിശ്രമത്തിലാണ് ഞാൻ. . അള്ളാഹു കൂടെ ഉണ്ട് എന്ന പ്രതീക്ഷയിൽ