IN THIS VIDEO THE VIEWERS ARE GIVEN A DETAILED PICTURE OF THE NATURE OF THE MOOLADHARA CHAKRA AND THE CHARACTERS ASSOCIATED WITH IT, WHAT WILL HAPPEN IF THE CHAKRA HAS LESS ENERGY, MORE ENERGY AND BALANCED ENERGY.
Пікірлер
@sobhavp58548 ай бұрын
വളരെയധികം അറിവു പകർന്നു തന്ന വത്സല മാമിന് അനന്തകോടി നന്ദി🙏🙏🙏
@KailashChannelMalayalam-vz6ml8 ай бұрын
WELCOME.
@vineeths25547 ай бұрын
ഒരുപാട് നന്ദിയുണ്ട് അമ്മ. ഇനിയും ഒരുപാട് നാൾ ആരോഗ്യത്തോടെയും ദീർഘായുസ്സോടെ ഇരിക്കട്ടെ🙏🙏🙏
@vijisurendran26068 ай бұрын
Thank u Amma, 🙏🙏🙏
@KailashChannelMalayalam-vz6ml8 ай бұрын
WELCOME.
@nanduvkd34098 ай бұрын
ഞാൻ പുസ്തകവും കൊണ്ടേ ഇരിക്കാൻ തുടങ്ങി.എഴുതാൻ ഈസിയല്ല പഠിക്കാൻ 🙏🙏🙏🙏അറിവിന് മുന്നിൽ പ്രണാമം ❤️❤️❤️❤️പ്രയത്‌നത്തിന് നന്ദി 🥰🥰🥰
@kailashchannel3698 ай бұрын
Thanks A LOT.
@KailashChannelMalayalam-vz6ml8 ай бұрын
WELCOME.
@shanmughavallyl96048 ай бұрын
പുതിയ പുതിയ അറിവുകൾ പറയുന്നതിന് കോടി കോടി നന്ദി
@kailashchannel3698 ай бұрын
Thanks. pl spread the message of our channel to all. I want everybody to get the benefit.
What you have heard is correct. We can't do it also, because all the chakras are inter connected.
@sreedevimenon82648 ай бұрын
Thank you tr 🙏
@PushpalethaV8 ай бұрын
Reply എന്താണ് എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു 🙏
@KailashChannelMalayalam-vz6ml8 ай бұрын
YES, YOU ARE RIGHT. WE HAVE TO ACTIVATE ALL THE CHAKRAS TOGETHER.
@sreedevimenon82648 ай бұрын
👍🙏
@bindusunil76798 ай бұрын
ചെറുപ്പത്തിൽ nonveg ഭയങ്കര ഇഷ്ടം ആയിരുന്നു. 20 yrs ഇൽ സ്വയം നിർത്താൻ തോന്നി. വീട്ടിൽ എല്ലാവരും non veg ആണ് except me. ഞാൻ ഒരു പ്രശനവും തോന്നാതെ non veg cook ചെയ്യും, but i dont feel like eating it at all... in fact i feel happy inside that i dont eat the dead bodies of animals🥰
@KailashChannelMalayalam-vz6ml8 ай бұрын
VERY GOOD DECISION. SLOWLY YOU START SHIFTING YOUR ROLE OF COOKING NON VEG ALSO SOMEBODY ELSE. COOKING ALSO HAS A BAD IMPACT ON US. IT IS SAID LIKE THAT BY LORD KRISHNA IN BAGAVAD GITA.
@sree89847 ай бұрын
Maam🙏,,.. എനിക്ക് കുറച്ചു നാൾ മുൻപ് root chakra vibration ശരിക്കും feel ചെയ്തിട്ടുണ്ട്. ഇപ്പൊൾ എനിക്ക് left കാലിനടിയിൽ same vibration feel ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ. Reply തരുമോ
@KailashChannelMalayalam-vz6ml3 ай бұрын
sorry, i missed to see ur comment earlier. there are many sensitive areas under our feet. so when u r into spirituality, these areas get more energy which u feel as vibration. nothing to worry.
may be. But now u dont have that problem , I think. just forget it.
@SvSv-m2y29 күн бұрын
Mooladhara chakra block ondennu arinju athu engine ozhivakam
@Navas-zv1gf8 күн бұрын
മാം എപ്പോഴും ആൾക്കാക് കേൾക്കാൻ ആകുന്ന കുറച്ചു സമയം വീഡിയോ സ് ആകു.... ഒരു പാട് ലെങ്ത് ബോർ ആണ് താങ്ക്സ് ചക്ര യെ കുറിച്ച് നന്നായി കെട്ടു.... ഞാൻ ഒരു യോഗ ട്രൈനെർ ആണ്..
@PushpalethaV8 ай бұрын
ചക്ര activation സാധന ആര്‍ക്കൊക്കെ ചെയ്യാം ആരൊക്കെ ചെയ്യാന്‍ പാടില്ല എന്ന് പ്രത്യേകിച്ച് പറയുന്നുണ്ടോ ടീച്ചർ? Activate ആയാല്‍ ഉണ്ടാകാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് കൂടി പറഞ്ഞാല്‍ നന്നായിരുന്നു 🙏 Clairvoyance experience ഇതിന്റെ ഫലമായി ഉണ്ടാകുമോ?
@KailashChanneltamil-yl1vi8 ай бұрын
There is no restriction as to who should do and who should not do. But these things must be learnt only from a guru. Then the guru can guide you when you get some experiences. The experiences differ from person to person.
@KailashChanneltamil-yl1vi8 ай бұрын
yes, when the 3rd eye opens, all extra sensory perceptions will happen including clairvoyance.
@rrassociates8711Ай бұрын
അമ്മേ, സാധന സ്റ്റാർട്ട് ചെയ്തു ഒരു വർഷത്തിനുള്ളിൽ അമിതമായ ലൈംഗിക ചിന്ത, നോൺവെജ് ..... ഇതു രണ്ടും താനെ ഒഴിവായി. മൂലാധാര ബ്ലോക്ക് മാറിയോ ?
@bijubalakrishnan684726 күн бұрын
എന്താണ് ചക്രം അത് എങ്ങിനെ ഉൾക്കാഴ്ച്ചയിലൂടെ കാണാം എന്തുകൊണ്ടാണ് കാണാൻ കഴിയാതെ പോകുന്നത് ഇത് കണ്ടു കഴിഞ്ഞാൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ തുടങ്ങി എല്ലാം അറിയാൻ പിന്നീട് ഞാൻ ഒരു Video ചെയ്യാം
@shanmughavallyl96048 ай бұрын
ടീച്ചറമ്മ
@kailashchannel3698 ай бұрын
yes, ????
@KailashChannelMalayalam-vz6ml8 ай бұрын
YES ?
@kiran.Deeps217 ай бұрын
കഴിഞ്ഞ ജന്മത്തിലെ Lungs അല്ലല്ലോ ഈ ജന്മം അപ്പോൾ ആസ്ത്മ എങ്ങനെ ഈ ജന്മം വരുന്നു