ഞാൻ 2 സെറ്റ് ഓർഡർ ചെയ്തിട്ട് 5 മാസത്തിന് ശേഷം ഒരു ഓർഡർ ഡെലിവറി കിട്ടി. രണ്ടാമത്തേത് കിട്ടിയതേയില്ല . പല തവണ കോണ്ടാക്ട് ചെയ്യാൻ നോക്കിയിട്ട് ഫോൺ ബിസി അല്ലെങ്കിൽ എടുക്കാറില്ലരുന്നു. പക്ഷേ മെയിൽ വഴി കോണ്ടാക്ട് ചെയ്തപ്പോ മറുപടി കിട്ടി. 2 മാസം കഴിഞ്ഞപ്പോൾ ആ ഐറ്റം കിട്ടി
@dilrajdileepkumar78757 ай бұрын
I also bought so many dresses. All got as good quality. Delivery time will be around 3 to 4 months. That they are mentioning in their website
@lathasgarden7 ай бұрын
👍
@happy383757 ай бұрын
@@lathasgarden Ordered in october and still not received
@rajimol26078 ай бұрын
ഞാൻ ഒരു ലഹങ്ങ വാങ്ങി എക്സ്പ്രസ്സ് വഴി വാങ്ങിയെ 5000+ആയി ബഹളം ഉണ്ടാക്കി വാങ്ങി അവസാനം, കിട്ടിയത് ചുള്ങ്ങി തലയിണ കവർ വെച്ചപോലെ, പിന്നെ കഴുകിയപ്പോ കളർ മൊത്തം പോയി
@lathasgarden7 ай бұрын
🙁
@jayal92217 ай бұрын
Ningal arum ntha consumer courtl case kodukathath.. alkarde cash vech ale ingane kalikunath
@Moongoddesscouturemadebyanitha7 ай бұрын
@@jayal9221agane endhelum undel alle Consumer court il complaint kodukkan pattuu , Nuna paraju kodukkan pattillalloo, 😂
@@Moongoddesscouturemadebyanitha അതിന്റെ പുറകിനു നടക്കാൻ എനിക്ക് സമയം ഇല്ല 2പ്രൊഡക്ട് കൂടി കിട്ടാനുണ്ട് അതുടെ കിട്ടട്ടെ എന്റെ 5000rs പോയി വല്ല പിച്ചക്കാർക്ക് കൊടുത്തതാണെന്ന് കരുതികൊളോളം
@jishajaychandran82157 ай бұрын
ഇത് promotion ആണെന്ന് ആർക്കും തോന്നില്ലാട്ടോ 😀
@nihalarahim83917 ай бұрын
Nice collections👍😍
@lathasgarden7 ай бұрын
Thank you 👍
@Momu6516 ай бұрын
I ordered two dresses 4 months is completed till i did not get my order
Enik kittiyathu was perfect fit. Njn ithu vare tayichu athrem perfect ayittu kittiyitilla
@NajeebaK-tz7cs8 ай бұрын
❤❤
@lathasgarden8 ай бұрын
😊👍
@FarijaSamad7 ай бұрын
ഇത്രേം delay okke വരോ drz kitaan 5 മാസം okke ഓവർ allee😳😳😳😳
@lathasgarden7 ай бұрын
Ivide ninnu dress vaghumbhol late avum..
@happy383757 ай бұрын
Ordered in october and still not received
@sandhyamadhu68148 ай бұрын
Mobile number tuarumo enikku kittiyittilla
@lathasgarden7 ай бұрын
Moongoddess website linkil click cheyumbhol SUPPORT PORTAL enna link koodi kanaam, athu select cheythu Thazhe vare scroll cheythaal avarude full address and mobile number available aneto