Moon Phases And Fishing /ചന്ദ്രനെ നോക്കി ഞങ്ങൾ പിടിച്ച ചെമ്മീൻ ...

  Рет қаралды 106,430

K&K Techs

K&K Techs

Күн бұрын

Tech & Fishing

Пікірлер: 84
@asokkumar9031
@asokkumar9031 7 ай бұрын
K&k അറിവിന്റെ നിറകുടം. Skip ചെയ്യാതെ കണ്ടിരിക്കാം. Super ആണ് 👏👏👏👏❤️🙏
@KKTechs
@KKTechs 7 ай бұрын
❤️❤️❤️❤️
@saluvarghese4835
@saluvarghese4835 7 ай бұрын
K&K എവിടെ പരിപാടി അവതരിപ്പിച്ചാലും 😂😂. താങ്കളുടെ ക്ലാസ്സ്‌ കേട്ട ഏതോ എലി ആണെന്ന് തോന്നുന്നു വല കടിച്ചു മുറിച്ചത് 😀
@AnilKumar-sv3nr
@AnilKumar-sv3nr 7 ай бұрын
കൂടനിൽക്കുന്നവർ തമാശ് കളിച്ചാൽ ഇതായിരിക്കും അനുഭവം കിയതിൽ പകുതിയിലും പോയി കഷ്ടം
@KKTechs
@KKTechs 7 ай бұрын
😭😭
@pious.jeshmajeshma6928
@pious.jeshmajeshma6928 7 ай бұрын
Super kalaki ❤❤❤❤❤🎉🎉🎉🎉🎉
@nandusurya679
@nandusurya679 6 ай бұрын
ഇത്തവണ നല്ല ലാഭം കിട്ടട്ടെ എന്ന് പ്രാർത്ഥനയോടെ ❤️❤️❤️❤️❤️❤️🙏🙏🙏♥️♥️♥️
@omanaroy1635
@omanaroy1635 6 ай бұрын
വളരെ രസകരമായ വിവരണം നന്ദി
@_LEODAS_
@_LEODAS_ 7 ай бұрын
ചമ്മന്തിയിൽ നിന്ന് ചന്തിയും മന്തിയും വേർതിരിച്ചു കൊടുക്കുന്നു 💯💯💯
@jame87885
@jame87885 7 ай бұрын
Reels comment u tube lum
@suneertk8090
@suneertk8090 6 ай бұрын
Chirikano😏
@AnilKumar-sv3nr
@AnilKumar-sv3nr 7 ай бұрын
k& Kഹാജർ✌️, ഇന്നലെ ഞാനും നാരൻ വീശാൻ പോയി മച്ചാനെ , പൊളിയാണ് പൊളി.......♥️
@KKTechs
@KKTechs 7 ай бұрын
👍😊❤️❤️
@JuvicePm
@JuvicePm 6 ай бұрын
ഞാൻ മലപ്പുറത്ത് നിന്നാണ് അവിടെ വന്നാൽ കുറച്ച് മീൻ തരുമോ?
@afsalafsalmhmd9499
@afsalafsalmhmd9499 6 ай бұрын
sry bro illa
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 7 ай бұрын
പൊളി മച്ചാനെ 🔥
@SSIZA
@SSIZA 7 ай бұрын
Videos back to fishing mood 😍😍😍... Daily video ettalum santhosham 🔥🔥
@rejijoseph7076
@rejijoseph7076 7 ай бұрын
ഞാൻ ഏതായാലും കാത്തിരിക്കുന്നത് ഇതിന്റെ അവസാനം കെട്ട് വറ്റിച്ചൊരു മീൻ പിടുത്തമുണ്ട്, ചെളിയിൽ കൂടി നടന്നൊരു പിടുത്തം. പിടുത്തമല്ല പെറുക്കിയെടുക്കൽ. അതൊരു കാഴ്ച തന്നെയാണ്. അതിന് വേണ്ടി കാത്തിരിക്കുന്നു
@KKTechs
@KKTechs 7 ай бұрын
അതേ. ..അതാണ് എനിക്കും കൂടുതലിഷ്ടം. .❤️
@akarunkumar9661
@akarunkumar9661 7 ай бұрын
സൂപ്പർ ഒരു ദിവസം ഞാൻ കൂടെ ചെമ്മീൻ കെട്ടിലേക്ക് വരട്ടെ
@shamsushs
@shamsushs 6 ай бұрын
Kk bro, edak fishing kude Onn Shradhik bro, fish pidikumboo net ellam clear akande bro, sambavam ellam ariyam Bt fish kittyille kayinjille 😊
@Mallu_night_owl
@Mallu_night_owl 7 ай бұрын
expecting more videos like this
@unboxermallu
@unboxermallu 7 ай бұрын
ചെമ്മീൻ ചാടിയാ മുട്ടോളം . പിന്നിം ചാടിയാ ചട്ടിയോളം .
@KKTechs
@KKTechs 7 ай бұрын
😊
@steephenp.m4767
@steephenp.m4767 7 ай бұрын
Super !!!!! Thanks for your super video and presentation
@KKTechs
@KKTechs 7 ай бұрын
❤️❤️❤️
@shibink7970
@shibink7970 6 ай бұрын
@SajimonChirayil
@SajimonChirayil 6 ай бұрын
നല്ല കോളാകട്ടെ ❤❤❤
@beenaanu5069
@beenaanu5069 6 ай бұрын
Super
@thomaskuttyjohnphilip9591
@thomaskuttyjohnphilip9591 7 ай бұрын
ചന്ദ്രൻകുഞ്ഞേ....... ചന്ദ്രൻകുഞ്ഞ.........😊
@sreejeshmdas
@sreejeshmdas 7 ай бұрын
K&k യുടെ മനസ്സിൽ വന്ന ₹##### പുറത്തു വന്നില്ല എന്ന് മാത്രം 😜
@madhusnair8723
@madhusnair8723 7 ай бұрын
Powli
@vineeshk5950
@vineeshk5950 6 ай бұрын
Puthiya vala upayogichu koode
@bibinbino2403
@bibinbino2403 7 ай бұрын
Aah valaku kettu ittavanea igu vidu k@k... Pari chemmeean motham chaadi poyii🤦‍♂️🤦‍♂️
@Gaming_12383
@Gaming_12383 6 ай бұрын
Njandinte valarchayum same alle vaavu anusarichallle
@mazhayumveyilum5el5i
@mazhayumveyilum5el5i 7 ай бұрын
നിങ്ങൾ ഏറ്റപ്പൊക്കത്തിന്റെ സമയത്ത് കെട്ടു തുറന്നു വച്ചു കായലിൽ നിന്നാണോ ചെമ്മീൻ കയറ്റുന്നത്. പണ്ട് ഞങ്ങൾ കണ്ടത്തിൽ ഇത് പോലെ മീൻ പിടിക്കാൻ. വേണ്ടി നെല്ലിന്റെ പതിര് വറുത്തു ഉരലിൽ ഇട്ടു പൊടിച്ചു കുറച്ച് ചാണക പൊടിയും ചേർത്ത് തൂവും. പിന്നെ ഇറക്കത്തിന്റെ സമയത്ത് മുറി തുറന്നു കൂട് വക്കും. ചെമ്മീൻ പിടിക്കാൻ ഈർക്കിൽ കൊണ്ട് അപ്പാപ്പൻ കൂട് ഉണ്ടാക്കു മായിരുന്നു. മുകളിലൂടെ ചാടി പോകുന്ന മീനിനെ പിടിക്കാൻ ചാട്ടം കെട്ടും വല കൊണ്ട്. അതിൽ കുറുവ. കരിമീൻ. വരാൽ എല്ലാം കിട്ടും
@KKTechs
@KKTechs 7 ай бұрын
കുഞ്ഞുങ്ങളെ ഇടും. .❤️
@sandeshmm8280
@sandeshmm8280 7 ай бұрын
👌👌👌❤❤❤
@SameerManuppa-j1v
@SameerManuppa-j1v 6 ай бұрын
💓👌
@gfggbxvh647
@gfggbxvh647 7 ай бұрын
Mahesh🙋👌👌👌👌🤲🤲
@arunm.v2268
@arunm.v2268 7 ай бұрын
നിങ്ങൾക്ക് അപ്പാപിയുമയി ഒരു വീഡിയോ ചെയ്യാമോ. Appappi fishing vlogs
@appujayesh6959
@appujayesh6959 7 ай бұрын
കടലിന്റെ മാകളോട് ഇതിനെ കുറച്ചു പറയല്ലേ 🤣👌
@crazyfishingadventures8747
@crazyfishingadventures8747 7 ай бұрын
Ippoal chemmente time aano Live chemeen kittumo🎣🎣🎣🎣 aanu
@SajeeshSoman-rb3ul
@SajeeshSoman-rb3ul 7 ай бұрын
👌👌👌
@UllasManiyan-ys8bq
@UllasManiyan-ys8bq 6 ай бұрын
Thakkum Alla Pakkum
@shpp3133
@shpp3133 7 ай бұрын
😍😍
@jessyseby4620
@jessyseby4620 6 ай бұрын
❤❤❤🎉🎉
@rajeevwego3906
@rajeevwego3906 7 ай бұрын
മനുഷ്യനൊഴിച്ച് ബാക്കിയെല്ലാം പ്രകൃതിയോടിണങ്ങി ജീവിക്കുന്നവയാണ് 😊 ചന്ദ്രനാണ് ചെമ്മിൻ തന്നതെങ്കിൽ ചന്ദ്രനെ പ്രാർത്ഥിക്കുന്ന എനിക്ക് ഒരു കിലോ ചെമ്മിൻ തരണം 🙏
@KKTechs
@KKTechs 7 ай бұрын
ചന്ദ്രൻ ചുമ്മാ വെറുതെ അവിടെ നിന്നേ ഒള്ളൂ. .പണിയെടുത്തത് ഞങ്ങളാ. .🫣😁❤️❤️
@jerrykumbalanghi7531
@jerrykumbalanghi7531 6 ай бұрын
😍😍😍
@d_o_p_e_r
@d_o_p_e_r 7 ай бұрын
💙
@sudheerzaman3659
@sudheerzaman3659 7 ай бұрын
❤️❤️❤️
@MohiyudheenMoithi
@MohiyudheenMoithi 7 ай бұрын
Onn live machnny sundy teju badi vannilly
@nishadrahim5380
@nishadrahim5380 7 ай бұрын
🔥🔥👍
@manumathew4172
@manumathew4172 6 ай бұрын
Teju nattil ethiyo
@artist6049
@artist6049 7 ай бұрын
K&K❤😊
@sangeethamediamusicmedia2812
@sangeethamediamusicmedia2812 7 ай бұрын
ഉറക്കം മറന്നാലേ വലയിൽ ചെമ്മീൻ കാണൂ❤️❤️❤️... എല്ലാം കൂടി ഒരുമിച്ചു പറയല്ലേ😍😍😍...
@KKTechs
@KKTechs 7 ай бұрын
❤️
@firosworld4091
@firosworld4091 7 ай бұрын
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
@sirajamna6432
@sirajamna6432 6 ай бұрын
കുറച്ചു കൊടുക്കാൻ പറ 😅
@Minnuusfamily
@Minnuusfamily 7 ай бұрын
പണ്ട് കാളാഞ്ചി തുളച്ചതാവും. നിങ്ങളുടെ കൂടെ ഒരുവൻ ഒണ്ടല്ലോ അവനറിയാം....😢😢😢
@mubarakkasara1648
@mubarakkasara1648 7 ай бұрын
🥰🥰🥰🥰🥰🥰👌👌👌👌👌👌👌
@riyasriyu8800
@riyasriyu8800 7 ай бұрын
Hi
@mansoormansoor7754
@mansoormansoor7754 7 ай бұрын
🤝💪👏👍👍🌹🥰
@eagleeyemedia1434
@eagleeyemedia1434 7 ай бұрын
Attapadykk va namukku evida fishing nadatham
@Devincarlospadaveedan804
@Devincarlospadaveedan804 7 ай бұрын
എന്നാലും എത് കലണ്ടർ നോക്കിയായിരിക്കും ചെമ്മീൻ ഏകാദശി മനസിലാക്കുന്നത് 😅😅😅
@KKTechs
@KKTechs 7 ай бұрын
😁
@nithinjith-epic
@nithinjith-epic 7 ай бұрын
ഞാൻ കരുതി കാണിപ്പയൂരിന്റെ vlog ആയിരിക്കും എന്ന്.. K&k മലയാളം കലണ്ടർ ആയോ 🤣
@KKTechs
@KKTechs 7 ай бұрын
😁😁
@subysubish5866
@subysubish5866 7 ай бұрын
Namude ana kaka enthayi?
@KKTechs
@KKTechs 7 ай бұрын
ഒന്നും പറയാറയില്ല ❤️
@aamiesvlog9256
@aamiesvlog9256 6 ай бұрын
KL 27G Othera Karan
@KKTechs
@KKTechs 6 ай бұрын
❤️❤️❤️
@hemalathakv2331
@hemalathakv2331 7 ай бұрын
💚💚💚🤍💚💚💚
@ajithunnikrishnan152
@ajithunnikrishnan152 6 ай бұрын
ബ്രോ കോൺടാക്ട് നമ്പർ തരുവോ
@adershkattachira4120
@adershkattachira4120 6 ай бұрын
ഒന്ന് പതിയെ പറഞ്ഞു പോടെ 😂
@KKTechs
@KKTechs 6 ай бұрын
😝
@malakkarannisanth8846
@malakkarannisanth8846 7 ай бұрын
ഇത്രയും ഒക്കെ ചെയ്യുന്ന സ്ഥിതിക്ക് ഒരു സോളാർ ലൈറ്റ് സെറ്റ് ചെയ്യൂ ബ്രോ 🙏🙏🙏🤷‍♂️🤷‍♂️🤷‍♂️😡
@KKTechs
@KKTechs 7 ай бұрын
👍
@subairshafi350
@subairshafi350 7 ай бұрын
@alenkaztro2807
@alenkaztro2807 7 ай бұрын
@MLxHUNTER555
@MLxHUNTER555 7 ай бұрын
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,5 МЛН
Fish farming🐠🐠🐠
4:45
ATMA-Malappuram-Karshikam
Рет қаралды 1,2 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН