സൂപ്പർ മത്തങ്ങ അട തീർച്ചയായും ഇന്ന് വൈകിട്ടു ഞാൻ ഉണ്ടാക്കും 👍. ശരണ്യ ഇട്ടിരിക്കുന്ന നൈറ്റി 👌👌 വീട്ടുകാരെയു വീട്ടിലെ വിശേഷവു കാണാൻ ഭയങ്കര ഇഷ്ടം ആണ് കേട്ടോ ❤️❤️❤️
@rosmyjohn8152 ай бұрын
നൈറ്റി അല്ലല്ലോ 🤔കാഫ്തൻ ടോപ് അല്ലെ
@Sindhu_Biju-2 ай бұрын
Theerchayayum try cheythu nokkanam ❤
@SuryaSooraj-ji6ct2 ай бұрын
സുഖമാണോ ശരണ്യ. ഒത്തിരി ദിവസമായല്ലോ കണ്ടിട്ട്. എന്തു പറ്റി. വീഡിയോക്കായി waiting ആയിരുന്നു. സൂപ്പർ ആയിരുന്നു ❤️❤️❤️❤️❤️❣️❣️❣️❣️
@rahulradhalayam2 ай бұрын
Super 👌 healthy recipe..ammayumayulla samsaram❤
@sheejarajesh91542 ай бұрын
Pumpkin Ada first time kanunnu, super, mathan vanpayar curry supera
@sreelatha26382 ай бұрын
Super saranya ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും
@shajimpshajimp66652 ай бұрын
Super❤ ഉണ്ടാക്കി നോക്കണം ❤❤❤
@arunimashijuarunimashiju76072 ай бұрын
❤❤❤
@dayinmylifesaranya55532 ай бұрын
@@arunimashijuarunimashiju7607 ഹായ് ❤️❤️❤️
@ShamlaVlogs2 ай бұрын
❤️❤️❤️
@lubaibafidha72972 ай бұрын
ചേച്ചി ഒത്തിരി ഇഷ്ടമാ നിങ്ങളുടെ ഫാമിലിയെ ❤️❤️❤️❤️❤️❤️
@Lekha-w6h2 ай бұрын
Super
@omanarajan48282 ай бұрын
Mathanga ada super
@revathybaiju90032 ай бұрын
മുടിയിൽ എന്താ തെയ്ക്കുന്നത്
@divyarajs21742 ай бұрын
നിങ്ങളുടെ സ്ഥലം ഏതാ
@MaheshSharanya2 ай бұрын
Supper❤❤❤❤👍👌
@sherryjohn80722 ай бұрын
👍👍👍👌👌👌❤️❤️❤️
@shajithashamsudheen33672 ай бұрын
👍👍👍
@aminasulfiker67312 ай бұрын
❤❤❤👍👍
@AkhilaDhruv2 ай бұрын
❤😊
@swaas192 ай бұрын
മത്തൻ അട സൂപ്പർ 👌🏻👌🏻😍😍പുതിയ വീഡിയോ ആയിട്ട് വേഗംവാട്ടോ ❤️❤️🤗
@JayasreeN.K-y1m2 ай бұрын
🙏🙏🙏
@revathybaiju90032 ай бұрын
ഇതെവിടാ സ്ഥലം ❤❤❤
@mariyaponuzz65072 ай бұрын
സുഗാണോ
@dayinmylifesaranya55532 ай бұрын
@@mariyaponuzz6507 സുഖമാണ് അവിടെ എല്ലാവർക്കും സുഖമാണോ ❤️❤️❤️
@indhulekhas11482 ай бұрын
Jan thirchayattim udakki nokkum saranya sidhu adhi ummma
@ManjuShine-l6t2 ай бұрын
ശരണ്യ ആഴ്ചയിൽ 3 ദിവസം എങ്കിലും വീഡിയോ ഇടാൻ ശ്രമിക്കണം
@anuraju13562 ай бұрын
മത്തങ്ങ അട സൂപ്പർ മോളെ
@kubra_fathima_17052 ай бұрын
Enna pinne oru bananaum tea um koduthal pore medam