ജംഷിത്താന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് എത്ര സമയമില്ലെങ്കിലും കാണും ബിരിയാണി സൂപ്പർ❤
@nefinaser7976 Жыл бұрын
ജംഷി ദോശ പോളിയാണ് ഞാൻ ഉണ്ടാക്കി നല്ല ടെസ്റ്റുണ്ട് thanx dear
@jamshirecipes3500 Жыл бұрын
Welcome ☺️🙏👍👍
@jasleenaashraf8923 Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഇത്താന്റെ വീഡിയോ |❤
@shibinshibu9303 Жыл бұрын
Enthoram ishttaa ingaleee video kananu ❤❤❤
@unaissk6333 Жыл бұрын
Dhosha try cheyyanam 😊. Usefull video.
@shamilsanu19226 ай бұрын
എനിക്ക് നല്ല ഇഷ്ടമാണ് ഇത്തയുടേ വീഡിയോ മലപ്പുറം മേൽമുറി എന്നും കാണാറുണ്ട്
@surumimubash2906 Жыл бұрын
Dosa enthayalum undakki nokkum🥰🥰
@abiyasherin Жыл бұрын
Hai biriyani try cheyyanam insha allah 👍👍🥰🥰♥️♥️
@aichuttyworld56918 ай бұрын
ഈ ചാനൽ ഈ അടുത്തിടെയാണ് സ്ഥിരമായി കാണാൻ തുടങ്ങിയത്. Super ചാനൽ. ദോശ ഞാൻ ഇന്ന് ഉണ്ടാക്കി. Super tast
@jamshirecipes35008 ай бұрын
Thank u sooo much dear🥰👍👍♥️
@sumayyasana4441 Жыл бұрын
Itthanthe video kanumbo tanne oru relax an❤❤
@lizzysebi911 Жыл бұрын
Super video. What an inspiration dear. Love you so much. May God bless you and your family 🙏
@Liyasdreams123 Жыл бұрын
Ente ponnoo.. Kallummakkaya biriyani super👍👍👍nalla easyayi undakkileee❤️❤️❤️ inshallah tryakkanam👍👍
@sindhus2702 Жыл бұрын
Inspirational video
@muhammadthanseer1649 Жыл бұрын
Biriyani try cheyyanam ❤❤
@Shahana-23 Жыл бұрын
Nnjn undakkkiiiii .suuuuuuperrrr❤❤❤❤ente hus nte fav one anu…..thankuiiii
@soumyaanil3626 Жыл бұрын
Super... Video dear🥰🥰 jamshiyude chickenbiriyani recipie trycheyuthunokiyirunnu valare nanniyirunnu.
@risuriswana Жыл бұрын
Masha allah ❤ recipies su ...per allah blessings all time dear
@jamshirecipes3500 Жыл бұрын
Thanks a lot💝💝💝
@NislaSha-hz8ul Жыл бұрын
Hi jamshiii..njan ചെറിയ കുട്ടിനെ കൊണ്ടാണ് ജോലികൾ edukkar adiyamokke എനിക്ക് കുട്ടിനെയും കൊണ്ട് ജോലികൾ ചെയ്യാൻ buddimutternnu but jemshiyude videos kandu തുടങ്ങിയത് മുതൽ ഇൻ്റെ ജോലികൾ പെട്ടന്ന് കയിയലുണ്ട് എനിക്ക് എൻ്റെ കരിങ്കൽ ചെയ്യാനും സമയം കിട്ടുന്നുണ്ട് thank you so much jemshi.. nammal തലേന്ന് cookking ന്നുള്ളത് cut ചെയ്തു വച്ചാൽ cookking പെട്ടന്ന് തീരുന്നുണ്ട്. പിന്നെ ക്ലീനിംഗ് ല് sreddikkanum പറ്റും so ones again thank you ❤
@fidhaart57 Жыл бұрын
നല്ല അറിവുകൾ ഈ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ :: ഒരു പാട് മാറ്റങ്ങൾ ഉണ്ടാവാൻ സാധിച്ചു.
Hi ithaa, innundaakya dosha njn try cheyyum. Innathe video poliyaan❤❤.
@jaseenasalam2822 Жыл бұрын
Jemshiyude ella vidiyosum enik valare ishtamane. Super biriyani❤❤❤❤❤❤
@jamshirecipes3500 Жыл бұрын
Thank u so much ☺️💝🥰👍
@Siddiqp-ee7xz Жыл бұрын
jamshiii oru amazing parayatteee njan yennum vedio kanumbol yante makan appurath undavarund 19 vayassaya makan avan avante phonil shradhikkaran yenn njan karudhi but inn njan veettil chammeen biriyani undakkiyappo bayankara test jamshiyude recipi kanditta undakkiyadan inn njanghal chor thinnumbo avan chodhikkattaaa (yante jamshithayude recipi yan allee yennn ) njan albudhapettupoyi nte mon jamshiyude vedio ithramathram shradhikkunnundallooo njan kanumbo❤ avan anghane paranjappo yenikk oru pad sandhoshai🥰
@hajarahajara7974 Жыл бұрын
Ithade vedio enikk ishtaman.
@SubhaSubhareghunath-ht7lx Жыл бұрын
Jamshi kutti പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആയ കാര്യങ്ങൾ ആണ്. ഇന്നത്തെ റെസിപി 👌👌ആണ്. Thank u molu 🙏🙏❤️❤️
@bushraabdurahiman2398 Жыл бұрын
കല്ലുമ്മക്കായ ഇഷ്ടം പോലെ കിട്ടുന്നുണ്ട് വടകര 100രൂപ 👍🏻
@jamshiyasidheeque6377 Жыл бұрын
വീഡിയോ അടിപൊളി... 👍🏼👍🏼
@MrBeanTime Жыл бұрын
എന്റെ പൊന്നു sister 🙏 എങ്ങനെ ഇങ്ങനെ face കാണിക്കാതെ വീഡിയോ ഇത്ര പക്കാ ആയി പിടിക്കുന്നു ഭയങ്കര timing ആണല്ലോ 😜 എന്നാലും വീഡിയോ പൊളി ആണ് കേട്ടോ എനിക്ക് കിച്ചൺ കാരിയങ്ങള് ഒന്നും അറിയില്ല എങ്കിൽ കൂടി ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 🙏
Jamshiyude chopper enganeyund.njan ennum like adikkarund.comendl varaarulla
@jamshirecipes3500 Жыл бұрын
Nallathanu☺️👍👍 Commentum cheyyane👍
@jazamajeed5420 Жыл бұрын
Ingale kitchen kanan 😊 thanne enthoru neatnessas
@ajnas5631 Жыл бұрын
Njan oru സ്ഥിരം. പ്രേക്ഷകി യാണ് ഒരൂസംശയം ചോയ്ക്കട്ടെ നമ്മുടെ വാഷ് പൈസ് നല്ലോണം ക്ളീനക്കുന്നത് രാവിലെ യാണല്ലോ അന്ന് രാത്രിbadsmall ണ്ടാവും അതിന്റെ കാരണം യന്തന്നറിയോ ഒന്ന്പറഞ്ഞ tharumo
@Sabeenanousha Жыл бұрын
Enrgy level👍🏻
@sajinasubair2406 Жыл бұрын
Sooper 👍
@NasariMusthafa6 ай бұрын
👍👍❤️
@jamshirecipes35006 ай бұрын
❤️❤️👍
@jazamajeed5420 Жыл бұрын
Njan ithu varae kallumakkaya kayichittilla
@shibinshibu9303 Жыл бұрын
Krotten plant Aano stayercasil vechittullathu ❤❤❤ nalla bangi ind ❤❤❤
@semisdiaries6823 Жыл бұрын
Working kitchenil grilln use akiya glass polthe meterial endadn
@psjerryyt1721 Жыл бұрын
Jamshithante ella recipiyum👌👌👌❤❤❤❤❤❤
@muhammadaflah1276 Жыл бұрын
Hi...jamshitha..ninghale ella videos um njan kanarund.nalla energy aan.ente 2 sistersum kanarund.neritt kananamenn aagrahamund.insha allah
@kbrenclave2258 Жыл бұрын
Prawns roast undakki nalla taste undayirunnu👌👍
@safumalumalu2928 Жыл бұрын
Easy dhoshayum kallummakkaya biriyaniyum spr
@sunithamolk6852 Жыл бұрын
I appreciate your positivity.
@bayankp8122 Жыл бұрын
Ella video um super
@sameerarasheed9135 Жыл бұрын
Jamshi,,,ennatheyum pole super, valare ishttamaayi❤❤
@jamshirecipes3500 Жыл бұрын
Thank u☺️🙏💝
@Zhourannh Жыл бұрын
Enikk ithane bhayankara ishtan love❤❤❤❤❤❤❤❤❤❤❤❤❤❤❤❤ you itha❤❤❤❤❤❤❤
@jamshirecipes3500 Жыл бұрын
Love uuuuu tooo💝💝💝☺️👍🙏
@ummukulsusherfudheen838 Жыл бұрын
Hi jamshi Njan malappurathane ippol omanil aan Njan jamshi unadakkunna chicken biriyani kandu ath pole undakki yellavarkum ishttayi angane Njan biriyani undakkan padichu thanks for the ❤
Hi,,, റവ ദോശ ഞാൻ ഉണ്ടാക്കാറുണ്ട്... സൂപ്പർ ദോശ ❤❤❤
@ashilshenny5210 Жыл бұрын
ഇതു ഒരു പുതിയ COMBO ദോശ ആണല്ലോ😊ശരിക്കും TRY ചെയ്തുനോക്കണം നല്ല ഇഷ്ടായ്ട്ടൊ❤എല്ലാ VIDEO യും കാണാറുണ്ട് ആദ്യമായിയാണ് COMMENT ഇടുന്നത്😊എന്തൊരു POSITIVE ENERGY ആണെന്നൊ.ഏതൊ ഒരു നിമിഷത്തിൽ കണ്ണിലുടക്കിയതാണ് videos പിന്നെപിന്നെ ഓരോവീഡിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളായി..സംസാരമാണ് ഒത്തിരി ഇഷ്ടമായത്...ഇനിയുംഇനിയും പുതിയ വീഡിയോസിനായി കട്ടwaiting ആണ്😊
@nanduttyvindalu Жыл бұрын
👍♥️
@jamshirecipes3500 Жыл бұрын
💝💝
@SainabaA-qk9oq Жыл бұрын
Inshaallah recipe indakam.
@SainabaA-qk9oq Жыл бұрын
Mashaallah ❤muttam Kanan nalla bangiyund
@rahmathkp439 Жыл бұрын
👌👍
@jamshirecipes3500 Жыл бұрын
💝👍
@ayishashaniba6172 Жыл бұрын
Nice video aanutto
@jamshirecipes3500 Жыл бұрын
Thank u 😊 👍
@ayishashaniba6172 Жыл бұрын
Daily use cheyyuvan normal stoves aano inbuilt hob aano nallathu
@jamshirecipes3500 Жыл бұрын
Normal 👍👍
@SalamSalam-ex5jz Жыл бұрын
ഹായ്, ജംഷീ , ദോശ സൂപ്പർ ,ബിരിയാണിയും
@jamshirecipes3500 Жыл бұрын
Thank u💝👍☺️
@alloption355 Жыл бұрын
ഞാൻ ദോശ ഉണ്ടാക്കാറുണ്ട് സൂപ്പറാ
@jamshirecipes3500 Жыл бұрын
S 👍 😊
@sharmina2.099 Жыл бұрын
കല്ലുമ്മക്കായ ബിരിയാണി സൂപ്പർ എനിക്ക് ഒരു ഹായ് പറയണേ ❤
@alziachannel2437 Жыл бұрын
Super Vlog
@Ali-cx5ze Жыл бұрын
Curd use cheap must ano
@sajithasiva1732 Жыл бұрын
Super video jamshi ❤❤❤❤nalla bedsheet dhosha undaki nokkam 👍❤❣️❤❤❤❤❤❤
@ayshasaniyaayshasaniya9400 Жыл бұрын
Hii ഇത്ത, നിങ്ങൾ ഒരു 3 maxi dress top stich ചെയ്തിരുന്നു. അതിന്റെ cloth നെ പറ്റി സ്റ്റിച് ങ്ങിനെ പറ്റി ഒരു vedio ചെയ്യാമോ..
@jamshirecipes3500 Жыл бұрын
Ok kanikkattoo 😊👍
@ayshasaniyaayshasaniya9400 Жыл бұрын
Thanks soo much💯💯💯❤
@jinshakk7115 Жыл бұрын
ithaa nighalkk ethra kuttikalaaa
@AfithaRahim Жыл бұрын
Jamshiiiii pinneyum njettichu we love you dear❤❤❤❤❤🎉🎉🎉🎉
@jamshirecipes3500 Жыл бұрын
Love u too 💓 💗 💖 😘 thank u
@raheenanoushad9130 Жыл бұрын
Ee alavil ravadosa ethra ennam undakan pattum
@jamshirecipes3500 Жыл бұрын
Correct nokkeettilla 10 yenthayalum kittum
@nadiyanadiya9839 Жыл бұрын
Hlo. അസ്സലാമു അലൈകും ഇത്തുസേ ❤️❤️സുഖമാണോ. ബിരിയാണി സൂപ്പർ 👍🏻👍🏻😋
@sheebaskitchen5967 Жыл бұрын
Super vedeo
@saleenap.h1109 Жыл бұрын
ഇന്നത്തെ വീഡിയോ കല്ലുമ്മക്കായ ഇഷ്ടപ്പെടുന്നവർക്ക് അടിപൊളി റെസിപ്പി ആയിരിക്കും👌👌👌👌