കൽച്ചട്ടിയിൽ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോഴേ വെള്ളം വറ്റി.. അത് എനിക്ക് അറിയാമായിരുന്നു 😃😃😃
@sreekalasree23444 ай бұрын
Pulincurry Njan undakkarund
@bini_bharathan4 ай бұрын
👍👍😃
@lethadhanjaya46984 ай бұрын
Hai Bini currykal ellam nannayitundu. Chakkapori Kanditu kothiyayi 👌👌njan kazhichitilla. Vellarikka pullinkari ku kaduku varukumbol uluva cherkano?
@bini_bharathan4 ай бұрын
കുറച്ചു ചേർക്കാം.. ഞാൻ ചെയ്യാറില്ല.. നല്ല രുചിയാണ്
@lethadhanjaya46984 ай бұрын
@@bini_bharathan okay thanks dear 🥰
@Kadeejacm-eq2su4 ай бұрын
Kaathirikkayirunnu ❤
@bini_bharathan4 ай бұрын
😃😃😃
@binduanish4 ай бұрын
❤kaathirunnu mathiyaayi🎉
@bini_bharathan4 ай бұрын
😘😘😘
@binduanish4 ай бұрын
❤
@rajikp79774 ай бұрын
ചക്ക പൊരി ഉണ്ടാങ്കിട്ടില്ല നോകാം
@bini_bharathan4 ай бұрын
Ok dear
@bindhubindhu-xc2po4 ай бұрын
Recipe ellam nannaitu undu.frying pan inta name parayamo?
@bini_bharathan4 ай бұрын
Prestige ന്റെ stainless steel fry pan( small )
@bindhubindhu-xc2po4 ай бұрын
Ok.thanks.
@sinijijo95064 ай бұрын
ബിനീ,👌👌
@bini_bharathan4 ай бұрын
Hi sini
@Bindhuqueen4 ай бұрын
Supr❤️❤️❤️❤️❤️
@bini_bharathan4 ай бұрын
Thanks dear
@seenapaulson71224 ай бұрын
Bini video kandathukond prestige pan 3no njanum vangi ❤❤
@bini_bharathan4 ай бұрын
ആണോ.. 😃എക്സ്ചേഞ്ച് കിട്ടിയില്ലേ
@seenapaulson71224 ай бұрын
Exchange kiti
@bini_bharathan4 ай бұрын
തൃശൂർ ആണോ പോയെ
@sandhyak62604 ай бұрын
ചക്കപ്പൊരി : മുരു മുരാ.❤😊
@bini_bharathan4 ай бұрын
Yes.. നല്ല ക്രിസ്പി ആണ് പുറത്ത്
@jessyantony12404 ай бұрын
❤❤
@bini_bharathan4 ай бұрын
Jessu
@jayasreerajan95984 ай бұрын
Vannal kurachu erisseri kootayirunnu ente koti kittumtto😋😁
@bini_bharathan4 ай бұрын
2 ദിവസം മുന്നേ Input കഴിച്ചു... ശേഷം ആണ് ഈ വീഡിയോ ഇടുന്നെ 🥰😃😃
@jayasreerajan95984 ай бұрын
@@bini_bharathan appo pattichalle😢
@bini_bharathan4 ай бұрын
😃😃
@kusumakumari13274 ай бұрын
ചക്ക അല്പം കൂടി ഉടയണം
@bini_bharathan4 ай бұрын
നന്നായി വെന്തിട്ടുണ്ട്.. പിന്നെ കൽച്ചട്ടി ടെ ചൂട് കൂടെ ആയപ്പോ ഒന്ന് കൂടെ ഉടഞ്ഞു
@anitamanojnair69014 ай бұрын
❤❤❤
@bini_bharathan4 ай бұрын
Hi🙏🙏
@ambilidas46614 ай бұрын
Chakka eresserekku payer edarilla
@bini_bharathan4 ай бұрын
ഞങ്ങൾ അങ്ങനെ ശീലിച്ചു അതാണ്.. ഇങ്ങനെയും കൊള്ളാം ട്ടാ
@geethaprabhakaran98164 ай бұрын
❤️❤️💕💕🌹💐
@bini_bharathan4 ай бұрын
Hi 😍😍
@Kadeejacm-eq2su4 ай бұрын
Hi bini
@bini_bharathan4 ай бұрын
Hi
@priyasuresh22904 ай бұрын
Bini jan Kochiyil vannappoza chakkapori first kettathe evide allayidathum chaya kadakalil kanam nammude Thrissur onnum nammalu undakkarillallo jan ethu vare kazhichhu nokkiyilla
@bini_bharathan4 ай бұрын
ഞാനും യൂട്യൂബിൽ കണ്ടപ്പൊഴാ അറിയുന്നേ... ഒരുപാട് പേര് കഴിച്ചു നല്ല അഭിപ്രായം പറഞ്ഞു.. അങ്ങനെ ഉണ്ടാക്കി തുടങ്ങിയതാ.. പുറത്ത് നന്നായി മൊരിഞ്ഞിട്ട് പിന്നെ ഉള്ളിൽ ചക്ക വിളയിച്ചത് വെച്ച പോലെ.. ചൂടോടെ കഴിക്കാൻ നല്ല രസമുണ്ട്