No video

MOSI എങ്ങനെ ISOW ആയി.? | Sethurama Iyer CBI 4K Remastered | Mammootty | Mukesh | Vineeth Kumar

  Рет қаралды 303,391

Saina Movies

Saina Movies

Жыл бұрын

Hereby Sharing Sethurama Iyer CBI 4K Remastered Clip.
Sethurama Iyer is an investigative officer of the Central Bureau of Investigation (CBI), the Indian equivalent of the Federal Bureau of Investigation. Iyer's popularity is attributed to the fact that he uses his brain rather than brawn to solve cases. The suspense-filled narration of the movies and the novelty of the investigative thriller genre also contributed to its success and becoming a household name among the moviegoers of Kerala. The character was inspired by a police officer named Radhavinod Raju, who in 2009 was appointed as the first chief of India's National Investigation Agency.
#SethuramaIyerCBI4K
#Mammootty #Mukesh #kalabhavanmani
#latestmalayalamfullmovie #malayalammovie
#investigationthriller #crimethriller
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 122
@vinodpremkumar3337
@vinodpremkumar3337 Жыл бұрын
ഇജ്ജാതി ഐറ്റം എഴുതിയ സ്വാമിയാണ് ബ്രൈനിൽ പത്ര കഷ്ണം കൊണ്ട് ഉണ്ടാക്കിയത് എന്ന് ഓർക്കുമ്പോൾ സങ്കടം
@balanbalan790
@balanbalan790 Жыл бұрын
Full. Movie upload
@binukumargopi7204
@binukumargopi7204 Жыл бұрын
എൻ്റെ വീട്ടിൽ ആണെങ്കിൽ സിബിഐ നാണം കെട്ട് പോയേനെ...ഇന്നലത്തെ പേപ്പർ പോലും കാണാൻ ഇല്ല....😊
@minnalmurali9394
@minnalmurali9394 Жыл бұрын
🤣🤣🤣
@5me6797
@5me6797 Жыл бұрын
മനുഷ്യനല്ലേ.... പ്രായമാവൂലെ
@amalshaji6286
@amalshaji6286 Жыл бұрын
Sathyam😢
@anaszain6491
@anaszain6491 11 ай бұрын
അന്ന് ഇത് theatreil കണ്ടപ്പോൾ കിളി പറന്ന item.. പിന്നീട് ദൃശ്യം ഇറങ്ങേണ്ടി വന്നു അത് പോലെ ഒന്ന് ഞെട്ടാൻ
@deepakm.n7625
@deepakm.n7625 5 ай бұрын
എന്നിട്ട് കിളിയെ കിട്ടിയോ 👻👻👻
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
മമ്മൂക്ക കട്ട ഗ്ലാമർ അന്നും 😍😍
@suriyasundaresan2049
@suriyasundaresan2049 10 ай бұрын
Dr vijayalakshmi aareyaanu vilichath enn ariyan phn list eduth nokkiya mathiyarunnallo
@sreeharipala3613
@sreeharipala3613 Жыл бұрын
കഥ പറയുന്നതിനിടെ കാവിയും ഷർട്ടും മാറ്റി പാന്റ് ഇട്ട സ്വാമി ആണ് എന്റെ ഹീറോ 😂
@dawoodkhandavid636
@dawoodkhandavid636 Жыл бұрын
Location um change aayittundedo
@nithindaniel7211
@nithindaniel7211 Жыл бұрын
@@dawoodkhandavid636atheee 😂 ivn pottan ano😅
@dawoodkhandavid636
@dawoodkhandavid636 Жыл бұрын
@@nithindaniel7211 chilar anganeya bro Ath oru alankaram aayi kond nadakkuva
@Multimediacreatoronline
@Multimediacreatoronline 5 ай бұрын
Athe
@Janeman-uc8dp
@Janeman-uc8dp 5 ай бұрын
Bgms in this movie by Syam is such a gem💎
@paikoos
@paikoos Жыл бұрын
Almarathinte chotteen kathaparanj palathel kerunnenidak mundu matti pants akkanum shirt maranum time kandethyalloo, nice!
@anumurali4247
@anumurali4247 Жыл бұрын
ഈ സീനിൽ മമ്മൂട്ടിയുടെ വേഷംആദ്യം കൈലി ആയിരുന്നു imagin കഥ പറഞ്ഞതിന് ശേഷം ശ്രദ്ദിക്കുക
@nithindaniel7211
@nithindaniel7211 Жыл бұрын
location maryille . just logical 👍🏻🙏🏻
@dreamshore9
@dreamshore9 Жыл бұрын
Sn സ്വാമി തീർച്ചയായും വളരെ മികച്ച എഴുത്തുകാരൻ 🔥 പക്ഷേ 1987 ഇൽ ഇന്ത്യയിൽ face reimbosed ഒക്കെ ആളുകൾക്ക് മനസ്സിലാവുന്ന തരത്തിൽ ചരിത്രം സിനിമയിൽ കൊണ്ടുവന്ന ആളാ ബ്രെയിനിൽ paper മായി വരുന്നത് Face reimbosed technology ഇന്ത്യയിൽ തന്നെ ആദ്യമായി ഉപയോഗിച്ചത് കുറുപ്പ് കേസിലാണ്
@MidhunManmadhan
@MidhunManmadhan Жыл бұрын
SN Swami Brilliant Script Writer തന്നെയാണ്. But, എല്ലാത്തിനും ഒരു സമയവും കാലവും ഒക്കെയുണ്ട്. Even, underrated ആയിട്ടുള്ള "നരിമാൻ" പോലും ഓർത്ത് വയ്ക്കാൻ ട്വിസ്റ്റ് തന്ന സിനിമകൾ ആണ്. മലയാളികൾക്ക് Hijacking എന്തെന്നറിയാത്ത സമയത്ത് എടുത്ത "മൂന്നാംമുറ" അങ്ങനെയങ്ങനെ എത്രയോ brilliant & effort scripts. ഇപ്പൊ പുള്ളിയുടെ type stories ഒന്നും clutch പിടിയ്ക്കുന്നില്ല. ഒരു പക്ഷെ മലയാളികൾ ഒരുമാതിരി എല്ലാ language films follow ചെയ്യുന്നോണ്ട് ആകും. പുതുമ തരാൻ പഴയ SN Swamiയ്ക്ക് കഴിയാത്തത്
@tonytom7563
@tonytom7563 Жыл бұрын
Ningal evide bit ittondirunnoo..MatineeNow releasing full 4k remastered in 2 weeks
@shabinshad1323
@shabinshad1323 Жыл бұрын
3:19 signature of sn swamy : avihitham😂
@randomguyy5837
@randomguyy5837 11 ай бұрын
ചുവരു full വൃത്തികേട് ആക്കി ഇഷോ മോസി എന്നും പറഞ്ഞ്
@jerinjames7506
@jerinjames7506 5 ай бұрын
😂😂
@rajeeshp7333
@rajeeshp7333 Жыл бұрын
Vineeth 😊😊😊
@shihazshihazshiya5578
@shihazshihazshiya5578 10 ай бұрын
ഇടയ്ക്കിടയ്ക്ക് നല്ല ആശാസ്ത്രീയ തള്ളൽ ഉണ്ട് ഇതിൽ.. അതൊഴിച്ചാൽ പടം സൂപ്പർ
@ynwa6969
@ynwa6969 10 ай бұрын
Sheriyaan but ith 14 kollam mumb eragiya film ann
@harigovind11
@harigovind11 10 ай бұрын
It's 19 years old by now
@vishnu_namboothiri
@vishnu_namboothiri 5 ай бұрын
ആൽമരം UV filter അല്ലേ 😅
@anukumar449
@anukumar449 Жыл бұрын
സിബിഐ സീരീസ് സിനിമകൾ എടുത്താൽ ഏറ്റവും അവസാനം ഇറങ്ങിയത് ആണ് ഏറ്റവും മോശം
@MidhunManmadhan
@MidhunManmadhan Жыл бұрын
നേരറിയാൻ തായോളി ഇറങ്ങിയ ടൈമിൽ എനിയ്ക്കും ഈ same feeling ഉണ്ടായിരുന്നു. But, പേപ്പർ തായോളി വന്നപ്പോൾ, നേരറിയാന്റെ വില പോയി. 1st part & 3rd part kidu. Baakki ellam chumma സാഗർ കോട്ടപ്പുറം style stories, എല്ലാത്തിലും കാണും ഒരു പൈങ്കിളി ഊക്ക്. ജാഗ്രതയിൽ ആങ്ങളയും പെങ്ങളും തമ്മിൽ, Cult ഊക്ക് 😂
@anandnaa
@anandnaa Жыл бұрын
​@@MidhunManmadhan ഇതിലും ഉണ്ട് ഒരു അവിഹിതം
@abhijith7480
@abhijith7480 5 ай бұрын
​@@MidhunManmadhan ആദ്യ 4 um കിടിലൻ തന്നെയാണ്🔥❤️ CBI 5 one time watchable um 🙌
@MidhunManmadhan
@MidhunManmadhan 5 ай бұрын
@@abhijith7480 ജാഗ്രത avg only, നേരറിയാൻ CBI നരൻ അടിച്ചിട്ട പടമാണ്🤣
@abhijith7480
@abhijith7480 5 ай бұрын
@@MidhunManmadhan ജാഗ്രത twist ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു അതുകൊണ്ട് തന്നെ അത് മികച്ച പടം തന്നെയാണ് 💯💯💯 പിന്നെ നരൻ അടിച്ചിട്ട കഥ പറയാൻ ആണേൽ ഇവിടെ പറയാൻ വേറെ കഥകൾ ഉണ്ട് നിങ്ങളൊക്കെ ഇന്ന് ആഘോഷിക്കുന്ന യോദ്ധയെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന family drama വെച്ച് തൂക്കിയടിച്ചിട്ടുണ്ട് ഇക്ക🔥🔥🔥അതുകൊണ്ട് കളിയാക്കാൻ നിൽക്കണ്ട രണ്ടാളും ഒന്നിനൊന്നു മികച്ച നടന്മാർ ആണ് 😘😘😘
@gamingmusic1948
@gamingmusic1948 11 ай бұрын
Sherlock Holmes 'A Study in Scarlet ' ലെ concept ആണിത്
@AkPK369
@AkPK369 10 ай бұрын
When Mammootty talk about pseudoscience doesn't matter
@vishnu_unnikrishnan8661
@vishnu_unnikrishnan8661 6 ай бұрын
Enikoru doubt thonnyrunu.... Forensic surjente phonelist nokiyurunnenkil kurachoody neartahe ale kityene🤗
@kannan991
@kannan991 Жыл бұрын
അന്ന് കണ്ടപ്പോഴും തോന്നിയ സംശയം ആണ്, അവർ കളർ ചോക്ക് സ്റ്റോക്ക് ചെയ്തിരുന്നു വച്ചോ ആവോ? ഇനി ചിലപ്പോൾ വീട്ടിൽ കുട്ടികൾ ഉള്ളത് കൊണ്ട് കളർ ചോക്ക് കരുതി വച്ചുകാണും
@anandnaa
@anandnaa Жыл бұрын
Aa വീട് കളർ ചോക് ഫാക്ടറി ആണ് മിസ്റ്റർ
@edwinkt6316
@edwinkt6316 Жыл бұрын
സിബിഐ uncle എന്ത് മണ്ടത്തരം ആണ് തുടക്കത്തിൽ ആൽ മരത്തിൻ്റെ അടിയിൽ ഇരുന്ന് കൊണ്ട് പറയുന്നത് 😐😜
@mysteriousworld1430
@mysteriousworld1430 Жыл бұрын
മണ്ടത്തരമോ?? 🙄🙄
@SukeshKumar-nd9fl
@SukeshKumar-nd9fl Жыл бұрын
@@mysteriousworld1430 പിന്നല്ലാതെ
@mysteriousworld1430
@mysteriousworld1430 Жыл бұрын
@@SukeshKumar-nd9fl അത് പറയുന്നത് ഉള്ളതല്ലേ
@hrpickens92
@hrpickens92 Жыл бұрын
@@rajeeshs4448 iq?😂 GK enn aano udheshiche? Enthayalum aa gk avide kuthikettiyath valare forced aayi poyi. Swamide "knowledge" exhibit cheyyan ulla oru cheap plot device aayi poyi, nannayi muzhach nilkkunnund in that scene. Randamath, aa paranjath shudha mandatharam aan...Aalmarathin matramayi angane special "anti-ultraviolet, infrared" powers onnum illa 😂
@balanbalan790
@balanbalan790 Жыл бұрын
Ful. Movie upload
@user-mo3og2fu3y
@user-mo3og2fu3y Жыл бұрын
ഇതിനെയൊക്കെ കാണുംബൊഴാ തലച്ചോറിനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്..🤣
@ksnidhihere
@ksnidhihere Жыл бұрын
ആൽമര fun😪
@balanbalan790
@balanbalan790 Жыл бұрын
Full. Movie upload please
@AkPK369
@AkPK369 10 ай бұрын
LUCY Malayalam should explain this ആൽമരം
@hemalinerose6497
@hemalinerose6497 Жыл бұрын
Ithu full aayittu evideya onnu kanaan patuka?
@kripzz01
@kripzz01 Жыл бұрын
Mx playeril und
@Anjana-
@Anjana- Жыл бұрын
സൂപ്പർ
@krishnagopal8943
@krishnagopal8943 Жыл бұрын
ഇത്ര മന്ദബുദ്ധിയായ ചാക്കോയെ ആരാണാവോ C. B. I യിൽ എടുത്തത്😂😂😂
@funserious4412
@funserious4412 10 ай бұрын
ചാക്കോ കേരള പോലീസിൽ ആണ്. അയ്യർക്ക് കേരളത്തിലെ ഏതെങ്കിലും കേസ് അന്വേഷിക്കേണ്ടി വന്നാൽ അയ്യരുടെ തളള് കേൾക്കാൻ ഒരാളെ വേണം. അതിന് വേണ്ടി ഡെപ്യൂട്ടേഷനിൽ ചാക്കോയെ വരുത്തുന്നതാണ്.
@krishnagopal8943
@krishnagopal8943 10 ай бұрын
@@funserious4412 correct🤣🤣🤣🤣
@binukumargopi7204
@binukumargopi7204 Жыл бұрын
ഈശോ എന്ന് isow എന്നൊക്കെ എഴുതുമോ...eeso എന്നല്ലെ എഴുതൂ....🤔
@5me6797
@5me6797 Жыл бұрын
MOSI എന്നാണ് എഴുതിയത്.. അല്ലാതെ ഈശോയേം കർത്താവിനെയും ഒന്നും അയാൾ ഓർത്തിട്ടെ ഇല്ല... പോലീസും CBIയും തലതിരിഞ്ഞ എഴുത്താണെന്നറിയാതെ ISOW എന്നു വായിച്ചതാണൂ
@binukumargopi7204
@binukumargopi7204 Жыл бұрын
അതല്ല ചോദിച്ചത്... ഇവര് ഇത് ഈശോ എന്ന് ആണ് എഴുതിയത് എന്ന് വായിക്കാൻ ഇത് ഈശോ എന്നതിന്റെ സ്പെല്ലിങ് അല്ലല്ലോ അത് eeso എന്നല്ലേ isow എന്നല്ലല്ലോ 😊
@tinsonthomas1146
@tinsonthomas1146 Жыл бұрын
Name can be any spelling....isow..ishow..eesho...eeshow
@KLking66
@KLking66 11 ай бұрын
കഥയിൽ ചോദ്യമില്ല
@Haran.R
@Haran.R 11 ай бұрын
​@@KLking66😀😀😁
@abhilash12a
@abhilash12a Жыл бұрын
മറ്റെല്ലാ മരങ്ങളും വെട്ടികളഞ്ഞു ആൽമരം വെച്ച് പിടിപ്പിക്കുക.ഫ്രീ ആയി കിട്ടുന്ന വായു എങ്കിലും നാട്ടുകാർക്ക് നല്ലത് കിട്ടട്ടെ .. 😄😄😄
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
എന്തൊരു വെറുപ്പിക്കൽ ആണ്.... നിങ്ങൾക്ക് ഈ cuts ഇടുന്നതിനേക്കാൾ ഒരുപാട് വ്യൂസ് ഫുൾ വീഡിയോ ഇട്ടാൽ കിട്ടും 💯 എന്തിനാണ് cuts ഇട്ടു ഇങ്ങനെ വെറുപ്പിക്കുന്ന???
@anoopmohan3005
@anoopmohan3005 9 ай бұрын
Aaara ആ ഡോർ അടച്ചെ 😮
@sreenathsnath701
@sreenathsnath701 5 ай бұрын
Vijaya lekshmide phone trap cheythal porayurunno,case theliyan
@thomasphilip2892
@thomasphilip2892 Жыл бұрын
"Ultraviolet infrared" 🤦🤦🤦
@hitechpopcorn
@hitechpopcorn Жыл бұрын
🤣
@gouthamravikumar5636
@gouthamravikumar5636 Жыл бұрын
🤣🤣🤣🤣
@blackwolfgaming7191
@blackwolfgaming7191 Жыл бұрын
Ultraviolet and infrared enn ayirkum paranje
@thomasphilip2892
@thomasphilip2892 Жыл бұрын
@@blackwolfgaming7191 Infrared radiation is responsible for the heating effect of sunlight, bro.
@blackwolfgaming7191
@blackwolfgaming7191 Жыл бұрын
@@thomasphilip2892 sorry bro you are right..
@ajmalkhilab1744
@ajmalkhilab1744 Жыл бұрын
മലയാളത്തിൽ എങ്ങാനും എഴുതിയാൽ പോരായിരുന്നോ. വെറുതെ മമ്മൂട്ടി ഒകെ vannu സീനാക്കി
@Kalabhairava9770
@Kalabhairava9770 4 ай бұрын
Moli and Simon ethra kshama ullu manushyar aan. Ente veedinte chumar enganum ithupole colour chock kondu ISOW MOSI enn ezhuthi kalichu nasam akiyirunnel njan ethu cbi ayalum police ayalum 2 theri spotil patanjene.
@n_isha_n__p__n_asi_m1687
@n_isha_n__p__n_asi_m1687 4 ай бұрын
Appo pinne duty cheyyunnathil thadassappeduthi ennum paranju jailil kidann kambi ennamaayirunnu
@user-ik9so1ob8c
@user-ik9so1ob8c Жыл бұрын
ആദ്യം കാണിച്ച വീട് പോക്കിരിരാജയിൽ siddique nte veed allee
@masas916
@masas916 Жыл бұрын
ഫുൾ പടം ഇടാതെ ഒരുത്തനും സബ്സ്ക്റൈബ് ചെയ്യരുത്. ഇതെന്താ ഗുളികയാ മൂന്ന് നേരവും അരമുറി വെച്ച് തരാൻ.
@crazygamer1566
@crazygamer1566 Жыл бұрын
😂😁
@aminashameershameer4168
@aminashameershameer4168 Ай бұрын
🎉
@abdullaansaf2672
@abdullaansaf2672 Жыл бұрын
ആൽമരത്തിന്റെ ഈ പരസ്യത്തിനു എത്ര കിട്ടി ആൽമരത്തിന്റെ കയ്യിന്ന്. ഇല്ലാത്തതൊക്കെ പറഞ്ഞു പൊലിപ്പിക്കാൻ
@utharath9498
@utharath9498 5 ай бұрын
Athinu ninakk budhi illathonda.......almarathe kurich ullath Sathyama............vallappozhum.kurach general ayittulla karyanghalum manasilakk potta .........chumma phonil thanne nokkatte itharam karyangal okke manasilakkedo mannunni
@abdullaansaf2672
@abdullaansaf2672 5 ай бұрын
@@utharath9498 ഈ പറഞ്ഞ മരത്തെ പറ്റി ആക്കാദമികമായി പടിച്ചത് കൊണ്ടാണ് പറഞ്ഞത്.. ശുദ്ധമായ ഓക്സിജൻ എന്നൊക്കയാണ് പറയുന്നത് 😄. ഒരുപാട് ഓക്സിജൻ നിരന്തരം അങ്ങനെ പുറത്ത് വിടുന്നുണ്ടെങ്കിൽ അതിന്റെ അതികം അടുത്ത് നിൽക്കണ്ട. ശുദ്ധമായ ഓക്സിജൻ ഒക്കെ വലിച്ചു കേറ്റിയാൽ ആള് വടിയായി പോകും. ഓക്സിജൻ സിലിണ്ടറിൽ പോലും ശുദ്ധമായ ഓക്സിജൻ നിറക്കാറില്ല. ആ വലിപ്പത്തിൽ ഉള്ള മറ്റു മരങ്ങളെക്കാൾ എന്ത് പ്രത്യേകതയാണ് ഉള്ളത് ആൽമരത്തിന്? ഇനി തെളിവുകൾ ഉള്ള പഠനങ്ങൾ ആധികാരികമായാ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ താങ്കൾക്ക് ലിങ്ക് പങ്ക് വെക്കാം
@AD-ew6cy
@AD-ew6cy 9 ай бұрын
Jagtatha movies mosiyude Appan police ayirunnu
@cyriljacob4839
@cyriljacob4839 10 ай бұрын
Eeso messiah ethanu real spelling allathe I Sow njan vidhachu alla.
@Nikzonv
@Nikzonv 5 ай бұрын
😂
@Pandikarimpara134
@Pandikarimpara134 Жыл бұрын
ഐസൊവ 😂😂😂
@talk2regi
@talk2regi Жыл бұрын
NO17/ LION!!! പത്താമുദയം എന്ന 1985 ഇൽ ഇറങ്ങിയ മോഹൻലാൽ പടത്തിൽ victim ഇതുപോലെ നിലത്ത് കിടന്ന് എഴുതിയത് N017 അല്ല LION.. അതായത് LION C MENON- TG Ravi അവതരിപ്പിച്ച villain ആണെന്ന് കണ്ടെത്തുന്നതായിരുന്നു twist. Same idea ഒരു നാണവുമില്ലാതെ എടുത്തിട്ട് അലക്കിയത് എന്ത്‌ ദാരിദ്ര്യമാണ്!. പിന്നെ തുടക്കത്തിലേ ആൽമരത്തിന്റെ endi !!. സാമീ... 🙏🏼 ഞാൻ ഒന്നും പറയുന്നില്ല. അടുത്ത പടത്തിൽ പശു അതിന്റെ കുണ്ടിയിൽ നിന്ന് ഓക്സിജൻ വിടും എന്നാവട്ടെ ശാസ്ത്ര വിജ്ഞാനം
@shahanalatheef2222
@shahanalatheef2222 Жыл бұрын
Bad culture
@Ajmal84
@Ajmal84 Жыл бұрын
നിനക്ക് തലയ്ക്കു ഓളമാണോ
@srv9583
@srv9583 Жыл бұрын
Banyan can produce more oxygen than any other tree under photosynthesis
@hrpickens92
@hrpickens92 Жыл бұрын
@@srv9583 ath ok. Athinidakk ee ultraviolet, infrared okke aan 🥴🥴
@dawoodkhandavid636
@dawoodkhandavid636 Жыл бұрын
Ho fayangaram kunne
@vijeeshpillai7098
@vijeeshpillai7098 10 ай бұрын
അവർ ആർക്കാ അന്ന് ഫോൺ ചെയ്തത്... ആ അസിസ്റ്റന്റ് bhudhiപോലും ഇല്ലാലോ iyare നിങ്ങൾക്
@user-zr9nf5ry3t
@user-zr9nf5ry3t 7 ай бұрын
Ithilmammokkak 52age
@babykuttymathew8644
@babykuttymathew8644 Жыл бұрын
Maanikunjinu kallantey perariyillallo::: pinney ISOW ennu enganey Ezhuthum?!?!?!?
@harshak.r5138
@harshak.r5138 Жыл бұрын
Ath Kallante peru alla MOSI enna ezhuthiyeth ithil parayunnundello....pnne kalabhavan mani aahnu kallan,moshanam nadathaan udheshikkunna veedum athile aalukalem parijayappedukayum krithyamaayi veedinte details edukkukayum cheyyunna charector aahnu,angane parijayappetta tymil isow enna peru paranjethaavam ennu police karuthunnu,ellam movie il parayunnund.Sathyathil ayaal mosi ennanu ezhuthiyeth.
@ricmatt05
@ricmatt05 Жыл бұрын
Ath namakku ariyiallo
@dr.umakrishnaprasad
@dr.umakrishnaprasad Жыл бұрын
He didn’t write isow he wrote Mosi which was that lady’s name
@amalkrishna334
@amalkrishna334 Жыл бұрын
ആൽമരത്തിന്റെ promotion ആണോ ഇത്... സാധാരണ മരത്തേക്കാൾ കൂടുതൽ ഒന്നും ഒരു ആൽമരത്തിനും ചെയ്യാൻ പറ്റില്ല.
@AshleyThomas144
@AshleyThomas144 Жыл бұрын
SN Swamiji is a waste!!! apart from certain movies
@user-zr1hc7pq9i
@user-zr1hc7pq9i 5 ай бұрын
Bgm
@anithaks6690
@anithaks6690 9 ай бұрын
ഒന്നാമത്തെ കാര്യം ഈശോ enna പേരിന്റെ സ്പെല്ലിങ് isow എന്നാണോ 😆😆 ലെ.. Sn സ്വാമി. ഒന്ന് പോടാ ഉവ്വേ പിന്നെ mosi എന്നുള്ളത് thirichezhuthaan ഞാൻ എന്ത് cheyyum
@hari7578
@hari7578 Жыл бұрын
Malayaalikal ithrem viddikal aano ? Isow athine eesho nnu vaayikkan😢😢😢😢😢
@darknoobsgaming8192
@darknoobsgaming8192 Жыл бұрын
Onn podey🙄
@safadrahman6637
@safadrahman6637 6 ай бұрын
മരിക്കാൻ പോകുമ്പോ ഡിക്ഷണറി എടുത്തു വരാം 😁😁
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 6 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН