കാര്യങ്ങൾ നന്നായി പറഞ്ഞു മനസിലാക്കി തരുന്ന നല്ലൊരു ചാനൽ ആയിരുന്നു. എല്ലാ ചെടികളെയും മനസിലാക്കി ഈ ബാംഗ്ലൂരിൽ ബാൽക്കണിയിൽ ഒരു ചെറിയ ഗാർഡൻ set ചെയ്തതും നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്. ഇപ്പോൾ വീഡിയോ ഇടുന്നില്ല. എന്തുപറ്റി??R U OK??
@shinic571510 ай бұрын
Athe ipo videos kanunila, nthupati ngnum athu orkarunde, ngn potting mix n pot size oke ee channel nokiya select cheyaru
Madam ninghal de videos ellam enik istam anu njan Fathima
@sunutom1488 Жыл бұрын
Kalathia plants care tips പറയാമോ
@amithajoy7589 Жыл бұрын
Melastoma ചെടിയുടെ care & pruning വീഡിയോ ചെയ്യാമോ
@sayavasudevan4650 Жыл бұрын
വളരെ ശരിയാണ്. ഞാൻ combo ഓഫർ അനില ഇട്ടത് കണ്ട് വാങ്ങിയതാണ് പ്ലാന്റ് എത്തിയപ്പോൾ പ്ലാന്റ് വലിപ്പം വളരെ ചെറുതും വിലയാണെകിൽ ഒടുക്കത്തെ വിലയും 😢
@sayavasudevan4650 Жыл бұрын
Adenium ആണ് വാങ്ങിയത്. ഇനി ഒരിക്കലും ഇവരുടെ കയ്യിൽ നിന്നും വാങ്ങില്ല
@JuCia-JC Жыл бұрын
Wow so beautiful 🤩🤩🤩🤩
@hanansabiq3681 Жыл бұрын
Hi chechi..missing ur adenium videos😞.. ippo anghane active allallo chechi..
@shamlishana9240 Жыл бұрын
ചേച്ചി seeds എവിടുന്നാ purchase ചെയ്യുന്നത്
@sathianarayanan8423 Жыл бұрын
Nice video.
@MominaPatel Жыл бұрын
Hi.... In ur homemade NPK fertilizer video, 1. How much grams u took each items ? 2. How many litters water u added for soaking? 3. How many times we need to give this fertilizer to the plant in a month?
@rajalakshmiamma875 Жыл бұрын
Super ❤❤
@jalajak.v1796 Жыл бұрын
❤Anila
@anishgardening Жыл бұрын
waao bahut khubsurat
@kishoreks5573 Жыл бұрын
എന്റെ അഡീനിയവും ചെടിയുടെ പുഇതളുകൾ കീറിപോകുന്നു എന്താണ് ചെയ്യണ്ടത്
@ambilys.k6896 Жыл бұрын
Home delivery available anno
@Palakkadan_18 Жыл бұрын
Hi chechi. റോസിന് dap, Epsom salt,rose mix, മറ്റു വളങ്ങൾ എന്നിവ എത്ര ദിവസം ഇടവിട്ട് ആണ് കൊടുക്കേണ്ടത്.. pls reply