MOST IMPORTANT BIOLOGY QUESTIONS WITH RELATED FACTS|Kerala PSC|LDC STAGE 7|PSC TIPS AND TRICKS

  Рет қаралды 13,831

Psc tips and tricks

Psc tips and tricks

Күн бұрын

TELEGRAM LINK
telegram.me/ps...
PREVIOUS CLASSES PLAYLISTS
LDC 2024 BY BEENA
• വിജയമാണ് ലക്ഷ്യമെങ്കിൽ...
LGC 2024 BY BEENA
• വിജയമാണ് ലക്ഷ്യമെങ്കിൽ...
LDC MATHS
• തുടക്കക്കാർക്കും മുഴുവ...
LGS MATHS
• തുടക്കക്കാർക്കും മുഴുവ...
MATHS TRICKS
• MATHS TRICKS
ENGLISH TIPS
• ENGLISH TIPS
DEGREE LEVEL PRELIMS
• Digree level prelimina...
LDC MAINS
• LDC MAIN
LGS MAINS
• LGS MAIN
PSC MALAYALAM
• Psc malayalam
MOTIVATION
• Motivations
Email : beenasubu7569@gmail.com
#keralapsc
#psctipsandtricks
#ldc2024
#currentaffairs

Пікірлер: 212
@suhailp8097
@suhailp8097 2 күн бұрын
Views കുറവായത് കൊണ്ട് ക്ലാസ്സ്‌ നിർത്തരുത് പ്ലീസ്.... Last stage ആയോണ്ട് ആണ് views കുറവ്... നല്ല ക്ലാസ്സ്‌ ആണ് എല്ലാം ❤ ഒക്ടോബർ 19 വരെ LD class പ്രതീക്ഷിക്കുന്നു...കൈവിടരുത്... Please...😢
@AamiAadi
@AamiAadi Күн бұрын
Correct
@sreejakumar1307
@sreejakumar1307 Күн бұрын
നല്ല class geography, physics, chemistry koodi cheyane miss
@Welwisher-b8q7h
@Welwisher-b8q7h Күн бұрын
Mam views class nalkane pl
@jeethusijusiju1140
@jeethusijusiju1140 Күн бұрын
❤❤❤
@lijisuresh1196
@lijisuresh1196 18 сағат бұрын
❤❤❤
@aadidev186
@aadidev186 Күн бұрын
ഇത്രയും നല്ല ക്ലാസ് ഫ്രീ ആയി തരുന്ന ഒരു അധ്യാപികയോട് കുറച്ചു ബഹുമാനത്തോടെ സംസാരിക്കുന്നവൻ ആണ് ഒരു നല്ല വിദ്യാർത്ഥി.നേരിട്ട് ഒരു അധ്യാപികയോട് എങ്ങനെ സംസരികുന്നുവോ അതെ ബഹുമാനത്തോടെ online ക്ലാസ് ചെയ്യുന്ന അത്യാപകരോട് സംസാരിച്ചാൽ നന്നായിരിക്കും.
@faiyafahs9807
@faiyafahs9807 2 күн бұрын
Thank you ma'am 😊 പറയുന്നവർ പറയട്ടെ....ഞങ്ങൾക്ക് മിസ്സ് ൻ്റെ ക്ലാസ് ഒരുപാട് ഇഷ്ടം ആണ്
@ShihabShihab-g2e
@ShihabShihab-g2e Күн бұрын
അറിവ് പകർന്ന് തരുന്ന ഒരു അധ്യാപികയോട് കുറച്ച് കൂടി respect ആവാം.. ചിലരുണ്ട്, ക്ലാസ്സ്‌ പ്രയോജനപ്പെടുത്തുകയും വേണം എന്നാൽ എന്തെങ്കിലും നെഗറ്റീവ് പറയുകയും വേണം... എത്ര effort എടുത്തിട്ടാ ഈ സമയത്ത് ഇങ്ങനെ ഒരുപാട് സമയം ഇരിക്കാൻ പോലും കഴിയില്ല..... Thank u mam...
@Gemini515
@Gemini515 Күн бұрын
എല്ലായിടത്തും കാണും ഇതുപോലെ ഓരോ പാഷണത്തിൽ കൃമികൾ. Don't mind😂. Class അടിപൊളി ആണ്❤❤
@shahidariyas9782
@shahidariyas9782 Күн бұрын
Live കഴിഞ്ഞാണ് ക്ലാസ്സ്‌ കാണുന്നത്.... മലപ്പുറം ആണ്... ഇനിയും ക്ലാസുകൾ വേണം ❤️❤️❤️❤️മിസ്സിന്റെ ക്ലാസ്സ്‌ കണ്ടാണ് പഠിക്കുന്നത് 👍
@ShahzanSameer-j8b
@ShahzanSameer-j8b 9 сағат бұрын
അതെ ഇനിയും ക്ലാസ്സ്‌ വേണം,. ഐസ് ന്റെ ക്ലാസ്സ്‌ ആണ് ആകെ പ്രതീക്ഷ കൈ വിടരുത്. ഇന്ന് ഒരു ക്ലാസ്സ്‌ പോലും കിട്ടിയില്ല 😔
@jomonphilip512
@jomonphilip512 2 күн бұрын
മിസ്സ്‌ താങ്ക്സ് 🥰 കോൺകോശങ്ങൾ - കോവക്ക എന്ന് ഓർത്താൽ ko-കോൺകോശങ്ങൾ വ- വർണാന്ധത (കോവക്ക - യ്ക്ക് പച്ചയും ചുവപ്പും und )
@Aiswarya_arunchalappatt
@Aiswarya_arunchalappatt 2 күн бұрын
Thallanennu parayunnavar kaananda.missinte class mathram follow cheyyunna njangalk ithu orupadu help cheyyunnund.pinne miss parayunna oro karyavum upayogapradamanennu exam kazhiyumbol manasilayikkolum.ithrem effort eduthu health polum nokkathe thudakkam muthal koodeyundarunna missinu orupadu snehavum prarthanayum...❤❤❤
@suni9737
@suni9737 Күн бұрын
LDC ക്ക്‌ വേണ്ടി ഇപ്പോൾ യൂട്യൂബിൽ ലഭിക്കുന്ന നല്ല ക്ലാസുകളിൽ ഒന്നാണിത്. ലാസ്റ്റ് സ്റ്റേജ് ആണ്. എല്ലാ ക്ലാസ്സുകളും ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. Genuine ആയിട്ട് ക്ലാസ്സ്‌ എടുക്കുന്ന മിസ്സിന്റെ effort നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 🥰🥰🥰Thankyou miss
@SumayyaP-k8z
@SumayyaP-k8z Күн бұрын
നല്ല ക്ലാസ് ആണ് മിസ്,ആത്മാർത്ഥമായി ക്ലാസ് എടുക്കുന്നു❤❤❤❤❤
@anchanasatheesh8351
@anchanasatheesh8351 Күн бұрын
ഞാന്‍ ഒരു house wife aanuu. Missinte class matram follow cheythu exam എഴുതാന്‍ പോകുന്ന ആളാണ് ഞാന്‍.....❤❤❤❤ oru ദിവസത്തെ നോട്ട് എഴുതി എടുക്കാൻ Enik time കിട്ടുന്നില്ല.. appol ithrayum topic prepare cheythu athu നമുക്ക് വേണ്ടി present cheyyan miss എടുക്കുന്ന effort നമ്മൾ കാണാതെ പോകരുത് ❤❤❤❤❤ എന്ത് ചെയ്താലും കുറ്റം maatram പറയാന്‍ എവിടെയും ആളുണ്ട് ❤❤❤❤❤ അതൊന്നും mind ചെയ്യേണ്ട മിസ്സ് 😊😊😊 ഞങ്ങൾ ഉണ്ട് കട്ട support ❤
@zamzamibnu2561
@zamzamibnu2561 Күн бұрын
നിനക്ക് ഇതിനു ദിവസ കൂലിയാണോ അതോ 😂🙄
@rarimas8708
@rarimas8708 2 күн бұрын
Nice class Miss 💕💕 Thank you ❤...kazhinja 6 stages nteum question vachit ingane oru series start cheythath valare helpful aayi😊😊
@ansueldhose9827
@ansueldhose9827 17 сағат бұрын
Super class Thank you ma'am
@divyadivyaiv1375
@divyadivyaiv1375 2 күн бұрын
Thank you misse♥️♥️ ഫുൾ topic cheyyane ithupole missine ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@preethyjinto1118
@preethyjinto1118 2 күн бұрын
രാവിലെ എഴുന്നേറ്റ ഉടനെ നോക്കുന്നത് miss nta class ആണ്.... Thankyou miss❤❤❤❤
@ramsheena246
@ramsheena246 Күн бұрын
ഞാനും
@RightClickEdakkara
@RightClickEdakkara Күн бұрын
Njanum
@Manqu-c8s
@Manqu-c8s Күн бұрын
Misse negative parayunnavar aan nammude chanalinte vijayam ,class useful aayitt oru ulup illand kuttam parayunnavar,keep going misse njngl ind❤️❤️❤️
@dileepkumar-eu9fc
@dileepkumar-eu9fc Күн бұрын
നല്ല ക്ളാസുകളാണ് provide ചെയ്യുന്നത്...
@remyaprasad2440
@remyaprasad2440 Күн бұрын
Misse പറയുന്നവർ എന്തെങ്കിലും പറഞ്ഞോട്ടെ.. ഞാൻ തുടക്കം തൊട്ടു മീസിൻ്റെ ക്ലാസ്സ് folow ചെയ്യുന്നുണ്ട്.. ഇപ്പൊ live കയറാൻ പറ്റാറില്ല.. റെക്കോർഡ് കാണും .. ഇത് പോലെ chemistry physics ചെയ്യാമോ
@D3kJunior
@D3kJunior Күн бұрын
Thankyou
@drisyamm8353
@drisyamm8353 Күн бұрын
Bad comments ittu miss ne vishamippikkaruthu pls .she is a perfect teacher
@sreejadev4861
@sreejadev4861 15 сағат бұрын
Thank you dear..❤
@RemyaK-cq7ut
@RemyaK-cq7ut Күн бұрын
Thankyou miss super class
@Pravisha456
@Pravisha456 Күн бұрын
Misse classs orupad useful annu., continue cheiyanam🎉🎉
@lekshmiu370
@lekshmiu370 18 сағат бұрын
Class adipolii misss❤❤❤
@abidakallungal2220
@abidakallungal2220 Күн бұрын
ടീച്ചർ എങ്ങനെ എടുത്താലും എനിക്ക് ഇഷ്ടം എങ്ങനായാലും സൂപ്പർ ആണ്. Thanks teacher ❤
@Sivakumar-tc2zy
@Sivakumar-tc2zy 14 сағат бұрын
Thq mam super class nalla useful aan❤
@vijina7862
@vijina7862 8 сағат бұрын
Super class👍🏻
@nadiyajareer5056
@nadiyajareer5056 9 сағат бұрын
Super class ആണ് miss
@shalinikrishnan9817
@shalinikrishnan9817 Күн бұрын
Thank you so much ma'am. ❤❤❤
@athi-kr
@athi-kr Күн бұрын
Thanks a lot maam❤❤❤❤❤
@navyaanoop1522
@navyaanoop1522 23 сағат бұрын
Examinu orupad upakarapedunna classukalanu 🙏🏻
@vijikv1512
@vijikv1512 Күн бұрын
Thank you miss enikorupad upakaram aavunnund class . Enikishtamanu njn kanum
@rsgamerff4443
@rsgamerff4443 Күн бұрын
Thankyou mam. Very useful 👍🏻👍🏻
@SaraSara-qq7wt
@SaraSara-qq7wt 23 сағат бұрын
❤❤❤❤❤❤❤orupaad ishtamm chechineeeeee❤❤❤
@NazmeenNazmeen-u7n
@NazmeenNazmeen-u7n Күн бұрын
👍🏻 please continue
@naveenak2692
@naveenak2692 Күн бұрын
Thank you mam❤
@achuachu3518
@achuachu3518 15 сағат бұрын
Miss super aanu ❤❤❤ thank you miss
@fasilpanthalamthodi2887
@fasilpanthalamthodi2887 Күн бұрын
നല്ല ക്ലാസ്സ്‌ ആണ്.. ഒരുവട്ടം ആത്മാർത്ഥമായി കേട്ടാൽ മനസ്സിൽ പതിയും.... ഒഴിവ് കിട്ടുന്ന പോലെ മാക്സിമം നോക്കാറുണ്ട്..... Mpm ആണല്ലോ നെക്സ്റ്റ്... ഇനിയും പ്രതീക്ഷിക്കുന്നു 👍🏼👍🏼👍🏼
@sreevidya909
@sreevidya909 22 сағат бұрын
Super class
@abidakallungal2220
@abidakallungal2220 Күн бұрын
Teacher ക്ലാസ്സ്‌ ടൈമിൽ ഇടക്ക് റസ്റ്റ്‌ എടുക്കു ബേബി ക്കു വേണ്ടി ❤
@sanjaisanjana764
@sanjaisanjana764 21 сағат бұрын
❤❤❤🎉🎉🎉🎉🎉🎉 സൂപ്പർക്ലാസ്
@user-rar2232
@user-rar2232 Күн бұрын
👌👌class. Thank you mam
@prajithac8575
@prajithac8575 Күн бұрын
Nalla classanu ennum kanarundu missine orupadu ishttamanu❤
@SameerashamsuSameerashamsu-v8y
@SameerashamsuSameerashamsu-v8y 15 сағат бұрын
Superbb cls mam... Enikishtaan missinte cls
@anjubinu7110
@anjubinu7110 Күн бұрын
Thankyou 🙏
@junaidparambil4055
@junaidparambil4055 Күн бұрын
Miss class super
@ayanajayarajan9876
@ayanajayarajan9876 Күн бұрын
Thanku miss❤
@arunaravind8736
@arunaravind8736 Күн бұрын
സൂപ്പർ class
@ammusree108
@ammusree108 Күн бұрын
thanks mam..class iniy um venam
@deeparatheesh7294
@deeparatheesh7294 22 сағат бұрын
Nalla class❤️❤️
@mizriyaabdulkareem4367
@mizriyaabdulkareem4367 Күн бұрын
നല്ല ക്ലാസ്സ്‌ ആണ് ഇനിയും വേണം plz..
@hashbinhashbin3487
@hashbinhashbin3487 Күн бұрын
Thankyou miss ❤❤❤
@Parvathy..550
@Parvathy..550 Күн бұрын
Thankyou miss... Great effort 🙏🥰❤️
@sandhyadileep7067
@sandhyadileep7067 Күн бұрын
Good work. Thank you mam❤
@priya122
@priya122 Күн бұрын
Thank you mam
@rsgamerff4443
@rsgamerff4443 Күн бұрын
ക്ലാസ്സ്‌ ഇനിയും വേണം 🙏
@varshaanirudhan230
@varshaanirudhan230 Күн бұрын
Miss ee series valare helpful ❤️aanu please continue🙌🏻
@sreejaarun6858
@sreejaarun6858 Күн бұрын
Njan mamnte class mathrame follow cheyynullu. Athrakum useful aanu. Thanks a lotss❤
@clintthankaraj3359
@clintthankaraj3359 Күн бұрын
Good class miss thank you
@mrFactsMalayalam_
@mrFactsMalayalam_ Күн бұрын
Miss class nirtharuth. Missinte class adipoliyan.enik live class attend cheyyan patarilla.ennalum missinte videos ellam kanarund❤
@neenusworld2051
@neenusworld2051 Күн бұрын
Thank you teacher
@radhavradhav280
@radhavradhav280 Күн бұрын
class Super anu❤
@thasleenanasrin3765
@thasleenanasrin3765 Күн бұрын
Great effort ❤
@masterkings471
@masterkings471 Күн бұрын
❤ super class
@asariyacp8154
@asariyacp8154 Күн бұрын
Good class mam,God bless u
@rahyanathpk269
@rahyanathpk269 Күн бұрын
നല്ല ക്ലാസ്❤
@anjue533
@anjue533 Күн бұрын
Thank you miss.... Valare nalla class aaanu... Live Il Allenkilum Class follow cheyyarund... Keep going well ❤
@PriyaLakshmi-f3b
@PriyaLakshmi-f3b Күн бұрын
Class superaàaaaa🥰🥰🥰🥰🥰🥰🥰
@bhavyaty8640
@bhavyaty8640 Күн бұрын
Nalla classes aan continue cheyyanam plss
@ramlaaliyar4270
@ramlaaliyar4270 Күн бұрын
Varum examsinum mom inte classukal expect cheyunnu.❤️
@aarushtheertha3673
@aarushtheertha3673 18 сағат бұрын
❤❤❤❤
@aadidev186
@aadidev186 Күн бұрын
Miss nte class വളരെ helpfull ആണ് thank you miss ❤❤❤
@KuttisTasteandTips
@KuttisTasteandTips Күн бұрын
Last stage malappuram. Missinte class matre kanunnulloo❤❤❤
@lubaibasalih5359
@lubaibasalih5359 Күн бұрын
Thank you misse Nalla class aanu 👍🏻👍🏻👍🏻👍🏻👍🏻
@FakruDheen-c2d
@FakruDheen-c2d Күн бұрын
Maminte sthalamevide class ellam ishtamanu❤
@RahulPR-oi2cr
@RahulPR-oi2cr 2 күн бұрын
Thanku mam❤
@sobhat7903
@sobhat7903 Күн бұрын
നല്ല ക്ലാസ്സ്‌ ആണ് miss
@reenaanil2297
@reenaanil2297 Күн бұрын
Mam you are super
@mayanandhaabhi
@mayanandhaabhi 21 сағат бұрын
Mam 36 Ano 34 ano ecological hots spots
@juvairiyanajeem8872
@juvairiyanajeem8872 2 күн бұрын
Thank u miss ithu pole physics chemistry class koode tharavo
@varshaanirudhan230
@varshaanirudhan230 Күн бұрын
Misste class A to B super aanu. Explanationum introductionum everything is needed. Please take of your health too
@aswathyajayan5554
@aswathyajayan5554 2 күн бұрын
Thank you ടീച്ചർ ❤️
@anjalikrishna6042
@anjalikrishna6042 Күн бұрын
Thank you miss❤useful
@SindhujaSindhuja-s1b
@SindhujaSindhuja-s1b Күн бұрын
Misse nice class aanu Misse ethra effort edukunud ennu nangalku ariyam thank you miss ❤❤❤❤❤❤❤❤❤❤
@vidyavdevan7867
@vidyavdevan7867 2 күн бұрын
Thank u mam nalla class anu ella examinum class venam God bless u take care ❤
@Rekha-ok8ps
@Rekha-ok8ps Күн бұрын
Super super 🎉❤❤❤
@dhyanvk1d63
@dhyanvk1d63 Күн бұрын
Thank you mam.Neglect bad comments.
@ajilshan1712
@ajilshan1712 22 сағат бұрын
Super🥰
@ramyadineshdinesh3030
@ramyadineshdinesh3030 Күн бұрын
Nalla class ❤ Eshttamillathavarku skip options undallo Enthina bad comments
@ShafnaN-xs8yp
@ShafnaN-xs8yp Күн бұрын
Missnte class daily nokkarund.malappuam ldc eyuthan irikkanu.thank ma'am
@prajeeshrajeev2955
@prajeeshrajeev2955 Күн бұрын
Negative comments ഇടുന്നവരോട് .. അവിശ്യം ഉള്ളവർ കണ്ടാൽ മതി, ആരെയും നിർബന്ധിക്കുന്നില്ലല്ലോ ...
@ubaidkolakkadan3272
@ubaidkolakkadan3272 2 күн бұрын
Thankyou miss, up to date aayi nalkunna oro classinum ethra nandi paranjaalum theerilla.
@afnankalad8329
@afnankalad8329 Күн бұрын
Maminte class orupad useful aanu❤️itpole english maths koodi cheyyamo🙏
@NejmaNeji
@NejmaNeji Күн бұрын
Thankyou miss
@neenumol9612
@neenumol9612 Күн бұрын
Class continue cheyane mam 😊😊
@harithac1013
@harithac1013 Күн бұрын
Thnk u ❤
@WafaWafa-f1q
@WafaWafa-f1q Күн бұрын
Misse don't mind Thallayithonnuvar kanandallo Njan satisfied anu
@Divya-wm7gb
@Divya-wm7gb 2 күн бұрын
Super super class annu miss
@RiyasPk-s7j
@RiyasPk-s7j Күн бұрын
👍👍class
@SahiraTp-bj7jj
@SahiraTp-bj7jj Күн бұрын
Miss negattive comments mind cheyyanda.ishattamillathavar kananda.ishttamullavar kanunnund❤
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 25 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН