അധ്യക്ഷനാണോ സ്വാഗതം പറഞ്ഞ യാളെ പരിചയ പ്പെടുത്തു ന്നത്
@IshaqueZahid2 жыл бұрын
അധ്യക്ഷകൻ സ്വാഗതം പറയുന്നയാളെ ക്ഷണിക്കുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ അധ്യക്ഷൻ നീട്ടി പരത്തി പറയുന്നത് ഒഴിവാക്കണം
@sujathakk3204 Жыл бұрын
സ്വാഗതം പറയുന്ന ആളല്ലേ, അധ്യ ക്ഷനെ ക്ഷണിക്കുക
@SREEDEV27 ай бұрын
Ys
@aneeshar2306 ай бұрын
സ്വാഗതം അധ്യക്ഷൻ പറഞ്ഞുകൂടെ😂
@IshaqueZahid6 ай бұрын
ഏതുകാര്യവും എങ്ങനെയും അതിൻറെ കൃത്യമായ രീതിയിലും ചെയ്യാം. സാധാരണയായി ചെയ്യുന്ന കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്. ചെയ്തില്ല എന്ന് വെച്ച് ജയിലിൽ പോവുകയോ ഒന്നുമില്ല dear