നമ്മുടെ പുതിയ channel ആണ്. Subscribe ചെയ്യാൻ മറക്കല്ലേ!❤ Channel Link: kzbin.info/door/YSc4Tx0OKzMjY5eLKze2Dg
@mayagirish65914 жыл бұрын
Ok
@rahulkumarc.r50714 жыл бұрын
Ok
@greeshmagirish54084 жыл бұрын
Yes
@sindhuadheena26324 жыл бұрын
Ok
@chithranpk18694 жыл бұрын
Ok
@reshmak19514 жыл бұрын
ബുക്ക് എടുക്കുമ്പോൾ തന്നെ എന്ധെങ്കിലും ചിന്തകൾ മനസ്സിൽ ഓടി എത്തുന്നവർ ഒണ്ടോ.🤔
@farilkaruvadan80184 жыл бұрын
Undu😁
@sobhachandran44904 жыл бұрын
Und
@sulaikhashemeer27203 жыл бұрын
😁 pinnalladeee
@shajishaj91343 жыл бұрын
Undu
@andrewsbaby7003 жыл бұрын
Yes
@rincysebastian67434 жыл бұрын
രാത്രി ഉറക്കം ഇല്ലാണ്ടിരിക്കുമ്പോ പഠിക്കാന് കരുതും. ബുക്ക് എടുക്കുമ്പോൾ സുഖനിദ്ര ശുഭരാത്രി 😴😴🙄🤕 Edit- Likes കണ്ടപ്പോ മനസിലായി നമ്മൾ എല്ലാം ഒരേ കുടകിഴിലെ പക്ഷികൾ ആണെന്ന് 🙄🤧🤣
@thasnathankayathil51394 жыл бұрын
😂😂avastha
@shanishanu80384 жыл бұрын
Curect
@Abhiraj34664 жыл бұрын
Sathyam 🤣
@ishaqueev13754 жыл бұрын
Adhe eduthadh mathrame orma undavu
@midhlajp29354 жыл бұрын
100% right
@sanusha86693 жыл бұрын
പഠിക്കണം എന്നൊരു വാശിയുണ്ടെങ്കിൽ പഠിച്ചിരിക്കും 🔥🔥🔥🔥
@arathinair13233 жыл бұрын
Yes👍👍👍
@farisabbas.k.a52493 жыл бұрын
Yes
@abink6563 жыл бұрын
Yeah
@kumarjikumar83163 жыл бұрын
Theta correct
@mktech33973 жыл бұрын
Suree
@JeziShaworld2 жыл бұрын
ഇന്റെ ഉമ്മ എന്നെ പഠിപ്പിച്ച രീതി ഇങ്ങനെ ആയിരുന്നു അന്ന് ഞാൻ വിചാരിച്ചു ഉമ്മാക്ക് അറിവില്ലാഞ്ഞിട്ട ഇങ്ങനെ ഒക്കെ പഠിപ്പിക്കുന്നത് എന്ന് But ഞാൻ വലുതായപ്പോൾ ആണ് മനസിലായത് 😍 ഉമ്മ is ഗ്രേറ്റ് 💥💫 ഉമ്മാമ്മാർക്ക് ദീർഗായുസ് നൽകട്ടെ ആമീൻ 🤲🏻
@Afx_media2 жыл бұрын
Ameen
@fathimazahra18002 жыл бұрын
ആമീൻ
@hala89462 жыл бұрын
ആമീൻ
@fathihtalks90672 жыл бұрын
Ameen
@ummerkuttye28222 жыл бұрын
Ameen
@jerinjoseph2804 жыл бұрын
നാളെ നാളെ നീളെ നീളെ.... 😅😌🤗
@ashwanibiju87594 жыл бұрын
😁😁😁
@jerinjoseph2804 жыл бұрын
😇😇
@anupamashivadas77704 жыл бұрын
🥴🥴😀😀😆
@wafazxya48674 жыл бұрын
Enik Nale Exam 21st December 😭❤️
@ytninja12004 жыл бұрын
@@wafazxya4867 All the best
@Altair366374 жыл бұрын
പഠിക്കുന്നതിടയിൽ ഈ വീഡിയോ കാണുന്ന ആളുകൾ ഉണ്ടകിൽ ലൈക് adi😃
@bmadiyoth89584 жыл бұрын
😁😁😂
@abhianu47964 жыл бұрын
പൊളിച്ചു
@hannah28524 жыл бұрын
Oh my God njan kite victersinte class phonil keelkkumbol vallatha ksheenam njan adiyilekk nokkiyappol ee video appo thonni padich nannavamnn🤣🤣🤣😂
@Altair366374 жыл бұрын
@@hannah2852 😅😂അത് nannayi.. കുട്ടി എത്രാം classila
@faizapajju62334 жыл бұрын
😀
@raseenaabdullah14724 жыл бұрын
padichu joli vaggan agrikkunnavar like adi 👌👌👍👍
@abhiramia31883 жыл бұрын
Agrahikkunnu but padikande
@raseenaabdullah14723 жыл бұрын
@@abhiramia3188 Allathe eganeya pattukka 🙄
@rizu97953 жыл бұрын
@@raseenaabdullah1472 ivde like adichal job kittuo 😏
@raseenaabdullah14723 жыл бұрын
@@rizu9795 padikkannam..
@rizu97953 жыл бұрын
@@raseenaabdullah1472 oh Atheya I think ivde like adichal kittun 😂
@6gpilot3 жыл бұрын
പഠിച്ചു എന്ന് ഉറപ്പാണ് പക്ഷെ ആരെങ്കിലും ചോദ്യം ചോദിച്ചാൽ അറിയില്ല ഞാൻ മാത്രമോണോ അതോ നിങ്ങളും ഇങ്ങനെ ആണോ 🤗
@isuzu25713 жыл бұрын
Njn
@itsmearjuncnair3 жыл бұрын
പഠിച്ചത് പറയാൻ പറ്റൂല എഴുതാൻ പറ്റും 🤗
@santhoshiksanthoshik43663 жыл бұрын
alla njn undallo
@deepikaponnu63283 жыл бұрын
Njanum egane anu🥴
@kuttystory97682 жыл бұрын
Enikkum anganeya nthaano ntho
@jkcm63784 жыл бұрын
ഈ ക്ലാസ്സ് കേൾക്കുമ്പോൾ ഇനി മുതൽ സ്മാർട്ട് ആവും ഈ ചേട്ടൻ പറയുന്ന പോലെ 👍👍👍👍👍👍✔️✔️✔️✔️ ഇനി ചെയ്യും.... ✔️✔️✔️✔️ എന്നിട്ട് രണ്ടു ദിവസം ചെയ്തു പിന്നെ ചെയ്യാൻ മറന്നു അല്ലങ്കിൽ, ഒരു മൂഡ് ഇലാതായി 😏😏😏 എന്നു ള്ളവർ ഒന്ന് നീലം മുക്കിയെ 😆🙂🙂🙂🙂🙂🙂🙂🙂🙃🙃🙃🙃
@sreya53644 жыл бұрын
Mm
@ismailvp89734 жыл бұрын
Mm
@Glossy_queen4 жыл бұрын
Njn☹️
@jkcm63784 жыл бұрын
@@Glossy_queen എന്നഅത് പോകണം എന്നുണ്ടങ്കിൽ 💪💪 കണ്ണും ചിമ്പി അങ്ങ് തുടങ്ങ ഇനി ഞാനും ഇതുപോലെ ചെയ്യും എന്ന് 💪💪💪👏👏👏👏 #ആത്മവിശ്വാസം 👏👏✔️✔️✔️💪💪
@anupamashivadas77704 жыл бұрын
😎😎😎
@annajisal58873 жыл бұрын
ഞാൻ break എടുക്കുന്നത് മാത്രം എനിക്കു ഓർമ ഉള്ളു.. പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല്യാ 😌😌🥴
@haj--ira82683 жыл бұрын
True
@devendrashukla603 жыл бұрын
🙏🙏🙏🙏
@anusree79443 жыл бұрын
😂🤣
@anusree79443 жыл бұрын
@Gaming Athy chiri vannu😑
@anusree79443 жыл бұрын
@Gaming Athy aar njan🤣...njan ipo 10th el aahn🤥
@ASCREATIONS01064 жыл бұрын
10 min പഠിച്ചാൽ 30 min restt എടുക്കുന്നത് ഞാൻ മാത്രമാണോ.. 🤔😌😂
@nihasnichu44063 жыл бұрын
Alla njanum angane okke thanne
@ASCREATIONS01063 жыл бұрын
@@nihasnichu4406 Nanbaaa😂
@nihasnichu44063 жыл бұрын
@@ASCREATIONS0106 ooooo
@Nandana_here3 жыл бұрын
Alla njanum😂
@naturalvibe17583 жыл бұрын
പഠിക്കാൻ തീരുമാനിക്കുമ്പോൾ chunk വന്നു വിളിച്ചു കൊണ്ടുപോകും
@_.Winter.night777._3 жыл бұрын
എന്തൊക്കെ motivations കേട്ടാലും പിന്നേം പഴതുപോലാവുന്നവരുണ്ടോ എന്നെ പോലെ 😳
@sujithasuresh89953 жыл бұрын
Ys
@Munna_xuu2 жыл бұрын
😹👊
@d.dworld76772 жыл бұрын
Njn💔
@Nandahh6462 жыл бұрын
😁njan unde...
@farzanafarzuuu.nfarzuu17842 жыл бұрын
𝗬𝘆𝗮𝗮
@shahanashazz60084 жыл бұрын
പഠിക്കാൻ വേണ്ടി ബുക്കെടുത്ത പിന്നെ ന്റെ സാറേ ചുറ്റും ഉള്ളത് മാത്രേ കാണൂ 😁
@Acucare4224 жыл бұрын
😀😂😂😁😁😁
@anupamashivadas77704 жыл бұрын
😀😀😀😎😎😎😎
@fathima_amihtaf7434 жыл бұрын
😆😆😆😆
@ashrafak29294 жыл бұрын
Sathyam
@shifaashifuzz8994 жыл бұрын
Shetikkum
@jinu47334 жыл бұрын
1.Fluency illusion 2.understand spacing effect 3.test yourself and teach others 4.sleep is indeed
@Mayas6132 жыл бұрын
👍
@parambathparambath84402 жыл бұрын
🥶😍🤩🙂🥰🤯
@darshikasrivastava4101 Жыл бұрын
kzbin.info/www/bejne/g6qqemOCjtqpZsk
@allunanda61934 жыл бұрын
Thanks brother ഇത് കേട്ടപ്പോൾ പഠിക്കാൻ ഭയങ്കര thrill ഉണ്ട് Videoyil പറഞ്ഞതെല്ലാം correct ആണ് so thanku very much😍😍
@mafia_girl3-f7t2 жыл бұрын
Enikkum
@shalfara.s82252 жыл бұрын
CHETTAN paranjathellam correct ann
@suhaibmuhammed486026 күн бұрын
Heyy brooh thanks
@namithamalu2595 Жыл бұрын
2024 ൽ കാണുന്നവരുണ്ടോ...
@MuhammedMuhammed-zs2gd4 ай бұрын
Yes
@Afna-tt7yi4 ай бұрын
Yes
@Afna-tt7yi4 ай бұрын
Yes
@shabeershabeer37084 ай бұрын
😂😂
@SulochanaN-b9k2 ай бұрын
Yes
@aleenabineesh42514 жыл бұрын
പഠിക്കണം എന്നുണ്ട്, എങ്കിലും പഠിക്കാൻ മടിയുള്ളവർ like അടിച്ചേ...✌️😎
വീഡിയോ കാണുന്നതിനടയിൽ comments വായിച്ച് രസികുന്ന ഞാൻ 😂😂😂 Edit : Thank you all A.R.M.Y s for your support 😉😉😁😁 Jai BANGTAN BOYS 💜 방탄소년단 💜 Edit :2 SERIOUSLY 1K? THANKYOU ALL😁
ഒന്നും പഠിക്കാതെ പഠിക്കാനുള്ള tips മാത്രം കാണുന്ന ലെ ഞാൻ മാത്രോള്ളു അതോ വേറെ ആരേലും ഉണ്ടോ 😂😂😝🤣
@renjithrenjith.r11853 жыл бұрын
ഞാനും und
@renjithrenjith.r11853 жыл бұрын
ഞാനും und
@ratheeshks92873 жыл бұрын
ഞാനും
@Sanajamsir18273 жыл бұрын
😂😂👍
@craftarea65793 жыл бұрын
Unde
@devipradeesh35034 жыл бұрын
രാത്രി കിടക്കാൻ നേരം ഭാവി ഓർത്ത് പേടിക്കും എന്നിട്ട് രാവിലെ പഠിച്ച് മരിക്കണം എന്നു വിചാരിച്ച് ബുക്ക് എടുക്കും അത് കഴിഞ്ഞ് പഠിക്കാൻ പറ്റില്ലെന്ന് ഓർത്ത് ഇങ്ങനത്തെ വീഡിയോ കാണും ഇതു തന്നെ repeat 😁😂🤪
@Lilygirl60854 жыл бұрын
😂😂 sathyam
@reenababu88764 жыл бұрын
So trueee
@getglued61114 жыл бұрын
Yeahh...sam
@aliya10794 жыл бұрын
Athanne
@AR_gaming1234 жыл бұрын
Sathymm🤣🤣🤣🤣🤣njnnn😂😂😂😂
@Fathima01432 жыл бұрын
1)Avoid fluency illusion 2)Understand spacing effect 3)Test yourself and teach others 4)Sleep is indeed
@kaztro71683 жыл бұрын
എല്ലാവരും ടെൻഷൻ അടിപ്പിക്കുന്നുണ്ട് പക്ഷെ എനിക്കി ടെൻഷൻ ഇല്ല എന്നത് ആണ് എന്റെ ഇപ്പോളത്തെ ടെൻഷൻ 😂😌
@maya079903 жыл бұрын
Ahaa🤣
@devendrashukla603 жыл бұрын
🙏🙏🙏🙏
@fathimahamna27903 жыл бұрын
🤣🤣
@sabeenafaisal14363 жыл бұрын
😄😁
@santhoshiksanthoshik43663 жыл бұрын
ente athe prashnam
@Sanchari_984 жыл бұрын
നമ്മുടെ മനസ്സിൽ നിന്ന് 'മടി' എന്ന വില്ലനെ അങ്ങ് ഒഴിവാക്കിയാൽ എല്ലാ പ്രശ്നവും തീരും. വിശദീകരിച്ചു പറയാം ; നിങ്ങൾ മടി മനസ്സിൽ ഉള്ള സമയത്ത് പഠിച്ചു നോക്കിയിട്ടുണ്ടോ?? അതായത് പഠിക്കണം എന്ന ആഗ്രഹം ഉണ്ട്. പക്ഷെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് (മടി തന്നെ കാരണം ) പഠിക്കാൻ സാധിക്കുന്നില്ല. മടി കൂടെയുള്ള സമയം ഇവൻ ചെയ്യുന്ന പണിയെന്താണെന്ന് വെച്ചാൽ, നമ്മുടെ disabilities, അല്ലെങ്കിൽ ആ സമയം നമുക്ക് പഠിക്കാതിരിക്കാൻ എന്തൊക്കെ കാരണങ്ങൾ ഉണ്ടോ അതെല്ലാം കൂടി ചികഞ്ഞു ചികഞ്ഞു എടുക്കും, എന്നിട്ട് ഇതെല്ലാം കൂടി brain ന്റെ മുന്നിൽ കൊണ്ട് നിരത്തും, ബ്രെയിൻ അത് പറയാൻ നോക്കിയിരിക്കുവായിരിക്കും നമ്മളെ കൊണ്ട് അത് ചെയ്യിപ്പിക്കാതിരിക്കാൻ. ഉദാഹരണത്തിന് പരീക്ക്ഷയ്ക്ക് ഒരാഴ്ച മാത്രം ബാക്കിയുള്ള ദിവസം പഠിക്കാൻ ബുക്ക് എടുക്കുന്നു. അപ്പോൾ മടി :പഠിക്കാൻ ഇനി ഒരുപാട് സമയം ഉണ്ട് Brain : "എന്നാൽ കുറച്ചു കൂടി കഴിഞ്ഞു പഠിക്കാം!" , മടി : "ഇപ്പൊ പഠിച്ചാൽ ഇനി പരീക്ഷയ്ക്ക് മറന്നു പോയാലോ.." ബ്രെയിൻ : "ശരിയാ ഇപ്പൊ വേണ്ട കുറച്ചു കൂടി കഴിഞ്ഞാവാം.." മടി : "പരീക്ഷയുടെ തലേന്ന് നോക്കാൻ ഉള്ളതേ ഉളെന്നെ.." Brain : അതിന്റെ ആവശ്യമേ ഉള്ളു. Book closed !! ഇനി ഈ മടി മനസ്സിൽ ഇല്ലാത്ത ഒരവസരം ആലോചിച്ചു നോക്കൂ..ഉദാഹരണത്തിന് ഒരു പരീക്ഷഹാളിലേക്ക് കേറുന്നതിനു മുൻപ് ഉള്ള നിമിഷങ്ങൾ. നിങ്ങൾ എത്ര വലിയ ഉഴപ്പൻ/ഉഴപ്പി ആണെന്ന് പറഞ്ഞാലും മടി എന്ന് പറയുന്ന സാധനം നിങ്ങളുടെ ഏഴയലത്തു ഉണ്ടാവില്ല. അപ്പോൾ നിങ്ങളുടെ ആവശ്യം നിങ്ങൾക്ക് മനസിലാകും, പരീക്ഷയ്ക്ക് ജയിക്കണം എന്തെങ്കിലും അറിവ് കിട്ടിയേ പറ്റൂ എന്നുള്ളത്. ഒരാഴ്ച മുൻപേ അങ്ങ് പഠിച്ചാൽ മതിയാരുന്നു എന്നൊക്കെ ചിന്തിക്കാൻ തുടങ്ങും. ഈ ചിന്ത കഴിഞ്ഞ ഒരാഴച മുൻപ് ഉണ്ടായി മടിയെ അങ്ങ് 'മറന്ന് കളഞ്ഞാൽ' തീരാവുന്ന പ്രശ്നമേ ഉള്ളാരുന്നു. പഠിക്കാൻ ഇരിക്കുന്ന സമയത്ത് ആദ്യം ഇത് നിങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് മനസിലാക്കി അർപ്പണബോധത്തോടെ പഠിച്ചു തുടങ്ങുക. പഠിക്കുന്ന സമയത്ത് നിങ്ങളെ distract ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കുക. എത്രയും നേരത്തെ പഠിച്ചു തീരമോ അത്രയും നല്ലതെന്ന് മനസിലാക്കുക. പരീക്ഷയുടെ തലേന്ന് നോക്കിത്തീരാൻ നിങ്ങൾ റോബോട്ടല്ല. കൃത്യമായി ഇടവേളകൾ എടുത്തു പഠിക്കുക. പഠിക്കുന്ന സമയം പഠിത്തത്തെ പറ്റി മാത്രം ചിന്തിക്കുക. പോസ്റ്റിറ്റീവ് ചിന്തകൾ മാത്രം ഉണ്ടാവുക. Kill laziness before it kills you!! Thankyou👍✌️ Edit: ഞാനും നിങ്ങളെ പോലെ ഒരു student മാത്രമാണ്. Thanks for the replies 😊❤️
@snehageorge63454 жыл бұрын
Great
@minnucz4 жыл бұрын
Thank you
@adithyak1704 жыл бұрын
Thanks sir
@Dev_zZ144 жыл бұрын
❤️💚💙💜♥️
@afreenac28874 жыл бұрын
Thank you sir💞
@maloosworld92294 жыл бұрын
പഠിക്കണം എന്നുണ്ട് പക്ഷേ മടി സമ്മതിക്കുന്നില്ല ഇത് എനിക്ക് മാത്രമാണോ? 🙄നിങ്ങൾക്കും ഇങ്ങനെ ഉണ്ടെങ്കിൽ like അടി🤩
@rajeenanoushad92013 жыл бұрын
Alla
@devendrashukla603 жыл бұрын
🙏🙏🙏🙏
@antobaby76263 жыл бұрын
പഠിക്കാൻ ഇരിക്കുമ്പോൾ പിന്നെ പഠിക്കാം എന്ന് വിചാരിക്കുന്നവരുണ്ടോ. എന്നാ ലൈക്ക് അടി
@shahanasherin64313 жыл бұрын
ഞാൻ ഇവിടെ ഒരു കമന്റ് ഇടട്ടെ.... ഇവിടെ ഉള്ള എല്ലാ കമന്റിനും... നല്ല ലൈക്ക് ഉണ്ട് 😜
@irfant97283 жыл бұрын
😄HOOHOO
@specialcreation49614 жыл бұрын
പരീക്ഷ ആവുമ്പോൾ ഇങ്ങനത്തെ motivation video കാണുന്നവർ ഉണ്ടോ 👇👇
@annyeonghaseyokpop32893 жыл бұрын
Undee
@user-nr6qb4kz7c3 жыл бұрын
Aaa😁
@aksaanil81533 жыл бұрын
Njan und
@BlissmoGaming3 жыл бұрын
Eeeee😁👍🏻
@mubikk50153 жыл бұрын
Aado
@firozmhd4 жыл бұрын
പടിക്കുമ്പോൾ ഫോൺ എടുക്കരുത് എന്നു പറയല്ല് .....കാരണം ഞാൻ പടിക്കുന്നതിനിടയിൽ ഫോൺ എടുത്തപ്പോഴാണ് ഞാൻ ഈ ചാനൽ കണ്ടത് ...... ഞങ്ങളെപോലെയുള്ളവർ ഉണ്ടേലെ ഒള്ളു ചാനൽ പോപ്പുലർ ആകുകയോള്ളൂ...🤣😂😂🤣
@devendrashukla603 жыл бұрын
🙏🙏🙏🙏
@irshanaiqbal41033 жыл бұрын
☹️😄
@santhoshiksanthoshik43663 жыл бұрын
crt
@thrishna95802 жыл бұрын
💯 correct
@dhilnashibas32562 жыл бұрын
Comedy
@shammasshammu94913 жыл бұрын
10 min പഠിക്കും.1 hr റസ്റ്റ് എടുക്കും😂 നേരാ വണ്ണം പഠിക്കുന്നത് പരീക്ഷയുടെ തലേ ദിവസം😂 എപ്പോഴെങ്കിലും പഠിക്കാനിരുന്നാൽ മനസ്സിൽ വേറെ എന്തൊക്കെയോ ചിന്തകൾ😂(വാട്സാപ്പിൽ മെസ്സേജ് വന്നിട്ടുണ്ടോ എന്ന്😆) 10:30 ക്ക് പഠിക്കാം എന്ന് വിചാരിക്കും. എന്നിട്ട് ബുക്ക് എടുക്കുമ്പോൾ 10:31 ആയാൽ ഇനിയിപ്പം 10:31ആയില്ലേ.11 മണിക്ക് തന്നെ പഠിക്കാം എന്ന് വിചാരിക്കും😂 ഞാൻ മാത്രമാണോ ഇങ്ങനെ😂✌
@shameenak28542 жыл бұрын
Orikkalummalla...theeee njanum anganaaaaa
@noufinoushad1031 Жыл бұрын
Baa povaam😌
@soumyasvijayan6121 Жыл бұрын
😁njanum
@KYlalu___4 жыл бұрын
പഠിക്കുന്ന ഇടക്ക് ഒന്ന് മൊബൈൽ ഫോൺ നോക്കുന്നവർ....☺️ Edit: ഇത്രേം പേര് പഠിക്കുന്ന ഇടക്ക് സ്മാർട് ഫോൺ നോക്കുന്നവർ ആണോ😂
@Chandanamk-lx4ur4 жыл бұрын
അതാണെന്റെ main problem 😥
@noufalppfarzana32244 жыл бұрын
Chandana Mk enteyum
@LavanyaSNair-ws2hy4 жыл бұрын
Enteyum
@shamnak97394 жыл бұрын
Njan
@shereejajabir96574 жыл бұрын
Inte main prblm athan
@art_by_farha4 жыл бұрын
പഠിക്കുമ്പോൾ മാത്രം ഉറക്കം വരുന്നവർ 😂😂✌️✌️✌️
@ajun46654 жыл бұрын
Ooo
@Angel-jf3dq4 жыл бұрын
Padikkkumbo mathram alla, cinema kaanumbozhum varum but padikkumbo urakkam varumbo urangum, pakshe cinema kaanumbo vannal pidichirunnu full movie kaanum.
@sinesh3634 жыл бұрын
Ooo
@hamjazzworld97964 жыл бұрын
Zźzzzz😴😴😴😴
@rajanirajani84664 жыл бұрын
✌✌
@craftideas47263 жыл бұрын
പഠിക്കാൻ വന്ന ഞൻ cmmnt വായിച്ചോണ്ടിരിക്കുന്നു 😌
@devendrashukla603 жыл бұрын
🙏🙏🙏🙏
@bangtansoul15123 жыл бұрын
Njanum😁
@ashilck59543 жыл бұрын
😹👌👌
@shamna54173 жыл бұрын
Good class Njan ithokke try cheyyunnathaayirikkum 🥰
@abdullakuttychathamkulam14424 жыл бұрын
10min padich 30min rest edukunna njan😂 ente pole ullavar onn like adicheee
@arya32644 жыл бұрын
Ninne pole neeye ullu... ha ha
@kmajaleel94374 жыл бұрын
@@arya3264 😂😂
@muhdnihal73054 жыл бұрын
ille..nere opposita njn
@aishu93524 жыл бұрын
Njanund 😅
@zeenathkhaleel66804 жыл бұрын
Appo yanna pole orubad perundallo😜
@fathimamumthaz82064 жыл бұрын
ഇത് കണ്ടിട്ട് നന്നായി പഠിക്കണം എന്ന് തോന്നി ബുക്കെടുത്ത് നോക്കിയപ്പോയെക്കും ഫോണിൽ ഒരു message വന്നു ,അതിന്റെ പിന്നാലെ പോയി 😝☹️
@ahmedziyad32094 жыл бұрын
💯
@Anzuuu774 жыл бұрын
💯 💯
@darklover41933 жыл бұрын
💯 💯 💯 💯
@balachandrangangadharan20833 жыл бұрын
💯same too
@devendrashukla603 жыл бұрын
🙏🙏🙏
@neymar7214 жыл бұрын
ബുക്ക് മുന്നിൽ വച്ചിട്ട് ഒന്നും തലയിൽ കയറാതെ വിഡിയോ കാണുന്നവർ ❤❤
@Anittavremi3 жыл бұрын
Najn😁
@rajuloganathan61393 жыл бұрын
Njan
@jishnurankadas95873 жыл бұрын
😂
@shabudeensha38603 жыл бұрын
Me
@aiswaryas21483 жыл бұрын
Najn😁😂
@niyasartwork3695 Жыл бұрын
Thanks orubaad nanni und enikk santhooshamaayi ini njan ingaaneye cheyyukayollu
@saniyasny22154 жыл бұрын
Njan break eduth poyal pinne aa vaykk varoola... 😁😁... angane ullavar ndenkil ibade come on 😁👍
@gOw_Ri_4 жыл бұрын
Njan onde✌️✌️✌️
@muhammadhvaramangalath11454 жыл бұрын
Njanum ingane thanne aanu😁
@saniyasny22154 жыл бұрын
@@muhammadhvaramangalath1145 😂😂😂👍
@suja6054 жыл бұрын
😂😂😂
@z3elda6534 жыл бұрын
Me
@suranok86264 жыл бұрын
നന്നായി padikanenuu വിചരിക്കും അതിനുള്ള ട്രിക്ക്സ് youtube -ill പോയി കാണും ,പിന്നെ വീഡിയോസ് കണ്ട് കണ്ട് സമയം poyathariyilla
@devendrashukla603 жыл бұрын
🙏🙏🙏🙏
@JyothiDS-wl7dz3 жыл бұрын
Njanum
@richuu6983 жыл бұрын
സത്യം 😂
@kanishka.kkanishka.k40433 жыл бұрын
Sathyam
@safysafeer84933 жыл бұрын
Correct😌
@brillietnelson45454 жыл бұрын
ഞാൻ ഈ ഒരു വീഡിയോ കണ്ടു തുടങ്ങി യപ്പോ ആണ് ഞാൻ നാലോണം പഠിക്കാൻ തുടങ്ങി thank you this video🥰
@adithsonu58783 жыл бұрын
എന്താണെന്ന് അറിയില്ല ഒരു സാധനവും ഓർമയിൽ നിൽക്കുന്നില്ല 😆
Book thorakkumbooo nallom urakkum varum pakshe poyi kidannal urangan pattilla🥴‼️
@ExcitedKettlebell-xl5gk11 ай бұрын
ഈ ക്ലാസ്സ് കേൾക്കുമ്പോൾ നല്ലൊരു മോട്ടിവേഷൻ ലെഭിക്കുന്നു അതനുസരിച്ചു പഠിക്കുമ്പോൾ വേഗം പടിയുന്നുണ്ട് 😊😊😊
@fathimajumanathp28714 жыл бұрын
എല്ലാം ഉണ്ട്, എല്ലാത്തിനും കൂടി like adich ഒരുവിധം ആയി😤😒
@Messianu193 жыл бұрын
Normal people's - ഉറങ്ങുമ്പോൾ സ്വപ്നം കാണും Legends - കണ്ണ് തുറന്നു ഇരുന്നു സ്വപ്നം കാണും Ultra legends - സ്വപ്നം കാണാൻ വേണ്ടി പഠിക്കുമ്പോൾ ഉറങ്ങും😁😁😁 ആണ്
@Aseejamuneer2 жыл бұрын
Ith vayich onnum manasilavaatha-le njan🥱😖
@rajkumarunnithan44584 жыл бұрын
You gives such a wonderful motivation to those who wants to study
@sanafathiman53172 жыл бұрын
1. Avoid Fluency Illusion 2. Understand Spacing Effect 3. Test Yourself And Teach Others 4. Sleep Is Indeed
@sanafarhin80034 жыл бұрын
Corona kondppoya 10th piller like adii....le njan🥴😪 Edit:thankyou for 100 like
@roseyaaa.4 жыл бұрын
🤗💖
@chathanzvlog68293 жыл бұрын
🤩
@rbschanal18023 жыл бұрын
10അല്ല +2ആണ് പോയത് 😭😭😭😭
@abhinavn.b54893 жыл бұрын
Nte 9/10😭😭
@raminmuhammad58463 жыл бұрын
@@abhinavn.b5489 me too
@soniarajeev75144 жыл бұрын
I want to become an ias officer..can u guys pray for me..??i have started my preparation..
@fazafaza85153 жыл бұрын
Yes of course l will help u with include ing you in my prayer may God give luck to full fill your beautiful dream deaa l always have a request plz include me in your prayer for full fill my dreams and ambisions
@johnsonpb94653 жыл бұрын
God bless you.. Best wishes😊
@diyajolly39303 жыл бұрын
😊😊God bless you
@ss..58493 жыл бұрын
Good bless you best wishes
@jasnashireen55693 жыл бұрын
Best wishes
@drishyasworld65034 жыл бұрын
ഞാൻ പഠിച്ചത് പരീക്ഷയ്ക്ക് മറന്നു പോകും.
@_ot7__9664 жыл бұрын
Eee
@yoosdf32014 жыл бұрын
Very good
@One_Hour_CA4 жыл бұрын
ഇന്നത്തെ current affairs ചോദ്യങ്ങൾ മറ്റൊരു ദിവസത്തെ Gk ആയിരിക്കും കൃത്യമായി പഠിക്കാം DAILY CURRENT AFFAIRS ചോദ്യങ്ങൾ PSC Dream Hunter ലൂടെ Http://kzbin.info?search_query=kzbin.info/www/bejne/jJXQlJ6ZbdV2eqs
@sivakumarsheeja21744 жыл бұрын
Njanum
@yusaf83874 жыл бұрын
സത്യം
@keerthanaps64562 жыл бұрын
എനിക്ക് മാർക്ക് കുറയുമ്പോൾ മരിക്കാൻ തോന്നുന്നുണ്ട് മാർക്ക് കൂടുതൽ സന്തോഷം വരുന്നു എന്ത് ചെയ്യാനാ നല്ല വർക്ക് പഠിക്കാൻ ഒരു വഴി പറഞ്ഞു തരു Plzzzzz😔😔 ഇത് വേണമെന്നുള്ളവർ ലൈക്ക്
@sivapriya41584 жыл бұрын
Very descriptive....good work man keep going 💯💯💯💞
@MotiveFocus4 жыл бұрын
🙂
@ayoobkt83104 жыл бұрын
Padikkunnathinidayil phone eduth nokkunnavar onn like adichee
@Argyzm4 жыл бұрын
Hi, I am ANURAG.... This video is very useful to me and others.... Well done.. 👍👍👍👍👍👍👍👍👍
@MotiveFocus4 жыл бұрын
💕
@Muneeshhww4 жыл бұрын
💞
@evionah__44012 жыл бұрын
കമന്റ് വായിച് വിഡിയോയിൽ പറഞ്ഞത് കേൾക്കാഞ്ഞിട്ട് വീണ്ടും വീഡിയോ കണ്ടവർ aarokkend 😌nne pwole 🌚
@honeysiby97644 жыл бұрын
Brother thanks for your motivation. I'm feeling better now in studies🤗🤗
@ibrahimkutty41934 жыл бұрын
10 ൽ full A+ സ്വപ്നം കാണുന്നവർ like adi.....
@SyamMadhav4 жыл бұрын
But nadakkoola
@ibrahimkutty41934 жыл бұрын
@@SyamMadhav അത് crct aan ഞൻ ഇതുവരെ oru clas പോലും kettilla
@athiraathii75904 жыл бұрын
Varshangalk munp kandirunn❣️
@vyshnavi39854 жыл бұрын
Swapnam mathram😞
@muhammedrazin.k46324 жыл бұрын
swapnam kaanaam 😂
@Argyzm4 жыл бұрын
Yes, i have some doubts about this. Thankyou for clearing... 🙏
@christeena6642 жыл бұрын
പഠിക്കാൻ തോന്നുന്നില്ല അപ്പോൾ തന്നെ ഫോൺ എടുക്കും എന്നുള്ളവർ ഉണ്ടോ 👇😂
ThankS brother very much..l can't concentrate on my studies due to online classes....l am preparing for NEET 2021.. this video really motivation..
@injunjoe7602 жыл бұрын
റിസൾട്ട് എന്തായി?
@husnapk1874 жыл бұрын
Thanks....🥰ഞാൻ ഇന്ന് മുതൽ follow ചെയ്യും💯
@farulittlecraft96463 жыл бұрын
പഠിക്കുമ്പോൾ ഉറക്കം വരുന്നവര് ഉണ്ടോ😂😂
@sanazaanu36214 жыл бұрын
Video kaanunnathinidakk comment nokkan vannavarundoo, enikil evide like adi😜😜
@muhammadhvaramangalath11454 жыл бұрын
Njan undu
@aks11404 жыл бұрын
CA പഠിക്കുവാണ്...57 Days for Exam... ഇതുവരെയായിട്ടും പഠിച്ചു തുടങ്ങിയിട്ടില്ല ...😓
@anandapadmanabhanpn46593 жыл бұрын
All the best 👍
@sinanks56404 жыл бұрын
Mark is directly depends on how much we prepare for the exam 😇😇
@Shahina409 Жыл бұрын
15 min padichal 40 second kond marn pokuna allkar undo undgill like adichooo power veratteee💥💥
@aseemaasee7804 жыл бұрын
Broo adipoli, tnx for this video😍
@ginilkumar48324 жыл бұрын
Smartwork is the key to success. Ethra neram padichhu ennathilalla,endumaathram padichhu ennathila kaaryam👍👍👍💯no effort is there without any result. Focus on your next step rather than get tired thinking of the final step.
@akschannel95394 жыл бұрын
Thank you. ഞാൻ പത്താം ക്ലാസ്സിലാണ് ഇനി ഞാൻ ഇങ്ങനെ പഠിക്കു. 😃😃
@futureme59993 жыл бұрын
*Study tip* *പഠിക്കുമ്പോൾ വലിയ topicsum ചെറിയ topicsum നമ്മുടെ own wordsil എത്ര ചുരുക്കാൻ പറ്റോ അത്ര ചുരുക്കി important points ഉൾപ്പെടുത്തി ഓരോ question/topic എഴുതി വെക്ക. ഇനി അത് നന്നായി പഠിച്ചു കഴിഞ്ഞാൽ നമുക്കത് തീർച്ചയായും നന്നായിട്ട് മനസിലാകും. അപ്പോൾ exam സമയത്ത് നമുക്ക് syllabus cover ചെയ്യാൻ പറ്റിയില്ലെങ്കിലും നമ്മൾ ചുരുക്കി എഴുതി വെച്ച ആ questions മാത്രം പഠിച്ചാൽ, നമുക്ക് examinu നമ്മുടേതായ രീതിയിൽ വിശദീകരിച് എഴുതാൻ പറ്റും.*
@shailajasandra53074 жыл бұрын
Iam in 10th standurd. This video was more useful Thanks brother☺
Thanks brob ഇങ്ങനെ ഒരു നല്ല Help ചെയ്തതിന്ന് ഇനിയും ഇത് പോലെയുള്ള videos പ്രതീക്ഷിക്കുന്നു.
@manjimamanjumanju7983 жыл бұрын
Chettayi adipoli oru confidence kitti ttoo tnqq so much♥️🥰😘🥳
@shanujamk53852 жыл бұрын
ബുക്ക് തുറന്നതിന് ശേഷം 10% പഠിക്കും ബാക്കി 90% ഫ്രണ്ട്സിനെ ഓർത്ത് ഇരിക്കും
@abhirami47724 жыл бұрын
Saho u r a brilliant boy!!!!
@roboticmania34874 жыл бұрын
Kochu Sir, I knew about SQ3R 10 yrs before.But I didn't specify them clearly .You explained very nicely with four points Friends follow these methods and be successful in your studies. Thank You.
@rayyansn92863 жыл бұрын
Le njan: E vedio kazhinja Odane thanne...... ............ Adutha vedio kanan ponu
@shammasshammu94913 жыл бұрын
Examinte തലേ ദിവസം കാണുന്നവർ ഉണ്ടോ 😂❤️
@ajmalcentuary1495 Жыл бұрын
Mm
@BINOYPV-hs7ce4 жыл бұрын
When I try to fall in love with my book my phone proposes me😜
@lekhaparavoor28674 жыл бұрын
😁😁😁athenikkishttayi
@8c42rosarinjohnsonjohnson54 жыл бұрын
Pashe njn reject eedhu ketto nnatt pinnem phone il kuthikkondirikkum😛
@muhammadanas99494 жыл бұрын
Poli sweet words
@joycyjoy31274 жыл бұрын
❤️
@priyap58544 жыл бұрын
ഉറക്കത്തിന്റെ കാര്യം എനിക്ക് ഇഷ്ട്ടപെട്ടു bro👍👍👍👍👍
@ummerfarooq70494 жыл бұрын
Good Motivation Dear☺Thanku so much🤗☺ There interest to learn while listening to this💯🤘💯
@lulussinusworldkitchen93483 жыл бұрын
വളരെ helpful ആയിട്ടുള്ള ക്ലാസ്സ്. Thankyou dear 🌹Thankyou so much 😊
@raufrauf67904 жыл бұрын
ക്ലാസ്സിൽ miss👩🏫 പഠിപ്പിക്കുമ്പോ പഠിക്കാതെ😉ഇരുന്ന് ഉറങ്ങുന്നവർ😴 like adi 🤩😎😎😎
@carmelnj23 жыл бұрын
After watching this video I feel like studying hard😁✌️
@pramodpt88513 жыл бұрын
എത്ര സമയം വെറുതെ ഇരുന്നാലും ബുക്ക് മുൻപിൽ വച്ചാൽ അപ്പൊ തന്നെ ഉറക്കം വരുന്നവർ🤓✌️