Never Fight For Someone's Attention | Malayalam

  Рет қаралды 677,365

Motives Media

Motives Media

Күн бұрын

Пікірлер
@MotivesMedia
@MotivesMedia Жыл бұрын
KUKU FM link:kukufm.com/malayalam?lang=ml&referrer=singular_click_id%3D506c36fb-2599-4c3f-a70d-4eddcafab778& Never before offer - First time ever 70% off on Kuku FM subscription Coupon code - SALE70
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
ബിജിഎം ഡിസ്റ്റർബ്
@sanu-edits
@sanu-edits Жыл бұрын
ഈ വീഡിയോ കണ്ട ഞാൻ പിന്നെ അവൾക്കു message ചെയ്തു ശല്യപെടുത്തിയില്ല... വേണമെകിൽ ഇങ്ങോട്ട് വിളിക്കട്ടെ എന്ന് കരുതി... പിന്നെ അവളുടെ ഒരു വിവരവും ഇല്ലാ... എനിക്ക് തോന്നുന്ന അവളും ഈ വീഡിയോ കണ്ടു എന്നാണ്... 😂... തീപ്പെട്ടി .. പെട്ടി വിചാരിച്ചു കൊള്ളി ഇങ്ങു വരട്ടെ അങ്ങനെ തീ ഉണ്ടായ മതി എന്ന്... കൊള്ളി വിചാരിച്ചു പെട്ടി ഇങ്ങു വന്നു urakkatte എന്ന്... അവസാനം തീയും ഇല്ലാ പുകയും ഇല്ലാത്ത അവസ്ഥയായി 🤣
@shameemshameem1655
@shameemshameem1655 Жыл бұрын
😆
@soorajsdesignstudios4252
@soorajsdesignstudios4252 Жыл бұрын
😂😂
@sabeenasabre8909
@sabeenasabre8909 Жыл бұрын
Comment വായിച്ചാൽ ചിരിച്ചു പണ്ടാരമടങ്ങും
@rahulkk4840
@rahulkk4840 Жыл бұрын
അവൾക്ക് ആവിശ്യം ഉണ്ടെങ്കിൽ ഉറപ്പായും നിന്നെ ശ്രദ്ധിക്കും. ഇല്ലെങ്കിൽ പിന്നെ എന്ത്‌ കാര്യം
@explorewithmuhammad3136
@explorewithmuhammad3136 Жыл бұрын
She is fake
@elvinericdhaf6480
@elvinericdhaf6480 Жыл бұрын
വേണ്ടാന്നു പറഞ്ഞാൽ , പിന്നാലെ പോയി വെറുപ്പിക്കാതെ ഇരിക്കുക അതാണ് ഏറ്റവും വലിയ കാര്യം..
@sarithaalbymm
@sarithaalbymm 8 ай бұрын
Yes🔥👍🏻good
@Lucifer-ii6vg
@Lucifer-ii6vg 8 ай бұрын
Sathiyam annu bro sathiyam 100%
@pmlgrand
@pmlgrand 8 ай бұрын
100 percent true
@aswanisurendran5362
@aswanisurendran5362 3 ай бұрын
Daily vayek varale venda paranje oyivakkane but pinnale povathe nilkan aavunila💔🥺
@elvinericdhaf6480
@elvinericdhaf6480 3 ай бұрын
@@aswanisurendran5362 വേണ്ടാത്ത ആളുടെ പിന്നാലെ പോയാൽ, അവർ നമ്മളെ വീണ്ടും വെറുക്കും.. അവർക്ക് നമ്മൾ നല്ല ഓർമ്മകൾ കൊടുത്തു എന്നു നമുക്ക് ഉറപ്പ് ഉണ്ടെങ്കിൽ... അവരെ ഒരിക്കലും വെറുപ്പിക്കരുത് .. കാരണം അവർ നമ്മളെ മറക്കും.. നല്ല ഓർമ്മകൾ ഉണ്ടെങ്കിൽ അവർ എന്നും നമ്മളെ ഓർക്കും. സങ്കടപെടും.. നമ്മളെ വേണ്ട എന്നു പറയുന്നത് ഒരു തമാശ ആയി കാണരുത്.. അവർക്ക് വേണ്ടഞ്ഞിട്ടു തന്നെ ആണ് ഒഴിവാക്കുന്നത്.. അതിന്റ സൂചന നമുക്കു പലപ്പോഴായി അവർ തരും. നമ്മൾ അയാളെ അത്രക്ക് സ്നേഹിക്കുമ്പോൾ നമ്മൾ ആ ഒഴിവാക്കൽ ഒന്നും ഒരിക്കലും കാര്യമാക്കില്ല..... ഒഴിവാക്കി വിട്ടാലും മനസിലാവില്ല.. പക്ഷെ പറ്റിക്കപ്പെട്ടു എന്നു നമുക്ക് ഉറപ്പാവുമ്പോൾ മാത്രം ആണ് എല്ലാം മനസിലാക്കാൻ തുടങ്ങുക.. അപ്പോൾ എല്ലാം ഒന്നു റീ വൈൻഡ് അടിക്കും നമ്മൾ..
@jinshinisar4979
@jinshinisar4979 11 ай бұрын
കൊടുത്ത സ്നേഹം സത്യം ആണെങ്കിൽ അവർക്കത് കൊണ്ടിട്ടുണ്ടെങ്കിൽ എത്ര കാലം കഴിഞ്ഞാലും എന്നെങ്കിലും ഒരു ദിവസം അവര് തിരിച്ചു വന്നോളും 😊ശല്യപെടുത്താൻ ആയിട്ട് പോണ്ട
@ranjithak4628
@ranjithak4628 11 ай бұрын
Hurt cheyth poyavare thirich verumbo accept cheyyano😴
@whitedemon9076
@whitedemon9076 7 ай бұрын
❤❤
@alanthomas739
@alanthomas739 5 ай бұрын
അങ്ങനെ ബുദ്ധിമുട്ടി ആരും തിരിച്ചു വരേണ്ടന്നെ. നമുക്ക് നമ്മുടെ വഴി അതുമതി.
@moves_like_jagger4271
@moves_like_jagger4271 3 күн бұрын
എന്നായാലും വരും അല്ലെ 🥰
@Samu-gz3qj
@Samu-gz3qj Жыл бұрын
എന്നെ ആരും സ്നേഹിക്കാറില്ല. അതുകൊണ്ട് ഞാൻ എന്നെത്തന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. ഞാനും എന്റെ ലോകവും 😢
@World_of_padmaja
@World_of_padmaja Жыл бұрын
Ano😢
@Ahsnib
@Ahsnib Жыл бұрын
Engene 😔
@mask-dy5bh
@mask-dy5bh Жыл бұрын
njan snehichotte🤔
@HashThaqwa
@HashThaqwa Жыл бұрын
Thats real love❤
@najmianaju9505
@najmianaju9505 Жыл бұрын
Namml ardem snehm kathu nikunnathukondanu namuk vedanikendi varunnath
@sweetdreams1904
@sweetdreams1904 Жыл бұрын
പ്രണയം ദുഖമാണുണ്ണി..... സിംഗിലല്ലോ സുഖപ്രതം...😌
@breez2791
@breez2791 Жыл бұрын
😂
@star_family_official7469
@star_family_official7469 Жыл бұрын
പ്രേമം ദുഃഖം ആണുണ്ണി വായി നോട്ടം അല്ലേ സുഖപ്രദം 😂
@Lamiyamiya
@Lamiyamiya Жыл бұрын
Sathyam singlan nallath
@kunooth
@kunooth Жыл бұрын
ആ കണ്ണീര് തൊടച്ചിട്ട് പറയ് 😂😂
@siyaks9734
@siyaks9734 Жыл бұрын
Njn single ahn happy life
@Dr.shilpa12345.
@Dr.shilpa12345. 10 ай бұрын
ചതിക്കാൻ വേണ്ടി ആരെയും സ്നേഹിക്കാതിരിക്കുക ❤🥹 പാലിക്കാൻ കഴിയാത്ത വാക്കുകൾ കൊടുക്കാതിരിക്കുക 😢😢
@FoodNTech2255
@FoodNTech2255 9 ай бұрын
Hi dr shilpa consulting available ano
@Jithu587
@Jithu587 8 ай бұрын
That's correct
@shihabshereef225
@shihabshereef225 8 ай бұрын
Yes
@neethusnair6362
@neethusnair6362 5 ай бұрын
സത്യം 👍🏻വെറുതെ ഒരാളെ എന്തിന് അറിഞ്ഞുകൊണ്ട് നശിപ്പിക്കുന്നു
@nanban749
@nanban749 3 ай бұрын
ശെരിയായ കാര്യം ആണ് അത് 🥺❤️
@CochinVibes
@CochinVibes Жыл бұрын
ഇത്തരത്തിൽ വേദന അനുഭവിക്കുന്ന പുരുഷന്മാര്ക്കും സ്ത്രീകൾക്കും ഒരുമിക്കാൻ ഒരു പ്ലാറ്റഫോം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.....
@uniquevibezz4555
@uniquevibezz4555 9 ай бұрын
😂
@storiesbYRaihu
@storiesbYRaihu 9 ай бұрын
Sathyam 👍
@nasifa2365
@nasifa2365 7 ай бұрын
Orubaad platform und but athum nammale vethanipich kalayum
@azluazlam5855
@azluazlam5855 7 ай бұрын
Yes oyo rooms😂
@alanthomas739
@alanthomas739 5 ай бұрын
ഏതു പ്ലാറ്റ്ഫോം കിട്ടിയാലും ഇത് തന്നെയാകും ബ്രോ വിധി. പ്രശ്നം നമ്മുടേതാണ്. നമ്മൾ മാറണം. നേരെ വാ നേരേ പോ. ഇത്തരം ലോകത്ത് ഈ ആറ്റിറ്റ്യൂട് മതി
@AyurvdicMassageTherapist
@AyurvdicMassageTherapist 8 ай бұрын
എന്റെ രാജാവേ എന്റെ പ്രണയം ..എന്റെ അഭിനിവേശം...എന്റെ ആത്മസുഹൃത്ത്...എന്റെ ലോകം...എന്റെ സമാധാനം...ലോകത്തിലെ ഏറ്റവും സുന്ദരിയായ രാജാവ്...നീ എവിടെയാണ്...നീ ഇല്ലാതെ ഞാൻ ഏകാന്തത അനുഭവിക്കുന്നു. ..എങ്ങനെ സംഭവിച്ചു എന്ന് എനിക്കറിയില്ല... വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ...എല്ലാ സമയത്തും നിന്നെക്കുറിച്ച് മാത്രം ചിന്തിക്കത്തക്കവിധം ഞാൻ നിന്നോട് ചേർന്നുനിന്നു...എനിക്കറിയാം ഞാൻ നിന്നോട് പ്രണയത്തിലാണെന്ന്. .. ഇനി തനിച്ചാകാനും വേർപിരിയാനും ഞാൻ ആഗ്രഹിക്കുന്നില്ല...നീയാണ് എന്റെ ആശ്വാസവും സമാധാന മേഖലയും... ആർക്കും പകരം വയ്ക്കാൻ കഴിയില്ല... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ദൈവത്തിന് ഒരു മാലാഖയെ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു. ഭൂമിയിൽ...ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു...എന്റെ അവസാന ശ്വാസം വരെയല്ല, പരലോകത്തും നിന്നെ ഞാൻ സ്നേഹിക്കും...കാരണം നീയില്ലാതെ ആത്മാവില്ലാതെ നടക്കുന്ന ഒരു ശരീരം മാത്രമാണ്...ഞാൻ 'എന്റെ ശരീരം വേണ്ട, പക്ഷേ എനിക്ക് എന്റെ ആത്മാവ് വേണം, ദൈവത്താൽ ഞാൻ വർഷങ്ങളായി കാത്തിരിക്കുകയും തിരയുകയും ചെയ്തവനാണ് നീ...ദൈവത്തിന് നന്ദി, എം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു ... ഒരുപാട് ആലിംഗനങ്ങളും ചുംബനങ്ങളും നിങ്ങൾക്ക് എന്റെ രാജാവേ 💕💕💕💕Missing നീ വളരെ മോശമായി....
@ratnavallyck7661
@ratnavallyck7661 7 ай бұрын
മറ്റുള്ളവർ നമ്മളെ അവഗണിക്കുന്തോറും നമ്മുടെ സ്വാതന്ത്ര്യം , സമാധാനം, ശാന്തി .... ഇവ കൂടി വരുന്നു. .... നമ്മെ ആവശ്യമുള്ളവർ നമ്മെ തേടി വരട്ടെ ....
@Gene_143
@Gene_143 5 ай бұрын
Yes👍
@Gene_143
@Gene_143 5 ай бұрын
Appo avaganikallu🙏😭
@rajaraju837
@rajaraju837 Жыл бұрын
ആരെയും അമിതമായി സ്നേഹിക്കുന്നത്💯
@rafirk6137
@rafirk6137 Жыл бұрын
👍
@pradeepkuttan6191
@pradeepkuttan6191 Жыл бұрын
🙄
@sreejasanjay2677
@sreejasanjay2677 Жыл бұрын
Sathyam 💯
@sreeragsree2681
@sreeragsree2681 Жыл бұрын
Yes👍🏻
@7816hh
@7816hh Жыл бұрын
അമിത സ്നേഹം കാണിക്കുന്നതിൽ പ്രശ്നമൊന്നുമില്ല ആളിന് ബുദ്ധി ഉണ്ടായിരിക്കണം പരിധി വിടരുത്
@whitedemon9076
@whitedemon9076 Жыл бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് ഒരുപാട് ഉപകാരപ്പെട്ട video ആണിത്.. 🥺ഏതാണ്ട് ഞാനുമായി rltd ആയിട്ടിരിക്കുന്ന സംഭവങ്ങൾ തന്നെ..എന്തോ വരുന്നത് വരുന്നിടത്തു വെച്ച് കാണാം, മാത്രമല്ല നല്ലൊരു ആശ്വാസമായി എനിക്കീ video 😍
@RohithReviEditz
@RohithReviEditz 7 ай бұрын
എന്തായി ഇപ്പോൾ
@akhileshp.m2394
@akhileshp.m2394 Жыл бұрын
എനിക്ക് ആരുടെയും ശ്രദ്ധ പിടിച്ച് പറ്റേണ്ട അതിന് വേണ്ടി ഒന്നും ചെയ്യാനും നിൽക്കില്ല...ഞാൻ പോകുന്ന പാതയിൽ ഒരു ശല്യവും ഉണ്ടാവാതിരുന്നാൽ മതി
@sj8483
@sj8483 Жыл бұрын
ഈ കമൻറ് എനിക്കിഷ്ടപ്പെട്ടു😊
@akhileshp.m2394
@akhileshp.m2394 Жыл бұрын
@@sj8483 thanks 🥰
@Humanisam
@Humanisam Жыл бұрын
I want this confidence
@akhileshp.m2394
@akhileshp.m2394 Жыл бұрын
@@Humanisam kittum bro
@arjunwilson6325
@arjunwilson6325 Жыл бұрын
Then why are you here bro😂
@SuniKmathew-v7k
@SuniKmathew-v7k Жыл бұрын
Paranjathu 100% seriyanu. Njn ithu try Chaithu nokkiya karyamanu. But ithu success full avanamenkil nammude partner kku nammalodu pure nd sincere sneham undayirikkanam. Enkil mathrame vittu pokunnu enna thonnal varumbol avar nammude pinnale varoo... Ee karyathil njn lucky anu❤.. so my person is my hrt.. nd with same me👍❤️❤️❤️
@World_of_padmaja
@World_of_padmaja Жыл бұрын
Bhagyvathi😢
@7816hh
@7816hh Жыл бұрын
നിങ്ങളുടെ നമ്പർ തരുമോ നിങ്ങളുടെ ഫോട്ടോ കണ്ട് ഇഷ്ടമായി ഞാൻ യൂറോപ്പിൽ well സെറ്റിൽഡ് ആണ് age 25 താല്പര്യമുണ്ടെങ്കിൽ
@SuniKmathew-v7k
@SuniKmathew-v7k Жыл бұрын
@@World_of_padmaja tnkyou😝
@RohithReviEditz
@RohithReviEditz 7 ай бұрын
Mm
@RohithReviEditz
@RohithReviEditz 7 ай бұрын
Mmmm
@priyakavil7313
@priyakavil7313 Жыл бұрын
ഇത് പോലെ ഉള്ള വീഡിയോ കണ്ട്,ഞാൻ എൻ്റെ husband ന്,space കൊടുത്ത്... ഫോളോ ചെയ്യാതെ,wait ചെയ്തു... പിന്നീട് അങ്ങേരെ കാണാൻ പോലും കിട്ടാത്ത അവസ്ഥ ആയി😅😅😅 ഈ വീഡിയോ ചെയ്ത ആൾ ക്ക് wife ഉണ്ടോ😅...അവരോട് ഇങ്ങനെ തന്നെ ഒന്ന് അകന്നു നിന്നു നോക്കു
@sindhusindhu3278
@sindhusindhu3278 Жыл бұрын
😂😂😂
@Sabari-amaru.1417
@Sabari-amaru.1417 Жыл бұрын
😂😂😂😂
@suhairatk7150
@suhairatk7150 6 ай бұрын
Ee video il sheriyaya krym und ennal ith chila vivaradhoshigle oru muduledupp edukunnund…snehikunnavare avoid cheyth nadakathe thannil vanna wrong manasilaki cherth pidikanulla tips paranj kond ulla video valare athikam nannayirikum
@Sreyajithin
@Sreyajithin 6 ай бұрын
😂😂😂😂
@Ratheesh-jv6hr
@Ratheesh-jv6hr 4 ай бұрын
ഈ കമന്റ് വായിച്ചപ്പോൾ ഞാൻ എന്റെ വിഷമം കുറച്ചു നേരത്തേക്ക് മറന്നു 😂😂
@mrtv8364
@mrtv8364 11 ай бұрын
ഈ വീഡിയോ പിണങ്ങി ഇരിക്കുന്ന same കാമുകി കാമുകന്മാർ കണ്ട് follow ചെയ്താൽ 2 പേരും distance ഇടാൻ ശ്രമിക്കും ആ ബന്ധം അതോടെ തീരുകയും ചെയ്യും 😄
@ammuss_6071
@ammuss_6071 Жыл бұрын
Anubhavichavarkk മാത്രേ അതിൻ്റെ വേദന അറിയൂ🙂🥀
@Abtk187
@Abtk187 Жыл бұрын
😊
@anaghais6276
@anaghais6276 Жыл бұрын
😢
@harooms6749
@harooms6749 Жыл бұрын
@@Abtk187 6⁶
@lithinthomas1769
@lithinthomas1769 11 ай бұрын
Sathyam👍
@jijosfcjijo1128
@jijosfcjijo1128 Жыл бұрын
എല്ലാം പോയി കഴിഞ്ഞിട്ട്, ഇത് കാണുമ്പോൾ, 😔,,അതുകൊണ്ട് ഇത് കാണാതെ തന്നെ എനിക്ക് കാര്യങ്ങൾ മനസിലായി
@nida2108
@nida2108 Жыл бұрын
Sathyam ..ipo enik angne thonnunn
@abhishekm4757
@abhishekm4757 Жыл бұрын
@@nida2108 🥀
@neethuaneesh7186
@neethuaneesh7186 Жыл бұрын
Sathyam anu njan apoyum മെസ്സേജ് അയക്കുമ്പോ വിളിക്കുമ്പോൾ oru വിലയുമില്ല ntho shalyam ചെയുന്നപോലെയാ കാണിക്കുന്ന ആദ്യം നമുക്ക് വിളിക്കാതിരിക്കാനും നല്ല pada but അതൊന്നു നിർത്തി കുറച്ചു കഴിയുമ്പോൾ ntha നീ വിളിക്കാതെ മെസ്സേജ് ഇടത്തെ annum paranju egottu kidannu vilichondirikum😅
@ASLAH1010
@ASLAH1010 Жыл бұрын
നിങ്ങളുടെ വിഡിയോ കണ്ടാൽ പിന്നെ ഒമും വേണ്ടേ seen 🔥🔥 😊
@binisasank2608
@binisasank2608 Жыл бұрын
ഉള്ള ബന്ധം അവസാനിക്കും നന്ദി 🙏
@sandeepkalarikal
@sandeepkalarikal Жыл бұрын
Snehathinu aarodum. Yaajikaruth..yajikunnavrkku kitunnath vila kuranja naanayam aanu..Kure anubhavichu njan..ippol mansilayi..nalloru life vannapol avl enne ozhivakiyathanennu..7month nu sesham njn ippol kurach Maran thudangi..orikalum uyaran pattatha vakukal kond enne padiyirakki എങ്കിലും.. santhoshathode erikatte..aval..
@arun_mathew
@arun_mathew 4 ай бұрын
😢
@pictureswithstories4362
@pictureswithstories4362 Жыл бұрын
ഇപ്പൊ ഈ ട്രിക്ക് ഒക്കെ അവരും പഠിച്ചു കാണുമെല്ലോ 😁
@linceskottaram1364
@linceskottaram1364 Жыл бұрын
Thats my boy...❤❤😂😂😂😂
@jayakrishnans7345
@jayakrishnans7345 Жыл бұрын
ഇത് കണ്ട് എന്ന് വെച്ച് ആരും മാറാൻ പോകുന്നില്ല ബ്രോ... ജനിച്ചു വളർന്നു വന്ന സാഹചര്യം... സ്വഭാവം.. attittude.. ഇത് ഒന്നും പെട്ടെന്ന് മാറില്ല... 😂😂
@jayakrishnans7345
@jayakrishnans7345 Жыл бұрын
ഇന്ന് ഈ വീഡിയോയിൽ പറഞ്ഞ കാര്യം നീ 2 ഡേയ്സ് കഴിഞ്ഞാൽ മറന്ന് പോകും... 😂😂😂
@cnfutbol6937
@cnfutbol6937 Жыл бұрын
​@@jayakrishnans7345 💯
@linceskottaram1364
@linceskottaram1364 Жыл бұрын
@@jayakrishnans7345 മാറി ചിന്തിച്ചവരേ മാറ്റം ഉണ്ടാക്കിയിട്ടുള്ളൂ
@Extreme_entertaintment_
@Extreme_entertaintment_ Жыл бұрын
My kuku fm is motive media...😊
@sarath5858
@sarath5858 8 ай бұрын
ഞാൻ ഒരുത്തിയെ5മാസം പിന്നാലെ നടന് ആത്മാർത്ഥ മായി സ്നേഹിച്ചു(ബെസ്റ്റ് ഫ്രണ്ട്) അവൾക് വേണ്ട കാര്യങ്ങൾ ഒകെ ചെയ്‌ത്‌ കൊടുത്തു. ഒരു ദിവസം അവളുടെ കൂട്ടുകാരി എന്നോട് ചോദിച്ചു ഞാൻ അവളെ സ്നേഹിക്കുണ്ടോ ഉണ്ടെങ്കിൽ നിർത്താൻ പറഞ്ഞു. കാരണം ചോദിച്ചപ്പോ അവൾക് വേറെ ഒരുത്തനെ ഇഷ്ടം ആണെന് പറഞ്ഞു. ഞാൻ അത് കാര്യം ആക്കിയില്ല ഞാൻ അവളോട് നേരിട്ട് ചോദിച്ചു അപ്പോൾ അവൾ എന്നോട് പറഞ്ഞു ഇല്ല എന്ന്.പിറ്റേ ദിവസം അവളും അവനും ബൈക്കിൽ കയറി പോവുന്നു. എന്റെ കണ്മുനിലൂടെ ആണ് അവർ കയ്‌ പിടിച്ചു നടക്കുന്നത് എന്തോ ഒരു പിടച്ചിൽ ആണ് മനസിന്‌ 🥹ഇപ്പോൾ എന്നെ കണ്ടാൽ മിണ്ടുക പോലും ഇല്ല
@user-q992
@user-q992 7 ай бұрын
Engane purake nadannu pottanakathe, nalla job cheythu cash unadakki, oru kollavunna pennine kettu. Or live single and enjoy your life🎉
@Gene_143
@Gene_143 5 ай бұрын
Verum pottan😐... Move on😐...
@Gene_143
@Gene_143 5 ай бұрын
Tattiparich vagitt kittunna ath kazhinja aa vanna athmarthatha pinne ponath ariyilla... Karayan matram pinne ortha mathi bro😐👍
@Magiclabphotohub
@Magiclabphotohub Жыл бұрын
Nowadays EXCEPT MONEY, nothing matters in relationships. And it's a harsh reality 😢
@jigj700
@jigj700 Жыл бұрын
😂😂😂😂😂😂😂Agnyengil nalla paisayullla bharthaknmarudey bharyamar avihithathinu pokulalo alley.....😂😂😂😂sexinu sex thanney venam......😅😅😅😅
@tigerooos4891
@tigerooos4891 Жыл бұрын
💯😌
@muhammedraf3305
@muhammedraf3305 Жыл бұрын
😢😢
@ponnu2760
@ponnu2760 9 ай бұрын
Money expect chyathe snehikkunnavarum und💯💯💯🤗
@sirajkandy8925
@sirajkandy8925 Жыл бұрын
ഒരു ഫിലോസഫിയും ഒരു പ്രോമിസും ആരും ഓർക്കൂല്ല ഇന്ധനം ഇല്ലേൽ. ഇതാണ് ഏറ്റവും മുകളിൽ നിൽക്കുന്നത്
@Bellammas_World
@Bellammas_World Ай бұрын
ഇന്ധനം?
@sirajkandy8925
@sirajkandy8925 Ай бұрын
@@Bellammas_World 💴
@azi929
@azi929 Жыл бұрын
100% ശരി ആണ് എപ്പോഴും നിരാശയാണ് കിട്ടാറ്
@vikramv332
@vikramv332 Жыл бұрын
കാശും സൗകര്യവും ഉണ്ടായാൽ മതി
@AbhiAbhi-h8e
@AbhiAbhi-h8e 10 ай бұрын
സ്നേഹിക്കുന്ന ആളിനെ കാളും മറ്റു വ്യക്തികൾക് ഇമ്പോര്ടന്റ്റ്‌ kodukumnol പിന്നെ എങനെ നല്ലൊരു റിലേഷൻ മുമ്പോട്ടു പോകും
@manoramatalkiess
@manoramatalkiess Жыл бұрын
ഇങ്ങനത്തെ വീഡിയോകൾക്ക് ഇങ്ങനെയുള്ള അവതരണം അല്ല ആവശ്യം.
@aswanthrajeev2929
@aswanthrajeev2929 Жыл бұрын
Be the best version of you 💯🤝
@Notifications0
@Notifications0 Жыл бұрын
വല്ലാത്തൊരു പോയിന്റ്സുകളുടെ ഒരു കുട്ട... അമ്പോപ്പോ..... സൂപ്പർ ആയിട്ടുണ്ടേ...
@fathimahareef6546
@fathimahareef6546 Жыл бұрын
ഇങ്ങോട്ട് വരട്ടെ എന്ന് കരുതി നിന്നാൽ ഉള്ള സ്നേഹം കൂടി പോകും പറഞ്ഞേക്കാം
@hrartworld
@hrartworld Жыл бұрын
ആദ്യം പറഞ്ഞ പോയിന്റ് ശെരിയാവുംന്ന് തോന്നുന്നില്ല ഇവിടെ ഒന്നോ രണ്ടോ ദിവസം വിളിക്കാതിരുന്നാലോ msg അയക്കാതിരുന്നാലോ watsp ലേക്ക് ഒരു msg വരും നീ പഴേ പോലല്ല നിനക്ക് ഇപ്പൊ ഒരു സ്നേഹവും ഇല്ലാ എന്നൊക്കെ പറഞ്ഞോണ്ട് 😌
@nishap.k2386
@nishap.k2386 Жыл бұрын
അത് സ്നേഹം ഉള്ളതുകൊണ്ടല്ലേ ഇല്ലെങ്കിൽ ഇങ്ങിനെ ഉള്ള മെസ്സേജ് ഒന്നും അയയ്ക്കാൻ നിൽക്കില്ല
@SupriyaAbhay
@SupriyaAbhay 2 ай бұрын
നമ്മളെ വേണ്ടാത്തവർ പോട്ടെ അതിനു പിന്നാലെ പോവണ്ട. കുറച്ചെങ്കിലും ഇഷ്ടം ഉള്ളവർ തേടിവരും അല്ലാത്തവർ പോകും അത്രേ ഉള്ളു. Content
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
🥰🥰🥰👍🏻എന്ത് മനോഹരം ആണ് നിങ്ങളുടെ ശബ്ദം 😘ഈ ശബ്ദത്തോട് പ്രണയം തോന്നുന്നു ❤️
@royjoseph8994
@royjoseph8994 Жыл бұрын
@murshidkk3853
@murshidkk3853 Жыл бұрын
Ante pok engatanh ink manasilayi...😌😝
@pradeepkuttan6191
@pradeepkuttan6191 Жыл бұрын
🙄മ്മ് .. ഇപ്പൊ എങ്ങനെ ഇരിക്ക്ണ്..🤭
@Lamiyamiya
@Lamiyamiya Жыл бұрын
Aal parnjath sheriyado nalla voice
@Sabari-amaru.1417
@Sabari-amaru.1417 Жыл бұрын
😂😂
@Poppy_143
@Poppy_143 Жыл бұрын
സ്നേഹിക്കുന്ന വ്യക്തി ആരാണോ അവരെ നല്ലതുപോലെ മനസിലാക്കി... നമ്മൾ സ്നേഹിക്കുകയും പെരുമാറുകയും ചെയ്യുക... അല്ലാതെ ഈ പറയുന്നപോലെ ജാട കാണിച്ചു ഇരുന്നാൽ പണി പാളും... ആരായാലും അവരെ മനസ് മനസിലാക്കി സ്നേഹിച്ചാൽ എങ്ങും പോകില്ല..
@myworld...404
@myworld...404 Жыл бұрын
കറക്റ്റ്...
@fousipmk4804
@fousipmk4804 Жыл бұрын
Correct
@merinbaby-wo3pp
@merinbaby-wo3pp Жыл бұрын
👍
@jobinthomas7479
@jobinthomas7479 Жыл бұрын
Naked truth
@Aalila143
@Aalila143 Жыл бұрын
Poyi. Veetukarde ishtathinu oru marriage cheyan.😢😢
@achu8857
@achu8857 Жыл бұрын
ഓരോ വ്യക്തികളുടെ സ്വഭാവം അനുസരിച്ച് നില്‍ക്കുക.. ഈ വീഡിയോ കണ്ടിട്ട് ഉള്ള നല്ല ബന്ധം കൂടി ഇല്ലാതാവും... ഇത് ഇയാളുടെ സ്വഭാവം ആണ്.. അത് മറ്റുള്ള ആളുകൾ അനുകരിച്ച് കുളം ആക്കേണ്ട
@darkdevil1633
@darkdevil1633 Жыл бұрын
ഞാൻ എങ്ങനെയൊക്കെ സ്നേഹം കിട്ടുവാൻ വേണ്ടി അവളോട് സംസാരിച്ചാലും തിരിച്ചു മം മാത്രം ഉള്ളൂ.. പഴയ ആ സ്നേഹം ഇപ്പോൾ ഇല്ല 😔.. ഒറ്റപെട്ട പോലെ ആയി
@darkdevil1633
@darkdevil1633 Жыл бұрын
@@anoojreji9870 athrayk ottapettu bro
@mac5747
@mac5747 Жыл бұрын
Meeting different girls is like traveling to different islands.don't stop loving,keep trying to find another girl who becomes your world.😎😎above All love yourself.😍😍
@devil144p
@devil144p Жыл бұрын
❤️
@skyblue5122
@skyblue5122 10 ай бұрын
😂😂
@vishnu-u6k
@vishnu-u6k 10 ай бұрын
Athe da ent chodichaalum athin mm hmm enn maatram marupai. Pandathe polle onnum alla...
@raichelhouse2861
@raichelhouse2861 Жыл бұрын
All persons are temporary
@vijayanmalliyath-yk9vr
@vijayanmalliyath-yk9vr Ай бұрын
ഇവിടൊരാൾ ഇനി യാത്രയില്ലാന് പറഞ്ഞ് പോയി നാല് ദിവസം കഴിഞ്ഞ് Realy I miss you എന്നൊരു മെസേജ് ,നോക്കി മിണ്ടാതെയിരുന്നു മുൻപ് പോകുന്നു എന്ന് പറഞ്ഞപ്പോൾ മനസ്സിലുള്ള നിന്നേ കൂടി കൊണ്ട് പോയ്ക്കോ എന്ന് പറഞ്ഞിരുന്നു അത് വച്ച് വീണ്ടും വന്ന് ഞാൻ പോകുവാണെന്ന് ok എന്ന് ഞാൻ പറഞ്ഞു കൂട്ടത്തിൽ ഇതും മനസ്സിലുള്ള നിന്നെയെടുത്ത് പുറത്ത് വച്ചിട്ടുണ്ട് എടുത്തോണ്ട് പോ എന്ന് ശുഭം ഇപ്പോ വീണ്ടും വന്നിട്ടുണ്ട്DP യും ഓൺലൈനും മറച്ച് മൈൻ്റാക്കാൻ പോയിട്ടില്ല.
@aswathiachu21
@aswathiachu21 Жыл бұрын
Nammal athrayum snehichitum, avark ath manassilayitum , manassilakathath pole act cheyyukayanenkil., nammale vittu pokukayanenkl.. angu pottenne.. avark ishtamulla aalde koode happy ayi irikkate🙂
@eagleboy369
@eagleboy369 Жыл бұрын
ഞാനുമായിട്ട് blushing ഒണ്ടായിരുന്ന ഒരു പെണ്ണിനെ ഞാൻ ഏതാണ്ട് ഇതേപോലെtreat ചെയ്തു..അവളെ മൈൻഡ് ചെയ്യലേ ഇല്ല.. Follow ചെയ്യലേ ഇല്ല . അവൾ ഇപ്പോ വിചാരിച്ചിരിക്കണത്....ഞാൻ Gay ആണെന്നാണ്.. .എങ്ങനെയിരിക്കണ്😂😂
@exodus2902
@exodus2902 Жыл бұрын
5th point is marvelous ❤
@beinghuman2710
@beinghuman2710 Жыл бұрын
Boys, don't look and follow girls, if you want to achieve something in your carrer / future. Its by experience I swear GOd
@sheshi3644
@sheshi3644 Жыл бұрын
ഓപ്പോസിറ്റ് ഉള്ളയാൾ ഇത് കണ്ടിട്ടുണ്ടെന്ന് ഇപ്പൊ എനിക്കുറപ്പയ് 😂ബാക്കി അവിടെ ചെന്ന് ഞാൻ കൊടുക്കണം 🤭😜
@ajilachu4589
@ajilachu4589 Жыл бұрын
പണം ഉണ്ടോ എല്ലാം കൂടെ വരും
@manojaharidas2982
@manojaharidas2982 Жыл бұрын
വാരി കോരി കൊടുത്താൽ
@Lowbattery100percentage
@Lowbattery100percentage Жыл бұрын
It's 100000000000000000% true
@Rahul_fangirl
@Rahul_fangirl 9 ай бұрын
Panam ondakanamekil jivithathil vijayikkanam
@ponnu2760
@ponnu2760 9 ай бұрын
Enthukondaan boys ellaam ingane chindhikkunnath manasilakunnilla 😢
@deepasivan604
@deepasivan604 5 ай бұрын
👍👍😂
@sreelal7726
@sreelal7726 Жыл бұрын
പറയുന്ന കാര്യം എല്ലാം കൊള്ളാം അത് നമ്മൾ ശ്രദ്ധയോടെ കേട്ട് ഇരിക്കുമ്പോൾ ഇടക്ക് add കൊണ്ട് വരുന്നത് ബുദ്ധിമുട്ട് ആകുന്നുണ്ട് add ഒഴിവാക്കിയാൽ കൊള്ളാം
@_cute_devil.
@_cute_devil. Жыл бұрын
Athannu adehathinulla varumanam😂😂😂 skip adichu vitta mathi
@sreelal7726
@sreelal7726 Жыл бұрын
@@_cute_devil. Ok 👍
@asha777-w8l
@asha777-w8l 8 ай бұрын
Thank you for this message
@Goldstone3330
@Goldstone3330 8 ай бұрын
ആരെയും , എന്തിനേയും ഒന്നിനേയും മിതത്വിനപ്പുറo സ്നേഹിക്കരുത്. ഒന്നിനേയും ......... അപ്പോൾ ദു:ഖം തോന്നില്ല (ദൈവം കൈവിടില്ല)
@darkdevil1633
@darkdevil1633 Жыл бұрын
ഇതിൽ പറയുന്ന പോലെ. ചെയ്തു.. ലാസ്റ്റ് ഇപ്പോ എന്നോട് മിണ്ടാൻ സമയമില്ലല്ലോ പറഞ്ഞിട്ട് breakup പറഞ്ഞു പോയി 🥺.. എന്തൊക്കെ ചെയ്താലും അവർക്ക് നമ്മൾ അത്രയേ ഉള്ളൂ എങ്കിൽ പിന്നെ ഒന്നും ചെയ്തിട്ടു കാര്യമില്ല.. 🥺🥺
@jincysony3024
@jincysony3024 Жыл бұрын
😂😂😂😂
@darkdevil1633
@darkdevil1633 Жыл бұрын
@@jincysony3024 🙄🙄
@thasnimolumolu8868
@thasnimolumolu8868 Жыл бұрын
Itrayum karayangal azhattil parajutannatinu thanks❤️
@darkdevil1633
@darkdevil1633 Жыл бұрын
ഇന്ന് മുതൽ ഇത് പോലെ ചെയ്യണം.. എന്താവും നോക്കാൻ
@druvinv.r4717
@druvinv.r4717 Жыл бұрын
Nthayi bruhh
@suresh_krishna12
@suresh_krishna12 Жыл бұрын
*_കണ്ണീര᭄ന്റെ വ᭄ലയും ,🥺 സ്നേഹത്ത᭄ന്റെ അളവും💗 പറഞ്ഞറ᭄യ᭄ക്കാൻ പറ്റ᭄ല്ല 💯 അനുഭവ᭄ക്കുന്നവർക്ക് അത᭄ന്റെ വ᭄ല അറ᭄യൂ.....!!!_* 💔🍂
@hannahibasin9136
@hannahibasin9136 Жыл бұрын
Writing pad app ano... Which?
@Tonystark.
@Tonystark. Жыл бұрын
എന്താടാ കുട്ടാ നിന്റെ വിഷമം, അച്ചായനോട് പറ.. ☮️
@vaishakvaishak9196
@vaishakvaishak9196 Жыл бұрын
Nigal areellum athmardhamayi snehichinno🙃
@suresh_krishna12
@suresh_krishna12 Жыл бұрын
@@vaishakvaishak9196 alla😹😐
@susha1281
@susha1281 Жыл бұрын
ഈ അക്ഷരം എങ്ങയാണ് ടൈപ്പ് ചെയ്യുന്നത്
@AnjuKS-n3p
@AnjuKS-n3p 8 ай бұрын
വളരെ നല്ല വിഡിയോ.
@achuappu1092
@achuappu1092 8 ай бұрын
ഇതുപോലെ Message ഉം Call ഉം അങ്ങോട്ടില്ലാതിരുനാൽ അത് തന്നെ നല്ലത് എന്ന് കരുതി വേറെ പോകും പിന്നെ അവിടെ തേപ്പ് കിട്ടി എന്നേലും മനസ്സിലാക്കി വരട്ടെ എന്ന് ചിന്തിക്കാനും വിട്ട് കോടുക്കാന്നും വയ്യാ...
@ashrafm7479
@ashrafm7479 Жыл бұрын
ആരും സബ്സ്ക്രൈബ് ചെയ്യുന്നില്ല എങ്കിൽ അവരിൽ നിന്നും തിരിഞ്ഞ് നടക്കുവാനുള്ള ധൈര്യം കാണിക്കണം. അപ്പോൾ താനേ അവർ പിറകേ വരും
@venugopal-gl8vy
@venugopal-gl8vy Жыл бұрын
ചെയ്‌സ് ചെയ്യാതെ ഇരുന്നിട്ട് 2 വർഷം ആയി... ഇപ്പോഴും അങ്ങനെ തന്നെ . 😇
@rafirk6137
@rafirk6137 Жыл бұрын
😂
@World_of_padmaja
@World_of_padmaja Жыл бұрын
Apo avalku nigale Venda athuthanne
@Kaattuchempakam
@Kaattuchempakam 7 ай бұрын
ഇപ്പോ മനസ് ശെരിയല്ല ഓക്കേ ആയ ഉടൻ തിരിച്ചു വരും എന്ന് പറഞ്ഞിട്ടാണ് എന്നെ വിട്ട് പോയേക്കുന്നത്.അതിൽ എനിക്ക് സംശയം ഉണ്ട്.മനസ് ശെരിയല്ല എന്ന് പറഞ്ഞത് അത്രക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.വില കളഞ്ഞു നിന്ന് ഞാൻ അതാണ്‌ പറ്റിയത് എപ്പോ വന്നാലും ഞൻ സ്വീകരിക്കും എന്നൊരു ചിന്ത ഉണ്ട് അയാൾക്. കുറച്ചു ദിവസം മുൻപ് അങ്ങോട്ട് msg അയപ്പ് ഞാൻ നിർത്തി. എന്നാലും ഇപ്പോഴും ഞൻ സ്നേഹിക്കുന്നു.തിരിച്ചു വന്നാലും ഒരിക്കലും ഒന്നിക്കാൻ പറ്റുന്ന ഒന്നല്ല നമ്മുടെ ബന്ധം ബട്ട്‌ അയാൾ ഇല്ലാതെ എനിക്ക് പറ്റുന്നില്ല പറ്റുകയുമില്ല.
@SudhiSudhi-p3h
@SudhiSudhi-p3h 28 күн бұрын
👍😍😍 അട മോനെ ഉഷാർ 👍❤️😍
@Ammuuuuuuuuu1839
@Ammuuuuuuuuu1839 Жыл бұрын
Thank you eatta❤️നിങ്ങൾ എന്നെ നല്ല ഒരു മനുഷ്യൻ ആക്കി so❤️thank
@anuroopjp5454
@anuroopjp5454 Ай бұрын
Nammalodu intrest ullavar aanengil avar eppolum nammude koode undaavum
@silentman7315
@silentman7315 Жыл бұрын
Partner ആയിട്ട് അത് ഒന്നും ഭതകമല്ല partner കയ്യിൽ cash ഉണ്ടായാൽ മതി..😂toxic relation സ്നേഹം ആണ്..
@AnjuS-zt5wz
@AnjuS-zt5wz Жыл бұрын
Crt
@KishorKumar-xb8jf
@KishorKumar-xb8jf 11 ай бұрын
Good Message ❤🔥
@Ratheesh-jv6hr
@Ratheesh-jv6hr 4 ай бұрын
അവർക്ക് നമ്മളെ അല്ല ആവശ്യം. നമ്മുക്ക്‌ അവരെയാണ് ആവശ്യം. അപ്പോൾ നമ്മൾ അങ്ങോട്ടല്ലേ പോകേണ്ടത്
@rahulmelempatt8201
@rahulmelempatt8201 Жыл бұрын
Avirillathe നമുക്ക് സന്തോഷം കണ്ടെത്താൻ പറ്റുമെങ്കിൽ. തിരിച്ചു വന്നാൽ പിന്നെ എന്തിനു
@safrinvs5490
@safrinvs5490 Жыл бұрын
True😊
@naseebarashid2951
@naseebarashid2951 Жыл бұрын
Aadyam avar msg ayach nammale avarde backil ethikkum....nammal veenenn kazhinjal pinne nammude msg koodum avar avaganikkum 😂😂😢😢
@shaheen2693
@shaheen2693 Жыл бұрын
Randuperum inghane ayaal life govindha😂😂😂😂😂😂
@akhil7393
@akhil7393 Жыл бұрын
Thank you for this video 😊❤️
@DudeYt-ju1ni
@DudeYt-ju1ni Жыл бұрын
Note ezhuthan madi aayi irikkumbo ori motivation video kanda mathi 😂 nammal ariyathe ezhuthi povum 😂😂😂
@Wkn48en
@Wkn48en Жыл бұрын
☑️ Bro please do a video about learning disability ,difficulty more over please do a video about why people are very weak in maths and how to overcome that ☑️
@deepakpv3270
@deepakpv3270 4 ай бұрын
Never lose your self respect
@tphemanth7157
@tphemanth7157 Жыл бұрын
2018 il stop cheyutha message ethuvare vanittilla 😂
@jothishcs1
@jothishcs1 Жыл бұрын
Great things, bro❤❤
@saniyasabu1945
@saniyasabu1945 10 ай бұрын
ലൈഫിൽ നമ്മൾ എത്ര അടുത്ത സൗഹൃദം annu paranjattum karyam illa oru time varubo elarum namala ittu pokum orikalum enna vittu pokula ortha pashe eppa ennodu maraku midittum 2 masam ayi dhesyam marum elam seriyakum noki irunna njn mandi pashe eppa enniku arum illa 🥺
@jagannath8606
@jagannath8606 Жыл бұрын
സിംഗിൾസിന് ഇതിപ്പോൾ 96 story ആയി പോകുമല്ലോ.😁 ദാമ്പത്യം ഉള്ളവരാണെങ്കിൽ ഇത് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലുള്ള പോലെയുമായിപോയല്ലോ.
@shamnaskchemmu4991
@shamnaskchemmu4991 6 ай бұрын
Nallath endh cheythalum ath kanilla... Ethra snehichitum karymilla... Avark avashyamulla enthankilum nammal cheyth kodutjillankil theernu... Sneham mannakatta
@Gene_143
@Gene_143 5 ай бұрын
Yes😐... 🤷‍♀️.. Be selfish
@Gene_143
@Gene_143 5 ай бұрын
Stay safe😐
@EMMANUVAL10
@EMMANUVAL10 4 ай бұрын
No girls in life was a freedome❤
@arunbabu826
@arunbabu826 7 ай бұрын
എന്തിന്... നമ്മളെ വേണ്ടാത്തവരെ വേണ്ട എന്ന് വക്കുക... Just move on
@Gene_143
@Gene_143 5 ай бұрын
Yess👍👍
@shajiravindran7951
@shajiravindran7951 2 ай бұрын
It is working❤
@marvel.things180
@marvel.things180 Жыл бұрын
Thumbnail knditt narrator oru alpha male aanenn thonnunnu🥴
@fayasvlogs3770
@fayasvlogs3770 Жыл бұрын
Be 50% of yourself.
@aswathysathyan3629
@aswathysathyan3629 Жыл бұрын
Njanum Ente makkalum Athanu ente lokham
@petrolhead9137
@petrolhead9137 Жыл бұрын
Velichu neettal onnu oyivakiyal set aayirnu
@aradhikav.s5710
@aradhikav.s5710 Жыл бұрын
എനിക്ക് എന്റെ lovere നല്ല ഇഷ്ടം ആണ് ഞാൻ നല്ലപോലെ care ചെയ്യാറുണ്ട്... സ്നേഹിക്കാറുണ്ട് പക്ഷേ അവൻ എന്നെ സ്നേഹിച്ചപോലെ തന്നെ 8 പേരെ സ്നേഹിച്ചു cheat ചെയ്തു... ഇനി ഞാൻ ഓരോതവണയും ഞാൻ ക്ഷമിച്ചു. ഇനി യും ഞാൻ എന്തു ചെയ്യണം
@sreeharipk666
@sreeharipk666 Жыл бұрын
Onnum cheyanda
@willowwowow
@willowwowow Жыл бұрын
Onnum cheyendi varilla😌
@sanalkumar4931
@sanalkumar4931 Жыл бұрын
വേറെ സെറ്റു അക്കു 🥰🤭
@soorajraju8802
@soorajraju8802 Жыл бұрын
Arayathe sambavikunna thettugale mathram kshemikuka allathathu kshemikathirikuga ennathanu sheri
@World_of_padmaja
@World_of_padmaja Жыл бұрын
Avanodu poy Pani nokkan para yannitu nigade purake varuna nigale real ayitu love cheyuna arakilum nigal love cheyy
@Zohara-p4i
@Zohara-p4i Жыл бұрын
Thanks for tips
@trollvibes4076
@trollvibes4076 Жыл бұрын
Opposite al ith kanun indakil 🙂
@mkgaming5005
@mkgaming5005 10 ай бұрын
Thappi nadanna videooo🥰 thankyou broooo
@ameennk1988
@ameennk1988 Жыл бұрын
Go for money happiness will come
@lily_cuti3
@lily_cuti3 Жыл бұрын
Sthiram preakshakar undo😊
@srudik4463
@srudik4463 Жыл бұрын
Undenghill? 😊
@lily_cuti3
@lily_cuti3 Жыл бұрын
@@srudik4463 undenkil santhoshamm ☺️☺️
@junuizm4213
@junuizm4213 Жыл бұрын
ellaado
@srudik4463
@srudik4463 Жыл бұрын
@@lily_cuti3 sherikkum santhosham? 😄
@lily_cuti3
@lily_cuti3 Жыл бұрын
@@srudik4463 Pinney sad yenne parayee 🙄
@AswathyPillai-lo4hw
@AswathyPillai-lo4hw 3 ай бұрын
Orupad snehichu othiri care cheithu avasanm ellam kazhinju ottakkayi 😢
@avanisyam2134
@avanisyam2134 Жыл бұрын
Ahaaa....sound nte udamasthan maariyallo.... Nannayt und
@beherenow5144
@beherenow5144 Жыл бұрын
Ithonnum kand aarum vazhithettaruthu. Ithonnum alla jeevitham . Ithu kand samayam kalayaathe valla panikkum pokunnatha nallathu
@priyakavil7313
@priyakavil7313 Жыл бұрын
കുക്കു F M ൻ്റ parasayam adipoli😂😂😂
@Jithu587
@Jithu587 8 ай бұрын
Ingane oru avastha indayittilla angottu endhelum paranju penangiyalum korachu kazhinjal thirichu vilikkarundu
@Gauthamkrishna669
@Gauthamkrishna669 8 ай бұрын
Ath nerathe ennikum undaittund
@nibumathew4361
@nibumathew4361 Жыл бұрын
Njn arem snehikkan pokarilla njn snehichavarokke enne ittech poyitte ollu 😢😢
@sujith_thumboor
@sujith_thumboor 2 ай бұрын
Thanku
@Ana_kha_annuAnakhaannu46
@Ana_kha_annuAnakhaannu46 8 ай бұрын
No aareyum varuthyilaki snehichal puryti kittylla enthynu veruthey avarey vittakuka
6 Qualities of LESS SPEAKING PEOPLE | Malayalam #Communication #skills
10:01
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 39 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 49 МЛН
How To Seduce Anyone Using Dark Psychology Malayalam
11:54
Motives Media
Рет қаралды 169 М.
How To Make Him Chase You - 100% WORKING | Master Sri Adhish
14:11
Master Sri Adhish
Рет қаралды 124 М.
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 39 МЛН