എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. നല്ല detailed review ആണ് എല്ലാം👌. സംസാരത്തിൽ കുറച്ചു കൂടി speed കൂട്ടിയാൽ നന്നായിരിക്കും. അതുപോലെ കുറച്ചു കൂടി fast cuts ചെയ്താൽ വീഡിയോകളുടെ length നല്ലപോലെ കുറക്കാൻ പറ്റും. 2 മിനിറ്റ് കൊണ്ട് പറയേണ്ട കാര്യങ്ങൾ പറയാൻ 5 മിനിറ്റ് എടുക്കുന്നത് പോലെ ഒരു ഫീൽ ഇടക്ക് വരുന്നുണ്ട്. നിങ്ങളുടെ efforts വെച്ചു നോക്കിയാൽ ഈ ചാനലിന് ഇത്ര കുറവ് views കിട്ടിയാൽ പോരാ❤️. (ഞാൻ 1.25x ൽ ആണ് ഈ ചാനലിലെ വീഡിയോകൾ കാണുന്നത് 😀)
@hellosgt4 ай бұрын
@@tomyfrancis7566 വീഡിയോ ലെങ്ത് കുറക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്. 10 വീഡിയോ എന്ന് കരുതി തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യാനിരിക്കുന്നതും പക്ഷെ, എന്റെ അനുഭവം അതേപോലെ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുമ്പോ ഇങ്ങനെയായി വരുന്നു. (നീളം കുറക്കാൻ ഒന്നുക്കൂടെ കാര്യമായി ശ്രമിക്കും) വ്യൂസ് കുറവാണേലും എനിക്ക് കിട്ടുന്ന ഒരു സംതൃപ്തി ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ. താങ്കളെപ്പോലെ സപ്പോർട്ട് തരുന്ന കുറച്ചുപേർ മതി.. അതുതന്നെ ധാരാളം. തുടർന്നും നല്ല നല്ല നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
@SEEKER_1714 ай бұрын
bro use 1.5X speed
@hellosgt4 ай бұрын
@@SEEKER_171 yes.. athuthanneyane vazhi😉
@BE_THE_1-m8s4 ай бұрын
പലതും bugs fix ചെയ്യേണ്ടിയിരിക്കുന്നു. നല്ല detailed video 👍
@@hellosgt ahh bro.. Enik gt 6t edkkan plan ondayrn.. Athondan review venam enn paranje.. Brode review athyavashym nalla detailing aahn.. Ath valare helpfull ayyt thonni.. Anyway keep going brother🤍
@hellosgt4 ай бұрын
@@YtMusic-uw1yl thank you bro.. Patumenkil instayil msg ayaku
@saism2350Ай бұрын
Ithano edge 50 neo edukkunnathano nallethu??
@kryptogaming6444Ай бұрын
Screen Guard ethu ottikanda varum UV ottichal display ku scene varillea
@hellosgtАй бұрын
@@kryptogaming6444 nannayi otikuna shop undel scene illa.. ella holes cover cheythite uv glass otikan padullu
@MohammedShahab234 ай бұрын
Edge 50 comparison cheyaamo
@muhammedriyaskambravan60034 ай бұрын
എല്ലാവരും like ചെയത് ചേട്ടനെ support ചെയ്യുക
@hellosgt4 ай бұрын
@@muhammedriyaskambravan6003 🙏
@praveenprabhakar381327 күн бұрын
ഇതാണോ realme 13 pro plus ആണോ camera better
@hellosgt27 күн бұрын
@@praveenprabhakar3813 it depends on your taste.. for me realme is slightly better in camera performance
@jaymohan757023 күн бұрын
ഓൺ സ്ക്രീൻ ഡിസ്പ്ലേ ഉണ്ടോ
@sreejithomkaram4 ай бұрын
🥰🥰🥰, bro best camera phone around 30-35k realme 13 pro+, honor 200 or moto edge 50 pro, if possible ethanennu test cheythu parayamo? Take your time, hurry illa😊
@hellosgt4 ай бұрын
@@sreejithomkaram yes.. 13 pro + edukan plan und.. Pine honor review chodichathum note cheythitund.. honor otum market illa so eduthal ente thalayil pedum, athane oru pedi..