motor pump cleaning മോട്ടോർ പമ്പ് ലളിതമായി വൃത്തിയാക്കാം

  Рет қаралды 18,760

PMR visual communication Rajesh p m

PMR visual communication Rajesh p m

3 жыл бұрын

#motor pump cleaning# Malayalam#

Пікірлер: 52
@anoop83
@anoop83 2 жыл бұрын
3 ദിവസമായി പ്ലമ്പർ രെ നോക്കി ഇരിക്കുവായിരുന്നു... അവസാനം ഞാൻ തന്നെ വീഡിയോ കണ്ടു നന്നാക്കി... Thank u broo
@PMR172
@PMR172 2 жыл бұрын
Thanks
@anoop83
@anoop83 2 жыл бұрын
@@PMR172 വെള്ളം സ്പീഡിൽ കയറുന്നുണ്ട് കേട്ടോ... മുഴുവൻ കല്ലായിരുന്നു... ടാങ്ക് നിറയാൻ 1 മണിക്കൂർ എടുത്തിരുന്നു... അതുകൊണ്ട് കഴിഞ്ഞ മാസം കറന്റ്‌ ചാർജ് 2000 കടന്നു... ഇപ്പോൾ 5 മിനിറ്റ് കൊണ്ട് നിറയുന്നുണ്ട്... പിന്നെ കല്ല് കുത്തി കളയാൻ നല്ല ടൂൾ നെയിൽ കട്ടർ ഇന്റെ ഉള്ളിലെ വളഞ്ഞ നഖം വൃത്തിയാക്കുന്ന സാധനമാണ്... കമ്പി പ്രയോഗം അത്ര ഫലം കണ്ടില്ല...
@PMR172
@PMR172 2 жыл бұрын
@@anoop83 താങ്ക്യൂ
@SK-nh9xf
@SK-nh9xf Жыл бұрын
@@PMR172 30 വർഷം പഴക്കമുള്ള ക്രോമ്പ്ടൺ ഗ്രീസ് പമ്പ് അര എച്ച് പി ഒരു മിനിറ്റ് കൊണ്ട് ഓഫ് ആയി പോകുന്നു എന്തു ചെയ്യണം
@BrokenHeart22554
@BrokenHeart22554 5 ай бұрын
Thank you ചേട്ടാ... ഞാൻ ഇതുപോലെ നോക്കി ശരിയാക്കി.... ഒത്തിരി സന്തോഷം 🥰🥰🥰🥰💕💕💕💕💕🙏🙏🙏
@Johnykutten
@Johnykutten 3 ай бұрын
Super explanation thanks for your information
@manipk3491
@manipk3491 3 жыл бұрын
Super information👍👌
@abilashchacko9353
@abilashchacko9353 6 күн бұрын
😊
@shintojose3203
@shintojose3203 Жыл бұрын
Thank you so much. I fixed my motor watching this video 😂
@SuharaP-gi2zi
@SuharaP-gi2zi 4 ай бұрын
ഇങ്ങനെ ഉള്ള വീഡിയോ വലിയ ഉപകാരം
@shajahanhamdi504
@shajahanhamdi504 Жыл бұрын
Thanks bro
@familytalksentertainment7519
@familytalksentertainment7519 3 жыл бұрын
👍👌👌👌
@robinpa2177
@robinpa2177 3 жыл бұрын
💞💞👍👍👍
@KRajvis
@KRajvis 3 жыл бұрын
കൊള്ളാം പുതിയൊരു അറിവായിരുന്നു സൂപ്പർ
@PMR172
@PMR172 3 жыл бұрын
Thank you
@ramakrishanmk2188
@ramakrishanmk2188 2 жыл бұрын
🙏🏽സൂപ്പർ 👍👌
@PMR172
@PMR172 2 жыл бұрын
Thank you
@richucherian1430
@richucherian1430 2 жыл бұрын
Very useful 🌸good rajashatta
@PMR172
@PMR172 2 жыл бұрын
താങ്ക്യൂ യൂ
@satheeshkumarsk7204
@satheeshkumarsk7204 2 жыл бұрын
Supper
@PMR172
@PMR172 2 жыл бұрын
Thank you
@sinojkm7014
@sinojkm7014 2 жыл бұрын
Good video
@PMR172
@PMR172 2 жыл бұрын
Thank you
@prashanthmaniprashanthmani7125
@prashanthmaniprashanthmani7125 11 ай бұрын
നന്നായി...
@user-xp7dm3rv4r
@user-xp7dm3rv4r 3 жыл бұрын
അടിപൊളി കൊള്ളാം 🥰
@PMR172
@PMR172 3 жыл бұрын
Thank you
@user-yr9uh5cx1y
@user-yr9uh5cx1y 10 ай бұрын
സ്‌ക്രൂ അഴിക്കാൻ കിട്ടുന്നില്ല
@KRajvis
@KRajvis 3 жыл бұрын
കമ്പനിയുടെ ഗേജ് ഒന്നു പറയുമോ
@PMR172
@PMR172 3 жыл бұрын
കമ്പിയുടെ കെയിജ് ഉദ്ദേശിച്ചതെങ്കിൽ 1 എംഎം അല്ലെങ്കിൽ 2 എംഎം
@7557Nibin
@7557Nibin 3 ай бұрын
Casing ഇരുമ്പ് കൊണ്ട് അടിച്ചാൽ ക്രാക്ക് വരും beware
@sudhi3813
@sudhi3813 Жыл бұрын
ചെളിവെള്ളം വരുന്നത് എന്ത് കൊണ്ടാണ് നന്നാക്കാൻ പറ്റുമോ
@PMR172
@PMR172 Жыл бұрын
ഫുട്വവാൽവ് ചെളിയിൽ മുട്ടിക്കിടക്കുന്നതാവം കാരണം അത് ഇച്ചിരെ ഉയർത്തി വെച്ചു നോക്കൂ
@ffcrazygamer2904
@ffcrazygamer2904 Жыл бұрын
ഹായ് സർ വീട്ടിലുള്ള മോട്ടോർ ഒര് മണി ക്കൂർ എടുക്കും വെള്ളം നിറയാൻ അതു ശരിയാക്കാൻ പറ്റു മോ18 വർഷം പഴകമണ്ട്‌
@PMR172
@PMR172 Жыл бұрын
സർവീസ് ചെയ്യേണ്ട അവസ്ഥ ആയിക്കാണും അതുകൊണ്ടായിരിക്കും എൻറെ നമ്പറിൽ വിളിക്കും 9645763172
@josephsebastian831
@josephsebastian831 5 ай бұрын
Earth engna undaakuka?
@PMR172
@PMR172 5 ай бұрын
ഒരു കമ്പിയെടുത്ത് വളച്ച് ഉണ്ടാക്കിയാൽ മതി അല്ലെങ്കിൽ നഖം പെട്ടിയുടെ അകത്ത് ഇത് ക്ലീൻ ചെയ്യാൻ പറ്റിയ വളഞ്ഞിരിക്കുന്ന ഒരു സാധനമുണ്ട് അത് ഉപയോഗിച്ചും ക്ലീൻ ചെയ്യാം
@josephsebastian831
@josephsebastian831 5 ай бұрын
@@PMR172 athalla bro motor ill bodyil thottappo adi kitti athu engana. Wire leakage alla ?
@PMR172
@PMR172 5 ай бұрын
അത് ചിലപ്പോൾ വൈൻഡിങ് ലീക്കായത് തന്നെയായിരിക്കും ഒരു മെക്കാനിക്കിനെ സമീപിക്കുക
@josephsebastian831
@josephsebastian831 4 ай бұрын
Ok thank u
@ragahavan3038
@ragahavan3038 Жыл бұрын
കമ്പിആദൃംവളച്ച്കാണിച്ചുപന്നീട്ആവളവ്ഇല്ലല്ലൊ
@PMR172
@PMR172 Жыл бұрын
ഇംപല്ലറിനകത്ത് കയറുന്ന വണ്ണം കുറവുള്ള ഏത് കമ്പിയും ആവാം
@shmeerpepkl2871
@shmeerpepkl2871 Жыл бұрын
പമ്പ് നന്നാക്കി കഴിയുമ്പോൾ മോട്ടോറിൽ അകത്തു വെള്ളം കയറിട്ടിരിക്കും.... പിന്നേ റീ ഫിറ്റ്‌ ചെയ്യുമ്പോ വാഷർ ഇട്ടില്ല....... അല്പം കഞാനി ആണെന്ന് തോന്നുന്നു
@jaleeltharayil5369
@jaleeltharayil5369 Жыл бұрын
സംഭവം 🎉 ok ,ഇങ്ങിനെ ഇത്രയധികം വെള്ളം ഒഴിച്ചു കഴുകിയാൽ അകത്ത് വെള്ളo കയറി മോട്ടോർ കത്തിപോവാൻ സാധ്യതയില്ല,,??
@abdulaliali8336
@abdulaliali8336 11 ай бұрын
വാട്ടർ സീൽ ഉള്ളതുകൊണ്ട് വെള്ളം ഉള്ളിൽ കയറുകയില്ലാ ബ്രോ
@shmeerpepkl2871
@shmeerpepkl2871 Жыл бұрын
ഫോഴ്‌സ് കുറയാൻ കാരണം.... വാഷർ.... ഗ്ലൂ... ഒന്നും ഉപയോഗിച്ചില്ല.....
@Joseya_Pappachan
@Joseya_Pappachan 5 ай бұрын
Force കുറയുന്നത് എങ്ങനെ ശേറിയാക്കാം ഒന്ന് പറഞ്ഞു തരാമോ ?
@shyamshyam597
@shyamshyam597 Жыл бұрын
മോട്ടോറിൽ ഫുൾ വെള്ളം അകത്തു കയറി പോയി കാണും impeller അഴിച്ചു മാറ്റി ഗ്യാസ് സ്റ്റോവിൻറെ മീതെ ഫ്ലായിം കൂട്ടി കത്തിച്ചു 2 തട്ട് കൊടുത്താൽ മതി ചെളിയും അഴിക്കും എല്ലാം പോകും
@PMR172
@PMR172 Жыл бұрын
താങ്കളുടെ അഭിപ്രായം മഹാവിഡ്ഢിത്തരം
@shyamshyam597
@shyamshyam597 Жыл бұрын
@@PMR172 ആദ്യം പോയി ചെയ്തു നോക്ക് impeller നല്ല പോലെ ഉണങ്ങണം എന്നാലും മോട്ടോർ അഴിക്കാതെ അതിൽ വച്ചു വെള്ളം കൊണ്ട് കഴുകരുത്
@shyamshyam597
@shyamshyam597 Жыл бұрын
പൊടിയും അഴിക്കും ചെറിയ പരൽ കല്ലുകളും ആണ്‌ ഇമ്പേല്ലറിൽ അടയുന്നത് ഞാനും ഷോപ്പ് ഇട്ടിരിക്കുന്ന ആളാണ് താങ്കൾ ഒരു തവണ ചെയ്തു നോക്കിയിട്ട് പറയൂ. ഒരിക്കലും മോട്ടോറിൽ വച്ചു വെള്ളം കൊണ്ട് കഴുകരുത് ഇളക്കിയിട്ടു വാഷ് ചെയ്യാം
@shyamshyam597
@shyamshyam597 Жыл бұрын
ഇമ്പേല്ലറിന്റെ മെറ്റൽ അല്ലാതെ ഒരു പൊടി പോലും ഇരിക്കില്ല
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 74 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
Restoration Old Rusty Electric waterpump | restore water pump motor
22:23
DIY Jet Pump Repair | Tamil | Seedsmonk
20:10
P N
Рет қаралды 79 М.
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 5 МЛН
Klavye İle Trafik Işığını Yönetmek #shorts
0:18
Osman Kabadayı
Рет қаралды 3 МЛН
Choose a phone for your mom
0:20
ChooseGift
Рет қаралды 7 МЛН
Как слушать музыку с помощью чека?
0:36