നമ്മുടെ നാട്ടിലെ വൃത്തികെട്ട നിയമങ്ങൾ കാരണം,,, ദുബായ് വന്നു ഇങ്ങനെ ഉള്ള വണ്ടികൾ കാണുമ്പോ, ഒരുപാട് സന്തോഷം,, നമ്മുടെ നാട്ടിലും ഇതിനു അനുമതി കൊണ്ടുവരണം,, എന്തിനും ഫൈൻ അടിപ്പിക്കാൻ മാത്രം നടക്കുന്നവരോട്.. മൊത്തം ആയിട്ട് വേണം എന്ന് പറയില്ല 70% മതി മോഡിഫൈസ്