ഒരു ശതമാനം പോലും നിലവാരമില്ലാത്ത ഒരു സീരിയൽ ഇത് നിർത്തൂ !
@farwaaishu613714 сағат бұрын
ഇയാൾക്ക് ആദ്യം നിലവാരം ഉണ്ടാക്കാൻ നോക്ക്. എന്നിട്ട് സീരിയൽ 🤭🤭🤭
@omanatv4236Сағат бұрын
2019 Repeat repeat kanichhe manushyane karakkunna serial. Pl stop this serial
@farwaaishu6137Сағат бұрын
🤭🤭🤭😂
@ajayajay817911 сағат бұрын
ഈ പഹയന്റെ മനസ്സ് മാറുന്നില്ലല്ലോ മനുവിന്റെ
@farwaaishu613715 сағат бұрын
സരയുവിന്റെ നടക്കാത്ത ആഗ്രഹം 😂😂
@വീണപൂവ്14 сағат бұрын
സരയു ആത്മാർത്ഥമായി തന്നെ മനോഹറിനെ സ്നേഹിക്കുന്നുണ്ട്, അത് കൊണ്ട് മനുവിന് സരയുവിനോട് ഇത്തിരി സെന്റിമെന്റൽ approach കൊടുക്കയൊക്കെ ആകാം. മറ്റുള്ളവരെ പോലെ അല്ലലോ, ഇവൾ അവന്റെ കുഞ്ഞിന്റെ അമ്മ കൂടെ അല്ലെ, ബാക്കി ഉള്ളവരുടെ കൂടെ ഇത്രയും സമയം ഒരുമിച്ചു ജീവിച്ചിട്ടില്ലതാനും. So സരയുവിനെ മനസ് കൊണ്ട് സ്നേഹിച്ചു നടക്കട്ടെ ഇനി അങ്ങോട്ട്
@Misriyakabeer13 сағат бұрын
S. ഇനി മനു നന്നായി കാണണം
@ashakrishnan504413 сағат бұрын
അയാൾ തന്നേ പറയുന്നുണ്ടല്ലോ വേറേ പല സ്ഥലത്തും മക്കൾ ഉണ്ട് എന്ന്