ഇങ്ങള് ഇപ്പോ അറിഞ്ഞേ ഉള്ളോ ഞങ്ങള് അന്നേ അറിഞ്ഞിരുന്നു 😂
@varghese0666 Жыл бұрын
സോണിക്ക് കുഞ്ഞിനെ കാണണം എന്നില്ലേ നല്ല അമ്മ
@nisha4995 Жыл бұрын
ജാങ്കോ ഞാൻ പെട്ട് മരുമകൻ🤣🤣
@georgekittygeorgekitty6865 Жыл бұрын
ഇനിയെങ്കിലും സോണിയെ ഡിസ്ചാർജ് ചെയ്യാൻ മേല എല്ലാം മാറിയില്ലോ ഒരുപാട് ക്യാഷ് ആകും കോടികൾ ഉള്ളതുകൊണ്ടുകുഴപ്പമില്ല
@shynijohn7935 Жыл бұрын
മനു :- ബുദ്ധി കാണിക്കാൻ പോയി പണി വാങ്ങിച്ച് കെട്ടിയല്ലോ ഈശ്വരാ
@princyt9010 Жыл бұрын
ഇത് രൂപ അറിഞ്ഞാൽ ഒരു കലക്ക് കലക്കും 😂😂😂👍🥰 അവിടുന്ന് അങ്ങോട്ടുള്ള സീനുകൾ ഇവര് തമ്മിൽ സീരിയൽ കാണാറില്ല എങ്കിലും ഇനി ഇടയ്ക്കിടെ കാണും സീനുകൾ അല്ലാതെ
@Nasrinfathima185 Жыл бұрын
മരുമോന് എന്നാ ബുദ്ധിയാ... മരുമോന്റെ സ്വഭാവം അറിയുമ്പോഴും ഇതു തന്നെ പറയണം.... 😂ബുദ്ധികൂടിപ്പോയോ എന്നൊരു സംശയം 🤔🤔
@sashaf3049 Жыл бұрын
ഇതേത് സോഫ്റ്റ്‌വെയർ 😂🤣🤣🤣
@meee2023 Жыл бұрын
😄
@nishanichu8618 Жыл бұрын
Adobe 2023 hhha
@janishajanikunjutty2002 Жыл бұрын
എന്നാണോ മനോഹറിന്റെ കള്ളത്തരം ഇവർ കണ്ടുപിടിക്കുന്നത്....
@febajoshuajoshua6687 Жыл бұрын
Marumon ethilum valiya udayippu analo athu eni aru kandu pidikum😂😂
@farwaaishu6137 Жыл бұрын
സോണിക്ക് ഇനിയും ഹോസ്പിറ്റലിൽ നിന്ന് പോരാൻ ആയില്ലേ 😂😂😂😂
@abuthahir3141 Жыл бұрын
അതെന്നെ
@Rahul-iu7jl Жыл бұрын
സൂപ്പർ
@lincythomas5402 Жыл бұрын
പണ്ടത്തെ വിക്രമധ്യത്യൻ
@althwafmuhammed438 Жыл бұрын
Soniku kunjine kanandayo nalla amma
@suzisarath8050 Жыл бұрын
മനു സൂക്ഷിച്ചോ 😂
@abeljacobthomas.4 Жыл бұрын
മരുമകൻ ഒരു square editor തന്നെ
@aishusworld4832 Жыл бұрын
അങ്ങനെ മനോഹർ നോട്ടപ്പുള്ളി ആവുമോ
@jisnyasif8040 Жыл бұрын
സോണിടെ കുഞ്ഞിനെ, കുഞ്ഞിന്റെ ശെരിക്കും അമ്മ കൊണ്ടുപോയെന്ന തോന്നണേ 🤣🤣🤣അതായിരിക്കും കുഞ്ഞിനെ കാണിക്കാതെ. അല്ലെങ്കിൽ സ്വന്തം മോളെ അന്യോഷിക്കാത്ത അമ്മ ഉണ്ടോ 🤣😂
@jamsheenaashraf5657 Жыл бұрын
Ith seeriala mairaa
@Ajith-ny2dm Жыл бұрын
Sathyam
@linup6891 Жыл бұрын
Sathiyam
@bindhuvipin1360 Жыл бұрын
Sony paranjallo kunjine kanandann,vikraminod deshyam ayakond
@jisnyasif8040 Жыл бұрын
@@bindhuvipin1360 ano sry njan athu ketilla. Ennalum deshyam anenkilum swantham mol alle kanathe irikan pato alle ☺️
@Roby-p4k Жыл бұрын
മരുമകന്റെ കാര്യത്തിൽ രാഹുലിന്സംശയത്തിന്റെ നേർ ബുദ്ധി ഉണ്ടായി എന്നാൽ മരുമകൻ തന്നെ വളഞ്ഞ ബുദ്ധിയാക്കി കൊടുത്തു