ഏറ്റവും അത്ഭുതം എന്താണെന്നറിയാമോ? ഇത്രയും ശത്രുതയിലുളള ,അതും ബന്ധം പിരിഞ്ഞ മുൻ ഭർത്താവിന്റെ കല്ല്യാണത്തിന് ഇത്രയും അണിഞ്ഞൊരുങ്ങി പൂവൊക്കെ ചൂടി പോകാൻ നിൽക്കുന്ന ദീപ 😂
@EshalMaryamСағат бұрын
ദീപക്ക് ഇപ്പോഴല്ലേ സ്വാതന്ത്ര്യവും സമാധാനവും കിട്ടിയത്. അവർ enjoy ചെയ്യട്ടെ 😂
@SanthoshKumar-gv8dm8 сағат бұрын
ഒരു സീരിയൽ എങ്ങിനെ ആകാൻ പാടില്ല എന്നറിയാൻ ഈ സീരിയൽ കണ്ടാൽ മതി.
@pradeepkunjukunju56655 сағат бұрын
😂😂
@adwaithrajeshtrainvideos806510 сағат бұрын
ഈ സീരിയൽ ആർക്കുവേണ്ടി ആണ് ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കുന്നത്. തുടക്കത്തിൽ നല്ല സീരിയൽ ആയിരുന്നു മൗനരാഗം. ഇപ്പോൾ കാണാൻ പോലും കൊള്ളില്ല. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നതിൽ ഏറ്റവും മോശം സീരിയൽ ഇതാണ്. മറ്റുള്ള സീരിയലുകൾ എല്ലാം നല്ല രീതിയിൽ തന്നെ ആണ് മുന്നോട്ട് പോകുന്നത്. ഈ സീരിയൽ ഇനിയെങ്കിലും ഒന്ന് നിർത്തി തരുമോ.
@zainudeenrawther36078 сағат бұрын
Watch Telugu Monaraagam😢nml karayum 😭❤they were living in those characters
@N2783-d2g8 сағат бұрын
ഈ കൂറ് സീരിയൽ ഒന്നും അവസാനിപ്പിക്കുക എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്ന കഥയും ഇല്ല
@salusachu11716 сағат бұрын
Sathyam
@Amarnath_D6 сағат бұрын
If u don't want to see, you don't need to see. Mounaragam is the only serial now with a proper action entertainer story, rest all serials are outdated & cringe 🤡🤡🤡🤣
@nsakkeena46566 сағат бұрын
Kannan agraham ellathavar kannaruth
@nirannirandeepthi89299 сағат бұрын
ഈ സീരിയലിന്റെ ക്ലൈമാക്സ് ഒന്ന് വേഗം പുറത്തു വിടുമോ ഇതിങ്ങനെ നീട്ടിക്കൊണ്ടു പോകുന്നതിൽ ഒരു അർത്ഥമില്ല ആൾക്കാർക്ക് വെറുപ്പ് തോന്നുന്നു എല്ലാരും പറയുന്നുണ്ട് മടുത്തു ഒന്ന് വേഗം ക്ലൈമാക്സ് ആക്കൂ കാലു പിടിക്കാം പ്ലീസ്........ .....
ഇത്രയും പെട്ടെന്ന് താര ആണ് സരയൂവിൻ്റെ അമ്മ എന്നാ സത്യം സരയൂ തിരിച്ചു അറിയണം എന്നിട്ട് അവർ തമ്മിൽ ഉള്ള കാണിക്കണം. സരയുവിൻ്റെ natural അഭിനയം കാണുമ്പോൾ ഈ സീരിയൽന് റേറ്റിംഗ് കുടും കല്യാണി ഇനി അച്ഛനെ സ്നേഹിക്കാൻ ഒന്നും പോകുന്നില്ല അവളുടെ ഇപ്പോഴത്തെ സംസാരം കേട്ടിട്ട് അച്ഛനോട് വെറുപ്പ് ഉള്ളത് പോലെ ആണ്.
@irinoommen81304 сағат бұрын
Waiting to see prakashans reaction❤😊
@adwaithrajeshtrainvideos806510 сағат бұрын
മൗനരാഗം ❌ കല്യാണരാഗം ✅
@farwaaishu61377 сағат бұрын
മെന്റൽ mon പേര് മാറ്റിയോ കൊച്ചു കള്ള 🤭🤭നിന്നെ ഞാൻ kanduപിടിച്ചേ 🤭🤭🤭
@SajeenaV.k6 сағат бұрын
@@farwaaishu6137ഇത് 😮😅😅
@annajose3429 сағат бұрын
തേങ്ങ. ലക്ഷ്മിയെ കണ്ടാൽ പ്രകാശന്റെ അമ്മ ആണെന്ന് തോന്നും
@zainudeenrawther36078 сағат бұрын
😂😂
@jishnusree34449 сағат бұрын
Asianetil ippo kalyana season analloo😂
@zainudeenrawther36078 сағат бұрын
😂😂Trp kootan😂 allatent
@Frozensisters8227 сағат бұрын
Serialil മാത്രം അല്ല.... അല്ലാതെയും ഇത് കല്യാണ season ആണ്....
@arshadfousiya27995 сағат бұрын
മനോഹർ മുഖം മറച്ചു വന്നപോലെ വരും എന്ന് എനിക്ക് തോന്നി ഇത് പോലെ ചിന്ദിച്ചവർ ഉണ്ടോ