Soni acting super പാവം സോണി 😢 സോണിയാണ് ഇതിൽ എനിക്ക് ഏറേ ഇഷ്ടപെട്ട കഥാപാത്രം
@asmasalu81612 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ... രൂപ എന്തായാലും സത്യങ്ങൾ അറിഞ്ഞത് നന്നായി... രാഹുലിന്റെ തകർച്ച തുടങ്ങി 👍🏻
@ziyuuss96862 жыл бұрын
😂👍
@haridasa8765 Жыл бұрын
സോണി എന്ന കഥാപാത്രം നന്നായി അഭിനയിക്കു ന്നു. നല്ല, കഥാപാത്രം മൗനരാഗം സൂപ്പർ സീരിയൽ 🙏👌👌👍🙏🏼🙏🏾🙏🏽
@lailafrancis19062 жыл бұрын
So so natural acting by Soni. Hope she won't die
@paramashivan182 жыл бұрын
ഇന്ന് സോണിയുടെ അവസ്ഥ കണ്ട് വല്ലാത്ത പേടി. സോണി മറിക്കരത്.🙏 ഡയവെയ്ത്🥲
@shalusalma96442 жыл бұрын
സോണി മരിക്കും
@shalusalma96442 жыл бұрын
ഷൂട്ട് ചെയ്യുന്നത് കാണിച്ചില്ലേ... മരിക്കുന്നത് 😔
@ramandas87592 жыл бұрын
,
@rinurinu80822 жыл бұрын
🥲🥲🥲😭😭
@haseenajafarkhan3822 жыл бұрын
@@rinurinu8082 marikumo
@voicerahana39052 жыл бұрын
പാവം സോണി അഹകാരിയായ അമ്മയോട് എല്ലാം തുറന്ന് പറഞ്ഞു ഇനി എങ്കിലും അമ്മ നന്നായാൽ മതി
@akkusreekumar1282 жыл бұрын
ശരിക്കും സോണി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. . ഒന്നും പറയാനില്ല. സോണി മരിക്കരുത്. അമ്മയും മകളും ചേർന്ന് വേണം രാഹുലിന് പണി കൊടുക്കാൻ
@shalu15912 жыл бұрын
ഈ സിരീൽ കാണൽ നിർത്തിയതാ. .ഇപ്പോ വീണ്ടും കാണാൻ തുടങ്ങി..ഇനി നല്ല രീതിയിൽ കൊണ്ട് പോകണേ മാമാ.....
@aryasprasad93702 жыл бұрын
Soni's acting ...... Rly awesome😘
@sruthysgeorge80922 жыл бұрын
സോണി സൂപ്പർ അത്പോലെ തന്നെ ഡബ്ബിങ് ആർട്ടിസ്റ്റും വേറെ level 😍🥰🥰🥰
@sidhusidhu19502 жыл бұрын
സോണി മരിക്കരുതേ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏
@valsalasughu92452 жыл бұрын
സോണി മരിക്കുത് സോണി ഇനിയും വേണം അച്ഛനും അമ്മയും മായി ഒന്നിച്ച് ജീവിക്കണം
@rajukunduchi12372 жыл бұрын
സോണി യും സേനൻ സാറും രൂപ യും കിരൺ kaliyani യും parru molum ബെയ്ജു വും എല്ലാവരും ഒരുമിച്ചു നിലക്കണം രാഹുൽ കുടുംബവും തക രണം
@anaswaraanaswara30132 жыл бұрын
ഇന്നത്തെ എന്റെ like സോണിക്ക് 👍🏻😢❤️
@reshmavlogzo26862 жыл бұрын
Soni acting 😘😘
@vaijib71162 жыл бұрын
Soni acting ❤️❤️
@vijayalakshmi54532 жыл бұрын
Soni acting super 🌹👏
@somaneg1156 Жыл бұрын
Sony Super acting
@naseemarasheed33152 жыл бұрын
സോണി മരിക്കരുത് എന്നാൽ ഈ സീരിയൽ ഫുൾ പോക്കാ 🙄 സോണി ആക്റ്റിംഗ് സൂപ്പർ ആയിണ്ട് 🥰💗
@shabeenashabeena16352 жыл бұрын
എന്തായാലും സോണി സത്യം തുറന്നു പറഞ്ഞല്ലോ രൂപ ഇനിയെങ്കിലും സത്യത്തിന്റെ കൂടെ നിൽക്കണം
@cakeador71652 жыл бұрын
Kandariyam
@nimishanair77162 жыл бұрын
Sony മരിച്ചാൽ പിന്നെ ഈ സ്റ്റോറി തീർന്നു ... Sony ആണിപ്പോൾ മെയിൻ താരം ഇവിടെ .. മരിക്കാൻ പാടില്ല .. Serial പിന്നെ കാണില്ല ആരും . സ്ക്രിപ്റ്റ് എഴുതിയ sir നും ഡയറക്ടർക്കും പബ്ലിക് വില കല്പിക്കില്ലാ.സോണി മരിക്കാതെ അവരുടെ ഫാമിലി nannayi സന്തോഷിക്കട്ടെ. അതാ ഞങ്ങൾക്കു വേണ്ടതും.
നല്ലവരായ അച്ഛനും മക്കളും കൊച്ഛുമക്കളും ഒപ്പം തെറ്റിദ്ധാരണകൾ മാറി അമ്മയും ചേർന്ന് സന്തോഷത്തോടെ ആ കുടുംമ്പം ജീവിക്കുന്നത് കാണാനുള്ള ഭാഗൃം പ്രേക്ഷകർക്ക് ഉണ്ടാകും എന്നു കരുതുന്നു.
@sherinnebin27122 жыл бұрын
Soney nice acting no more words.....,👌🏻👌🏻👏🏻👏🏻👏🏻
@sreenidhiprathap30272 жыл бұрын
Super acting Shwetha( Soni). Awesome performance ❤️