Saryu അല്ല കല്യാണി ആണ് ഗർഭിണി auth വെയ്റ്റിംഗ് ജൂനിയർ baby ❤️🥰😘
@anoop1929 Жыл бұрын
നാളെത്തെ എപ്പിസോഡ് പൊളിക്കും 😄😄😄
@sruthysudarsanan7988 Жыл бұрын
അങ്ങനെ കല്യാണി ഒരു അമ്മ ആകുന്നു... 🤗 നാളെ ചമ്മി പണ്ടാരം അടങ്ങുന്ന സരയുവും തള്ളയും ☺️😌
@safaps2353 Жыл бұрын
🤣
@sreelakshmisajeev8372 Жыл бұрын
🥰🥰🥰🤗🤗🤗☺️☺️
@Taeseo7 Жыл бұрын
Manuvettanu koreayilum business undo 🥲✊🏻 ini povumpo enne koode kondovane manuvettaaa 🙂
@mylordshiva3394 Жыл бұрын
സരയു :എന്തിനോ തിളയ്ക്കുന്ന സാമ്പാർ 🙄👍🥴
@surumi8654 Жыл бұрын
നാളെ സരയു പ്ലിംഗ് ആകുന്നത് കാണാം... 😀😀😀
@RadhikaRajesh Жыл бұрын
സരയുന്റെ കാര്യം ആലോചിച്ചിട്ടല്ല അവളുടെ അമ്മേടെ അവസ്ഥ എന്താവുമോ എന്തോ 😊😊😄😄😄😄😄
@rjkumar5555 Жыл бұрын
Please upload samadooram Renjini krishnan serial.
@anusree205 Жыл бұрын
നാളത്തെ episode കാണാൻ Waiting ആണ് 😍 ഇന്ന് കല്യാണിയുടെ acting നന്നായിരുന്നു ശരിക്കും വയ്യാത്ത പോലെ തോന്നി 👌🏻 കല്യാണിടെ operation ഇനി നടക്കില്ല അല്ലെ ആദ്യം അത് നടന്നാൽ മതിയാരുന്നു
ഇന്ന് കല്യാണി കിരണിന്റെ കാലിൽ കെട്ടി പിടിച്ചു നിൽക്കുന്ന കാണാൻ ഒരു പ്രേത്യേക ഭംഗി ആരുന്നു
@MoosaThaykandi7 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@asharaveendran4092 Жыл бұрын
👍👍
@lonithajv Жыл бұрын
Naale arayaa ye kaliyakkalinte bhalam.. 🤣🤣🤣🤣🤣🤣 Kiyani Congratulations ❤❤❤❤ Very Happy 😍😍😍😍😍
@rifavtrifa9007 Жыл бұрын
ഹോസ്പിറ്റൽ ഷൂട്ട് നടക്കുന്നത് കോളേജിലാണ്😅ആരെങ്കിലു ശ്രദ്ധിച്ചോ ?
@niasusanmathew3348 Жыл бұрын
ഇല്ല
@sreelakshmisajeev8372 Жыл бұрын
Sathyam aan njan ath shradichu 😂😂
@AmalAmal-nd5cx Жыл бұрын
അല്ല
@fathimak79216 ай бұрын
Q😅😅😅assessment😅@@niasusanmathew3348
@mrudhulaajeesh6685 Жыл бұрын
സൂപ്പർ
@molluabi3904 Жыл бұрын
പ്രതീക്ഷ മതിയായിരുന്നു.
@MrsBatra-cg6hg Жыл бұрын
ഈ scenes ഒക്കെ അഭിനയിക്കാൻ ദർശന ചേച്ചിയാണ് നല്ലത്
@asmaas0798 Жыл бұрын
ആദ്യം saryu ഇവൾ തന്നെയായിരുന്നു പിന്നെ യാണ് പ്രതീക്ഷ വന്നത് ഇപ്പോൾ വീണ്ടും ഇവൾ തന്നെ വന്നു ഇവൾ തന്നെയാ ബെസ്റ്റ്
@sachukochu1398 Жыл бұрын
കല്യാണി ഇവരുടെ വീട്ടിലെ ആണെന്ന് അറിയാവുന്നോണ്ട് ആണ് ഇവരോട് മോൾ പ്രേഗ്നെന്റ് എന്ന് പറഞ്ഞെ അവർ കരുതി സരയു ആണെന്
@ayshh0 Жыл бұрын
Best pair kiyani ❤️
@jencymathew8235 Жыл бұрын
🙏😄
@kadeejathqubra3626 Жыл бұрын
Pavam kiyani 😢😢😢😍😍
@fousiya7156 Жыл бұрын
Hai
@aslahaaah9264 Жыл бұрын
Pregnancy testing result kittan ithrayum samyam veno?
@parvathyraj.u9560 Жыл бұрын
Ithinoke hospital polum pokenda karyam Ila..
@Diya.fxx_ Жыл бұрын
നിങ്ങൾക് ഈ കൊറിയൻ ഡ്രാമസ് ഒക്കെ ഒന്ന് ഡബ്ബ് ചെയ്ത് ഏഷ്യാനെറ്റ് ഇലോ ഏഷ്യാനെറ്റ് പ്ലസിലോ ഇട്ടുകൂടെ എന്നാൽ നിങ്ങളുടെ ചാനലിന്റെ ഫാൻസും കാഴ്ചകാരും കൂടും ഉറപ്പ് 👍💯💗
@Starvibe-209 Жыл бұрын
Korea 💜🇰🇷
@sidhikmarackar7055 Жыл бұрын
എല്ലാർക്കും ഓരോ ഹോബി ഉണ്ടായിരിക്കും ഇവിടെ കല്യാണം കഴിക്കലാണ് മനോഹറിന്റെ ഹോബി. എന്നാൽ മനോഹർ വലിയൊരുക്രമിയല്ല അതുകൊണ്ട് മനോഹറിനെ എനിക്കിഷ്ടമാണ് 😍
സരയു വും ശാരി യും ഇങ്ങനെ ഒക്കെ സെലിബ്രെ റ്റ് ചെയ്യാൻ ഇത് എന്താ വല്ല ഫുഡ് ബോൾ മത്സരം മറ്റോ ആണോ ഗോൾ അടിച്ചപ്പോൾ ഉള്ള ആവേശം പോലെ ഉണ്ട് എന്തായാലും നാളെ ത്തെ എപ്പിസോഡി നായി വെയിറ്റിംഗ് ആണ് കിയാണി ❤️❤️❤️😄😄😄
@Anuvindkp100 Жыл бұрын
🍼🍼🍼🍼😀
@sameerasami7175 Жыл бұрын
രണ്ടു വർഷം കഴിഞ്ഞിട്ടേ പ്രസവിക്കൂ 😀😀
@arifapk7391 Жыл бұрын
എനി എത്ര ദിവസം ഉണ്ടാകും ഹോസ്പിറ്റലിൽ പ്രഗ്നൻഡ് അറിയാൻ ഇന്ന് കാര്യമായ എപ്പിസോഡ് ഉണ്ടായില്ല 🙃
@voicerahana3905 Жыл бұрын
ഇതെന്ന അല്ലെ ഇന്നലെ
@rajeshkumbandamodar3875 Жыл бұрын
എന്ത്. ദുരന്തമാണ്. മലയാള. സീരിയലുകൾ.. കുടുംബങ്ങൾ. തകർക്കുന്ന. സീരിയലുകൾ. നിരോധിക്കേണ്ട. സമയം. കഴിഞ്ഞു
@aflaraoof2550 Жыл бұрын
പാവം ശാരിയും സരയും അവരെ അറിയുന്നില്ലല്ലോ കല്യാണമാണ് പ്രഗ്നൻറ്
@sherinajeebnajeebsheri6867 Жыл бұрын
സരയു ഒരു അമ്മയാവണമായിരുന്നു
@sindhureghu6246 Жыл бұрын
Sadharana viseksham illa pennugalku vayaru vedhana indakarilla,,, bt period time il vayaru vedhana indakum,