ബിജു ചേട്ടാ അയ്യപ്പനും കോശിയും ബിജുചേട്ടന്റെ സിനിമകളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ എന്റെ പൊന്നോ വേറെ ലെവൽ ഞാൻ 7,8 തവണകണ്ടു ബിജുചേട്ടനെ കാണുമ്പോ കേട്ടിപിടിച്ചൊരു ഉമ്മതരാൻ തോന്നും ❤😘
@sagarchandru38642 жыл бұрын
Vellimoongaa
@kottaramcreations10972 жыл бұрын
ഞാൻ ആഴ്ചയിൽ ഒരു ദിവസ്സം കാണും. അയ്യപ്പനും കോശിയും. കിലുക്കം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ....
@mohdnishad54572 жыл бұрын
It’s not his best, one of the best in Malayalam industry.. what a film.. a gem from Sachi..
@ramanikrishnan40878 ай бұрын
Ayyappan nairku best actor award kodukkandathayirunnu. Supporting aanu kittiyathu
@afeefanarghees40972 жыл бұрын
സ്വയം നമ്മുടെ സിനിമയെboost ചെയ്ത് പറഞ്ഞിട്ട് കാര്യമില്ല.......👍👍 വെരി ഗുഡ് ബിജു ചേട്ടാ🥰
@freaks22902 жыл бұрын
അഹങ്കാരം ഇല്ലാത്ത മഞ്ചു ചേച്ചിയും ബിജു ചേട്ടനും 🥰
@sudheesh39272 жыл бұрын
നവ്യയുടെ തിരിച്ചു വരവ് - Oruthee പൊളിക്കും.
@renjithnp78302 жыл бұрын
1:41 നീ ചോയ്ക്കടാ..... 🤣🤣🤣 അതിന് ശേഷം ബിജുചേട്ടൻ: ഡാ ചെക്കാ..നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ...
@jazeel44483 ай бұрын
😂😅
@harry-mw1im2 жыл бұрын
1:50 സംയുക്ത ചേച്ചി തിരിച്ചു വന്നാൽ ഇരു കൈയും നീട്ടി സീകരിക്കും മലയാളികൾ...❤ എന്നാലും എന്റെ ബിജു അണ്ണ മറുപടി കേട്ട് ചിരിച്ചു ചത്തു 😂😂😂😂
@sruthinair15152 жыл бұрын
@nshahsjekej Ath samyukthayude decision aan ennum paranjirnnu...
@harry-mw1im2 жыл бұрын
@nshahsjekej അതൊക്കെ അവരവരുട ഇഷ്ട്ടം അല്ലെ... ഒരുതരുടെ ചിന്തഗതി വേറെ ആണ്!!! ചിരിച്ചു ചത്തു പറഞ്ഞത് പുള്ളി കൈ പൊക്കി ഞാൻ വിചാരിച്ച ചോദ്യം ആണ് എന്ന് പറഞ്ഞതാണ് എനിക്ക് ചിരി vannath🪄🪄🪄🪄🪄🪄🪄🪄🪄🪄
@emmanuelpollayil37042 жыл бұрын
@nshahsjekej@ le political correctness-party... enthaa lle vallavantem lifele political correctness, maannyanmaar.. 🙊
@nshahsjekej എന്ത് മണ്ടത്തരമാടോ പറയുന്നത് കുട്ടിക്ക് കൂടുതലും സംതൃപ്തി ലഭിക്കുന്നത് അമ്മയുടെ ലാളനയിലൂടെയാണ് അത് അനുഭവിച്ചവരല്ലേ നമ്മളൊക്കെ അല്ലാതെ അച്ഛൻ വീട്ടിലിരുന്ന് 'അമ്മ പണിക്ക് പോകണമെന്നാണോ നിങ്ങൾ പറയുന്നത് വീട്ടിലെ ചിലവ് ഒരാളുടെ വരവിനേക്കാൾ കൂടുതൽ വരുമ്പോൾ സ്വാഭാവികമായും രണ്ട് പേരും പണിക്കിറങ്ങേണ്ടി വരും അവരെ സംബന്ധിച്ചു ബിജുമേനോൻ ന്റെ വരവ് തന്നേ ജീവിക്കാൻ മതിയായിരിക്കും
@Shivam2k252 жыл бұрын
Manju Warrier..What a personality!!🙏🏼
@rjjj87962 жыл бұрын
ബിജു മഞ്ജു, വളരെ സന്തോഷം 🥰🥰🥰
@manaf29722 жыл бұрын
ലളിതം സുന്ദരം സൂപ്പർ മൂവി.....❤❤ ........,. ❤ബിജു... സൈജു കുറുപ്പ്... മഞ്ജു പിന്നെ ആ ഇളയ ചെക്കൻ എല്ലാവരും തകർത്തു 💯💯👍👍👍
@blacknight76432 жыл бұрын
If these old actresses make come backs the new ones will be faced with real competition.
@SD-mg8lj2 жыл бұрын
Right
@vijayakumari98732 жыл бұрын
ബിജുമേനോൻ... My favourite actor❤️🥰
@user-KL132 жыл бұрын
ബിജുവേട്ടൻ ന്തോ പണ്ടേ ഒരിഷ്ടാണ്.... 💕💕💕💕💕💕💕
@sujathasujatha-mh3yd2 жыл бұрын
മഞ്ജു വിന്റെ ചിരി അയ്യോ ഒരു രക്ഷ യു മില്ല ❤️❤️❤️❤️❤️
@akilraju47452 жыл бұрын
🤣
@shimchack202 жыл бұрын
Biju Menon is really a great character with a very nice pleasing personality...... Manju is always cute .
@ganeshh31212 жыл бұрын
Biju Menon is a wonderful person and a tremendous actor
@happierthelife51252 жыл бұрын
Biju Menon nde ee marupadi cracked my heart.. monde karym nokan aval vitil irikyatte...goddd.. Apo ningade kude abhinayikunnorok endha cheyyunnad chetta.. avarkonnum makalile
@Nair1qq2 жыл бұрын
അവരുടെ മക്കളുടെ കാര്യ. മതി അവർ അല്ലെ നോക്കേണ്ടത്. വിവാഹം കഴിഞ്ഞ എത്ര പേർ ഫില്മ act ചെയുന്നുണ്ട് ഇപ്പോൾ? അത് വരെ ഉള്ളൂ ഫിലിം ഒക്കെ. അധികവും അകഡ് ആയവർ ആണ്. അല്ലാത്തവർ ഒക്കെ ഉന്മർരീഡ് അല്ലെ. സീരിയൽ പിന്നെ രാവിലെ പോകില്ല വൈകീട്ട് വരാൻ പറ്റുന്ന ജോലി ആണേ നു കേട്ടിട്ടുണ്ട്. അത് കൊണ്ട് വിവാഹം കഴിഞ്ഞവരും പോകുന്നു.
@@happierthelife5125 ഞൻ എപ്പോളും സ്ത്രീകൾക്കും പഠിപ്പും ജോലിയും ഉണ്ടാവണം എന്ന് പറയുന്ന ഒരാൾ തന്നെ ആണ്. എത്ര husbands ചെറുപ്പത്തിൽ മരിച്ചു പോകുന്നു. പാവം സ്ത്രീകൾ കുട്ടികളെ വച്ചു ഓരോരുത്തരുടെ ദ യവിൽ ജീവിച്ചു. പോകുന്നു. വേറെ ഏതെങ്കിലും ഒരു ജോലി ആണെങ്കിൽ ഒരു സർവന്റ് ന്നെ നിർത്തിയാൽ കാര്യം കഴിഞ്ഞു. ഫിലിം എന്ന് പറഞ്ഞാൽ ദാറ്റ് സ് എന്റിർഡലി ഡിഫറെൻറ്. അത് ചിലപ്പോൾ ലൊക്കേഷൻ ദൂരെ ആയിരിക്കും, എത്ര ദിവസം വീട്ടിൽനിന്നും മാറി നിൽക്കാൻ പറ്റും ഒരു സ്ത്രീക്ക്. ഏതെങ്കിലും ഒരു ജോലി ആണെങ്കിൽ, പോയ്യെ. . ജോലി വേണം. അത് ഫിലിം ഇൽ തന്നെ വേണം എന്ന് പറഞ്ഞാൽ വിഷമം ഉണ്ടാക്കും. പിന്നെ അവർ ഭാര്യ ഭർത്താവ് അവരുടെ ജീവിതം ആയി നന്നായി പോകുന്നു. ഒരു ശ്രീ കുമാർ മേനോൻ വന്നു ദിലീപ് ന്റെ കുടുംബം കുളം ആക്കിയ പിലെ, നമ്മൾ. എന്തിനാ വല്ലവരുടേം ജീവിതം കളയുന്നത്.
@happierthelife51252 жыл бұрын
@@Nair1qq 😂illa chechi namml kudumbam onnum kulam thondanda .. Chechi parayunnadu chechi yude sheri..athine njn maanikunnu.. ipozhum enik mansilavunnilla.. ethra naal oru "sree” veetil ninnu maari nilkum enna chechi yude chodyathinde artham.. oru sree avark kazhivum thalparyavum undengil pradisandikal neeki porathu varanm..nalla purushan athinu kude nilkanm.. ivide it’s completely their decision .. oru barya yum barthavum orumich ingane oru theermanm edthal athil oru thettum illa.. pakshe wat I said is that, Biju Menon paranja reethi,kuttiye aar nokum athu kond aval vitilirikyunnu.. actually ee Filim actors ne oru samuhika pradibadatha aavishym aan.. because avar parayunnad follow cheyyanum ettedukanum aalukalude idayil oru common reethi und.. avar public il samsarikyumbol ath sredich venm parayan enn oru opinion aan enikulladu.. pne cinema schedule kudi poyal oru full length role ulla aalk 6 months nilkandi varum.. oru side role cheyyunna aal 1-2 month oke shoot kanu ennan ende frnd paranju kettit ullad.. ithine patthi aadikarikamaayi parayan enik arivila.. indeed, njni avasarathil surya jothika damdathikale orth pokunnu.. Have a good day chechi, thanks for the time
@Nair1qq2 жыл бұрын
ഫിലിം field ഇൽ ലവ് മാര്യേജ്സ് ആണ്.. So let them talk 1st, then decide their life . ഇതു ആദ്യം ഒക്കെ എല്ലാം സമ്മതി ക്കും .. പിന്നെ കുറെ കഴിയുമ്പോൾ വിധം മാറും. അത് ശരിയല്ല. ആദ്യം തന്നെ സംസാരിച്ചു decide ചയ്തു ഒരു relationship നു നിൽക്കാവ്. അത് വേണ്ടാത്തവർ ആണ് ഈ വക probs ഇൽ പെടുന്നത്. അതിനു നിങ്ങൾ വിചാരിച്ചിട്ട് ഒരുങ്കാര്യവും ഇല്ല. ഇവിടെ അവർക്കു ഒരു prob ഇല്ല. പിന്നെ ന്താ.
@shylajas17602 жыл бұрын
മഞ്ചു വിനെ കേൾക്കാൻ എല്ലവർക്കും ഇഷ്ടം സൂപ്പർ സ്റ്റാർ തന്നെ
@sulimansuliman79072 жыл бұрын
ബിജു അണ്ണന്റെ ചിരി പൊളി 🥰
@rayofhope97932 жыл бұрын
കുഞ്ഞുങ്ങളെ നോക്കേണ്ടത് ആവിശ്യം ഉള്ള കാര്യമല്ലേ? സിനിമ പോലുള്ള ഒരു പ്രൊഫഷനിൽ കുറെ ദിവസം മാറി നിൽക്കുകയും മറ്റും ചെയ്യേണ്ടിവരുമ്പോൾ കുട്ടികളുടെ കാര്യം അവതാളത്തിലാകും. രണ്ടുപേർക്കും ഒരുമിച്ച് മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ പ്രശ്നമില്ല. ഇവിടെ ബിജു മേനോൻ സിനിമയിൽ ആക്റ്റീവ് ആയ വ്യക്തിയാണ്. സംയുക്ത ആണെങ്കിൽ അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുന്നു. അതുകൊണ്ട് അവർ നോക്കുന്നു. അതിന്റെ അർഥം അവർ കഷ്ടപ്പെട്ട് യാതനകൾ സഹിക്കുന്നു ബിജു തിരിഞ്ഞു നോക്കുന്നില്ല എന്നല്ല. തിരിച്ച് സംയുക്ത ആണ് അഭിനയിക്കുന്നതെങ്കിൽ മേനോൻ കുട്ടികളെ നോക്കിക്കോളും. ബിജു തന്നെ പറയുന്നുണ്ട് അവർക്ക് അഭിനയിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അഭിനയിച്ചോട്ടെ എന്ന്. ഇവിടെ ജൻഡർ വിഷയം എടുത്തിടുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. സ്ത്രീകൾ തന്നെ വീട്ടിലിരിക്കണം, കുട്ടികളെ നോക്കണം എന്ന് പറയുന്നത് തെറ്റായ കാര്യം ആണെന്നതിൽ തർക്കമില്ല. അഭിനയിക്കാൻ താല്പര്യമില്ലാത്ത ഒരാളെ ഇക്വാളിറ്റി എന്ന് പറഞ്ഞു അഭിനയിപ്പിക്കാൻ നിർബന്ധിക്കുന്നതെന്തിനാ? ആൺ, പെൺ എന്ന് വേർതിരിക്കാതെ 2 വ്യക്തികൾ ആയിക്കാണൂ. Biju Menon never banned her from pursuing her passion. Maybe she's living according to her tastes. She's happy in her own life. She'll come back to the movies when she wants. Let's not force our desires onto others' lives and let's not judge anyone.
@shabzali9732 жыл бұрын
Biju ittal bermuda bakki ollavr ittal valli trouser No freedom for women out there!!!!!!! why not people cant find issue here!!!
@rayofhope97932 жыл бұрын
@@shabzali973 Here we're talking about Samyukta. She's living happily. I don't think she's struggling for freedom to live her life
@rithilr16122 жыл бұрын
@@shabzali973 അപ്പൊ mallu anyalstnet ഭാര്യ ക്യാമറയുടെ പുറകിൽ നിന്ന്. ആയാൽ മുന്നിൽ നിന്ന് എല്ലാം ക്രെഡിറ്റും കൊണ്ട് പോകുന്ന. അതിൽ പെടുമോ സൗകയുതക് അതാണ് ഇഷ്ടം എങ്കിൽ. നിങ്ങളെ താല്പര്യത്തിന് അവർ ജോലി ചെയ്യണോ
@rithilr16122 жыл бұрын
@@rayofhope9793 അതൊന്നും പറ്റില്ല അവർ happy അവൻ പാടില്ല ഹാപ്പി എന്നാൽ ഇവർ പറയുന്ന പോലെ അവർ ജീവിക്കണം
@shabzali9732 жыл бұрын
@@rithilr1612 than vannu budhi muttti valach odich mookkil kettanda ende avishyathin varan samyuktha ende kunjammeda mol alla enn enik aria Ee keralathil choru thinnunna ellaavrum kanunnathaan Oru saadarana kudumbini veetil barthav valiya nyaaaayangal paranju veetil irikunna lady anenkil polum hayyo she is talented she’s well deserved to do that … ennoke paranju varunna alkaarrkk ithonnum kettitt choriyunnille ennu matrame chodichhullu Ini choriathath ano thante preshnam ennu chodichal.. Ellaaam avarude ishtam but ithonnum kanatha kannukal bakki olla sadarana karude matram freedom prioritiesilum kai kadathalum privacyil keri auditing nadathunnathoke Kanumpo karkich thuppana thonune
എല്ലാരും ഭർത്താക്കൻമ്മാരെയും മക്കളെയും ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിച്ച് വരുന്നു .... ഭർത്താക്കൻമ്മാർ സാധാരണ കുടുംബിനികളെ കെട്ടുന്നു.... അപ്പ അവർക്ക് സമാധാന കിട്ടുന്നു ... ഇങ്ങനെ ഇവരുടെ ജീവിതം...
Correct.. ഇപ്പോളും ഒട്ടു മിക്ക പുരുഷന്മാരും കരുതുന്നത് കുടുംബം നോക്കുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ് എന്നാണ് ,ഈ വൃത്തികെട്ട കൺസപ്റ്റ് ആണ് മാറേണ്ടത്,പരസ്പരം സഹകരിക്കുന്ന തുല്യത എന്ന കൺസെപ്റ്റ് വച്ച് പുലർത്തുന്ന നല്ലൊരു സമൂഹം വളർന്ന് വരട്ടെ എന്ന് ആഗ്രഹിക്കുന്നു,അവൾക്ക് താല്പര്യമാണെങ്കിൽ ചെയ്തോട്ടെ എന്ന് പറയുന്ന ഉത്തരമാണ് ബിജു ചേട്ടനിൽ നിന്നും ആഗ്രഹിച്ചത്...😏
@iswaryamohan66782 жыл бұрын
Ivarkk okke ennum work illllallo.. 6 mnths lu 1 month l work chyunnundavum.. Sadharanakare pole allallo cinemakkar
No. Mothers look after children when they are young. They can nurture children very much better because of motherly instinct. Fathers provide and provision for family. That is not merely a social construct.
@arprod14392 жыл бұрын
ബിജു ചേട്ടൻ മഞ്ജു ചേച്ചി ❤️👌
@vaisakhvakkom2 жыл бұрын
ഇനി ബിജു ഏട്ടനേയും സംയുകതയെയും പിരിക്കണം അതാണ് ആ ചോദിച്ചവന്റെ ഉദ്ദേശം.
@remmyk73922 жыл бұрын
Manju and her brother ❤❤❤ Biju chettan powliyanu....❤👍🏻👍🏻
@vishnu76362 жыл бұрын
Biju chettante chiri... Enna glamouraa❤️... Manju chechii ennum eppozhum njangage veettile oru amgathe pole thanneyanu ❤️
@sarmamadhavan2 жыл бұрын
Btw movie man broadcasting ,this is not "rasakaramaaya' മറുപടി !!!
@A.Youtuber2 жыл бұрын
@KK video title alla. Thumbnail nokku
@InguVichuOfficial2 жыл бұрын
I took 4 years gap from my studies, which was solely my decision.. Bcoz I want to spend time with my baby... I could never imagine someone talking care of my child and getting more attached than me... Even my mom.. 😄😄😄
@Spinko71282 жыл бұрын
Shes so happy now . Good for her
@ranjithababu7072 жыл бұрын
മനസ്സു തുറന്നുള്ള ചിരി കേൾക്കാൻ എന്ത് രസാ
@vineethae45322 жыл бұрын
മകന്റെ കാര്യം നോക്കാൻ സംയുക്ത വീട്ടിലിരിക്കണമെന്ന ന്യായം എങ്ങനെ സമ്മതിക്കും??? എന്നാ കുറച്ചുകാലം ബിജുമേനോൻ വീട്ടുകാര്യം നോക്കട്ടെ.... സംയുക്ത ജോലി ചെയ്യട്ടെ.... എന്തൊരു കൂറ ന്യായീകരണം
@xolokid42392 жыл бұрын
പറഞ്ഞ കേട്ടില്ലേ സംയുക്കതയുടെ തീരുമാനം തന്നെയാണ് 🙄 സംശയം ഉണ്ടെങ്കിൽ സംയുക്തയുടെ ഇന്റർവ്യൂവകൾ കണ്ട് നോക്ക്
@Seema-e3u4l2 жыл бұрын
@@xolokid4239but പുള്ളി അങ്ങനെ അല്ലല്ലോ ഇവിടെ പറഞ്ഞത്. സംയുക്തക്ക് താല്പര്യം ഇല്ല എന്ന് പറയണം ആയിരുന്നു. ഇത് കല്യാണം കഴിഞ്ഞു കുട്ടികൾ ആയാൽ പിന്നെ കുട്ടികളെയും കുടുംബത്തിന്റെയും കാര്യം നോക്കി സ്ത്രീകൾ വീട്ടിൽ ഇരിക്കണം എന്ന് പറയുന്നത് പോലെ ആയി പോയി. അവരുടെ മോൻ അത്ര ചെറിയ കുട്ടിയും അല്ല.എത്രയോ ചെറിയ മക്കൾ ഉള്ള അമ്മമാർ ജോലിക്ക് പോവുന്നുണ്ട്. അഭിനയവും ഒരു തൊഴിൽ തന്നെ അല്ലേ.
@xolokid42392 жыл бұрын
@@Seema-e3u4l സംയുക്തക്ക് താല്പര്യം ഉണ്ടെങ്കിൽ തീർച്ചയായും അഭിനയിക്കാൻ വിടുമെന്ന് ബിജു മേനോൻ തന്നെ പറഞ്ഞിട്ടുണ്ട്
More power to you manju chechi lots of respect and love ❤ may you shine like a star always our best wishes are always there for you
@Vpr22552 жыл бұрын
വർമ, വാരിയർ, മേനോൻ Top Class only 😂
@bprabheesh62402 жыл бұрын
Manju warrier 🥰❤🔥
@SeluChin5 ай бұрын
Once an actor always an actor എന്ന് ബിജു ചേട്ടൻറെ അടുത്തിരുന്നു പറഞ്ഞപ്പോൾ... എനിക്ക് ബിജു ചേട്ടനോട് പറയാൻ തോന്നിയത്... Once a cop always a cop.. And I am a bloody cop😅😅😅
@colour2942 жыл бұрын
Biju ചേട്ടൻ 😄👍
@josiphathomas65602 жыл бұрын
Good team, but Samyukta should have been joined in one scene.
@jannetjoseph87142 жыл бұрын
Manju our Lady Super Star 🌟 Biju Menon always good , simple👍
Okay I can understand that you have family and children.But why it is only her duty to look after the kids and house.Arent you both their parents?
@visakhprabhakaran3280 Жыл бұрын
R u so illiterate to intrude into their family space ? If someone who doesn't even know u or haven't even seen u once starts questioning ur decisions..... don't u feel irritated brother.... normal people do get irritated.....we came to know Biju Menon and Samyukta from their roles in movies.....be sensible enough to keep your boundaries....never try to judge anyone without knowing him or her personally
@sheelapalamadthil3112 Жыл бұрын
Maybe she doesnt like to comeback into the film industry... dont take everything too serious man.. its their family..
Ath samyukathayude theerumanam aan ath avar thanne paranjittund
@sarmamadhavan2 жыл бұрын
@@muhammedmuflih3237 അത് മഞ്ജു അല്ലേ പറഞ്ഞെ, ഇങ്ങനെ ഒരു പൊതുവേദിയിൽ അത് മാത്രമേ പറയാവൂ ...അല്ലാതെ കുടുംബഭാരതിൻ്റെ കാര്യം അല്ല പറയേണ്ടത്...ഇതിനെ ആണ് സ്ഥലകാല ബോധം എന്ന് പറയുന്നത്, അതുകൊണ്ടാണ് മഞ്ജു ഉടനെ തന്നെ aa മറുപടി പറഞ്ഞത്,!!!
@muhammedmuflih32372 жыл бұрын
@@sarmamadhavan സുഹൃത്തേ മറ്റൊരു പരിപാടിയിൽ സംയുക്തയോട് അവതാരക സിനിമ യിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യയതിന് ഇതേ answr ആണ് അവർ കൊടുത്തത്
@sarmamadhavan2 жыл бұрын
@@muhammedmuflih3237 ഞൻ ഈ വീഡിയോ ൻ്റ് കാര്യമാ പറഞ്ഞെ!!!
@soumyavijith68722 жыл бұрын
ബിജു ചേട്ടൻ വേറെ ഒരുതിയുടെ കൂടെയും പോയിട്ടില്ല
@NeethuJibbin3 ай бұрын
Really we have to consider these actors as artist.we can enjoy there movies ,why we want to give them heroism in normal life. They are doing there job for money.
Vow once an actor always an actor ❤ Manju and Biju Menon super jodikal
@rishikeshsaranya13692 жыл бұрын
ബിജു ചേട്ടൻ 😍😍😍
@iswaryamohan66782 жыл бұрын
E reply thanne alle annu dileep m paranjath... Adipoli
@alfakk35782 жыл бұрын
പുതിയ നടിമാർ ഇവരെ ശപിക്കുന്നുണ്ടാവാം.....🤣എല്ലാവരും ഇപ്പോൾ ഇതാ കടന്നു വരുന്നു.
@suchithrakk45052 жыл бұрын
ബിജു മേനോൻ അവരുടെ ഭാര്യയെ വിടില്ല കാരണം പിറ്റേ ദിവസം ഡിവോഴ്സ് ആയിരിക്കും എന്നിട്ട് വേറെ ഉള്ള ആളുകളെ ഇങ്ങനെ കുറ്റം പറയും
@rosaravindran4752 жыл бұрын
സംയുക്ത തിരിച്ചു വരുമോ എന്ന് ചോദിക്കുമ്പോൾ എന്തിനാണ് ബിജു മേനോനും മഞ്ജുവും ഇങ്ങനെ ചിരിക്കുന്നത്? അതൊരു വലിയ തമാശയായിട്ട് എനിക്ക് തോന്നിയില്ല. മക്കളെ നോക്കേണ്ടത് എപ്പോഴും അമ്മയുടെ മാത്രം ഉത്തരവാദിത്വമാണെന്ന് വരുമ്പോൾ എല്ലാ അച്ഛന്മാർക്കും ഇങ്ങനെ ഇരുന്ന് കൂൾ ആയിട്ട് ചിരിക്കാം.
@drn23594 ай бұрын
Samyukthaik work cheyan thalparyamilla madi anennu avaru thanne parenjitund
@sanushas71314 ай бұрын
ബിജു ന്റെ സിനിമയിൽ പോലും വിളിച്ചിട്ട് പോയിട്ടില്ല
@sanketrawale8447Ай бұрын
സത്യം , മഞ്ജുവിൻ്റെ ചിരി കണ്ടാൽ തോന്നും എന്തൊ comedy ചോദ്യമാണോ ചോദിച്ചതെന്ന് !🙄🤔
@sivasankaranperamangalam2 жыл бұрын
Feel good movie.. All the best...
@LifeTaleVlogs2 жыл бұрын
സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി ❤❤❤
@LoL-oz7qw2 жыл бұрын
Chachi സിനിമ സൂപ്പർ ഹിറ്റ് ആവും
@vineethae45322 жыл бұрын
ഇതെന്തു രസകരമായ മറുപടി...... കഞ്ഞി കേട്ടു മടുത്ത patriarchy മറുപടി...... 👎👎👎👎👎
@manuponnappan39442 жыл бұрын
അവരുടെ ലൈഫ് അവരുടെ തീരുമാനം , അതിലെന്തു patriarchy ? എന്തും political correctness കണ്ണിലെ കാണൂ ?
@@manuponnappan3944 അതിനു അവരടെ വീട്ടിൽ കേറി ആരെങ്കിലും പറഞ്ഞോ? പബ്ലിക് platformil വന്നിരുന്നു ഊളത്തരം പറയുമ്പോ ഇത് പോലെ മറ്റുള്ളവരും അഭിപ്രായം പറയും.... Because ഇത് മറ്റുള്ളവരുടെ ജീവിതത്തെയും ബാധിക്കും.
@benpaul28092 жыл бұрын
I felt the same in the beginning, but Biju menon and manju warrier paranju aa decision samyuktha varmayude aanu ennu (Biju menon paranja statement oke)...
@alfakk35782 жыл бұрын
@@vineethae4532 correct
@dhaniyadhaniya31302 жыл бұрын
ബിജു ഏട്ടൻ മഞ്ഞ്ജു ചേച്ചി നിങ്ങൾ ചെയ്ത എല്ലാം പടവും സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം പ്രണയവർണ്ണങ്ങൾ
@simijoseph8262 жыл бұрын
Biju menon polichu😘😘👍👍👍
@SurabilaSubramaniyan7 ай бұрын
ബിജുമേനോൻ & മഞ്ജു വളരെ ഇഷ്ടം ❤️❤️❤️
@JeeshmaKp-z8n9 ай бұрын
Manju chechi u are great my favourite actor I love my manjuchechi
ഒരു പക്ഷെ മഞ്ജു warrier ഏറ്റവും കൂടുതൽ അഭിനയിച്ച സിനിമകൾ ബിജുമേനോന്റെ കൂടെ ആയിരിക്കും 1.കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത് 2. പ്രണയവർണങ്ങൾ 3. കണ്ണെഴുത്തിപ്പൊട്ടും തൊട്ട് 4. കളിയാട്ടം 5. ഈ പുഴയും കടന്ന് etc...
@anagha123610 ай бұрын
Innale ena oru movie Kodee ud
@arathihits74808 ай бұрын
അപ്പൊ സിനിമയിൽ അഭിനയിക്കുന്ന നടിമാരൊക്കെ കുടുംബം നോക്കാത്തവരോ
@kavithabiju73652 жыл бұрын
സംയുക്ത അഭിനയിച്ചാൽ എന്താ. മോന്റെ കാര്യം നോക്കാൻ അവൻ breast feeding പ്രായം വല്ലതും ആണോ. പാവം സംയുക്ത അതിനെ ബന്ധങ്ങളുടെ പേരിൽ തളച്ചിട്ടിരിക്കുന്ന ഓരോ മുട്ടു ന്യായങ്ങൾ. എങ്കിൽ ഇനി ഒരു change നു മകന്റെയും കുടുംബത്തിന്റെയും കാര്യം നോക്കി ബിജു മേനോൻ വീട്ടിൽ ഇരിക്കട്ടെ. എന്നിട്ട് സംയുക്തയെ അഭിനയിക്കാൻ വിടട്ടെ. പറ്റുമോ.അതിന്റെ career വെറുതെ നശിപ്പിച്ചു.മഞ്ജുവിനെ പോലെ bold ആയി പുറത്തു വരാനുള്ള ധൈര്യം സംയുക്തയും കാണിക്കണം.
@Prasiprasi-q9g2 жыл бұрын
സാൾട്ട് മംഗോ ട്രീ ൽ ബിജു മേനോന്റെ നായിക ആയി തന്നെ വിളിച്ചിരുന്നു... താല്പര്യം ഇല്ല എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്.. പിന്നെ യോഗ ലോട്ട് ഒരുപാടു ശ്രെദ്ധിക്കുന്നു ക്ലാസ്സ് എടുക്കുന്നു.. അവർ ബിസി ആണ്
@ardraa8333Ай бұрын
ഈ അഭിനയ ജീവിതത്തിൽ നിന്ന് ഒരാൾ break എടുക്കുമ്പോൾ especially നടിമാർ break എടുത്ത് തിരിച്ച് വരണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം അല്ലേ...സംയുക്ത തന്നെ പല interviews ലും പറഞ്ഞിട്ടുണ്ട്...ആളുടെ സ്വന്തം താല്പര്യ പ്രകാരം അണ് എന്നും.അല്ലാതെ അവരെ ആരും thalachittit ഒന്നുല്ല...
@anurajkesav1892 жыл бұрын
Movieman Broadcasting Channel നിങ്ങൾടെ നിലവാരം കുറഞ്ഞ ചോദ്യകർത്താവിനെ അയക്കാതിരിക്കണം!
@rohithpv76522 жыл бұрын
കൊറേ പൊട്ടൻ മാർ ഉണ്ട് മഞ്ജു ചേച്ചി എന്നൊക്കെ പറഞ്ഞു ഫാൻസ് ആയി നടക്കുന്നവർ സത്യത്തിൽ ഇവരെ ഇഷ്ടമല്ലാത്തത് എനിക്ക് മാത്രമാണോ.
@equalitrism58372 жыл бұрын
Krimi kadi anu nennak
@Ami71662 жыл бұрын
Which is this filim?
@dhineshanedakkanam92782 жыл бұрын
ബിജുവേട്ടൻ ഫാൻസാണ് ഞാൻ
@smithamanoj7201 Жыл бұрын
ഏതാ സിനിമ
@Adwik.2 жыл бұрын
ബിജു ചേട്ടന്റെ റിപ്ലേ കേട്ടപ്പോൾ സത്യത്തിൽ ഈ comment box നിറയെ ഫെമിനിച്ചികളെ പ്രധീക്ഷിച്ചു, സ്ത്രീകൾ മക്കളെ നോക്കി വീട്ടിലിരിക്കുകയല്ല വേണ്ടത് ബിജു മേനോൻ മോനെ നോക്കി സംയുക്ത സിനിമയ്ക്ക് പോണം എന്നൊക്കെ പറഞ്ഞ്
@asifkhan5372 жыл бұрын
Mammookaaa 💪🔥
@abhinav38542 жыл бұрын
Nth mamooka
@asifkhan5372 жыл бұрын
@@abhinav3854 enganathe mammookanee venam 🤨
@roastermachu8092 жыл бұрын
Ithil evideya mamooka🤔
@abhinav38542 жыл бұрын
@@asifkhan537 unda pole
@asifkhan5372 жыл бұрын
@@abhinav3854 baayathand pole madyaoo kutta
@abhijithmk27362 жыл бұрын
Family 👪 nokkan samyuktha menon 🔥
@Glitzwithme2 жыл бұрын
Appo ബിജു മേനോൻ family നോക്കുന്നില്ലേ?????
@abhijithmk27362 жыл бұрын
Yes
@akashajay71792 жыл бұрын
Ithinte edakk evidunna menon Keri vannatha
@imkv69032 жыл бұрын
സംയുക്ത എന്ന് പോരേ എന്തിനാ വർമ്മയും മേനോനും ഒക്കെ? സംയുക്ത ബിജു എന്നുപോലും വേണ്ട.
@abhijithmk27362 жыл бұрын
@@imkv6903 nan menon annu parayunath entha kozapam Samyuktha meanon nii Samyuktha paranjo
@sangeethnv20012 жыл бұрын
2023 kanaN aagrahikkunnavar ivide vaRande
@safsworld61122 жыл бұрын
Manju ചേച്ചി എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആണ്. ചിരി തന്നെ ആണ് അവരുടെ സൗന്ദര്യം.ആ ചിരി അവരുടെ വേദനകളിൽ നിന്ന് കഷ്ടപ്പെട്ട് ആർജിച്ചു എടുത്തത് ആണ്.ആരുടേയും മുന്നിൽ തോറ്റു കൊടുക്കാത്ത ഈ ചങ്കുറപ്പുള്ള ചിരി ആ മുഖത്തു എന്നും ഉണ്ടാകട്ടെ. ഒരുപാട് ഒരുപാട് ഇഷ്ടം മഞ്ജു ചേച്ചി ❤❤. ബിജു ചേട്ടനും മഞ്ജു ചേച്ചിയെയും വീണ്ടും ഒരുമിച്ചു കാണാൻ കട്ട waiting😍😍😍
@Nair1qq2 жыл бұрын
ആരെയോ ബോധിപ്പിക്കാൻ ഉള്ള ഒ റു ചിരി ആയി തോന്നുന്നു,. കുറച്ചു ഓവർ അല്ലെ എന്ന്. അ അറിയില്ല ഇപ്പോൾ ഇതും നോക്കി ഇരിക്കാലോ.
@ivapoovathi691910 ай бұрын
മഞ്ജു ചേച്ചി ❤️❤️❤️
@avner5287 Жыл бұрын
മധു വാര്യരെ കണ്ടപ്പോൾ ആദ്യം രാജസേനൻ കളർ അടിച്ചു വന്നതായി തോന്നി
Same karyam Dileep cheythappol enthayirunnu. Eppo biju menon paranjappol aha oho kashttam.
@sreedevi95182 жыл бұрын
But ദിലീപ് നെ പോലെ അല്ല ബിജു അതാണ് point
@rafganat64582 жыл бұрын
ബിജു മേനോൻ മകളെ പ്രേമിക്കാൻ പോയിട്ടില്ലല്ലോ? മഞ്ജുവും 14 കൊല്ലം ഭാര്യ ആയി ഒതുങ്ങി ജീവിച്ചു. ഭർത്താവ് ഇട്ടേച്ചു പോയാൽ അറിയുന്ന ജോലിക്ക് പോയി അന്തസ്സായി ജീവിക്കണം അല്ലാതെ ആത്മഹത്യ ചെയ്യരുത്.