2024 ന്നാലിൽ ഈ മൂവി കാണുന്നവർ ലൈകടിച്ചോളൂ സൂപ്പർമൂവി
@selfiMedia6 ай бұрын
2035
@deviponni363211 ай бұрын
ചെറിയ സീനുകൾ കണ്ട് കാണാൻ വന്നവരുണ്ടോ....പ്രവാസി ആയത് കൊണ്ട് interested ആയി തോന്നി... വന്നവർ ഹാജർ വെച്ച് പോട്ടോ.
@PrinceChippy11 ай бұрын
❤
@Lankanaresh613711 ай бұрын
Haajar from qatar
@Triumph170510 ай бұрын
Uva..pakshe pravasiyalla
@BasilSunny-lr3wt8 ай бұрын
യെസ് 👍👍
@ShihabKv-i4k7 ай бұрын
ഞാൻ
@ameershajahan26111 ай бұрын
Fb വഴി വന്നവരുണ്ടോ 2024 ൽ 😜
@Ya_Allahh-z8g11 ай бұрын
Just now😂
@j.j187811 ай бұрын
Just now
@kesavadask827111 ай бұрын
Just
@harismohammed95711 ай бұрын
Just now😂
@shafeeq297211 ай бұрын
😂😂🤭
@prajup678910 ай бұрын
"2:07:37 പണത്തെക്കാൾ വലിയ ഒരു ദൈവവുംഇവിടെ ഇല്ലെടാ... ആയിരം ഉള്ളവൻ ധനികൻ ലക്ഷം ഉള്ളവൻ പ്രഭു കോടി ഉള്ളവൻ ഈശ്വരൻ... നിനക്ക് ഇല്ലാത്ത ഈശ്വരാനുഗ്രഹം എനിക്ക് ഉണ്ടെടാ... പണം... " എം ടി വാസുദേവൻ സാറിന്റെ സ്ക്രിപ്റ്റ്.. 🙏🙏🙏
@sreerajrajeevansreeraj768310 ай бұрын
Mass dialogue ❤
@Djithin4 ай бұрын
real
@ramshadramshu7211 ай бұрын
കുറെ ദിവസമായി fb യിൽ കിടന്ന് കറങ്ങുന്നു കണ്ടിട്ട് വരാം 😃
@VishnuVenugopal-f7n10 ай бұрын
Same🎉🎉
@manuman759810 ай бұрын
സത്യം, ഇപ്പൊ കാണാൻ കേറി 😊
@sreekumar9909 ай бұрын
ഞനും ഇപ്പൊ 😂
@nandupk34508 ай бұрын
😀
@muhammedshabeerhameed63614 ай бұрын
Njnum 😊
@ramakrishnanka779711 ай бұрын
സുകുമാരൻ ,ബഹദൂറിക്ക, ശ്രീവിദ്യ 80കളിലെ ഭൂമിയിലെ താരങ്ങൾ 2024ഈ സിനിമകാണുബോൾ അവർ ആകാശത്തിലെ താരകങ്ങൾ
@ganeshkraghav231410 ай бұрын
അന്ന് അച്ഛന് സുകുമാരന്.. ഇന്ന് ആടു ജീവിതത്തിലൂടെ മകന് പൃഥ്വിരാജും.. പ്രവാസത്തിലെ പ്രയാസങ്ങള് പറയുന്നു.
@Priti803 ай бұрын
Sathyam njaanum vijarichu.
@Mindster0073 ай бұрын
ഇത് എവിടെ കിടക്കുന്നു ആട് എവിടെ കിടക്കുന്നു
@baheejmmusicandsingingworldАй бұрын
ഇത് ദുബായ് മറ്റേത് സൗദി അറേബ്യ
@rasam-j5f11 ай бұрын
നല്ല കഥകൾ പതിറ്റാണ്ടുകൾ കഴിഞ്ഞാലും ആസ്വദകർ തേടി എത്തും
@INDIANHOMEGARAGE11 ай бұрын
Correct
@MohammedAli-xk5ik10 ай бұрын
അന്ന് അച്ഛൻ ഇന്ന് മകൻ പ്രവാസലോകത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതി ജീവനങ്ങളും നമ്മുടെ സ്ക്രീനിൽ മനോഹരമായി അവതരിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കുന്നു ഇന്ന് ആടുജീവിതം റിലീസ്.
@Raj-tl2ms11 ай бұрын
പണമുണ്ടെങ്കിൽ എവിടെയും വിലയുണ്ട്...ഇല്ലെങ്കിൽ പുല്ല് വില
@aram711729 күн бұрын
പിന്നെ എന്തിനെയാണ് വിലനൽകേണ്ടത്.. എല്ലാ കാര്യവും മൂല്യ നിർണയം നടത്താൻ മനുഷ്യന് മണി യല്ലേ ഉള്ളു.. നിങ്ങൾ ഡിജിറ്റൽ ഇടപാടുകൾ ഇഷ്ടപെടുന്ന ആ ളാ യിരിക്കും
@ThePonyboy510 ай бұрын
Classic എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..ഇതാണ് till date best പ്രവാസി മൂവി
@cmcfaseeh92724 ай бұрын
പത്തേമാരിയില് തുടങ്ങി എമിറേറ്റ്സ് വിമാനത്തിൽ വരെ എത്തി നിൽക്കുന്നു ഇന്നത്തെ പ്രവാസം. പക്ഷേ അന്നും ഇന്നും സംസാരിക്കുന്ന വിഷയങ്ങൾ ക്ക് മാറ്റമില്ല ❤
@vishnucs199411 ай бұрын
Scene 😂😂1.52.28..... Omg.... Spr ...vry good movie ❤this movie dedicated to all പ്രവാസി ഫ്രഡ്സ് ❤( including me)
@hakkeempv30989 ай бұрын
മമ്മുക്ക എന്ന കഥാപാത്രം ഇന്നും ഒരുപാട് പ്രവാസികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വെക്തി ആണ് എല്ലാ പ്രവാസികളൾക്കും ഒരു മമൂക്കയുടെ കഥ പറയാൻ ഉണ്ടാകും എനിക്കും പറയാനുണ്ട് ഒരു ആരിഫ് എന്ന നിലമ്പൂർ കാരൻ mt യുടെ ഭാഷയിൽ മമ്മൂക്ക 😘😘😘😘
@jamsheer27511 ай бұрын
മസനകുടി വഴി ഊട്ടിയിലേക്ക് എഫ്ബി വഴി യൂട്യൂബിലേക്ക്😂😂❤❤❤🎉🎉🎉
@abstractreels991011 ай бұрын
Wow mammooty had a small role in this and look where he is today
@jibinbmathew259511 ай бұрын
ഒടുവിൽ മാലതിയും പോയി ദേവിയും പോയി.. വീണ്ടും ആർക്കോ വേണ്ടിയുള്ള പ്രവാസം......
@kottayilhouse10 ай бұрын
philippines chiks undallo
@anshadaboobacker3859 ай бұрын
Alice undallo
@feizy5c96011 ай бұрын
. Some dialogues are meaningful superb movie
@Triumph170510 ай бұрын
Many dialogues ... philosophical
@Whyprovokeyo10 ай бұрын
Landed in dubai in visiting visa.. Got Emirates id... Watching this movie 😂😂
@10unais11 ай бұрын
ഇത് കാണുന്ന ആദ്യമായി 2024 ഗൾഫിൽ വന്ന ഞാൻ 😮
@YheggGg-z8q7 ай бұрын
2024 june
@deepakrajan448311 ай бұрын
1:10:18 , KFC കഴിക്കുന്നത് ആരേലും ശ്രദ്ധിച്ചോ?
@Lankanaresh613711 ай бұрын
അതേ കണ്ടു notice cheyathu ആണുംKFC ഉണ്ടു അല്ലെ
@xavihernandez647710 ай бұрын
Yes
@sajeersv355410 ай бұрын
😂😂😂
@mathewthomas884310 ай бұрын
Yes
@johndcruz32249 ай бұрын
1952 ൽ ആണ് KFC START ചെയ്തത്. 👌
@shamlikvp11 ай бұрын
19:20ആ ഡയറിയിൽ എഴുതിയ ഡേറ്റ് കണ്ടോ 1975 annathe dubai😊
@MohammedAli-xk5ik9 ай бұрын
But shooting was progressed during 1979.
@sabari55797 ай бұрын
50 കൊല്ലം ആവുന്നു
@shemeermeeran23397 ай бұрын
ഇപ്പോൾ റൂമുകളിൽ ഇതുപോലുള്ള കുശലന്വഷണങ്ങൾ ഒന്നും ഇല്ല. അവധി കിട്ടിയാൽ ഫോണിൽ തന്നെ
@rayees305 ай бұрын
Ellavarum mobailil
@suneerbabusuneer188511 ай бұрын
Sharjha air port annum innum orupolee
@suttuable11 ай бұрын
Nice movie... Watching 3 rd time 🎉
@ajilnarayananan42111 ай бұрын
മാർക്കറ്റിൽ ഓപ്പർച്യൂണിറ്റി ഉള്ളപ്പോൾ ട്രേഡ് എടുക്കാതിരുന്ന ട്രേഡറുടെ അവസ്ഥ😅
@sreeju980911 ай бұрын
😅😅😅
@KRIPSYNODUTS10 ай бұрын
ആദ്യം ഒരു ലോട്ടോ ട്രേഡ് അടിച്ചല്ലോ.
@xhkmt23142 ай бұрын
കുഴപ്പമില്ല സ്റ്റോപ്പ് ലോസ് വെക്കാനുദ്ദേശിച്ചിരുന്ന സ്ഥലത്തു ഒരു ഓർഡർ ഇട്ടു വച്ചു നോക്ക്, ചിലപ്പോ അടിച്ചേക്കും 😝(നേരത്തെ ട്രേഡ് എടുത്തവൻ മൂഞ്ചിയാൽ ചിലപ്പോ കോളടിച്ചേക്കും)
@ajipaluvallil84129 ай бұрын
ദുബായിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ, പഴയ ഗൾഫിലും ഉണ്ടായിരുന്നു തൊഴിൽ പ്രശനം 💌💌 പിന്നെ KFC യും
@roymathew759411 ай бұрын
Evergreen Movie 🔥🔥🔥🔥
@amshahinshihab10 ай бұрын
ടെക്നോളജി മാത്രമേ മാറിട്ടുള്ളു ബാക്കി എല്ലാം ഒരുപോലെ തന്നേയ്😂😂
@ashviralcut9 ай бұрын
പണ്ട് ലാഞ്ചിയിൽ വന്നിറങ്ങിയിരുന്നത് ras alkhaima ഭഗത്തായിരുന്നു പിന്നെ അത്ര തന്നെ risk എടുത്ത് ഉമ്മൽ ഖുവൈൻ, അജ്മാൻ, ഷാർജ ഇവയിലുള്ള cornish ഭാഗത്തൂടെ ദുബൈയിൽ കടന്നിരുന്നത് 73 ന് മുന്നേ എല്ലാ എമിരേറ്റെസിലും ചെക്കിങ്ങും ഉണ്ടായിരുന്നു എന്നാണ് അറിയുന്ന കാര്യം, ഇപ്പോൾ നമ്മൾ rak എമിരേറ്റ്സ് റോഡ് പിടിച്ചു നേരെ അബുദാബിയിൽ രണ്ടു മണിക്കൂർ 15മിനിറ്റിൽ എത്തുന്നു അന്നൊക്കെ ഒരു ദിവസത്തെ മേനെക്കേട്
@xtubedude10 ай бұрын
2:05:00 annathe maadhavan kutti...pinneede Hitler maadhavan kutti 🔥🔥🔥🔥
@goodfriendismydream303211 ай бұрын
ഫേസ്ബുക് sort കണ്ടിട്ട് വന്നതാണ് ഇവിടെ എത്തിയപ്പോൾ 2024 ആയി 🤩
ഇത്തരം സിനിമകൾ കണ്ടിരിക്കാൻ തന്നെ എന്തൊരു സുഖം ആണ്.!!!🥰💥😍💗
@aswathamaa123611 ай бұрын
pravasikal pothuve ellatilum late aypokunu...
@vaisakhkv7871Ай бұрын
Nalla padam👌👌
@nazerperingodan525722 күн бұрын
Good moovi താങ്ക്യൂ ❤
@arshutech57122 ай бұрын
Super padam.... ❤
@Raj-tl2ms11 ай бұрын
കൊള്ളാം ❤️
@walkingwithkerala55011 ай бұрын
എല്ലാം പെണ്ണുങ്ങൾക്കും ഉള്ളതാണ്.. ആണ് ഒന്ന് കളിച്ചാൽ പിന്നെ വന്നു ഒട്ടും... ജീവിതത്തിൽ കയറി കൂടാൻ ശ്രമം തുടങ്ങും.. പിന്നെ
@niceguy309911 ай бұрын
ചുമ്മാതെ കേറി കളിക്കുന്നതിനു മുൻപ് പറയണം... ഇതിന്റെ പേരിൽ റിലേഷൻ ഉണ്ടാക്കാൻ പറ്റില്ല എന്ന്.... മനാഫ്ഗതിനു കേസ് കൊടുത്തില്ലേൽ ok.... ഇല്ലേൽ അറബി പിടിച്ച് 100 percent സുന്നത്തു നാടത്തും
@noushadusman903111 ай бұрын
പണ്ടത്തെ ജീവിതം എന്താല്ലേ... വീട്ടിൽ പറയാതെ... ഒരു വിവരവും അറിയാതെ കഴിഞ്ഞിരുന്ന കാലം...വന്നാൽ വന്ന്... ഇല്ലെങ്കിൽ ഇല്ല... കത്ത് കിട്ടിയാൽ കിട്ടി... പച്ചയായ ജീവിതം....
@rjeevanckrajeevan802811 ай бұрын
Supper
@Doomprofessor11 ай бұрын
batman dark knight പോലും ഇത്ര ഡാർക് അല്ല...! നല്ല സിനിമ..!
@rjn10999 ай бұрын
@1:10 പാചകം ചെയ്ത് kFc ആയി
@sandyj34210 ай бұрын
A very well written story and acting. True deception of the 80s ❤
@bijishaakkudu995311 ай бұрын
നല്ല മൂവി ❤️
@Fayzee0079 ай бұрын
Bahadur acting 👌
@jayashivadasan270311 ай бұрын
Annokke nalla Kathakal undayirunnu abhinayikkan nalla nadi nadan mar undayirunnu
@sabari55797 ай бұрын
16/06/2024 fb യിൽ കണ്ടു വന്നതാ 40 വർഷം മുന്നേ ഉള്ള നാടും ഗൾഫും.... സൂപ്പർ മൂവി
@prasanthprasan.ayillyam11 ай бұрын
Super filim 💙
@prespy10 ай бұрын
Better than adujeevitham.
@faizelbasheer980111 ай бұрын
Innu kandu from saudi
@shaazrahath4 ай бұрын
33:37 മേലോട്ട് നോക്കി സങ്കടപെടാതെ താഴോട്ട് നോക്കി സമാധനിക്കുകയാണ് വേണ്ടത്!! ഓരോ പ്രവാസിയുടെയും ജീവിതാനുഭവങ്ങളാണ് മമ്മുക്ക യുടെ നൊമ്പരപ്പെടുത്തുന്ന ഈ ഡയലോഗ്
@mindfulness91610 ай бұрын
Sathyathil Sukumaran sir nte pakuthi polum kazhivu makkalkilla
@satheeshs944311 ай бұрын
Sukumaran, sreenivasan, movie Allathe mammoottyude movie alla ith Naariii..
@Listopia107 ай бұрын
ദുബൈയിൽ ഇരുന്ന് കാണുന്ന ഞാൻ 😐
@jinosyc98856 ай бұрын
Nice movie...
@stalankottarathil753410 ай бұрын
ചെറിയ scene കണ്ടു 2024 ഇൽ കാണാൻ വന്ന പ്രവാസിയായ ഞാൻ 👍🏻
@itsmerahul35435 ай бұрын
1:07:25 location - Sharjah Alkhan Carlton hotel 🏨, I am working near here