8.38 ലളിത ചേച്ചി rocks 😝😝ഞാനും വരുന്നു ഇല്ലെങ്കിൽ കാശ് മുഴുവൻ അവിടെ ചെലവാക്കും.. അയ്യോ എന്റെ അച്ഛൻ ചത്തെ 😅😅
@FallenAngel981 Жыл бұрын
ഇവർ ആയിരുന്നു കേരളത്തിലെ ആദ്യ ഫുഡ് vloggers.
@ShihabPkmotivation3 ай бұрын
😂😂😂😂😂
@Kilivayil4400 Жыл бұрын
ഇപ്പോഴും ഈ പഴയ സിനിമ കാണാനാ ഇഷ്ട്ടം ❤️❤️
@shyamalakk7484 Жыл бұрын
സത്യം
@vishnucs19949 ай бұрын
2024 ആരേലും 😂
@SajadOmar-dl4gh3 ай бұрын
Illaa
@baijuvm9160 Жыл бұрын
ആ പഴയ കാലം ഹാസ്യം ഇന്ന് ഇല്ല . ആ ഹാസ്യം എല്ലാ കാലവും നിലനിൽക്കും
@gibinpatrick Жыл бұрын
നോക്കൂ.. നോക്കൂ.. ഒരു like അടിച്ചിട്ട് പോകൂ 😂😂
@vindinol Жыл бұрын
നോക്കി കൊണ്ടല്ലേ ഇരിക്ക്ണത്
@joby5072 Жыл бұрын
നോക്കൂ നോക്കൂ എന്ന് പറയാൻ എന്താ നോക്കുകുത്തിയൊ😜
@mohdameen1341 Жыл бұрын
For what? 🥴
@കൈലാസ്നായർ2 жыл бұрын
എത്ര പ്രാവശ്യം ആവർത്തിച്ചുകണ്ട് ചിരിച്ചു എന്ന് എനിക്കുതന്നെ അറിയില്ല. ഇതൊക്കെയാണ് പഴയ സിനിമകളുടെ ക്വാളിറ്റികൾ. ഇന്നത്തെ തൊട്ടി സിനിമകൾ ഇതിന്റെയൊക്കെ ഏഴയലത്ത് വരത്തില്ല. വെറുതേ തീയേറ്ററിൽ പോയി കാശ് കളയാമെന്നല്ലാതെ
@ashiquepk28382 жыл бұрын
ഏതാ മൂവി
@oassinarassain1543 Жыл бұрын
അത് കാണുന്ന തൊട്ടി മക്കളും
@nationallab2265 Жыл бұрын
@@ashiquepk2838 gajakesariyogam
@shyamalakk7484 Жыл бұрын
Correct
@soorajjohn67719 ай бұрын
👍💯😍
@musadikthennadan2846 Жыл бұрын
ആദരാഞ്ജലികൾ🌹🌹🌹😭😭 ഇന്നസെന്റ്ന്റെ മരണശേഷം കാണുന്നവർ ഉണ്ടോ
@Toxicgamer-pg5tm Жыл бұрын
മമ്മൂകൊയ 💔☹️
@rehannazeem472 Жыл бұрын
Ippol Mamukkoya um 😭
@Target_missed Жыл бұрын
Yes
@Home_skills1033 Жыл бұрын
രണ്ടാളുടെയും മരണശേഷം കാണുന്നു
@anascr7818 Жыл бұрын
മാമുക്കോയയും പോയി
@amjadjr1865 Жыл бұрын
പണ്ടുള്ള സിനിമകൾ എത്ര കഴിഞ്ഞു മടുപ്പ് വരില്ല 🙌.. ഇപ്പോളുള്ള സിനിമകൾ ഒരു തവണ തന്നെ മുഴുവൻ ആയി കാണാൻ തോന്നില്ല🥱
@Manojalappey2 жыл бұрын
0:27 😆😆 കാട ഉണ്ടോ കാടയിറച്ചി കൊക്ക് ഉണ്ടോ കൊക്കിറച്ചി
@ShihabPkmotivation3 ай бұрын
Illa...😂😂😂😂
@dreamcather8434 Жыл бұрын
ദേ നോക്കു നോക്കു നോക്കി കൊണ്ടല്ലേ ഇരിക്കണേ 😂😂
@abhilashabi1999 Жыл бұрын
ആദരാജ്ഞലികൾ 🌹 ഇന്നസെന്റ് &മാമുക്കോയ 🥀🥀🥀
@akhilachu2996 Жыл бұрын
10വയസുള്ളപ്പോൾ പഴശ്ശിരാജ സ്കൂളിൽ നിന്നും പോയി കണ്ടത് അല്ലാതെ ഇന്നേവരെ സിനിമഹാളിൽ പോയി ഞാൻ കണ്ടില്ല എനിക്ക് സ്പോർട്സ് ആണു ഇഷ്ടം സിനിമ കാണും ഇങ്ങനെ ഉള്ള പഴയ നല്ല പടങ്ങൾ ❤️❤️
@mohammedshibilp781 Жыл бұрын
RIP FOR THE TWO LEGENDS OF THE MALAYALAM INDUSTRY 🥀🥀🙏🙏
@vipinsankar2603 Жыл бұрын
കാട കാട..... കൊക്ക് കൊക്ക്... 😆😆😆😆 Epic മാമുക്കോയ
@mii254 Жыл бұрын
ഈ കൊടുന്നു വെച്ചത് കയറ്റിയിട്ട് പോരെ കാടയും കൊക്കുമൊക്കെ മാമുക്കോയ പോരെ.
@adithyanarayan6663 Жыл бұрын
4:18 what a beautiful sound. Missing old Kerala when there was fresh air and nature.
@dreamcather8434 Жыл бұрын
സർക്കാർ അന്നും ഇന്നും സീൻ ✌️✌️
@sujithsvallikkavu3744 Жыл бұрын
kzbin.info/www/bejne/npXVZneAi65lbKs
@Tesla1871 Жыл бұрын
അന്ന് ജനകീയ സർക്കാർ ❤️ഇന്ന് പരട്ട സർക്കാർ 😮💨😮💨🤮🤮
@abubakerabubaker3506 Жыл бұрын
@@Tesla1871tyy3 CT😊
@renjithkumarkrishnankutty531 Жыл бұрын
ഈ കോമഡി രക്ഷസൻമാരെയൊക്കെ വരച്ചവരയിൽ നിർത്തുന്ന പ്രകടനം, ഫിലോമിന ചേച്ചി. ...😊
@s___j495 Жыл бұрын
ശോ ഇവരൊക്കെ food കഴിക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് ഹോട്ടലിൽ പൊയ് ഇതൊക്കെ വാങ്ങി കഴിക്കാൻ തോന്നുവാ കൊതി വരുന്നു 🤤🤤🤤😋😋😋
@Gkm-11 ай бұрын
ബാലൻ കെ നായർ 🔥 പേടിച്ച് പോയി ആ ശബ്ദത്തിന്റെ ശക്തി
@joemol26298 ай бұрын
10:36 ഇതിനെ കുളിപ്പിച്ച് മനുഷ്യ കോലം ആക്കണം എങ്കിൽ കുറച്ച് ദിവസം പിടിക്കും മാമുക്കോയ എന്തിനാ മനുഷ്യ കോലത്തിൽ ഇരിക്കുന്നെ അത് ആനയുടെ കോലത്തിൽ തന്നെ ഇരുന്നല് പോരെ😂😂😂😂
@arunpsalu2623 Жыл бұрын
എന്റേൽ പറ്റിയ ഒരു പേരുണ്ട്...!!! എന്തുവാ കേക്കട്ടെ.... മിസ്സ് പമീല😂😂😂
@SasikalaSnair32819 ай бұрын
😁🤣🤣🤣🤣
@fasnakp310110 ай бұрын
2024 idh kanunnavar undo
@selvarajp64648 ай бұрын
😮
@dileepstar-j5b8 ай бұрын
👍
@mohammadfaizal50744 ай бұрын
Filme name plz😅
@Sasikochu4 ай бұрын
Ya ya
@ivoninousampai4468 Жыл бұрын
നോക്കൂ നോക്കൂ.. പറയട്ടെ..പറയട്ടെ.. പറയൂ.. പറയൂ..😂
@sulaiman.c.k5861 Жыл бұрын
K P S ലളിതയും ഇന്നസെന്റും മാമുക്കോയയും . ഇന്നില്ല ... ഓർമ്മയിൽ എന്നും ഇവർ
@joshybenadict6961 Жыл бұрын
എത്ര നിഷ്ക്കളങ്കമായ കോമഡി ഇന്നത്തെ സിനിമകളിൽ കാണാൻ ഇല്ലാത്തതും അത് തന്നെ
17:15 kalathinu munbe menaga Gandhi ittu thattyee film 🤣🤣🤣
@GibinOuseph9 ай бұрын
2030il ith kannua aarengilum undo😂
@Ashraf-y3yАй бұрын
Mamukoya, innocent, lalitha chechi, sukumari chechi, eee 4 perum inn eee mannil illa 😢😢😢
@sreerajtp3685 Жыл бұрын
കാട.. കാട.. കൊക്ക് കൊക്ക്..😂😂
@kachua8109 ай бұрын
Innocent & kps lalitha chemistry are always awesome.
@shanazirk11 ай бұрын
those days MALAYALAM MOVIE was mostly with
@sunilkumar-fi9mq Жыл бұрын
Eee cinema comedy kandu aaswathikkunavar more than 35 age ullavar aayirikkum because annokke aayirunu real comedy & natural cinema.....eppol ulla kuttikalkku ethu pidikkilaa
@anaswara43334 ай бұрын
No I'm 23
@REMASTE6 Жыл бұрын
10:35 മാമുക്കോയ thug 😂😂😂
@thesupreme31852 жыл бұрын
ആസാദ് ആസാദ് ആസാദ് 🤣
@fahadbinsiraj6688 Жыл бұрын
Paris paris parisss🤣🤣
@baasitheee Жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹😢 Mammukoya & inocent
@sudheeshm80339 ай бұрын
2024ഇൽ kanunnavarundu😮
@JomonJomon-y2m8 ай бұрын
യെസ്
@akashk1677 Жыл бұрын
ഹാസ്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ😔😪#ഇന്നസൻ്റ് 💔
@ayyoobcholakkal Жыл бұрын
മാമുക്കോയക്കും ഇന്നസെന്റിനും 🙏🙏🙏🌹🌹🌹🌹
@SudheeshE-uw3hx Жыл бұрын
ഈ സിനിമയുടെ സംഭാഷണം എഴുതിയ വ്യക്തിക്ക് എന്റെ 100 100 പ്രണാമം 🙏🙏🙏🙏🙏
@Arun-zn6vg9 ай бұрын
2024ഇലും ഇത് കാണുന്ന ഞാൻ
@24kmagic888 ай бұрын
Sukumari chechi wat a legend ethu role um aah kayyil bhadram
@comraderajendran4054 Жыл бұрын
മാമുക്കോയയും, ഇന്നസെന്റും, KPAC ലളിതയും മരിച്ച ശേഷം കാണുന്നു.
@hillermohammedali9394 Жыл бұрын
നോക്കു...... ഇതൊക്കെയാണ് സിനിമ.
@syammh97782 жыл бұрын
മിസ്സ് പമീല 🤣🤣🤣🙏
@Ranjithk-dv7ws Жыл бұрын
എത്ര കണ്ടാലും മതിവരില്ല
@MuhammedSarjadNP10 ай бұрын
2024 kanunnavar like❤
@Userhd35763 ай бұрын
നോക്കൂ.. നോക്കൂ...😂
@envijyayan6920 Жыл бұрын
Mamu koya, innocent..... ആദരാഞ്ജലി
@5ive762 Жыл бұрын
തഹസിൽ ധാരു കളി ഒന്ന് പോട... Mass dialogue. 😄😄
@anilanandmurikkil1761 Жыл бұрын
ജോൺസൺ മാഷല്ലേ ബാക്ഗ്രൗണ്ട് സ്കോർ ❤❤❤
@sandraramanoderan90855 ай бұрын
2024 ൽ കാണുന്നവർ ഉണ്ട്
@AravindN-x3t5 ай бұрын
Ys
@AravindN-x3t5 ай бұрын
Ithonum ethra kandalum mathivaratha movies. Ipozhathe cinima oke erivana oru 5 athinapursm kanumbol thane madukum enal ithonum 1001 thavana kandalum veendum veendum kanan thonikum.almost Old jeneration movies ellam❤️
@reshnam.r76454 ай бұрын
S
@pgammastories77989 ай бұрын
2024 ൽ കാണുന്നവരുണ്ടോ 😂
@karnikaram007 Жыл бұрын
Ithile first kanunna boardil pattambi shornur njangade nadu🔥🔥🔥
@sabeersabi2939 Жыл бұрын
നാച്ചുറൽ അഭിനയം....... ❤️
@sabareesh_r38810 ай бұрын
2024 ഇൽ ഈ വീഡിയോ കാണുന്നത് ആരൊക്കെയാണ് എന്നുള്ള കമന്റ് വന്നോ എന്ന് നോക്കാൻ വന്ന ഞാൻ 🤣🤣🤣🤣🤣🤣🤣🤣
@Elmorah2 ай бұрын
2024 il eevideo kaanunnavark oru like adichitt pone.. . Oru survey pole eth year la kooduthal like enn kaanam
@Make4you Жыл бұрын
ആദരാഞ്ജലികൾ മാമുക്കോഴ ഇനി ഓർമ മാമുകോഴയുടെ മരണശേഷം കാണുന്നവരുണ്ടോ
@സ്വാമിശ്രീ Жыл бұрын
കോഴയോ 😂
@Binoymathew86 Жыл бұрын
🤣
@MRNpM-vr9cq29 күн бұрын
അതേത് കോഴ 😂
@soorajks8576 Жыл бұрын
ആദരാഞ്ജലികൾ ഇന്നച്ചാ 🎉🎉🎉
@jasminismail1214 Жыл бұрын
2023 ഇൽ കാണുന്നവർ ഉണ്ടോ എന്നകമന്റ് വന്നോ നോക്കാൻ വന്ന ഞാൻ 😂😂😂😂😂😂😂😂😂😂😂