മൈത്രേയൻ്റെ മൂല്യങ്ങൾ വില മതിക്കാനാവാത്തത്. വളരെവളരെ സന്തോഷം❤
@jyothis6137Ай бұрын
മൈത്രേയൻ്റെ ഓരോ ഇൻ്റർവ്യൂസും നിലവിലെ ധാരണകളെയും, ചിന്തകളെയും, നവീകരിക്കുന്നതാണ്. എത്ര എതിർക്കപ്പെട്ടാലും, തടഞ്ഞുനിർത്താൻ ശ്രമിച്ചാലും, കാലം ഒഴുകുന്നത് മൈത്രേയൻ്റെ വഴിയിലൂടേതന്നെയാണ്. കാലത്തിനു മുൻപേ സഞ്ചരിച്ച താങ്കളുടെ വാക്കുകൾ തീർച്ചയായും ആ ഒഴുക്കിന് വേഗത കൂട്ടും.
@benoyphilip96282 ай бұрын
സൂപ്പർ ഇന്റർവ്യൂ. ആളറിഞ്ഞു ഇന്റർവ്യൂ നടത്താനുള്ള രജനീഷിന്റെ കഴിവ് അപാരം തന്നെ. മൈത്രേയൻ ഇന്നിന്റെ സത്യന്യോഷിയാണ്. എത്ര ക്രിസ്റ്റൽ ക്ലിയർ മറുപടിയാണ് മൈത്രേയന്റെ. ❤️❤️❤️
@shayjuvellancheri2 ай бұрын
.... ആണ്
@jobyaz19802 ай бұрын
ഷൈൻ ടോം ചാക്കോ യുടെ അടുത്ത് മാത്രമാണ് തോറ്റത്😮' നല്ല ഒന്നാന്തരം വർഗ്ഗീയത ചർച്ചയായ ഇൻ്റർവ്യൂ 😮മനസ്സിൽ അടച്ചു വച്ചിരിരുന്ന മതകാഴ്ചപ്പടുകൾ പുറത്ത് വന്ന ചർച്ചയായിരുന്നു അത്.
@sabupo2544Ай бұрын
👌🏻👌🏻👌🏻👌🏻🥰
@abassonsvlog702014 күн бұрын
മൈത്രേയൻ❤❤❤❤
@divyaiyer496527 күн бұрын
What an introspective talk !
@nadiyashana728228 күн бұрын
മയ്‌ത്രേയനെ ഇദ്ദേഹം ഇൻ്റർവ്യൂ ചെയ്യണം എന്ന് ഞാൻ മുന്നേ ആഗ്രഹിച്ചിരുന്നു.കാരണം ഇദേഹത്തിന് മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയും❤❤
@jijodasantonydas2 ай бұрын
കാലത്തിനു മുൻപേ നടന്ന മനുഷ്യൻ♥️♥️♥️ ഒരുപാട് ഇഷ്ട്ടം
@ajithap20882 ай бұрын
ഒരു പാടു ഇഷ്ടം.. അദേഹത്തിന്റെ ചിന്തരീതി. കാലത്തിനു മുന്നേ നടന്ന മനുഷ്യൻ Mythreyan.. ഇതൊക്കെ എങ്ങനെ സംസാരിക്കാൻ കിട്ടുന്നു.. സംസാരിക്കുന്ന വാക്കുകൾ എല്ലാം എന്നെ അത്ഭുദപ്പെടുത്തി.. ഇനിയും കൂടുതൽ കൂടുതൽ ചിന്തകളും വാക്കുകളും ഉണ്ടാവട്ടെ..
@ajithap20882 ай бұрын
അദ്ദേഹത്തനോട് സംസാരിക്കാൻ താൽപ്പര്യം ഉണ്ട്.. എന്തു സംസാരിക്കും ഇങ്ങനെ സംസാരിക്കും.. അതാണ് ആലോചിക്കുന്നത്. ഞാൻ 😊
@vsprince83092 ай бұрын
ഏത് കാലത്തിന് എന്താണ് ഇയാളുടെ സംഭാവന
@sivadasanm.k.97282 ай бұрын
വളരെ ശരിയായ വിലയിരുത്തൽ. ഇവിടെ മതവും വിശ്വാസവും ആത്മീയതയുമൊക്കെ വമ്പിച്ച കച്ചവട സോർഴ്സാണ് , വ്യവസായ മേഖലയാണ്, ബിസ്സിനസ് ഇടങ്ങളാണ്, പതിനായിരങ്ങളുടെ തൊഴിൽ മേഖലയാണ്, ജീവിതമാർഗ്ഗമാണ്. 140 കോടി ജനങ്ങളും ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുമുള്ള നമ്മുടെ നാട്ടിലെ ഏറ്റവും വലിയ തൊഴിലിടങ്ങളും തൊഴിൽ ദാതാക്കളും മതങ്ങളും രാഷ്ട്രീയപ്പാർട്ടികളുമാണ്! അതുകൊണ്ട് മതങ്ങളും രാഷ്ട്രീയപ്പാർട്ടികളും നീണാൾ വാഴട്ടെ.
@subashsadasivan97352 ай бұрын
Just finished watching this. Absolutely, one of the very best interviews/talks I have seen recently. Extremely useful and wise words of responses from Maitreyan. 100% recommend this, especially for those who wish to 'see' things clearly, with focus & not through a fog. Will watch it again, soon...wow.
@nishas82262 ай бұрын
മൈത്രേയനുമായുള്ള ഭേദപ്പെട്ട interview.❤❤❤❤..കവിത വേറെ, പദ്യം വേറെ. കണക്ക് പണ്ട് പഠിപ്പിച്ചിരുന്നത് കവിതയിലല്ല,പദ്യത്തിലാണ്,കവിത ഒരു സർഗ്ഗസൃഷ്ടിയാണ്.
@simipanickar57222 ай бұрын
Really speaking,mr maithrayan should come into more talk show platform,,so tht people will get some awareness,,very valuable person..very great advise ❤
@Charan-c2kАй бұрын
യഥാർത്ഥ ജനാധിപത്യന്റെ പ്രചാരകൻ,അധ്യാപൻ, പ്രൊഫസർമൈത്രേയൻ👌👌👌👌
@renjithkumar81552 ай бұрын
You are unique maitreyan. You registered your life in our society.
@gopikrishnn2 ай бұрын
The first ever interview meant to learn from Maithreyan. Kudos to the interviewer!
@ajuabraham-o1t2 ай бұрын
Good interview 👍 ❤ randeperum super ❤❤❤
@sudeeppm34342 ай бұрын
Interview climax is just superb, എന്റെയും ഒരു ആഗ്രഹമാണ് രജനീഷ് പറഞ്ഞത് 🙏
@KiranKdarknightrises2 ай бұрын
Man of perspectives #maitreyan ❤
@manjushkrkr45512 ай бұрын
രജനീഷിന് ഉറക്കം വരുന്നെന്നു തോന്നുന്നു ❤️❤️
@ABHI-qp4yx2 ай бұрын
Sathyam
@sheby-u9y2 ай бұрын
രജനീഷ് ആർട്ടിസ്റ്റിക് ആണ്. സരസൻ 😅 ഓവർ ഇന്റലക്ചചുവൽ ഒന്നും പറ്റില്ല
@roseed8816Ай бұрын
Really nice interview! Maithreyan was also cool in front of Rajanish as the questions were relevant and showed respect to each other.
@yaathra64022 ай бұрын
എത്ര കൃത്യമായി കാര്യങ്ങൾ പറയുന്നു....
@sudheeshsudhi52032 ай бұрын
അതെ.. എന്തു ചോദ്യം ചോദിച്ചാലും ഉത്തരം കൃത്യം ആണ്. അനാവശ്യ മായ ഒരു വാചകം പോലും ഉണ്ടാകില്ല..
@EntertainMeNow-c2wАй бұрын
ഈ കാലഘട്ടത്തിലെ സാമൂഹ്യ പരിഷ്കർത്താവാണ് മൈത്രേയൻ...
@nandinimenon88552 ай бұрын
Good discussion 👍
@12ch1852 ай бұрын
Super... thankyou for this section
@SindhuN-o5l2 ай бұрын
10th il padikkumbol ente Malayalam teacher paranjath "Ennu ninte Moideen" cinema kandu,pranayam angane ayirikkanam ennum kootticherthu.Annu kettu ninna ente classmates il palarudem kalyanam kazhinju,njan ippozhum progressive Aya oru inaye thedukayanu.
@kamdonworld20202 ай бұрын
മൈത്രേയൻ ചേട്ടാ❤❤❤❤ Nice interview ❤
@MrAjitAntony2 ай бұрын
👍🏻❤️ മൈത്രേയൻ unique
@unnikrishnantp31562 ай бұрын
വളരെ വ്യത്യസ്ഥമായതായി മാറിയ ഒരു സത്യസന്ധമായ അഭിമുഖം വളരെ താൽപര്യത്തോടെ ആസ്വദിച്ചു
@kseema4378Ай бұрын
Rajaneesh ♥️♥️
@gauthamprijith3065Ай бұрын
Very good
@colocatia2 ай бұрын
മൈത്രേയനെപോലെ രണ്ടു മൂന്നു പേരെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കിൽ ❤️❤️
@amigozz90782 ай бұрын
നാട് കുട്ടിച്ചോർ ആയേനെ...സ്വന്തം ഭാര്യയെ നാട്ടുകാർ വെക്കുന്നു എന്ന് പറയുമ്പോൾ എനിക്ക് അതിൽ പ്രശനം ഇല്ല എന്ന് പറഞ്ഞു അതിൽ വീമ്പടിച്ച് നടക്കുന്ന ഇയാളെ ആണോ മാത്രക ആക്കേണ്ടത്.
@PrasanthKS-fq8bg2 ай бұрын
@@colocatia തള്ളയോളി
@murshidramanatukara2 ай бұрын
Enkil ninne pole comment idan Kore ennam kaanum ...
@colocatia2 ай бұрын
@@amigozz9078 ആര് വെച്ചു... തനിക്കെന്താ പ്രശ്നം?
@colocatia2 ай бұрын
@@murshidramanatukara കുരു പൊട്ടിതുടങ്ങി...
@binus37542 ай бұрын
താങ്കൾക്ക് സിനിമകൾക്ക് script എഴുതി കൂടെ? താങ്കളുടെ ആശയങ്ങൾ ഉൾകൊള്ളുന്ന പുസ്തകങ്ങൾ രചിച്ചൂടെ?
@AromalKnАй бұрын
58:55❤
@MuhammedMehzan-y3lАй бұрын
മോളോട് സ്നേഹം ഉണ്ടു... കാണാൻ ആഗ്രഹമുണ്ട് .. പോവാറുണ്ട്... അമ്മയും, അച്ഛനും ഒരുമിച്ച് പോവാറുണ്ട് ...പക്ഷെ, അച്ഛൻ അല്ല.. അമ്മ അല്ല... മോളും അല്ല ❗❗❗❗❓❓❓❓🤔
@whatsuptrends2936Ай бұрын
ഇത് ഒക്കെ മനുഷന്മാരുടെ ഇടയിലെ ഓരോ വാക്കുകൾ മാത്രം അല്ലെ ബ്രോ. ഇത് ഒന്നും അല്ലാത്തവർ അതു ഒക്കെ ആയി എവിടെ ഓകെ ജീവിക്കുന്നു. അത് പോലെ ഇത് ഓകെ അയവർ അതിൻ്റെ കെട്ടുപാടുകൾ പൊട്ടിച്ചു അല്ലാതെയും ജീവിക്കുന്നു.എത്ര ഉള്ളു.
@jijilr26 күн бұрын
I wonder why you pick his mistake, while thinking mo is the best😂
@moideenkutty9330Ай бұрын
Sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu ❤❤❤t t m vettichira
@sekharsekhar49982 ай бұрын
Maithraeyen super 👍
@Ax123-562 ай бұрын
6:49 the rule of thumb for share trading, know when to leave!
@AromalKnАй бұрын
44:08💯
@Myacct1Ай бұрын
this anchor is one of the best anchor..all the other newgen anchors are bullshits asking filthy and provoking questions to make the guest upset and angry..
@alexandervd87392 ай бұрын
10:33,11:20,12:04,12:21🎉
@ditu6062 ай бұрын
👍🏻👍🏻
@manumohan9823Ай бұрын
That question about professionalism...rajaneeshetta enne polulla Kure alukal agrahicha question....
@sosammajoseph69472 ай бұрын
Super interview
@vikingsvlogs11Ай бұрын
Ella achanmarum ammamarum mythreyene pole olla chinthakathi vannal mathram mathi ellam marum Thettil ninnu swantham anubhavathil ninnanu padikkan sheri eathanenn Mythreyan oru powerful vision and clear inventor thanne aanu Keralathinu mathram alla indiakku thanne abhimanam aanu mythreyan Ivda rashtriyavum venda Madhavum venda Pallikalum ambalamgalum onnum illenkil nalla nalla thalamurakale srishtikkan kazhiyum Government joli venam ennum engineer aayale theeru ennu agrahikkunna achan amma marude ella chinthakathikalum maranam Enthinanu veruthe avare chittappeduthunne Marendath chinthakathiyil aanu Azhichu matendath rashtriyavum madhangum ella vidha chittakkoodukalum aanu Janapradhinidhiye therenjedukkan nammal samayam chelavozhichu kalayunnu athum waste aaytt Athe samayam janangal orumich ninnu poradiyal namuk oru nalla lokathine ondakki edukkam
@AromalKnАй бұрын
39:54💯
@jojimathew49782 ай бұрын
He tired off. There is nothing left in him . 😢
@sumeshsudarsanan27362 ай бұрын
❤❤❤
@Donkeykid_165Kid28 күн бұрын
Ccorrect
@maheshma14242 ай бұрын
മൈത്രെയൻ❤
@ShijilK-xy2mh2 ай бұрын
💯
@femdreaeth86612 ай бұрын
Rajanish sleepy
@ashanavas183Ай бұрын
Vattu manushiyane interwe cheyyunnu hi hi hi
@user-xf7pe7vm7gmohanam2 ай бұрын
അടുത്ത പുരത്തിന്....ക്ഷണിക്കാൻ സാദ്ദ്യത ഉണ്ട്....ലെടികെട്ടിന് വേറേ നോക്കണ്ടല്ലോ
@gatamigaurav63262 ай бұрын
കനി, പാവം കോൺഫിഡൻസിൽ സംസാരിക്കാൻ പോലും കഴിയുന്നില്ല. എന്തൊക്കെയോ പറഞ്ഞും കാണിച്ചും നടക്കുന്നു.
Dr. ജയശ്രി ഇയാൾ ഒഴിവാക്കി പോയപ്പോഴാണ് ഇയാളുടെ "താന്തോന്നിസം'' ശരിക്കും മനസ്സിലാക്കിയതും ഒരുപാട് കരഞ്ഞതും
@ireneputhenpurakal92322 ай бұрын
നീ പൊട്ടനാണോ
@alandonsaji66732 ай бұрын
എന്താണ് പുള്ളി ചെയ്ത താന്തൊന്നി സം??
@gatamigaurav63262 ай бұрын
@alandonsaji6673 അയമ്മ വിചാരിച്ചു ചാവുന്നവരെ അയാളെ കെട്ടിപ്പിടിച്ച് ഉറങ്ങാമെന്ന്.. അയാൾ ചതിച്ചു.interview ഉണ്ട്
@alandonsaji66732 ай бұрын
@@gatamigaurav6326 ആയമ്മയോ..? 😂😂😂 അതാരാ..? നിങ്ങൾക്ക് ഒരു പ്രണയം ഉണ്ടായി അല്ലെങ്കിൽ ഒരു വിവാഹം കഴിച്ചു പിന്നീട് പല കാരണങ്ങൾ കൊണ്ട് ആ ബന്ധം വേണ്ടാ എന്ന് വെക്കുന്നത് ചതി ആണോ..?
@anitharaj89262 ай бұрын
You consoled her on that days😂😂
@preethap1927Ай бұрын
ഇപ്പൊ പിണറായിക്ക് കൊട്ടാരമുണ്ടായി.... അത്രേ ഉള്ളൂ വ്യത്യാസം 😂
രവിചന്ദ്രൻ സി യുടെ information വച്ചു നോക്കുമ്പോൾ ഇയാള് ഒരു കോപ്പുമല്ല. ചുമ്മാ പളഞത് തന്നെ പിന്നെയുഠ പറഞ് നടക്കുഠ. പക്ഷെ രജനീഷ് എത്ര പേടിയോടെയാ ചോദിക്കുന്നത്. Rc യോട് ചോതിച്ചപ് ഈ വിനയഠ കണ്ടില്ല
@Siyadvga2 ай бұрын
രവിചന്ദ്രൻ പറയുന്നത് പൊട്ടത്തരങ്ങളും കള്ളങ്ങളും ഇയാൾ കള്ളം പറയുന്നോ വളച്ചൊടിക്കുന്നോ അർഥസത്യങ്ങളെ സങ്കൽപിച്ച് വഷളാക്കുന്നോ ഇല്ല
@Nandha-Kishore2 ай бұрын
ആര് രവിയോ 😂😂
@VipinVS-o4k2 ай бұрын
😅😅😅😅😅😅
@demat77742 ай бұрын
@@Nandha-Kishore അല്ല മൈരേയൻ
@sheby-u9y2 ай бұрын
Ravi pseudo intellectual ആണ്
@Gigi-q5t1o2 ай бұрын
Fraud
@ireneputhenpurakal92322 ай бұрын
നിന്നിലും ഭേദമാണ്
@vsprince83092 ай бұрын
ഈ മത്രയൻ വിഡ്ഡിയുടെ ഫാനാണോ?
@raghavankvr97532 ай бұрын
ഇവൻ എന്തോന്ന് പറയുന്നത് ?
@abyjackson69202 ай бұрын
തലച്ചോറ് എലി തിന്നോ?
@RudranPayannooor2 ай бұрын
മോള് തുണി ഊരുന്നത് കണ്ട് എടുക്കുന്ന അപ്പൻ 😂
@lochkibala3785Ай бұрын
ദിവസവും നീ കയ്യിലെടുക്കുമെന്ന് മനസ്സിലായി നിനക്ക് അതേ പറ്റൂ വിഷമിക്കേണ്ട കയ്യുണ്ടല്ലോ
@Naseefjuhhff2 ай бұрын
അച്ഛൻ കണ്ടു ആവോ കനിയുടെ ബിരിയാണി😂
@manuelselvinАй бұрын
Buddhi undu bodham illa athu kondannu spiritual experience illathathu madham illa daivam illa .
@judsonfernandez672 ай бұрын
😂
@HaqueChАй бұрын
മണ്ടത്തരം പറയാൻ ഒരുത്തനും കേൾക്കാൻ കുറേ .....
@AliIbrahim-wp9oe2 ай бұрын
ഇതെല്ലാം പ്രകൃതിയുടെ നിയമത്തിനു തെറ്റാണെന്ന ബോധം മൈത്രേയന്റെ തലയിൽ തോന്നുന്നില്ല , കൃതൃമമായി ഉണ്ടാക്കിയായ്തൊക്കെ ഒന്നെല്ലങ്കിൽ പൂർണത കിട്ടാതെ സുഖം പരിപൂർണതയിൽ ഏത്താതത് മറ്റേതു കിട്ടുമെങ്കിലും അതിലും കൃത്രിമത്വം പല കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട് ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന മ മൈത്രേയൻ പഴയകാലത്തു പിറന്നപോലെ ആദവും ഹൌവയും നടന്നത് പോലുള്ള ഒരു കാലം ഉണ്ടാകണമെന്ന ധ്വനിയിൽ പോകുന്ന ഒരുതരം വേവലാതിയുള്ള മനുഷ്യൻ !!!
@RudranPayannooor2 ай бұрын
മോള് ആരുടെ കൂടെ കിടന്നു കൊടുത്താലും കുഴപ്പം ഇല്ലാ 😂😂 പണം വേണം അച്ഛൻ ജോലി ക്ക് പൊക്കില്ല 😂😂😂😂