അവൻ മാരുടെ ഒരു കോണത്തിലെ സ്നേഹം, SG ഓരോ പ്രശ്നത്തിൽ പെട്ടപ്പോൾ ഒരു തെണ്ടികളും വായ തുറന്നില്ല ഇലക്ഷന് മുൻപ്, തൃശൂർ ക്കാരെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰❤️
@asokancp71414 ай бұрын
Sathyam
@sabukumar15104 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pramodpramod60084 ай бұрын
വളരെ സത്യം 👍👍👍
@തൊരപ്പൻകൊച്ചുണ്ണിS4 ай бұрын
എന്തോന്ന് പ്രശനം പോടാ കുണ്ണേ
@Advocateപടവീരൻ4 ай бұрын
ജയിക്കുമെന്ന് ആരും കരുതിയില്ല
@narayanagosada87574 ай бұрын
ജയിച്ചതിന് ശേഷം എല്ലാർക്കും സ്നേഹം
@Inspector_Balram.4 ай бұрын
പഴയ വീഡിയോസ് ഒന്നും കാണാത്തത് കൊണ്ടാണ് ഞങ്ങൾക്ക് അന്നും ഇന്നും ഒരുപോലെയാണ് അത് പോലെ സുരേഷേട്ടന് ഞങ്ങളോടും അത് മൂലക്കിരുന്നു കമന്റിടുന്നവർക്ക് പുറം ലോകം കാണാത്തവർക്ക് മനസ്സിലാകില്ല
@adarshkjoseph9404 ай бұрын
സത്യം....
@knalubab19684 ай бұрын
ഗണേഷ് കുമാർ ഉൾപ്പെടെ...
@aneesa60654 ай бұрын
Athe
@sayanthkcsayanth16954 ай бұрын
അതെ ശരിയാണ് 🌪️💯💯💯💯💯💯
@ajitha39314 ай бұрын
ഇലക്ഷന് മുൻപ് ഒരുത്തനും ഒരു പ്രെമുഖ നടന്മാരും സുരേഷ് ഗോപിക്കുവേണ്ടി ഒരക്ഷരം മിണ്ടിയിട്ടില്ല അവനൊക്കെ പേടി ആയിരുന്നു രണ്ടു ലക്ഷം വച്ചു വാങ്ങിമിമിക്രി കാർ പോലും യാളെ അതിഷേപിച്ചതെ ഉള്ളു ഇതാണ് മധുര പ്രതികാരം
@nasarudheennasarudheen6114 ай бұрын
Sangikalk vendi aaru mindan athe pole sudapikalkkum vendi aarum mindilla
@@nasarudheennasarudheen611 എടാ സുഡാപ്പി ചെറ്റേ സുരേഷ് ഗോപി എവിടെയെങ്കിലും എപ്പോഴെങ്കിലും വർഗീയത പറഞ്ഞിട്ടുണ്ടോ?? സുരേഷ് ഗോപി എല്ലാം മതവിഭാഗങ്ങളിൽ പെട്ട ആൾക്കാരെയും സഹായിച്ചിട്ടുണ്ട്. നിന്നെപ്പോലെ മതം രാഷ്ട്രീയം തലയ്ക്കു പിടിച്ചവൻമാർക്ക് വാക്കുകള് ആര് ചെവി കൊള്ളുന്നു
@niti35194 ай бұрын
ഒറ്റകൊമ്പൻ വന്നു നിന്നപ്പോൾ ആ തലയെടുപ്പ് കാണാൻ ഉണ്ടായിരുന്നു, Aa screen presence 🔥🔥🔥🔥❤️
@shinojaa96654 ай бұрын
സുരേഷ് ഏട്ടൻ... ഞങ്ങളുടെ മുത്താണ് ❤❤❤
@തൊരപ്പൻകൊച്ചുണ്ണിS4 ай бұрын
അപ്പോൾ പവിഴമോ 🤣🤣
@sjeevsajeev43354 ай бұрын
തൃശൂർ കൊടുക്കില്ലെന്ന് പറഞ്ഞൊരു സേച്ചി ഉണ്ടായിരുന്നല്ലോ 😅 ആള് ഇവിടെങ്ങാനും ഉണ്ടോ ആവോ 🤔 SG 💞💞💞
@AmalViswanatan4 ай бұрын
Wcc ടീമിൽ ആണെന്ന് തോന്നുന്നു 😂😂
@MidhunMathew57704 ай бұрын
അവള് മുങ്ങി 😂😂
@Dharma.win.always4 ай бұрын
😂
@josephkunjithommen57874 ай бұрын
@@AmalViswanatan no ഇവിടെ ഉണ്ട് സത്യത്തിൽ അങ്ങനെ ഒരു സംഘടന എന്തിനാ അത് ഉണ്ടാക്കിയ തലപ്പത്തി മഞ്ജു വാരിയർ അമ്മയിൽ ഉണ്ട് 🤣🤔
@AmalViswanatan4 ай бұрын
@@josephkunjithommen5787 മഞ്ജു വാര്യർ ഒന്നുമല്ലാ അതുണ്ടാക്കിയത് ഫെമിനിസ്റ്റുകളുടെ കൃമികണ്ടി ഉണ്ടായതാണ് മഞ്ജു വാര്യർക്ക് അവിടെ നിൽക്കാൻ വലിയ താല്പര്യം ഒന്നുമില്ല
@SasiSasi-n8q4 ай бұрын
ഞങ്ങളുടെ കേന്ദ്രമന്ത്രി ആണ് സുരേഷ് ജി എഴുന്നേറ്റ് നിന്ന് സല്യൂട്ട് കൊടുക്കണം
@trueteller9604 ай бұрын
ഊം..
@തൊരപ്പൻകൊച്ചുണ്ണിS4 ай бұрын
ഇല്ലങ്കിലോ,,, പോടാ
@satyamsivamsundaram1434 ай бұрын
@@trueteller960ഇനിയും നിർത്തിയില്ലെ ആ പണി
@siniv.r87754 ай бұрын
✌️✌️✌️✌️✌️
@Saai12344 ай бұрын
post mutalali oru sudappi aanu.. kalla t a y o l i p O O r i monte mon
@MalluEnglishClub4 ай бұрын
സംഭവം ജാൻ കമ്മ്യൂണിസ്റ്റണെങ്കിലും ഇ പ്രാവിശ്യം സുരേഷ് bro ku ആണ് വോട്ട് koduthath
@beautifulnature39954 ай бұрын
ഷൂ നക്കി ഫ്രം ബിജെപി ഐടി സെൽ
@anandmvanand80224 ай бұрын
ഇതാടാ മാക്രികളെ ആണൊരുത്തൻ..... മലയാള സിനിമയിലെ ഒരേയൊരു സൂപ്പർസ്റ്റാർ.......
@inamma94564 ай бұрын
Ninte achn🤣🤣
@rajikrishna40204 ай бұрын
@@inamma9456നല്ല ഒരു അച്ഛൻ്റെ മകൻ മകൻ ആണ് നിങ്ങൾ എന്ന് കമൻ്റ് കണ്ടപ്പോൾ മനസിലായി ....😡
@beautifulnature39954 ай бұрын
@@rajikrishna4020ആരാ ഈ പറയുന്നത്🤭 രാഷ്ട്രപിതാവിനെ ചെറുതായിട്ടൊന്നു വെടിവെച്ച് കൊന്നവരൊ🤔
@rajikrishna40204 ай бұрын
@@beautifulnature3995 ഒരു രാജ്യ സ്നേഹി യെ കാണാൻ സാധിച്ചു ......
@prabhasannairb25354 ай бұрын
ഇലക്ഷനു മുമ്പല്ലേ ശത്രുവും മിത്രവും . ജയിച്ചു കഴിഞ്ഞാൽ എല്ലാവർക്കും സ്വന്തം. ഇതാണ് സുരേഷ്ചേട്ടാ നിങ്ങൾ കാരണവർ ആകുന്നത്.
@vinuk.v.43154 ай бұрын
Success has many fathers... വിജയത്തിന് നിരവധി അവകാശികൾ ഉണ്ടാകും... സുരേഷ് ഗോപിയെ അഭിനന്ദിച്ചു കൊണ്ട് മലയാള സിനിമ മേഖലയിലെ സകലരും ആശംസ പോസ്റ്റുകൾ ഇടാൻ മത്സരിക്കുകയാണ്...രാഷ്ട്രീയത്തിന്റെ പേരിൽ സുരേഷ് ഗോപിയെ ഹീനമായി ആക്രമിക്കപെട്ടപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ നികൃഷ്ട ആരോപണങ്ങൾ അദ്ദേഹത്തിന്റെ മുകളിൽ ഉന്നയിച്ചപ്പോൾ.. സ്ത്രീ വിരുദ്ധനായി കള്ളക്കേസ് കൊടുത്തപ്പോൾ ഒരക്ഷരം മിണ്ടാതെ മാറി നിന്നവരാണ്...കമ്മ്യൂണിസ്റ്റ് കാരനായ കൊല്ലം ലോകസഭ സ്ഥാനാർഥി ആയ മുകേഷ് MLA പോലും സുരേഷ് ഗോപി എന്ന വ്യക്തിയുടെ നന്മയെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ ഗണേഷ് കുമാർ ഹീനമായ ഭാഷയിൽ അദ്ദേഹത്തെ ആക്ഷേപിച്ചു... സമാജം സ്റ്റാർ എന്ന് ആക്ഷേപം കേൾക്കേണ്ടി വരുന്ന ഉണ്ണി മുകുന്ദൻ പോലും ഒരിക്കൽ പോലും സുരേഷ് ഗോപി ജയിക്കണം എന്ന് പോസ്റ്റ് ഇടുകയോ, അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങൾക്ക് എതിരെ അഭിപ്രായം പറയുകയോ,അദ്ദേഹത്തിന്റെ പ്രചാരണ വേദിയിൽ പോകുകയോ ചെയ്തിട്ടില്ല... സുരേഷിന്റെ രാഷ്ട്രീയം എന്ത് ആയാലും സുരേഷ് ഒരു നല്ല മനുഷ്യനാണ് അദ്ദേഹം ജയിച്ചാൽ നാടിനു ഗുണം ഉണ്ടാകും എന്ന് അറിയുന്ന സഹപ്രവർത്തകർ പോലും വിമർശനങ്ങളെ ഭയന്ന് അല്ലെങ്കിൽ സ്വന്തം നേട്ടങ്ങൾക്ക് കോട്ടം വരും എന്ന് ഭയന്ന് മിണ്ടാതെ മാറി നിന്നവർ ആണ്.. ഇവരാരും സുരേഷ് ഗോപി ജയിക്കും എന്ന് സ്വപ്നത്തിൽ ചിന്തിച്ചിരുന്നില്ല...ജനങ്ങൾ അദ്ദേഹത്തിന്റെ മനസിന്റെ നന്മ തിരിച്ചറിഞ്ഞു.. ക്ഷമയും കഠിനധ്വാനവും ഈശ്വരാനുഗ്രഹവും പരിശ്രമവും അതിലുപരി അദ്ദേഹത്തിന് വേണ്ടി ഊണും ഉറക്കവും കളഞ്ഞു പണിയെടുത്ത പാർട്ടിയുടെ പ്രവർത്തകരും ആണ് സുരേഷ് ഗോപി എന്ന മനുഷ്യന്റെ വിജയത്തിന് കാരണം.. നാളെയിൽ അദ്ദേഹം കേന്ദ്രമന്ത്രി ആകും.പലവിധ കാര്യങ്ങൾ പറഞ്ഞു പഴയ സഹപ്രവർത്തകർ അങ്ങയുടെ ഒപ്പം കൂടും അടുപ്പിക്കരുത് എന്ന് പറയുന്നില്ല തിരിച്ചറിയണം എന്ന് മാത്രം . എന്നാൽ അങ്ങേയ്ക്ക് വേണ്ടി കഷ്ടപ്പെട്ട ഓരോ പാർട്ടി പ്രവർത്തകരെയും ഒപ്പം ചേർത്ത് പിടിച്ചു.. തൃശൂർ ജനതയെ നെഞ്ചിലേറ്റി കപട സൗഹൃദങ്ങളെ തിരിച്ചറിഞ്ഞു അതിലുപരി രാഷ്ട്രീയത്തിന്റെ പേരിൽ മതത്തിന്റെ പേരിൽ ഒരാൾക്ക് പോലും വേദന സമ്മാനിക്കാതെ എല്ലാവരെയും ചേർത്ത് പിടിച്ചു മുന്നോട്ട് പോകാൻ അങ്ങേയ്ക്ക് കഴിയട്ടെ... ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ സുരേഷേട്ടാ...
@buzztu-k7y4 ай бұрын
Cinema actorsinethireyulla theri comment Manjummel Boys ED anweshanathodu koodi ninnu.Samshayamundel Ivardeyokke facebook instagram comments poyi nokku .
@beautifulnature39954 ай бұрын
എസ്സെ🏃♂
@dileepkumar-sk8so4 ай бұрын
സ്നേഹം കൊണ്ട് പൊതിയുന്നു എന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ അത് തെറ്റ് ഒന്നാന്തരം അഭിനയമാണ് അവർ കാഴ്ചവെക്കുന്നത് ഇലക്ഷൻ മുൻപ് ഇവരൊക്കെ എവിടെയായിരുന്നു. രമേഷ് പിഷാരടി ബിജു മേനോൻ എന്നിവർ ഒഴിച്ച് ഒരുത്തനും സുരേഷ് ഗോപിക്ക് അനുകൂലമായി സംസാരിക്കാൻ ധൈര്യമില്ലായിരുന്നു
@abhijith20654 ай бұрын
Tini tom um und
@Sujesh-b7k4 ай бұрын
Tini Tom...shami tilakan
@gunner00774 ай бұрын
Tbh even Mukesh supported him ... See his interview in reporter channel.
ഇലക്ഷന് മുൻപ് ആരും ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാവരും സ്നേഹിക്കാൻ മത്സരിക്കുന്നു... 🙏
@anandmvanand80224 ай бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സുകൊണ്ട് ഞാൻ തൃശ്ശൂരിലെ ജനങ്ങൾക്ക് മുന്നിൽ സാഷ്ട്ടാംഗ പ്രണാമം നടത്തുന്നു.
@rajeevanps8534 ай бұрын
സ്നേഹവും കാരുണ്യവും ആത്മബലവും അറിവുംകൊണ്ടു ജനഹൃദയങ്ങൾ കീഴടക്കിയ മനുഷ്യസ്നേഹി, സുരേഷ് ഗോപി. If there is ten leaders like him no poverty will rule the people.
@sreelathan12854 ай бұрын
ഹോ...എന്തൊരു സ്നേഹം ഇപ്പം എല്ലാർക്കും. ട്രോളാൻ കിട്ടിയ ഒരവസരവും ആരും വിട്ടുകളഞ്ഞില്ല.
@sarathchandrababu2664 ай бұрын
❤❤❤❤ ഒരു കാലത്ത് അമ്മ എന്ന സംഘടന അവഞ്ജയോട് തള്ളിയ ഒരു നടൻ. എല്ലാവരും ഏറെ ബഹുമാനിക്കുന്ന നിലയിൽ ആധരവോടെ സ്വീകരിക്കുന്നു.
@lathikanair97644 ай бұрын
Suresh gopi.❤❤❤❤❤❤
@dipin24 ай бұрын
നമ്മുടെ ജീവിതത്തിൽ നാം പടിക്കേണ്ട പാഠം ആണ് ഇതു. നമുക്ക് നല്ല സമയത്തു കൂടെ നിൽക്കാനും വാനോളം പുകഴ്ത്താനും ആളുണ്ടാവും. SG മാന്യമായി ആണ് എല്ലാവരോടും പെരുമാറുന്നത്. അങ്ങനെ തന്നെ വേണം. അങ്ങനെയെ ചെയ്യാൻ പാടുള്ളു.
@baijunairm38834 ай бұрын
സുരേഷ് ഗോപിയെ കളിയാക്കിയ ആ ഗണേഷ് കുമാറിനെയും നിമിഷ വിജയനെയും കണ്ടവരുണ്ടോ 😂😂😂
@NadeenaGeorge4 ай бұрын
Sureshcheta. Varzvu kalakki.
@monaanida96854 ай бұрын
അമ്മ യുടെ ഏറ്റവും ഗ്ലാമർ യുള്ള താ ര മാണ്. ഇനി നായർ സമാജത്തിലും പോവുക. ഏതാണ് ദൈവത്തിന്റെ നീതി ❤❤❤❤❤❤❤
@shajushajus25884 ай бұрын
ഇതു എല്ലാം സിനിമ താരങ്ങൾ കാണിക്കുന്ന നാടകം
@sajithkanayi27314 ай бұрын
സുരേഷ് ഗോപിയെ മാത്രമാണ് കാണാൻ വന്ന ഞാൻ😊
@balachandrankv31364 ай бұрын
ഇലക്ഷൻ മുമ്പ് ഒരുത്തനും കണ്ടില്ല ഈസ്നേഹം.. ഒരു ചാനൽ കാരനും.. ജനം ടി വി ഒഴികെ.. ഇപ്പോൾ വന്നിരിക്കുന്നു... ഫോ.. പുല്ലേ.. എന്നാണ് ശരിക്കും പറയേണ്ടത്.. പക്ഷെ അദ്ദേഹം അത്രനല്ല ഒരു മനുഷ്യൻ ആയതു കൊണ്ട് അതു പറയില്ല
@Pkourmmabd4 ай бұрын
He is a central minister and more powerful than anyone from film industry right now including Lalettan and Mammooka. Ofcourse they all respect him.
@prarthanajanani8294 ай бұрын
സ്നേഹം ജയിച്ചതിന് ശേഷം അല്ലെ😄
@midhunlals2134 ай бұрын
SG real hero
@maheswari64 ай бұрын
No sneham, because of the position.. before election everyone talked against him
@ratheeshnedungode38334 ай бұрын
ബാബുരാജ് ഇലക്ഷൻ സമയത്ത് കളിയാക്കി
@sreelakshmijithu11104 ай бұрын
Real
@sreelakshmijithu11104 ай бұрын
Reyal
@rejipnair97624 ай бұрын
Sureshettan❤real hero ... support ചെയ്യത്തവന്മാർ sneha പ്രകടനം
@sanu-edits4 ай бұрын
സിനിമയിലും ജീവിതത്തിലും super സ്റ്റാർ ❤️
@kannanamrutham88374 ай бұрын
നന്മയുള്ള മനുഷ്യൻ സുരേഷ് ഗോപി സാർ
@VKremixstudio4 ай бұрын
Entha aa തലയെടുപ്പ് ❤
@Sujesh-b7k4 ай бұрын
Suresh gopi ❤❤❤❤
@Balsaheb8534 ай бұрын
ബാബുരാജിന് അടിപൊളിയായി കിട്ടി 😂😂😂😂 0:19
@SulaimanSu_la_i_ma_n4 ай бұрын
ഇ ഡി യെ പേടിച്ചിട്ടാവും. ഈ അമിത സ്നേഹം. കോടി :ഇ...ഡി..പേടി..
@rohitn55424 ай бұрын
അഴിമതി ചെയ്തവർക്കേ പേടിക്കേണ്ട ആവശ്യം ഒള്ളു 😏
@SureshBabu-nu2bg4 ай бұрын
എടാസുഡാപി ഇതിനും വേണോ നിൻ്റെ ഊമ്പി യ കുത്തി തിരുപ്പ്
@abhijith20654 ай бұрын
Ettavum pedi mammootty kku aann😂
@over_spidy4 ай бұрын
അതു നന്നായി പോലീസ് എപ്പോഴും പിന്നിലുള്ളത്. ബാബുരാജ് SG യുടെ പുറത്തു തട്ടിയപ്പോൾ പോലീസ് തടഞ്ഞത് 👍👍👍👍🙏🙏🙏❤️❤️
@sajinc73594 ай бұрын
Ninte team's alley gold smuggling um kuzhal PanAm okka cheyunne, nallavarkku areyum pedikkanda. Ne pedicho kalllaa
@ManuMohan-hf6vg4 ай бұрын
When you have money and power. Everyone is with you.
@sureshpk98624 ай бұрын
നാട്ടിൽ ഉള്ള എല്ലാവർക്കും ഇങ്ങനെ സുന്ദരൻ മാരായി സുന്ദരി മാരായി നടന്നു കൂടെ കാണാൻ എന്താ ഭങ്ങി
@ranjithkumar4104 ай бұрын
മന്ത്രിയെ കണ്ടാൽ എഴുന്നേറ്റ് കൂടെ
@ArunSasidharan-h7q4 ай бұрын
അവന്മാരുടെ ഒക്കെ ഒരു ഒലക്കമേലെ ഒരു സ്നേഹം സുരേഷ് ഏട്ടന് അതിന്റെ ആവിശ്യം ഒന്നും ഇല്ല പിന്നെ ഒന്നും മറക്കുന്ന ആളും അല്ല അദ്ദേഹം ജയിച്ചു കഴിഞ്ഞപ്പോൾ എല്ലാവന്മാർക്കും ഒരു സ്നേഹം...
@lebinksedakkulam14504 ай бұрын
ഒരുപാട് നാൾക്കു ശേഷം വിജയകുമാറിനെ കണ്ടു …❤
@niti35194 ай бұрын
Nalla sugippikal ayirunnu innu meetingnu sureshetttan vannappol, reaction about before election, aftr election 😤, Sg 🔥❤️😘
@m.sreekumarsree76594 ай бұрын
Raja Kala , God's gift to Suresh Gopi.
@divyaprabhu98944 ай бұрын
സുരേഷേട്ടാ 🙏🙏🙏🙏🙏🙏
@surendran99084 ай бұрын
താരങ്ങളിൽ താരമായി SG👍🤝😌🙏
@aparnaabinraj9804 ай бұрын
സുരേഷ് ഏട്ടൻ 🔥🔥🔥🔥
@anumolanu19984 ай бұрын
SG 💯
@sandeepnithyanandan14394 ай бұрын
SG സാർ 🥰🥰🔥🔥💪🏻💪🏻
@niyaanentertainment52804 ай бұрын
ഈ കപട സ്നേഹം സുരേഷേട്ടൻ തിരിച്ചറിഞ്ഞാൽ നന്ന്. ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്ഷണിച്ചിവരെയും പങ്കെടുത്തവരെയും ഒന്നും മറക്കാതിരിക്കുക.
@rajendranmk90944 ай бұрын
Ellam prahasanam
@jayaraje87274 ай бұрын
ആവശ്യമുള്ള സമയത്ത് കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.. ഗണേശനൊക്കെ കിട്ടിയ സമയത്ത് എന്താണ് പുലമ്പിയിരുന്നത്? ഇപ്പോൾ സിനിമാ കുടുംബമായി. എന്ത് കുടുംബം ? ആത്മാർത്ഥതയില്ലാത്തവർ ,സത്യത്തിന് വില കൊടുക്കാത്തവർ, സ്വാർത്ഥന്മാർ.
@Shihtzuvilla4 ай бұрын
❤❤❤SG❤❤❤❤
@sajeevanvasudevan44424 ай бұрын
Sureshettan uyir othiri ishttam 😍 ♥️ katta support for bjp 🤝 🙏